എന്റെ മാത്രം പെണ്ണ് 2 [Alan] 300

ഞാൻ മെല്ലെ എന്റെ മുഖത്തേക്ക് നോക്കി… എന്റെ കണ്ണുകൾ ആദ്യം ഒടക്കിയത് മായയുടെ ചെച്ചുണ്ടിൽ ആയിരുന്നു… നല്ല ചുവന്ന തുടുത്ത ചുണ്ട് …

പെട്ടന്നാണ് അമ്മയുടെ വിളി ക്കേട്ടത് … അത് കേട്ടതും ഞാൻ താഴെക്ക് പോയി … ആ സമയം ഞാൻ ദൈവത്തോട് ഒരായിരം നന്ദിയും പറഞ്ഞു. ആ സമയം എന്റെ ഉളളിൽ അമ്മ ഒരു മാലാഖ ആയി തോന്നി …

ഞാൻ താഴെക്ക് ചെല്ലുമ്പോൾ പൊന്നു അലുവ കണ്ടിച്ച് ഒരു പാത്രത്തിൽ ആക്കി കഴിക്കാൻ ആരംഭിച്ചിരുന്നു… ഞാൻ താഴെ ചെന്ന് അവളുടെ പ്ലെറ്റിൽ നിന്ന് ഒരു അലുവ കക്ഷണം എടുത്ത് കഴിക്കാൻ ആരംഭിച്ചു….

(മായ റൂമിൽ ഞാൻ വന്ന് കാര്യം ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.. പറയില്ലായിരിക്കും? അതോ ഇന്നി പറയുമോ?… പറഞ്ഞാൽ ഇപ്പോൾ എന്താ ഞാൻ തെറ്റ് ഒന്നും ചെയ്തില്ലലോ … അവൾക്ക് റൂം ക്ലോസ്സ് ചേയ്തിട്ട് ഡ്രസ്സ് മാറി കൂടായിരുന്നോ ….) എങ്ങനെ ഒരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ തോളത്ത് ഒരു കൈ വന്ന് വീണത്… അമ്മ ആയിരുനു അത്…

എന്താ അമ്മേ ?…

ടാ അതേ….. എന്തോ അമ്മ അത്രയും പറഞ്ഞ് കൊണ്ട് നിർത്ത്ക്കുണ്ട് സ്റ്റെയർ കേസിലേക്ക് നോക്കിക്കോണ്ട്… ആ വാ മോളേ … എന്നു പറഞ്ഞു …

ഞാൻ നോക്കുമ്പോൾ മായ എന്റെ അനിയത്തിയുടെ ഒരു ചുരിദാറും ഇട്ട് പടികൾ ഇറങ്ങി വരുന്നു …

(മായയും എന്റെ അനിയത്തിയും ഏകദേശം ഒരേ പോലെ ആണ് തടി ഒക്കെ … എന്നാൽ മായക്ക് അവളെക്കാട്ടി നീളം കൂടുതൽ ആണ് …)

അങ്ങനെ മായ പടികൾ ഇറങ്ങി വന്ന് എനിക്ക് എതിർവശത്ത് അനിയത്തിയുടെ കൂടെ വന്നിരിന്നു.. പൊന്നു അവൾക്ക് ഒരു അലുവ കക്ഷണം എടുത്ത കൊടുത്തു.

(അമ്മ എന്തായിരിക്കും ചോദിക്കാൻ വന്നത് ?… എത്തിയിരിക്കും മായ വന്നപ്പോൾ അമ്മ അത് ചോദിക്കാതിരുന്നത് ?…

ഇന്നി മായ എന്തെങ്കിലും പറഞ്ഞു കാണുമോ?… എയ് ഇല്ലായിരിക്കും …)

ഇങ്ങനെ കുറെ ചിന്തകൾ മനസ്സിൽ ഉത്തരം കിട്ടാതെ കടന്നു കൂടി…

The Author

24 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️
    ???
    വെയ്റ്റിംഗ്……….

  2. Bro
    40 – 50 പേജ് മതി

  3. കമ്പൂസ്

    40-50 pages

  4. ഇങ്ങനെ പാർട്ട്‌ ആയി വേണ്ട..
    കുറഞ്ഞത് 20-25 പേജ് വേണം..
    അത് 50 ആയാലും കുഴപ്പമില്ല..

  5. 40 50 page mathi
    Super super❤️❤️❤️❤️❤️❤️

    1. Ok bro.

      Thankzz

  6. അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ടിനയി കാത്തിരിക്കുന്നു ഇത്തിരി കൂടി വിശദീകരിച്ച് എഴുത് ബ്രോ സംഗതി പൊളിക്കും❤️?

  7. 40 50 page mathi
    Super super

  8. Bro kadha set aayitund 30 40 pages idu.. waiting for next part vegam idane ❤️

  9. Nice story ??

    1. ❤️❤️❤️

  10. 40-50 page

  11. Oru 60page okke aayitu itta mathi wait cheytholam nalla story aan nirthi pogathe iruna mathi kore nalla story’s nirthi poyitund athukonda

    1. ആത്മാവ്

      Dear niranjan… താങ്കളുടെ വികാരം ഞാൻ മനസിലാക്കുന്നു but, ഓ എന്നെ പരിചയ പെടുത്തിയില്ലല്ലോ സോറി ?, ഞാൻ ഇവിടുത്തെ പഴയ ഒരാളാണ്.. കഥ എഴുതിയിട്ടുമുണ്ട്, വായിച്ചിട്ടുമുണ്ട്, സപ്പോർട്ട് ചെയ്തിട്ടുമുണ്ട്, എഴുതിപ്പിച്ചിട്ടുമുണ്ട്.. Dear, നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവിടുത്തെ പല കഥകളും നമ്മുടെ സിനിമയെ വെല്ലുന്ന കഥകൾ ആണ് ( ഞാൻ പല കഥകളും വായിച്ചിട്ട് അതിശയിച്ചു പോയിട്ടുണ്ട് അതിൽ ഇപ്പോൾ ഉള്ള നിങ്ങൾക്ക് അറിയാൻ പറ്റുന്ന ഇവിടുത്തെ ഒരു എഴുത്തു കാരിയാണ് സ്മിത.).പണ്ടും പറഞ്ഞിട്ടുണ്ട് ഇവിടെ വായിക്കാൻ വരുന്നവർ ഒരു കഥ വായിച്ചിട്ട് ഒന്ന് വിടാൻ വേണ്ടി വരുന്നവർ ആയിരിക്കും കൂടുതൽ… അപ്പോൾ എഴുതുന്നവർ ഓരോ കഥയുടെ ഭാഗങ്ങളിലും ഒരു കളിയെങ്കിലും ഉൾപെടുത്താൻ ശ്രെമിക്കണം എന്ന്… അല്ലാതെ ഇവിടെ ചിലർ 40,50,60 പേജ് വേണം എന്ന് പറയുന്നുണ്ട്.. ഒരു നല്ല കഥ എഴുതി നോക്ക് എന്നിട്ട് അതിന്റ ഓരോ ഭാഗങ്ങളും ഒരു 50 പേജ് വച്ച് ഇങ്ങോട്ട് വിട്ട് നോക്ക് അപ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്… നിങ്ങളെ കുറ്റപ്പെടുത്തിയതല്ല കേട്ടോ dear.. എഴുതി തുടങ്ങിയാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ… സത്യം ഇത് ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല കേട്ടോ..? അനുഭവം കൊണ്ട് പറഞ്ഞതാണ് കേട്ടോ.. ഇനി ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷെമിക്കുക ?. By ചങ്കുകളുടെ സ്വന്തം ചങ്ക്… ആത്മാവ് ??.

      1. 40-50 page ഇല്ലെങ്കിലും 20 to 30 n അകത്താകാല്ലോ.. Time എടുത്ത് എഴുതിക്കോ.. No scene..10 days gap itto

  12. Nannayitt page kutti ezhuthe pettenhe thirnu Poya pole

    1. Ok bro pettann thanna idan sramikkam

  13. കുറെ പേജ് ആയിട്ട് ഇട്ടാൽ മതി.. അതാണ് ഒരു സുഖം…

  14. ???

    1. ഗായ്സ് ഇത്പോലെ ചെറിയ ചെറിയ പാർട്ട് ആയിട്ട് കഥ ഇടണോ അതോ 40-50 പേജ് എഴുതിയിട്ട് ഇടണോ എന്ന് ഒന്ന് കമന്റ ചെയ്യുക….

Leave a Reply

Your email address will not be published. Required fields are marked *