”എന്താടി അമ്മേടേം മോന്റേം പുന്നാരം കഴിഞ്ഞില്ലേ …ദേ അവരവിടെ വിശന്നിരിപ്പുണ്ടാകും ട്ടോ .”
തിരിഞ്ഞാ കൊതിപ്പിക്കുന്ന ചുണ്ടുകൾക്കൊരു സമ്മാനം കൊടുക്കണമെന്ന് കരുതിയപ്പോ വല്യമ്മയുടെ പാര .. എന്റെ കണ്ണുകളിലെ നിരാശ മാറ്റാൻ അമ്മയെന്റെ മുടിയിഴകളെ തഴുകി .
”പോയിട്ട് വാടാ ,അമ്മയിവിടെയില്ലേ ? ”
ആ ചുണ്ടുകൾ എന്നോട് മന്ത്രിച്ചു ,,ഞാൻ തലയാട്ടി തിരിച്ചു നടന്നു .ഇനി തിരിഞ്ഞു നോക്കിയാൽ സ്മിത പട്ടിണിയാകും .അമ്മയുടെ സാമീപ്യം പോലും മത്തു പിടിപ്പിക്കുന്നുണ്ട് ,വിയർപ്പും പൗഡറും ചന്ദനവും ഒക്കെ കുഴഞ്ഞ മണം സിരകളെ ഉന്മാദത്തിലേക്കു നയിപ്പിക്കാൻ പോന്നതാണ് ……
നടക്കുമ്പോൾ ചിന്ത മൊത്തം എനിക്കുണ്ടായ മാറ്റത്തേക്കാൾ അമ്മയ്ക്കുണ്ടായ മാറ്റമായിരുന്നു ,ഒരിക്കലും കരുതിയില്ല ഇത്ര ഫ്രീയായി ‘അമ്മ ഇടപെടുമെന്ന് ,സംസാരിക്കുമെന്ന് ,അഞ്ചു ചേച്ചിയുമായുള്ള ബന്ധം വരെ മനസ്സിലാക്കിയിട്ടും അമ്മയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു .കുറച്ചു ദിവസങ്ങൾ മുൻപായിരുന്നെങ്കിൽ ‘അമ്മ ക്ലാസ്സിലെ പെൺകുട്ടികളെ കുറിച്ച് ഇങ്ങോട്ടു ചോദിച്ചാൽ പോലും പറയാൻ മടിയായിരുന്നു . ഇനി ഇത് വെറും സ്വപ്നമാണോ ,ഒന്ന് കയ്യിൽ നുള്ളി നോക്കി ,എയ് അല്ല …….
ഞാൻ ചെല്ലുമ്പോൾ രണ്ടാളും റോഡിലേക്ക് കണ്ണും നട്ടിരുപ്പാണ് ,
കിട്ടിയോ ”
എന്നെ കണ്ടതും ചേച്ചി ചോദിച്ചു . ഞാൻ കയ്യിലെ പാത്രങ്ങളടങ്ങിയ സഞ്ചി നീട്ടി കാണിച്ചു ,വിശന്നു ക്ഷീണിച്ച സ്മിതയുടെ മുഖം തെളിഞ്ഞു .
ചേച്ചി വേഗം എന്റെ കയ്യിലെ പാത്രങ്ങൾ വാങ്ങി അകത്തേക്ക് പോയി
..ചെല്ല്…
ഞാൻ സ്മിതയോടു പറഞ്ഞു ,ചേച്ചി ചോറ് വിളമ്പി കഴിഞ്ഞിരുന്നു ,വൈകിട്ടത്തെ ചിക്കൻ കറിയും ,പയറു തോരനുമുണ്ട്
…അയ്യേ ചോറിനു മുന്നിലിരുന്നാണോ ? ”
ചേച്ചി പറയുന്നത് കേട്ട് നോക്കുമ്പോൾ ചോറ് നിറഞ്ഞ പ്ളേറ്റിനു മുന്നിലിരുന്ന സ്മിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്..
”അന്നത്തിനു മുന്നിലിരുന്നു കരയരുത് …കണ്ണ് തുടച്ചു കഴിക്കു ചേച്ചി…”
അഞ്ജു ചേച്ചി അവരുടെ പുറത്തു തട്ടി ,എനിക്ക് അതിശയം തോന്നി ആരെന്നോ ഏതെന്നോ അറിയാഥാ സ്ത്രീയാണ് അഞ്ചു ചേച്ചിക്ക് സ്മിത ,പക്ഷെ ഏറെ അടുപ്പമുള്ള ഒരാളെ ആശ്വസിപ്പിക്കുന്ന ഭാവത്തോടെ .. .. ഈ സ്ത്രീകളൊരു അത്ഭുത പ്രതിഭാസം തന്നെ …….സാഹചര്യത്തെ അറിഞ്ഞു പെരുമാറുന്നു . അത് പോലെ തന്നെ സ്മിത ,പറഞ്ഞു കേട്ട കൊടും ക്രൂരതയുടെ പര്യായമായ സ്ത്രീയാണ് ചോറിനു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ – മനുഷ്യ ജന്മം എത്ര വിചിത്രമാണ് .
,നിറഞ്ഞ കണ്ണുകൾ ത്തുടച്ചു ചോറ് കഴിക്കാൻ ത്തുടങ്ങുന്ന അവരെ വിട്ടു ഞാൻ ഇറയത്തേക്കു നടന്നു…
കഴിക്കു ചേച്ചി ,കുറച്ചൂടെ….”
അക്ഷമ കൊണ്ട് ചോദിക്കുവാ… എന്തായി കഥ… എന്നത്തേക്ക് വരും?
നേരത്തെ ആയതാണ് ,പിന്നെ കഥയിൽ ചെറിയ മാറ്റം ,നാളെ മെയിൽ ചെയ്യും ബ്രോ ,നാലാം ഭാഗം താങ്കളെ പോലുള്ള വായനക്കാർക്ക് സമർപ്പിച്ചിട്ടുണ്ട്..
nice bro please post balance story .
ഒരു ഗാപ് ഫില്ലർ ആയി തോന്നി. ബാക്കി പോരട്ടെ. ഇതിന് പ്രത്യേകം അഭിപ്രായം ഒന്നുമില്ല.
61 page vara azhuthi post chaytha sanju guru6 page othukkiyathu orikkalum sahikkan pattunnilla katto ..annalum kathirikkunnu sanju adutha partinayee
sanju…
evdeyayrnnu mahnn..
ethra kalamayi ipo varum enn karuthi kakkunnu..
bakki petttann aykotte
hello sanju
ningale kooduthal salyapeduthanda ennu karutiyanu post ayakkathathu….pinne ithu vendayirunnu….itryum nalla reethiyil ezhuthi vannittu etepole venda my dear friend..ningal enthanu uddeshikkunnanu ennariyilla….pkshe oru request mathrame ulloo..tragedy akkaruthu…..pinne chechiye avanmarukku kodukkarthu..athu kathayude bhangi nashtapeduthum…..ini okke ningalude istham
wish u all the best
ഏദന്‍ തോട്ടത്തിലെ സംഭവങ്ങള്‍ മുഴുവന്‍ മനസ്സിലുണ്ട്. അതുകൊണ്ട് മുഴുവന്‍ വായിക്കുവാന്‍ ഇഷ്ടം.പതിയെ സമയമെടുത്ത് മനോഹരമായി [പഴയത് പോലെ ] എഴുതിയാല്‍ മതി. വായനക്കാരായ ഞങ്ങള്‍ കാത്തിരുന്നു പ്രഷര്‍ തരുന്നു എന്നൊന്നും ഓര്‍ക്കാതെ .
Ithorumathiri cheythayi poyi. Ini ingane 4 pages ayittu ningal vararuthu. Ethayalum next part udane venam.
ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം ഉടനെ ഉണ്ടാകും…ഒന്ന് രണ്ടു വായനക്കാരുണ്ട് കൃത്യമായ ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട് വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.
അതുകൊണ്ട്… കാത്തിരിക്കും… നീ വരുമെന്ന പ്രതീക്ഷയോടെ
ഇതു എഴുതി കൊണ്ടിരിക്കുന്നതിൽ നിന്നു ചെറിയൊരു ഭാഗം പോസ്റ്റ് ചെയ്തതാണ് ,,ചെറിയ പാർട്ട് കൾ എഴുതിയത് എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു..സമയക്കുറവും ,മൂഡും ഒക്കെ തടസവുമായി നിൽക്കുന്നുണ്ട്.. ഈ സ്റ്റോറി എഴുതിയത് തന്നെ ഒരു ആത്മഹത്യ പ്രവണതയിൽ നിന്നുള്ള വിടുതലിനാണ് ,ആ പ്രശ്നങ്ങൾ ഇപ്പോഴും കൂടെയുണ്ട് എങ്കിലും നാലാം ഭാഗമെങ്കിലും പൂർത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കമ്പിക്കുട്ടന് മെയിൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു.ഒരു വലിയ ഭാഗം വളരെ ഭംഗിയായി എഡിറ്റ് ചെയ്തു കൊണ്ടിരുന്നത് അബദ്ധവശാൽ ഡിലീറ്റ് ആയി പോയത് എഴുത്തിനെ വല്ലാതെ ബാധിച്ചു… ഒന്ന് കൂടി ഒരിക്കലും ഏദൻ തോട്ടത്തിന്റെ തുടർഭാഗമല്ല എല്ലാ ദിവസവും കമന്റ് ചെയ്തു കാത്തിരിക്കുന്ന ഒന്ന് രണ്ടു വായനക്കാരുണ്ട് ,അവരോടു ദിവസം പറഞ്ഞു മടുത്തു ,അത് കൊണ്ടാണ് ഇടയ്ക്കു നിന്നു ഒരു ചെറിയ ഭാഗം എടുത്തു പോസ്റ്റ് ചെയ്തത്..
സേനയണ്ണാ ഒരു പട തന്നെ നിങ്ങ കൂടെ ഒണ്ടു എന്നിട്ടു എന്തിനു കേറി നിങ്ങ തൂങ്ങണത്? അതിനുംബേണ്ടി ആര് പൊളപ്പുകൾ കാണിക്കുന്നേ ? ചുമ്മയിരിക്കീൻ നിങ്ങളെപ്പോലെ ആണെങ്കി നാനൊക്കെ എന്നെ പടം ആയി ഭിത്തി പതിഞ്ഞിരുന്നേനെ ഒന്ന് പോയാണ് ഉവ്വ…. അബദ്ധങ്ങള്‍ കാണിക്കല്ലേ നിങ്ങ പടം ആകണമെന്ന് നിരുവിച്ചാലും കമ്പിക്കുട്ടനിലെ വായനക്കാർ നിങളെ വിടില്ലസേനയണ്ണാ …………….കലിപ്പുകൾ ഇല്ലാത്ത ആരേലും ഒണ്ടാ ? ഒരാളെ കാണിച്ചു തരീൻ നിങ്ങ എന്നിട്ട് പോയി ചാവീൻ… ആ കലിപ്പുകള് അല്പം തള്ളി മാറ്റിവക്കീൻ അപ്പ നമ്മ തന്തോഷമായി ജീവിക്കാം . മേശിരി തന്ന ആയുസ്സെത്തും വരെ ജീവിക്കാം.പിന്നെ പടം ആകാനാ നിങ്ങ ആഗ്രഹമെങ്കിൽ നിങ്ങ ഇപ്പൊ സ്വന്തം പടമാകേണ്ട ………….നിങ്ങക്ക് ഉയിരിട്ടവൻ നിങ്ങ അല്ല അപ്പൊ ഉയിരൻമേശിരിക്കാന് ഉയിരെടുക്കാനുള്ള അവകാശം അതങ്ങേര്ക്ക് വീടീൻ സമയമാവുമ്പോ നിങ്ങ പറയാതെ തന്നെ അങ്ങ് എടുത്തോളും കേട്ട …കാരണം തന്നവനല്ലേ എടുക്കാനുള്ള അവകാശങ്ങള്‍ ….കലിപ്പുകളെ പെറംങ്കാല് കൊണ്ട് ഒരു ചാമ്പ് ചാമ്പണ്ണാ പാലങ്ങള്‍ കുലുങ്ങിയാലും സേനാഅണ്ണൻ കുലുങ്ങല്ലു .
Part 3 avasanichadinte continues allathapole onnu. Manassilavunnilla
ഇതിന്റെ ആദ്യ ഭാഗങ്ങള്‍ എവിടെ കിട്ടും?
link വല്ലതും ഉണ്ടോ?
കാത്തിരിക്കുന്നു. ബാക്കി ഭാഗത്തിനായി.
ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം ഉടനെ ഉണ്ടാകും…ഒന്ന് രണ്ടു വായനക്കാരുണ്ട് കൃത്യമായ ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട് വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.
തുടക്കത്തിൽ അതു പറഞ്ഞിരുന്നല്ലോ, അതിനാൽ വായിച്ചില്ല. നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാണ് പറഞ്ഞത്.
ബാക്കി കൂടി വന്നിട്ട് അഭിപ്രായം പറയാം. ആ സമയം കൊണ്ട് പഴയ ഭാഗങ്ങൾ ഓടിച്ചുനോക്കുകയും ചെയ്യാമല്ലോ.
Itrayum nalloru kadha itrayum nall kazhinju Post cheyyumbol kurachu koodi pegukal koottamayirunnu ithu vayanakkare orumathiri oombicha poleyakkippoyi #SANJU ….adutha bagamengilum. Kooduthal pegukal ulppeduthan nokkoo ??????
Bro , ithu 4 th part Alla , just story wait cheyyunnavarkku vendi oru introduction …
Interesting