ഏദൻതോട്ടത്തിന്റെ ബാക്കി 540

അകത്തു അഞ്ജു ചേച്ചി നിർബന്ധിച്ചു വിളമ്പി കഴിപ്പിക്കുകയാണ് .

വേണ്ട കുട്ടി മതി ”

”ചേച്ചി കൈകഴുകാൻ അവിടെ ”

അവർ എണീറ്റെന്നു തോന്നി , ഞാൻ എഴുന്നേറ്റു നോക്കാൻ തുടങ്ങുമ്പോഴേക്കും രണ്ടാളും പുറത്തേക്കു വന്നു .

”അർജുൻ ,താങ്ക്സ് ….രക്ഷപെട്ടു വരുമ്പോൾ എന്തോ നിന്റെ മുഖമാണ് ഓർമ്മ വന്നത് ,അതാ ഇങ്ങോട്ടു വന്നത് .ബുദ്ധിമുട്ടിച്ചതിൽ സോറി ..മോളെ താങ്ക്സ് ……ഈ ഒരു നേരത്തെ ചോറിന്റെ രുചി മരിക്കും വരെ മറക്കില്ല .”

അവർ സാരിയിൽ കൈതുടച്ചു ഇറങ്ങണ തുടങ്ങുകയാണ്

”നിങ്ങളീ രാത്രിയിൽ ?”

”പോകണം അധികനേരം ഞാനിവിടെ നിൽക്കുന്നത് നിങ്ങൾക്കും അപകടമാണ് ”.

”അത് സാരമില്ല …ഈ രാത്രിയിൽ നിങ്ങളെങ്ങനെ പോകും,കാറ് അവര് കൊണ്ട് പോയെന്നല്ലേ പറഞ്ഞത് ”

”നടന്നു പൊയ്ക്കൊള്ളാം ,എങ്ങനെയെങ്കിലും രാമേട്ടന്റെ വീട്ടിലെത്തണം .എന്റെ കുറച്ചു സാധനങ്ങളുണ്ട് അവിടെ ,….”

എന്ത് മണ്ടത്തരമാണ് ..നിങ്ങളെന്തായാലും അവിടെയെത്തുമെന്നു അവർക്കറിയില്ലേ , വെറുതെ വായിൽ ചെന്ന് ചാടി കൊടുക്കണോ ?”

സ്മിത മറുപടിയൊന്നും പറയാതെ പുറത്തെ ഇരുട്ടിലേക്ക് നോക്കി ,

”അർജുൻ ഇങ്ങു വാ..”

ഞങ്ങളുടെ സംസാരം കേട്ട് ഒന്നും മനസ്സിലായില്ലെങ്കിലും എന്തോ കുഴപ്പമുണ്ടെന്നു അഞ്ചു ചേച്ചിക്ക് തോന്നിക്കാണും,ചേച്ചിയെന്നെ അകത്തേക്ക് വിളിച്ചു .

”അർജുൻ എന്തായാലും ഒരു സ്ത്രീയല്ലേ ഇപ്പൊ അവരെ വിടേണ്ട ,”

”ചേച്ചി ….”

”ഇവിടെ കിടത്തിയാൽ അമ്മയും അച്ഛനും വെളുപ്പിന് വരും.നമുക്കൊരു കാര്യം ചെയ്താലോ മാമൻ ഇന്നാള് വാങ്ങിയ കൊച്ചു വീടില്ലേ , ആ പണിക്കാര് നിന്ന വീട്. ,”

ആ…

എനിക്കോർമ്മ വന്നു.

അവിടെ ബാത്ത് റൂമും, കട്ടിലുമൊക്കെയുണ്ട് തല്ക്കാലം രാത്രി അവിടെ കിടത്താം.അപ്പുറത്തു മൊത്തം ഡോക്ടർമാരുടെ വില്ലകളല്ലേ , അങ്ങനെ ആരും ശ്രദ്ധിക്കില്ല..

ചേച്ചി പറഞ്ഞത് ശരിയാണ് അവിടെ ഇടയ്ക്കു പണിക്കാര് നിൽക്കുന്നത് കൊണ്ട് ആരും സംശയിക്കില്ല.ഏതായാലും വരുന്നത് വരട്ടെ അവർ ഇന്നവിടെ നിൽക്കട്ടെ. ഈ പറമ്പിന്റെ പുറകിലൂടെ ഒരമ്പത് മീറ്റർ നടന്നാൽ പറഞ്ഞ വീടെത്തും ….

അഞ്ചു ചേച്ചി തന്നെയാണ് സ്മിതയോടു പറഞ്ഞത് , ആദ്യം സമ്മതിച്ചില്ല പിന്നെ അഞ്ജു ചേച്ചി കുട്ടികളെ ശാസിക്കുന്ന പോലെ പറഞ്ഞതോടെ ആള് വഴങ്ങി ,മനഃപൂർവം ടോർച്ചു എടുത്തില്ല ,പാമ്പും മറ്റും ധാരാളമുള്ള സ്ഥലമാണ് എങ്കിലും മൊബൈൽ വെളിച്ചത്തിൽ അങ്ങോട്ട് നടന്നു ,,ഒരു കൊച്ചു വീടാണത് ,വയലിൽ വലിയ കുളമുണ്ടാക്കി മൽസ്യ കൃഷി തുടങ്ങുമ്പോൾ പണിക്കാർക്ക് നില്ക്കാൻ വേണ്ടി വാങ്ങിച്ചിട്ടതാണ് .

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

22 Comments

Add a Comment
  1. അക്ഷമ കൊണ്ട് ചോദിക്കുവാ… എന്തായി കഥ… എന്നത്തേക്ക് വരും?

    1. നേരത്തെ ആയതാണ് ,പിന്നെ കഥയിൽ ചെറിയ മാറ്റം ,നാളെ മെയിൽ ചെയ്യും ബ്രോ ,നാലാം ഭാഗം താങ്കളെ പോലുള്ള വായനക്കാർക്ക് സമർപ്പിച്ചിട്ടുണ്ട്..

  2. nice bro please post balance story .

  3. ഒരു ഗാപ് ഫില്ലർ ആയി തോന്നി. ബാക്കി പോരട്ടെ. ഇതിന് പ്രത്യേകം അഭിപ്രായം ഒന്നുമില്ല.

  4. 61 page vara azhuthi post chaytha sanju guru6 page othukkiyathu orikkalum sahikkan pattunnilla katto ..annalum kathirikkunnu sanju adutha partinayee

  5. sanju…
    evdeyayrnnu mahnn..
    ethra kalamayi ipo varum enn karuthi kakkunnu..
    bakki petttann aykotte

  6. hello sanju

    ningale kooduthal salyapeduthanda ennu karutiyanu post ayakkathathu….pinne ithu vendayirunnu….itryum nalla reethiyil ezhuthi vannittu etepole venda my dear friend..ningal enthanu uddeshikkunnanu ennariyilla….pkshe oru request mathrame ulloo..tragedy akkaruthu…..pinne chechiye avanmarukku kodukkarthu..athu kathayude bhangi nashtapeduthum…..ini okke ningalude istham

    wish u all the best

  7. ഏദന്‍ തോട്ടത്തിലെ സംഭവങ്ങള്‍ മുഴുവന്‍ മനസ്സിലുണ്ട്. അതുകൊണ്ട് മുഴുവന്‍ വായിക്കുവാന്‍ ഇഷ്ടം.പതിയെ സമയമെടുത്ത് മനോഹരമായി [പഴയത് പോലെ ] എഴുതിയാല്‍ മതി. വായനക്കാരായ ഞങ്ങള്‍ കാത്തിരുന്നു പ്രഷര്‍ തരുന്നു എന്നൊന്നും ഓര്‍ക്കാതെ .

  8. Ithorumathiri cheythayi poyi. Ini ingane 4 pages ayittu ningal vararuthu. Ethayalum next part udane venam.

  9. ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം ഉടനെ ഉണ്ടാകും…ഒന്ന് രണ്ടു വായനക്കാരുണ്ട് കൃത്യമായ ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട് വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.

    1. അതുകൊണ്ട്… കാത്തിരിക്കും… നീ വരുമെന്ന പ്രതീക്ഷയോടെ

  10. ഇതു എഴുതി കൊണ്ടിരിക്കുന്നതിൽ നിന്നു ചെറിയൊരു ഭാഗം പോസ്റ്റ് ചെയ്തതാണ് ,,ചെറിയ പാർട്ട് കൾ എഴുതിയത് എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു..സമയക്കുറവും ,മൂഡും ഒക്കെ തടസവുമായി നിൽക്കുന്നുണ്ട്.. ഈ സ്റ്റോറി എഴുതിയത് തന്നെ ഒരു ആത്മഹത്യ പ്രവണതയിൽ നിന്നുള്ള വിടുതലിനാണ് ,ആ പ്രശ്നങ്ങൾ ഇപ്പോഴും കൂടെയുണ്ട് എങ്കിലും നാലാം ഭാഗമെങ്കിലും പൂർത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കമ്പിക്കുട്ടന് മെയിൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു.ഒരു വലിയ ഭാഗം വളരെ ഭംഗിയായി എഡിറ്റ് ചെയ്തു കൊണ്ടിരുന്നത് അബദ്ധവശാൽ ഡിലീറ്റ് ആയി പോയത് എഴുത്തിനെ വല്ലാതെ ബാധിച്ചു… ഒന്ന് കൂടി ഒരിക്കലും ഏദൻ തോട്ടത്തിന്റെ തുടർഭാഗമല്ല എല്ലാ ദിവസവും കമന്റ് ചെയ്തു കാത്തിരിക്കുന്ന ഒന്ന് രണ്ടു വായനക്കാരുണ്ട് ,അവരോടു ദിവസം പറഞ്ഞു മടുത്തു ,അത് കൊണ്ടാണ് ഇടയ്ക്കു നിന്നു ഒരു ചെറിയ ഭാഗം എടുത്തു പോസ്റ്റ് ചെയ്തത്..

    1. സേനയണ്ണാ ഒരു പട തന്നെ നിങ്ങ കൂടെ ഒണ്ടു എന്നിട്ടു എന്തിനു കേറി നിങ്ങ തൂങ്ങണത്? അതിനുംബേണ്ടി ആര് പൊളപ്പുകൾ കാണിക്കുന്നേ ? ചുമ്മയിരിക്കീൻ നിങ്ങളെപ്പോലെ ആണെങ്കി നാനൊക്കെ എന്നെ പടം ആയി ഭിത്തി പതിഞ്ഞിരുന്നേനെ ഒന്ന് പോയാണ് ഉവ്വ…. അബദ്ധങ്ങള് കാണിക്കല്ലേ നിങ്ങ പടം ആകണമെന്ന് നിരുവിച്ചാലും കമ്പിക്കുട്ടനിലെ വായനക്കാർ നിങളെ വിടില്ലസേനയണ്ണാ …………….കലിപ്പുകൾ ഇല്ലാത്ത ആരേലും ഒണ്ടാ ? ഒരാളെ കാണിച്ചു തരീൻ നിങ്ങ എന്നിട്ട് പോയി ചാവീൻ… ആ കലിപ്പുകള് അല്പം തള്ളി മാറ്റിവക്കീൻ അപ്പ നമ്മ തന്തോഷമായി ജീവിക്കാം . മേശിരി തന്ന ആയുസ്സെത്തും വരെ ജീവിക്കാം.പിന്നെ പടം ആകാനാ നിങ്ങ ആഗ്രഹമെങ്കിൽ നിങ്ങ ഇപ്പൊ സ്വന്തം പടമാകേണ്ട ………….നിങ്ങക്ക് ഉയിരിട്ടവൻ നിങ്ങ അല്ല അപ്പൊ ഉയിരൻമേശിരിക്കാന് ഉയിരെടുക്കാനുള്ള അവകാശം അതങ്ങേര്ക്ക് വീടീൻ സമയമാവുമ്പോ നിങ്ങ പറയാതെ തന്നെ അങ്ങ് എടുത്തോളും കേട്ട …കാരണം തന്നവനല്ലേ എടുക്കാനുള്ള അവകാശങ്ങള് ….കലിപ്പുകളെ പെറംങ്കാല് കൊണ്ട് ഒരു ചാമ്പ് ചാമ്പണ്ണാ പാലങ്ങള് കുലുങ്ങിയാലും സേനാഅണ്ണൻ കുലുങ്ങല്ലു .

  11. Part 3 avasanichadinte continues allathapole onnu. Manassilavunnilla

  12. ഇതിന്‍റെ ആദ്യ ഭാഗങ്ങള്‍ എവിടെ കിട്ടും?

    link വല്ലതും ഉണ്ടോ?

  13. കാത്തിരിക്കുന്നു. ബാക്കി ഭാഗത്തിനായി.

    1. ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം ഉടനെ ഉണ്ടാകും…ഒന്ന് രണ്ടു വായനക്കാരുണ്ട് കൃത്യമായ ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട് വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.

      1. തുടക്കത്തിൽ അതു പറഞ്ഞിരുന്നല്ലോ, അതിനാൽ വായിച്ചില്ല. നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാണ് പറഞ്ഞത്.

  14. ബാക്കി കൂടി വന്നിട്ട്‌ അഭിപ്രായം പറയാം. ആ സമയം കൊണ്ട് പഴയ ഭാഗങ്ങൾ ഓടിച്ചുനോക്കുകയും ചെയ്യാമല്ലോ.

  15. Itrayum nalloru kadha itrayum nall kazhinju Post cheyyumbol kurachu koodi pegukal koottamayirunnu ithu vayanakkare orumathiri oombicha poleyakkippoyi #SANJU ….adutha bagamengilum. Kooduthal pegukal ulppeduthan nokkoo ??????

    1. Bro , ithu 4 th part Alla , just story wait cheyyunnavarkku vendi oru introduction …

Leave a Reply

Your email address will not be published. Required fields are marked *