പെട്ടന് പുറകിൽ നിന്ന് ഒരു തട്ട് കിട്ടിയപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത് … ഇത് മായ ചേച്ചി… ചേച്ചി ഇതാണ് എന്റെ ചേട്ടൻ അലൻ …. പൊന്നു ഞങ്ങളോട് രണ്ട് പേരോടും ആയി പറഞ്ഞു …
ഹലോ അലൻ …. മായ എന്നോടായി പറഞ്ഞു…
ഞാനും ഒരു ഹലോ തിരിച്ചും പറഞ്ഞ് …
എനിക്ക് എന്തോ ആ റൂമിൽ നിന്നപ്പോൾ ഒരു ബുദ്ദിമുട്ടപ്പോലെ തോന്നി അതു കൊണ്ട് തന്നെ ഞാൻ എന്റെ റൂമിലോട്ട് പോകാൻ ഉരങ്ങിയപ്പോൾ എവിടെ പോവുവാ എന്ന് ചോധിച്ചു എന്നെ അവിടെ പിടിച്ച് നിർത്തിയിട്ട് എന്തൊക്കയോ സംസാരിക്കാൻ തുടങ്ങി ….
ഞാൻ അത് ഒന്നും ശ്രദ്ധിച്ചതേയില്ല.
എനിക്ക് എന്തോ മായയുടെ മുഖത്ത് നോക്കാൻ ഒരു മടി ആയിരുന്നു … അതുകൊണ്ട് തന്നെ ഞാൻ സൈഡിലും ഭിതിയിലും ഒക്കെ നോക്കി നിന്ന് . എടക്ക ഞാൻ മായയെ ഒരു തവണ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവൾ ഒരു കൂസലും ഇല്ലാതെ എനെയും നോക്കി നിൽക്കുന്നു. അത് കണ്ട് ഉണ്ടനെ ഞാൻ അവളുടെ മേൽ ഉള്ള കണ്ണ് അങ്ങ് പിൻവലിച്ചു. ഞാൻ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അവൾ ചിരിച്ചതു പോലെ എനിക്ക് തോന്നി…
പെട്ടന്ന് ആണ് എനിക്ക് അത് ഓർമ്മ വന്നത് അവൾക്ക് വാങ്ങിച്ച് അലുവയുടെ കാര്യം.. ഞാൻ അത് പെട്ടന്ന് തന്നെ ആ കാര്യം പൊന്നുവിന്നോട് അത് പറഞ്ഞ് … അലുവയുടെ കാര്യം പറഞ്ഞു തീരും മുൻപ് അവള് എന്റെ റൂമിലോട്ട് ഒടി…
അങ്ങനെ ആ റൂമിൽ ഞാനും മായയും മാത്രം ആയി …
ഞാൻ മായയുടെ മുഖത്ത് നോക്കാതെ പറഞ്ഞു :
സോറി… ഞാൻ മെല്ലെ പറഞ്ഞു
എന്താണ് ? മായ കേട്ടിട്ടും കേൾക്കാത്തത് പോലെ ചോദിച്ചു
സോറി എന്ന് … ഞാൻ കുറച്ചു ക്കുടെ ഉച്ചത്തിൽ പറഞ്ഞു:
എന്തിന്… അവിടിന് തിരിച്ചു വീണ്ടും ഒരു ചോദ്യം കൂടി
അ..ത്.. പി.ന്നെ… ഞാൻ ….
എന്ത് ഉണ്ടെങ്കിലും മുഖത്ത് നോക്കി പറയണo…. മായ ഇച്ചിരി ഘനത്തിൽ ഇടയ്ക്ക് കേറി പറഞ്ഞു … ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഞാൻ ശ്രദ്ധിച്ചിരിന്നു….
❤️❤️❤️❤️❤️❤️
???
വെയ്റ്റിംഗ്……….
Bro
40 – 50 പേജ് മതി
40-50 pages
ഇങ്ങനെ പാർട്ട് ആയി വേണ്ട..
കുറഞ്ഞത് 20-25 പേജ് വേണം..
അത് 50 ആയാലും കുഴപ്പമില്ല..
40 50 page mathi
Super super❤️❤️❤️❤️❤️❤️
Ok bro.
Thankzz
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനയി കാത്തിരിക്കുന്നു ഇത്തിരി കൂടി വിശദീകരിച്ച് എഴുത് ബ്രോ സംഗതി പൊളിക്കും❤️?
40 50 page mathi
Super super
Bro kadha set aayitund 30 40 pages idu.. waiting for next part vegam idane ❤️
Nice story ??
❤️❤️❤️
40-50 page
Oru 60page okke aayitu itta mathi wait cheytholam nalla story aan nirthi pogathe iruna mathi kore nalla story’s nirthi poyitund athukonda
Dear niranjan… താങ്കളുടെ വികാരം ഞാൻ മനസിലാക്കുന്നു but, ഓ എന്നെ പരിചയ പെടുത്തിയില്ലല്ലോ സോറി ?, ഞാൻ ഇവിടുത്തെ പഴയ ഒരാളാണ്.. കഥ എഴുതിയിട്ടുമുണ്ട്, വായിച്ചിട്ടുമുണ്ട്, സപ്പോർട്ട് ചെയ്തിട്ടുമുണ്ട്, എഴുതിപ്പിച്ചിട്ടുമുണ്ട്.. Dear, നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവിടുത്തെ പല കഥകളും നമ്മുടെ സിനിമയെ വെല്ലുന്ന കഥകൾ ആണ് ( ഞാൻ പല കഥകളും വായിച്ചിട്ട് അതിശയിച്ചു പോയിട്ടുണ്ട് അതിൽ ഇപ്പോൾ ഉള്ള നിങ്ങൾക്ക് അറിയാൻ പറ്റുന്ന ഇവിടുത്തെ ഒരു എഴുത്തു കാരിയാണ് സ്മിത.).പണ്ടും പറഞ്ഞിട്ടുണ്ട് ഇവിടെ വായിക്കാൻ വരുന്നവർ ഒരു കഥ വായിച്ചിട്ട് ഒന്ന് വിടാൻ വേണ്ടി വരുന്നവർ ആയിരിക്കും കൂടുതൽ… അപ്പോൾ എഴുതുന്നവർ ഓരോ കഥയുടെ ഭാഗങ്ങളിലും ഒരു കളിയെങ്കിലും ഉൾപെടുത്താൻ ശ്രെമിക്കണം എന്ന്… അല്ലാതെ ഇവിടെ ചിലർ 40,50,60 പേജ് വേണം എന്ന് പറയുന്നുണ്ട്.. ഒരു നല്ല കഥ എഴുതി നോക്ക് എന്നിട്ട് അതിന്റ ഓരോ ഭാഗങ്ങളും ഒരു 50 പേജ് വച്ച് ഇങ്ങോട്ട് വിട്ട് നോക്ക് അപ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്… നിങ്ങളെ കുറ്റപ്പെടുത്തിയതല്ല കേട്ടോ dear.. എഴുതി തുടങ്ങിയാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ… സത്യം ഇത് ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല കേട്ടോ..? അനുഭവം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ഇനി ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷെമിക്കുക ?. By ചങ്കുകളുടെ സ്വന്തം ചങ്ക്… ആത്മാവ് ??.
40-50 page ഇല്ലെങ്കിലും 20 to 30 n അകത്താകാല്ലോ.. Time എടുത്ത് എഴുതിക്കോ.. No scene..10 days gap itto
Ok bro
Nannayitt page kutti ezhuthe pettenhe thirnu Poya pole
Ok bro pettann thanna idan sramikkam
കുറെ പേജ് ആയിട്ട് ഇട്ടാൽ മതി.. അതാണ് ഒരു സുഖം…
Ok bro
???
ഗായ്സ് ഇത്പോലെ ചെറിയ ചെറിയ പാർട്ട് ആയിട്ട് കഥ ഇടണോ അതോ 40-50 പേജ് എഴുതിയിട്ട് ഇടണോ എന്ന് ഒന്ന് കമന്റ ചെയ്യുക….
???
????