ഞാന്‍ തലയാട്ടി. പലരും അവളെ ആര്‍ത്തിയോടെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“യ്യോ ഒരുമണി ആയി” ഗീത വാച്ചില്‍ നോക്കി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ വണ്ടി കിടന്ന സ്ഥലത്ത് ഞങ്ങളെത്തി. ഡ്രൈവറുടെ സമീപം അയാളുടെ തന്നെ പ്രായത്തിലുള്ള ഒരു അങ്കിളും അറുപതു വയസിനു മേല്‍ പ്രായമുള്ള രണ്ട് ആന്റിമാരും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ ഡ്രൈവര്‍ പല്ലിളിച്ചു കാട്ടി. എന്തോ കാര്യമുണ്ട് എന്നെനിക്ക് മനസിലായി.
“അതേയ്..ഇവര്‍ എന്റെ അയല്‍ക്കാരാണ്..ഇവരുടെ മോനെയും കുടുംബത്തെയും അയയ്ക്കാന്‍ വന്നതാ..പക്ഷെ വന്ന വണ്ടി കേടായി..ഇനി നാളെ വര്‍ക്ക് ഷോപ്പ് തുറന്നു നന്നാക്കിയാല്‍ മാത്രമേ തിരികെ പോകാന്‍ പറ്റൂ..നിങ്ങള്‍ക്ക് വിരോധം ഇല്ലെങ്കില്‍ ഇവരെക്കൂടി നമ്മുടെ വണ്ടിയില്‍ കൊണ്ട് പോകാമായിരുന്നു..” അയാള്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. ഞാന്‍ ഗീതയെ നോക്കി. അവള്‍ ആയിക്കോട്ടെ എന്നുള്ള ഭാവത്തില്‍ എന്നെ നോക്കി.
“ശരി..ആയിക്കോട്ടെ” ഞാന്‍ പറഞ്ഞു.
“വളരെ നന്ദി മോനെ” ആ അങ്കിള്‍ പറഞ്ഞു.
“എന്നാല്‍ നീ എന്റെ കൂടെ മുന്‍പില്‍ കേറ്..അവര്‍ പിന്നില്‍ ഇരുന്നോട്ടെ” ഡ്രൈവര്‍ അയാളോട് പറഞ്ഞു. അങ്ങനെ അങ്കിള്‍ മുന്‍പില്‍ കയറി. പിന്നിലെ സീറ്റില്‍ ഞാനും എന്റെ വലതു വശത്തായി ആന്റിമാരും അങ്ങേ അറ്റത്ത് ഗീതയും ഇരുന്നു. ഇരിക്കാന്‍ അല്പം ഞെരുക്കം ഉണ്ടായിരുന്നതിനാല്‍ ഗീത മുന്‍പോട്ടു നീങ്ങിയാണ് ഇരുന്നത്.
“മോള്‍ക്ക് ബുദ്ധിമുട്ടായി അല്ലെ” അവളുടെ അടുത്തിരുന്ന ആന്റി ചോദിച്ചു.
“ഏയ്..ഇല്ല ആന്റി” അവള്‍ ചിരിച്ചു. പിന്നെ എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. വണ്ടി നീങ്ങി. അങ്കിളും ഡ്രൈവറും തമ്മില്‍ സംസാരമായിരുന്നു. ആന്റിമാര്‍ കയറി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഉറക്കം തുടങ്ങി. ഗീതയുടെ അടുത്തിരുന്ന ആന്റി ഉറങ്ങി അവളുടെ മേലേക്ക് കൂടെക്കൂടെ വീണു. അവള്‍ അസ്വസ്ഥതയോടെ എന്നെ നോക്കി. ഞാന്‍ ചിരിച്ചു. എന്റെ അടുത്തിരുന്ന ആന്റിയും നല്ല ഉറക്കമായി കഴിഞ്ഞിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചായ കുടിക്കാനായി ഡ്രൈവര്‍ വണ്ടി നിര്‍ത്തി.
Ithinte second part link tharamo pls
Gambeeram…………. adutha partinu kakkunn……
VERY NICE SUPER
PLS CONT……………….
Super
Pazhaya veenju puthiya kuppiyil
kollaam .. adutha partum koode varatte ….
super pls continue
Very nice….. good story… pls continue. ..
nannayittundu…..please continue…..