ചേട്ടന്റെ ട്രെയിന്‍ വെള്ളിയാഴ്ച രാത്രിയിലാണ്. ഞാനും ചേട്ടന്‍റെ ബന്ധുവായ എന്‍റെ സഹമുറിയനും ചേട്ടനെ സ്റ്റേഷനില്‍ കൊണ്ടുപോയി ട്രെയിന്‍ കയറ്റി വിടാന്‍ പോകാം എന്ന് നേരത്തെയേ തീരുമാനിച്ചിരുന്നു. രാത്രി പത്തുമണിക്കാണ് ട്രേയിന്‍. ഒരു മണിക്കൂറില്‍ കുറയാത്ത യാത്രയുണ്ട് സ്റ്റെഷനിലെക്ക്. വെള്ളിയാഴ്ച വൈകുന്നേരമായപ്പോള്‍ അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, എടാ എനിക്ക് ഓഫീസില്‍നിന്നും ഇപ്പോഴൊന്നും ഇറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് സ്റ്റേഷനിലേക്ക് വരാന്‍ പറ്റില്ല. നീ വരുന്നില്ലെങ്കില്‍ ഞാനും പോകുന്നില്ല എന്ന് അവനോടു മറുപടിയായി ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ എന്നെ നിര്‍ബന്ധിച്ചു; നമ്മള്‍ ആരേലും പോയില്ലേല്‍ മോശമാടാ, നീ പോ. ഞാന്‍ ഇവിടെ കുടുങ്ങിപോയതുകൊണ്ടാ. ഒടുവില്‍ ഞാന്‍ പോകാം എന്ന് സമ്മതിച്ചു.
ചേട്ടന്റെ ഫ്ലാറ്റില്‍ എത്തുമ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി വേറെയും കുറച്ച് ആളുകളുണ്ട് അവിടെ. തിരക്കില്‍ എല്ലാവരോടും ‘ഹായ്’ പറഞ്ഞു ഞാന്‍ മെല്ലെ സുജി ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നു. അവളും സ്റ്റേഷനില്‍ പോകാന്‍ റെഡിയായി നില്‍ക്കുകയാണ്. കഴുത്ത് ഇറക്കിവെട്ടിയ കടും പച്ച നിറത്തിലുള്ള ടോപും ലൈറ്റ് ബ്രൌണ്‍ നിറത്തിലുള്ള ചുരിദാറും അതിനു ചേരുന്ന ഒരു ഷാളുമാണ് വേഷം. അവളുടെ ചുണ്ടുകളില്‍ ലിപ്സ്ടിക് ഇടാതെ തന്നെ ചുമന്നു തുടുത്താണിരിക്കുന്നത്. സാധാരണയില്‍ കവിഞ്ഞ സൌന്ദര്യം തോന്നിക്കുന്നു അവളെ ആ വേഷത്തില്‍ കാണുമ്പോള്‍. അവളെ ചുമ്മാ പ്രകോപിപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു;
“നീ എന്തിനാ ഇവിടെ കിടന്നു കഷ്ടപ്പെടുന്നേ; നിനക്ക് നാട്ടില്‍ ഇഷ്ടംപോലെ പണി കിട്ടൂലോ? ഈ വേഷത്തില്‍ പോയി കെട്ടിടം പണി നടക്കുന്നിടത്ത് നില്‍ക്കുവണേല്‍ നല്ല ഡിമാണ്ട് ആയിരിക്കു.”
“നീ പോടാ”
കൂടുതല്‍ ആളുകള്‍ ഉള്ളതുകൊണ്ട് അവള്‍ വേറെ ഒന്നും പറഞ്ഞില്ല; പകരം എന്നെ കൊഞ്ഞനംകുത്തി കാണിച്ചു.
ഞങ്ങള്‍ക്ക് ഇറങ്ങാനുള്ള സമയമായി. ചേച്ചി എന്നെ വിളിച്ചു ചോദിച്ചു.
“എടാ എട്ടുപേരുണ്ട് സ്റ്റേഷനില്‍ പോകാന്‍. മൊത്തം എത്ര ഓട്ടോ വേണ്ടി വരും.?”
അന്ന് ആ കൂട്ടത്തില്‍ എല്ലാവരും സാധാരണക്കാരായിരുന്നു. അതുകൊണ്ടുതന്നെ ആരുടേയും കയ്യില്‍ വണ്ടിയൊന്നും ഇല്ലായിരുന്നു. ഞാന്‍ പറഞ്ഞു “ചേച്ചീ മൂന്ന് ഓട്ടോ വേണ്ടി വരും. പക്ഷേ ഈ സമയം ആയതുകൊണ്ട് എത്രയെണ്ണം കിട്ടും എന്നുപറയാന്‍ പറ്റില്ല. പിന്നെ നമ്മള്‍ക്ക് രണ്ടെണ്ണത്തില്‍ വേണേലും അഡ്ജസ്റ്റ് ചെയ്യാം”
ഇതാണോ ബ്രോ കമ്പി ഇല്ല അന്ന് പറഞ്ഞത് .. ലാപ്ടോപ്പ് വെച്ച തലയിണ തുളഞ്ഞു പോയി 🙂
കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി, പ്രോത്സാഹിപ്പിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും എല്ലാം…
എല്ലാ കമന്റിനും മറുപടി എഴുതണം എന്നുണ്ടെങ്കിലും മടിയും സമയക്കുറവും സമ്മതിക്കുന്നില്ല. ജനറല്‍ ആയി കുറച്ചു കാര്യങ്ങള്‍ പറയുന്നു.
ഞാന്‍, അവളോടുള്ള എന്റെ ഇഷ്ടത്തിന്‍റെ ആഴം പ്രകടിപ്പിക്കാന്‍ വേണ്ടിയാണു ജീവനേക്കാള്‍ സ്നേഹിച്ച എന്നും മറ്റും പറഞ്ഞത്. അതിന് ഞാന്‍ മരിക്കാന്‍ പോകുന്നു എന്ന് അര്‍ത്ഥമൊന്നും ഇല്ല. അങ്ങനെ ചെയ്യാന്‍ മാത്രം വിഡ്ഢിയുമല്ല ഞാന്‍. പിന്നെ ഈ ബന്ധത്തിന്റെ പ്രത്യേകത ഞങ്ങള്‍ ഒട്ടവട്ടമേ കണ്ടിട്ടുള്ളൂ; അതും പത്തു വര്ഷം മുന്നേ. ആ പരിചയം ആണ് ഈ അടുത്ത കാലത്ത് പ്രണയമായി മാറിയത്. ഞങ്ങള്‍ക്ക് ഒരിക്കലും ഒന്നാകാന്‍ പറ്റില്ല എന്ന് മനസിലാക്കി കൊണ്ട് തന്നെയാണ് പ്രണയിച്ചത്. ഏതാണ്ട് മേഘമല്‍ഹാര്‍ സിനിമ പോലെ…
പക്ഷെ അവളുടെ ഭാഗത്ത് നിന്ന് ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു സമീപനം ഉണ്ടായി. കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റില്ല, അവളെ ഞാന്‍ ഇപ്പോളും അത്ര സ്നേഹിക്കുന്നു. അവളെ മോശമാക്കി ഒന്നും പറയാന്‍ എനിക്ക് താത്പര്യമില്ല.
ഞാന്‍ ഈ കഥ എന്തായാലും മുഴുമിപ്പിക്കും. ഇത്രയും റെസ്പോണ്‍സ് ഞാന്‍ പ്രതീക്ഷിചിട്ടില്ലായിരുന്നു. ഇവിടെ കമന്റ് ചെയ്തവരോടുള്ള സ്നേഹത്തിന്‍റെ പ്രതികരണമായി ഇതിന്റെ അടുത്ത ഭാഗം ഞാന്‍ രണ്ടാഴ്ച്ചക്കുള്ളില്‍ തീര്‍ക്കുന്നതായിരിക്കും.
ഒരിക്കല്‍ കൂടി പ്രതികരണങ്ങള്‍ക്ക് നന്ദി..
ബ്രോ ഇപ്പോൾ മനസ്സിലായല്ലോ…, ഇവിടെ ഇങ്ങനെ ആണ്, ചെറിയ ഒരു തീ ഉണ്ടായാൽ ആറ്റം ബോംബിട്ട പ്രതീതി ആക്കും അതിനെ..,
പ്രത്യേകിച്ച് ഈ ഞാൻ… വിടില്ല ഞാൻ… നിങ്ങൾ മുന്നേറൂ… ?
പങ്കുവും ഞാനും ഇപ്പോൾ ശശി അല്ലെ പങ്കു….ശശി mbbs അല്ല കേട്ടോ….അല്ല പങ്കു ഈ mbbs ഫുൾ ഫോം എന്താണ്…മെഡിസിൻ ഓഫ് ബാച്ചിലർ ബാച്ചിലർ ഓഫ് സർജറി അല്ല
നമ്മുടെ dr. Sasi MBBS ലെ mbbs ഇതല്ല… (bachelor of muttan മുലകൾ and bachelor of shakeable ചന്ദി )
ഇതാണ് നുമ്മ പറഞ്ഞ sasi ഡോക്ടർ…
പ്രിയപ്പെട്ടvbn താങ്കളുടെ കഥ കിടുവാണ്
പിന്നെ താങ്കൾ കട്ടപ്പനയിലെ …….. എന്ന പടം കണ്ടിട്ടുണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു അതിൽ ഒരു മാസ്സ് ഡയലേഗ് ഉണ്ട് മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള ഒരു സമയം ഉണ്ട് അതിനെ മറികടക്കാൻ കയിഞ്ഞാൽ ഒരാൾക്കും മരിക്കാൻ പോലും തോന്നില്ല എന്ന്
താങ്കൾ ചിന്തിക്കുക കയിയുന്നതും കറുത്തവാവിന് മരിക്കാൻ ശ്രമിക്കുക എന്നാൽ പ്രേതമായി വന്ന് തേച്ചിട്ട് പോയവൾക്ക് നമുക്ക് ഒരു എട്ടിന്റെ പണി കെടുക്കാം……
nice story man plz continue
നിങ്ങൾ പൊളിക്ക് മച്ചാ ഞങ്ങളുണ്ട് കൂടെ, കുറച്ചൂടെ പേജ് കൂട്ടിയാൽ വായനക്കാർക്ക് കൂടുതൽ ഇന്ട്രെസ്റ് ആകും ,
ഈ കഥയുടെ ആദ്യ പാരഗ്രാഫ് വായിച്ചപ്പോ ബാക്കി വായിക്കണ്ടാന്ന തോന്നിയത്.എനിക്കിട്ട് താങ്ങിയതാണോ എന്ന് ഞാന്‍ കരുതിപോയി…
പിന്നെ ഇവിടെ ആത്മഹത്യയെ കുറിച്ചുള്ള പരാമര്‍ശം കണ്ടു. അത്കൊണ്ടാ മുഴുവന്‍ വായിച്ചത്. കഥ സൂപര്‍ ആണ്. താങ്കള്‍ക്ക് എഴുതാന്‍ നന്നായിട്ടറിയാം. ഇത് കുറച്ചുഭാഗം രണ്ട് വര്ഷം മുന്‍പ് എഴുതിയിട്ട് ബാക്കി ഇപ്പൊ എഴുതി പോസ്റ്റ് ചെയ്യാമെങ്കില്‍ താങ്കള്‍ക്ക് ഒരു പ്രശ്നവും ഇല്ല. താങ്കള്‍ സ്നേഹിച്ച ഒരു പെണ്ണല്ലേ പോയുള്ളൂ. ഇതിനെക്കാള്‍ വലുതൊന്ന് (താങ്കള്‍ക്ക് ഇതില്‍പരം വലുതൊന്നില്ലായിക്കാം) സംഭവിച്ചിട്ടു ആത്മഹത്യയുടെ വക്കുവരെ ഈ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വരെ എതിയവനാ ഞാന്‍. മാനസിക സംഘര്‍ഷങ്ങള്‍ തരണം ചെയ്യാന്‍ താങ്കള്‍ക്ക് സാധിക്കട്ടെ….
ബാക്കി എഴുതുക…
പിന്നെ…. ഒരു കാര്യം ചോദിച്ചോട്ടെ…
ഓട്ടോക്കകത്തിരുന്ന് തുറന്ന് നോക്കിയിരുന്നോ ആ ദ്രാവകത്തിന് നിറമുണ്ടോ ഇല്ലയോ എന്ന്…!
പ്രിയ രാവണൻ….,
താങ്കൾക്ക് ഞാൻ പറഞ്ഞതിന്റെ മീനിംഗ് മനസ്സിലായില്ല… അതാണ് ഇങ്ങനെ പറയുന്നത്… ഞാൻ ആരെയും മരിക്കാൻ പറഞ്ഞിട്ടില്ല… മരണത്തെ കുറിച്ച് ഓർക്കാൻ പറഞ്ഞതാ… ( ഒരു പെണ്ണ് വിട്ടു പോയെന്നും വെച്ചു അങ്ങനെ എന്തെങ്കിലും ചെയ്താൽ…, ബാക്കിയുള്ള മുഴുവനും നമ്മൾക്ക് നഷ്ടമാകും.., അത് വെച്ചു നോക്കുമ്പോൾ ഈ സഹോദരന് എന്താ നഷ്ടമായത്…ഒന്നും നഷ്ടപ്പെട്ടിട്ടില്ല…, ഒരു പെണ്ണാണോ ഭൂമിയിൽ എല്ലാം? അത് വെറും തോന്നലാണ്…, )
പ്രശ്നങ്ങൾ ഇല്ലാത്ത ഏതു മനുഷ്യനാണ് രാവണാ ഭൂമിയിൽ…. ?
മഹാഭാരതം, രാമായണം മുതലായ ഇതിഹാസ കഥകളിൽ തുടങ്ങി… ദാ ഈ നിമിഷം പോലും പത്രമാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നത് മനുഷ്യന്റെ പ്രോബ്ലംസ് അല്ലേ… ?
കൃഷ്ണനും രാമനും എന്തിനേറെ, ശിവനും ബ്രഹ്മാവും…..
പ്രവാചകന്മാർ.., യേശുദേവൻ… ഇവർക്ക് problems ഉണ്ടായിരുന്നു എങ്കിൾ…
ഒരു പുഴുവിന്റെ അത്രപോലും വിലയില്ലാത്ത / കഴിവില്ലാത്ത സാധാരണ മനുഷ്യന് problems കാണില്ല സന്തോഷ ജീവിതം നയിക്കാൻ പറ്റണം എന്ന് അവകാശ വാദം നടത്തുന്നവർ വെറും വിഡ്ഢികൾ ആണെന്നാണ് എന്റെ അഭിപ്രായം….
ശാപത്തിലൂടെയും, അഹങ്കാരം മൂലവും
ദേവ ലോകവും, കൊട്ടാരവും ഒക്കെ ഉപേക്ഷിച്ചു ഒരുപാട് മഹാൻമാർ.., വനവാസവും കഠിന തപസ്സും വർഷങ്ങളോളം അനുഷ്ടിക്കുന്നതായി പഠിച്ച കേരളീയൻ, ഒരു പെണ്ണ് തേച്ചത് കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല എന്ന് ചിന്തിക്കുമ്പോൾ..
അവനെ മൂഡൻ എന്നല്ലാതെ എന്താണ് സുഹൃത്തേ വിളിക്കേണ്ടത്…. ( വെട്ടിത്തുറന്ന് അങ്ങനെ വിളിക്കുമ്പോൾ അയാൾക്ക് എന്ത് മാത്രം വിഷമം ഉണ്ടാകും… ? അത് ഒഴിവാക്കാനാ ഞാൻ സഭ്യമായ ഭാഷയിൽ ആദ്യം അങ്ങനെ കമന്റ് ഇട്ടത്… )
***************************
രാവണൻ broയോട് പങ്കാളിയുടെ അഭിപ്രായം….
———————————————-
Mr. രാവണൻ… ആദ്യം എനിക്ക് താങ്കളോട് ഒരു ചോദ്യം ഉന്നയിക്കാൻ ഉണ്ട്… ദയവു ചെയ്തു reply തരണം….
(താങ്കൾ പറഞ്ഞു മറവി ഉള്ളത് കൊണ്ട് മനുഷ്യൻ ജീവിച്ചു പോണു എന്ന്…അല്ലെങ്കിൽ ലോകത്ത് ആരും ജീവിക്കില്ല എന്ന്… )
പിന്നെ താങ്കളുടെ അച്ഛനമ്മയുടെ കാര്യം സൂചിപ്പിച്ചു…
My question is….
* ചെറുപ്രായത്തിൽ താങ്കളെ തനിച്ചാക്കി പോയ മാതാപിതാക്കളെ എങ്ങനെ ഓർത്തു.. ? ( മറവി ആണ് താങ്കളെ രക്ഷിച്ചത് എങ്കിൾ.., ഇപ്പോൾ ആ കാര്യം എങ്ങനെ താങ്കൾ പറഞ്ഞു… ?
ഇത്രയും വർഷം കഴിഞ്ഞു താങ്കൾ അത് പറഞ്ഞെങ്കിൽ താങ്കൾ അത് മറന്നിട്ടില്ല… )
* മറക്കാൻ കഴിയും മറക്കാൻ പറ്റാത്തതായി ഒന്നുമില്ല എങ്കിൾ.., എന്ത് കൊണ്ട് താങ്കളുടെ കുട്ടിക്കാലത്തെ കഷ്ടതകൾ താങ്കൾ ഇപ്പോഴും പറയുന്നത്… ? ( അതും അപ്പോൾ താങ്കൾ മറന്നിട്ടില്ല…)
( കുട്ടിക്കാലത്ത് താങ്കൾക്കുണ്ടായ ഒരു വിഷമം പോലും ഇപ്പോൾ രാവണന്റെ കമന്റിലൂടെ പുറത്ത് വന്നു…, )
* അങ്ങനെ എങ്കിൾ ഈ ഇടയ്ക്കു നടന്ന ഒരു സംഭവം ഈ പാവപ്പെട്ട vbn എന്ന സഹോദരൻ എങ്ങനെ മറക്കും… ? ( പറ്റില്ല… അവൻ അവളെ ജീവന് തുല്യം സ്നേഹിച്ചു എന്ന് പറയുന്നത് സത്യമാണേൽ…, അവന്റെ മരണം വരെ അവളെ മറക്കില്ല… അവളെക്കാൾ സ്നേഹിക്കുന്ന ഒരുത്തിയെ കിട്ടിയാൽ പോലും… Cos ഇനി കെട്ടുന്ന പെണ്ണിനെ താരതമ്യം ചെയ്യാൻ അവൻ മറ്റവളെ ഓർക്കും… )
( ജീവിതം കണ്ടു എന്ന് താങ്കൾ പറഞ്ഞു…, എല്ലാം മറക്കാം എന്ന്.. അതും ഞാൻ സമ്മതിച്ചു… )
* രാവണൻ, നിങ്ങളുടെ ജീവിതം നിങ്ങൾ കണ്ടു.., നിങ്ങൾ അതിനെ നേരിട്ടതും അറിയാം.., (A.P.J) യുടെ ജീവിത കഥയും ഓക്കേ…
ഇതല്ലാതെ ഇങ്ങനെയൊക്കെ ഒരു സിറ്റുവേഷനിൽ ആരൊക്കെ എങ്ങനെ പ്രീതികരിക്കും.. എന്ന് അറിയുമോ… ?( Eg. മനക്കട്ടി ഇല്ലാത്തവൻ ഈ പ്രോബ്ലം കാണുന്ന രീതി, അവൻ കണ്ടെത്തുന്ന solutions അറിയുമോ.. ?, മനക്കട്ടി ഉള്ളവൻ ഇതിനെ ഫേസ് ചെയ്തു കൂടുതൾ കുരുക്കിൽ ചെന്നു വീഴുന്നത് കണ്ടിട്ടുണ്ടോ… ? ഒന്നും അറിയാത്ത പോലെ ഇങ്ങനെ ഒരു സംഭവം നടന്നില്ല എന്ന രീതിയിൽ നടക്കുന്ന എത്ര പേരെ കണ്ടിട്ടുണ്ട്… ?
* രാവണൻ, ഈ മലയാള എഴുത്തും വായനയും ഒക്കെ ഒന്ന് മറക്കാമോ… ? Namukk മറക്കാൻ കഴിയാത്ത ഒന്നുമില്ലല്ലോ… അപ്പോൾ അക്ഷരങ്ങൾ ഒന്ന് മറന്നുകള.. പറ്റുമോ ?
എല്ലാം പറയാൻ എളുപ്പമാണ് bro… ആദ്യം മനസിലാക്കുക നമ്മൾ എന്താണ് പറയുന്നത് എന്ന്…. ഇവിടെ vbn എന്ന പയ്യന് ഒരു solution kodukk അല്ലെങ്കിൽ അവനെ ഒന്ന് motivate ചെയ്യ്… അതേ ഞാൻ ചെയ്തുള്ളൂ മരിക്കാൻ പറഞ്ഞില്ല…
Individuals are unique.
നിങ്ങൾ ഫേസ് ചെയ്ത സിറ്റുവേഷൻ ആയിരിക്കില്ല ഇത്.., അല്ലേൽ നിങ്ങളുടെ will power ഈ vbn ന് കാണില്ല…,
താങ്കൾ പറഞ്ഞത് പോലെ എല്ലാ കാര്യവും മറക്കാൻ പറ്റില്ല… അത് മനസിലാക്കുക…
Nb: രാവണൻ പറഞ്ഞത് ഇങ്ങനെ ആക്കിയാൽ ശെരിയാണ്…
” വേദന ഓർമ്മിക്കാൻ കഴിയാത്തത് കൊണ്ട്… ഈ ലോകം ഇങ്ങനെ നിൽക്കുന്നു…. അല്ലേൽ എന്നേ തീർന്നേന… ”
അതായത് ദൈവം മനുഷ്യന് മറവി കൊടുത്തേക്കുന്നത് ആകെ വേദനയിൽ മാത്രമാണ്…
* നിങ്ങൾക്ക് injection എടുക്കുന്ന വേദന ഓർക്കാൻ പറ്റുമോ ? Or ഉറുമ്പ് കടിക്കുമ്പോൾ ഉള്ള വേദന ഓർക്കാൻ പറ്റുമോ… ?
{ അത് കൊണ്ടാണ് എല്ലാരും പറയുന്നത്…. }.
” നീ വേണമെങ്കിൽ എന്നെ അടിച്ചോ… പക്ഷേ ചീത്ത വിളിക്കരുത്.. അല്ലെങ്കിൽ വഴക്ക് പറയരുത് ഞാൻ ഒരിക്കലും മറക്കില്ല എന്നൊക്കെ… ”
അത് മനസ്സിലാക്കികൊണ്ട് ബ്രിട്ടീഷ്, അമേരിക്കൻ മേധാവികൾ കണ്ട് പിടിച്ച ഐഡിയ ആണ്…
“വർഗ്ഗീയത.., മതപരമായ ഭിന്നതി, ജാതി, ” തുടങ്ങിയവ…
അത് ഏൽക്കുകയും… ചെയ്തു…
പാശ്ചാത്യ ശക്തികൾ പോയിട്ടും ഇതൊക്കെ നില നില്ക്കുന്നു…, ഇന്ത്യയിൽ Indians തമ്മിൽ യോജിപ്പില്ല…
%** ഞാൻ ആ പുള്ളിയെ മരിക്കാൻ പറഞ്ഞിട്ടില്ല…, കമന്റ്സ് ശ്രദ്ധിച്ച് വായിക്കൂ രാവണാ….. ഈ ചോദ്യങ്ങൾക്ക് answer പ്രതീക്ഷിക്കുന്നു…
കഥ കൊള്ളാം. ഇതേ പോലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. തുടർന്നും എഴുതാൻ ശ്രമിക്കുക. കാലം എല്ലാം മറക്കാൻ പഠിപ്പിക്കും
തേപ്പ് കിട്ടി എന്ന് കരുതി അത് ജീവിതവസാനമൊന്നുമല്ല ബ്രോ.കുറച്ചു കഴിയുമ്പോൾ എല്ലാം മാറും മാറണം അതാണ് ശരി.
Adipoli starting… Please cntn….
പലരും പറയും ഇത് എല്ലാർക്കും വരുന്ന കാര്യം ആണ്.. അവളല്ലേൽ അവളുടെ { അമ്മ /ചേച്ചി /നാത്തൂൻ /മാമി /കുഞ്ഞമ്മ /അനിയത്തി } എന്നൊക്കെ പറയും…. പക്ഷേ എല്ലാരും ഈ concept സ്വീകരിക്കണമെന്നില്ല..,
Vbn ബ്രോ.., നിങ്ങൾക്ക് ഈ പ്രോബ്ലം ഫേസ് ചെയാനുള്ള ലൈഫ് skill ഇല്ലാത്തതാണ് നിങ്ങളുടെ പ്രശ്നം…,
അമുൽബേബി (യമുന) പറഞ്ഞത് , ഈ പ്രോബ്ലത്തിന് solution ആകും എന്നെനിക്ക് തോന്നുന്നില്ല..
Eg: തുണ്ട് കാണൽ കുറക്കാൻ… tom and ജെറി, wrestling, Writing,reading എന്നിങ്ങനെയുള്ള മറ്റ് മേഖലകളിൽ ശ്രദ്ധ ചെലുത്താം.. പക്ഷേ ഒരു പെണ്ണ് തേച്ചിട്ട് പോകുമ്പോൾ അതിനെ മറി കടക്കാൻ ഇത് പോരാ.., ( അവളില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന തോന്നലുള്ള നിങ്ങൾക്ക് )
* നിങ്ങൾക്ക് അവളെക്കാൾ നല്ല കുട്ടിയെ വിധിച്ചിട്ടുണ്ട് എന്നുള്ള സത്യം മനസിലാക്കുക.., (ജീവിതത്തിൽ ആരുമില്ലാത്ത അവസ്ഥ വരും…, അത് തരണം ചെയ്യാനുള്ള മനക്കട്ടി ഉണ്ടാക്കുക… )
പിന്നെ ഇതിൽ ഒരു solution ഉള്ളത് നിങ്ങളുടെ പോയിന്റിൽ തന്നെ ഉണ്ട്…
***
ജീവനെപ്പോലെ സ്നേഹിച്ചവൾ തേച്ചിട്ട് പോയി…. എന്നാണ് നിങ്ങൾ പറഞ്ഞേക്കുന്നത്….
( അപ്പോൾ നിങ്ങൾക്ക് ഒരു ചാൻസ് ബാക്കി ഉണ്ട്…)
*
അമ്മയും അച്ഛനും (Or കുടുമ്പക്കാർ ) കണ്ടെത്തുന്ന പെണ്ണിനെ ജീവനേക്കാൾ സ്നേഹിക്കുക…, അല്ലെങ്കിൽ നിങ്ങൾ തന്നെ കൊള്ളാവുന്ന ഒരാൾളെ കണ്ടെത്തി ജീവനേക്കാൾ സ്നേഹിക്കുക…
ചിന്തിക്കൂ സഹോദരാ…, ഒരു പെണ്ണ് പോയി എന്ന് പറഞ്ഞു വിഷമിച്ചു നിൽക്കുന്ന vbn…, മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…, ആരും ഇല്ലാതെ നമ്മൾ ഒറ്റപ്പെടുന്ന അവസ്ഥ… ഈ ഭൂമിയിലുള്ളവരെല്ലാം നമ്മളെ വിട്ടുപിരിയുന്ന ഒരവസ്ഥ….
അത് വെച്ചു നോക്കുമ്പോൾ നീ ഭാഗ്യവാനല്ലേ…. ?
അമ്മയില്ലേ…, അച്ഛനില്ലേ, അനിയനില്ലേ, ബന്ധുക്കളില്ലേ.., ഈ സമൂഹമില്ലേ.., എന്തിനേറെ കമ്പിക്കുട്ടനില്ലേ…, അതിലെ വായനക്കാരില്ലേ… പിന്നെന്ത് വേണം….
ആസ്വദിച്ചു ജീവിക്കൂ സുഹൃത്തേ…,
ആ കുട്ടി തേച്ചിട്ട് പോയെങ്കിലും.., അത് സന്ദോഷത്തോടെ ജീവനോടെ ഉണ്ടല്ലോ.. അതിൽ സമാധാനിക്ക്…., നിങ്ങൾക്ക് ആ കുട്ടിയോട് ജീവനോളം സ്നേഹമല്ലേ… അതിനെ അതിന്റെ വഴിക്ക് വിട്ടേക്കൂ…,
പിന്നെ നിങ്ങൾ എഴുത്ത് നിറുത്തിയാൽ…, ഇവിടുള്ള വായനക്കാരും നിങ്ങളുടെ Same അവസ്ഥയിൽ ആകും.. ബാക്കി ഇടാതെ vbn തേച്ചിട്ട് പോയി എന്നവർ പറയും…
പിന്നെ അവളെ മറക്കാൻ വേണ്ടി മാത്രം എഴുതരുത്.. എങ്കിൾ ഉറപ്പായും താങ്കൾ എഴുത്ത് നിറുത്തും.., ഈ അവസരം മുതലെടുത്ത്.. ഒരു എഴുത്ത്കാരാൻ എന്ന കല ഉള്ളിലേക്ക് maximum ആവാഹിക്കുക നിങ്ങൾക്ക് അത് പറ്റും…, അവൾ പോയാൽ എന്ത് നാലാൾ അറിയുന്ന എഴുത്ത്കാരാൻ ആയില്ലേ…. ?
(Vbn ഞാൻ പങ്കാളി…, അഭിപ്രായം പറഞ്ഞതിന് ഒന്നും തോന്നരുത്.., ഞാൻ ഇങ്ങനെയാ..)
Nb: പ്രിയ വായനക്കാരെ.., കഥയുടെ
ബാക്കി എവിടെ എന്ന് ചോദിച്ചു ബുദ്ധിമുട്ടണ്ട… ഞാൻ എഴുതി പകുതി ആയതേ ഉള്ളൂ… ഒന്ന് രണ്ട് ദിവസം കൂടി എടുക്കും… wait ചെയ്യുക… ഞാൻ ഭയങ്കരനല്ലെങ്കിലും പാവമല്ലാതല്ല ????
പങ്കു…ഞാൻ ജീവിതം.ഏറെ കണ്ടതാണ് മനുഷ്യന് മറവി എന്ന രോഗം ഇല്ലെങ്കിൽ ഇന്ന് ലോകത്തു ആരും ജീവിക്കില്ല …എന്നെയും എന്റെ അനുജനെയും എന്റെ അമ്മയും അച്ഛനും ചെറുപ്രായത്തിൽ തന്നെ തനിച്ചാക്കി ..പോയതാണ്….അതും അന്യ നാട്ടിൽ..വാടക വീട്ടിൽ…എന്നിട്ടും ഞാൻ മരണത്തെ കുറിച്ച് ചിന്തിച്ചില്ല…ജീവിതത്തിൽ ആരുമില്ലാത്ത അവസ്ഥ ശരിക്കും അറിഞ്ഞു…എന്റെ കണ്ണീരു വീണ ആ മണ്ണിൽ തന്നെ ഞാൻ എന്റെ ജീവിതം കെട്ടിപ്പടുത്തു..ഇപ്പോൾ എനിക്ക് സ്വന്തം വീടുണ്ട്…ഞാൻ കല്യാണം കഴിച്ചു …രണ്ടു കുട്ടികൾ.ഉണ്ട്….എല്ലാവരുടെയും ഒപ്പം സുഖമായി ജീവിക്കുന്നു….ജീവിതത്തിൽ ഒരിക്കൽ തളർന്നാൽ പിന്നെ….ജീവിതം ഇല്ല. life എന്നാൽ ഒരു പോരാട്ടം ആണ്….എല്ലാം മറക്കാൻ നമ്മുക്കു കഴിയും….കഴിയണം അല്ലാതെ ഞാൻ മരിക്കും എന്ന് ആരോടും പറയരുത്….നമ്മുടെ ചുറ്റും ജീവിക്കുന്ന പല വലിയ മനുഷ്യരും ജീവിതത്തിന്റെ. ഏറ്റവും മോശം അവസ്ഥയിൽ നിന്നും വന്നവരാണ്..
exampil പണ്ട് തമിഴ് നാട്ടിൽ ഒരു ബാലൻ ഉണ്ടാരുന്നു എന്നും അതിരാവിലെ വീടുകളിൽ പേപ്പർ എത്തിച്ചു സ്കൂളിൽ പോയിരുന്ന ഒരു ബാലൻ അവൻ അന്ന് അവന്റെ ദുരിതം കൊണ്ട് മരിക്കൻ തുരുമാനിച്ചാൽ നമ്മുക്കു ഇന്ന് dr.a.p.j.അബ്‌ദുൽകാലം. എന്ന രാഷ്ട്രപതിയെയും ഒരു നല്ല മനുഷ്യസ്നേഹിയെയും കിട്ടുകയില്ല ..അത് കൊണ്ട് പറയട്ടെ കൂട്ടുകാരാ. നമ്മുടെ ജീവിതം നമ്മൾ തീരുമാനിക്കണം….അത് ദൈവത്തിനു പോലും വിട്ടു കൊടുക്കരുത്…
പ്രിയ രാവണൻ….,
താങ്കൾക്ക് ഞാൻ പറഞ്ഞതിന്റെ മീനിംഗ് മനസ്സിലായില്ല… അതാണ് ഇങ്ങനെ പറയുന്നത്… ഞാൻ ആരെയും മരിക്കാൻ പറഞ്ഞിട്ടില്ല… മരണത്തെ കുറിച്ച് ഓർക്കാൻ പറഞ്ഞതാ… ( ഒരു പെണ്ണ് വിട്ടു പോയെന്നും വെച്ചു അങ്ങനെ എന്തെങ്കിലും ചെയ്താൽ…, ബാക്കിയുള്ള മുഴുവനും നമ്മൾക്ക് നഷ്ടമാകും.., അത് വെച്ചു നോക്കുമ്പോൾ ഈ സഹോദരന് എന്താ നഷ്ടമായത്…ഒന്നും നഷ്ടപ്പെട്ടിട്ടില്ല…, ഒരു പെണ്ണാണോ ഭൂമിയിൽ എല്ലാം? അത് വെറും തോന്നലാണ്…, )
പ്രശ്നങ്ങൾ ഇല്ലാത്ത ഏതു മനുഷ്യനാണ് രാവണാ ഭൂമിയിൽ…. ?
മഹാഭാരതം, രാമായണം മുതലായ ഇതിഹാസ കഥകളിൽ തുടങ്ങി… ദാ ഈ നിമിഷം പോലും പത്രമാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നത് മനുഷ്യന്റെ പ്രോബ്ലംസ് അല്ലേ… ?
കൃഷ്ണനും രാമനും എന്തിനേറെ, ശിവനും ബ്രഹ്മാവും…..
പ്രവാചകന്മാർ.., യേശുദേവൻ… ഇവർക്ക് problems ഉണ്ടായിരുന്നു എങ്കിൾ…
ഒരു പുഴുവിന്റെ അത്രപോലും വിലയില്ലാത്ത / കഴിവില്ലാത്ത സാധാരണ മനുഷ്യന് problems കാണില്ല സന്തോഷ ജീവിതം നയിക്കാൻ പറ്റണം എന്ന് അവകാശ വാദം നടത്തുന്നവർ വെറും വിഡ്ഢികൾ ആണെന്നാണ് എന്റെ അഭിപ്രായം….
ശാപത്തിലൂടെയും, അഹങ്കാരം മൂലവും
ദേവ ലോകവും, കൊട്ടാരവും ഒക്കെ ഉപേക്ഷിച്ചു ഒരുപാട് മഹാൻമാർ.., വനവാസവും കഠിന തപസ്സും വർഷങ്ങളോളം അനുഷ്ടിക്കുന്നതായി പഠിച്ച കേരളീയൻ, ഒരു പെണ്ണ് തേച്ചത് കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല എന്ന് ചിന്തിക്കുമ്പോൾ..
അവനെ മൂഡൻ എന്നല്ലാതെ എന്താണ് സുഹൃത്തേ വിളിക്കേണ്ടത്…. ( വെട്ടിത്തുറന്ന് അങ്ങനെ വിളിക്കുമ്പോൾ അയാൾക്ക് എന്ത് മാത്രം വിഷമം ഉണ്ടാകും… ? അത് ഒഴിവാക്കാനാ ഞാൻ സഭ്യമായ ഭാഷയിൽ ആദ്യം അങ്ങനെ കമന്റ് ഇട്ടത്… )
***************************
രാവണൻ broയോട് പങ്കാളിയുടെ അഭിപ്രായം….
———————————————-
Mr. രാവണൻ… ആദ്യം എനിക്ക് താങ്കളോട് ഒരു ചോദ്യം ഉന്നയിക്കാൻ ഉണ്ട്… ദയവു ചെയ്തു reply തരണം….
(താങ്കൾ പറഞ്ഞു മറവി ഉള്ളത് കൊണ്ട് മനുഷ്യൻ ജീവിച്ചു പോണു എന്ന്…അല്ലെങ്കിൽ ലോകത്ത് ആരും ജീവിക്കില്ല എന്ന്… )
പിന്നെ താങ്കളുടെ അച്ഛനമ്മയുടെ കാര്യം സൂചിപ്പിച്ചു…
My question is….
* ചെറുപ്രായത്തിൽ താങ്കളെ തനിച്ചാക്കി പോയ മാതാപിതാക്കളെ എങ്ങനെ ഓർത്തു.. ? ( മറവി ആണ് താങ്കളെ രക്ഷിച്ചത് എങ്കിൾ.., ഇപ്പോൾ ആ കാര്യം എങ്ങനെ താങ്കൾ പറഞ്ഞു… ?
ഇത്രയും വർഷം കഴിഞ്ഞു താങ്കൾ അത് പറഞ്ഞെങ്കിൽ താങ്കൾ അത് മറന്നിട്ടില്ല… )
* മറക്കാൻ കഴിയും മറക്കാൻ പറ്റാത്തതായി ഒന്നുമില്ല എങ്കിൾ.., എന്ത് കൊണ്ട് താങ്കളുടെ കുട്ടിക്കാലത്തെ കഷ്ടതകൾ താങ്കൾ ഇപ്പോഴും പറയുന്നത്… ? ( അതും അപ്പോൾ താങ്കൾ മറന്നിട്ടില്ല…)
( കുട്ടിക്കാലത്ത് താങ്കൾക്കുണ്ടായ ഒരു വിഷമം പോലും ഇപ്പോൾ രാവണന്റെ കമന്റിലൂടെ പുറത്ത് വന്നു…, )
* അങ്ങനെ എങ്കിൾ ഈ ഇടയ്ക്കു നടന്ന ഒരു സംഭവം ഈ പാവപ്പെട്ട vbn എന്ന സഹോദരൻ എങ്ങനെ മറക്കും… ? ( പറ്റില്ല… അവൻ അവളെ ജീവന് തുല്യം സ്നേഹിച്ചു എന്ന് പറയുന്നത് സത്യമാണേൽ…, അവന്റെ മരണം വരെ അവളെ മറക്കില്ല… അവളെക്കാൾ സ്നേഹിക്കുന്ന ഒരുത്തിയെ കിട്ടിയാൽ പോലും… Cos ഇനി കെട്ടുന്ന പെണ്ണിനെ താരതമ്യം ചെയ്യാൻ അവൻ മറ്റവളെ ഓർക്കും… )
( ജീവിതം കണ്ടു എന്ന് താങ്കൾ പറഞ്ഞു…, എല്ലാം മറക്കാം എന്ന്.. അതും ഞാൻ സമ്മതിച്ചു… )
* രാവണൻ, നിങ്ങളുടെ ജീവിതം നിങ്ങൾ കണ്ടു.., നിങ്ങൾ അതിനെ നേരിട്ടതും അറിയാം.., (A.P.J) യുടെ ജീവിത കഥയും ഓക്കേ…
ഇതല്ലാതെ ഇങ്ങനെയൊക്കെ ഒരു സിറ്റുവേഷനിൽ ആരൊക്കെ എങ്ങനെ പ്രീതികരിക്കും.. എന്ന് അറിയുമോ… ?( Eg. മനക്കട്ടി ഇല്ലാത്തവൻ ഈ പ്രോബ്ലം കാണുന്ന രീതി, അവൻ കണ്ടെത്തുന്ന solutions അറിയുമോ.. ?, മനക്കട്ടി ഉള്ളവൻ ഇതിനെ ഫേസ് ചെയ്തു കൂടുതൾ കുരുക്കിൽ ചെന്നു വീഴുന്നത് കണ്ടിട്ടുണ്ടോ… ? ഒന്നും അറിയാത്ത പോലെ ഇങ്ങനെ ഒരു സംഭവം നടന്നില്ല എന്ന രീതിയിൽ നടക്കുന്ന എത്ര പേരെ കണ്ടിട്ടുണ്ട്… ?
* രാവണൻ, ഈ മലയാള എഴുത്തും വായനയും ഒക്കെ ഒന്ന് മറക്കാമോ… ? Namukk മറക്കാൻ കഴിയാത്ത ഒന്നുമില്ലല്ലോ… അപ്പോൾ അക്ഷരങ്ങൾ ഒന്ന് മറന്നുകള.. പറ്റുമോ ?
എല്ലാം പറയാൻ എളുപ്പമാണ് bro… ആദ്യം മനസിലാക്കുക നമ്മൾ എന്താണ് പറയുന്നത് എന്ന്…. ഇവിടെ vbn എന്ന പയ്യന് ഒരു solution kodukk അല്ലെങ്കിൽ അവനെ ഒന്ന് motivate ചെയ്യ്… അതേ ഞാൻ ചെയ്തുള്ളൂ മരിക്കാൻ പറഞ്ഞില്ല…
Individuals are unique.
നിങ്ങൾ ഫേസ് ചെയ്ത സിറ്റുവേഷൻ ആയിരിക്കില്ല ഇത്.., അല്ലേൽ നിങ്ങളുടെ will power ഈ vbn ന് കാണില്ല…,
താങ്കൾ പറഞ്ഞത് പോലെ എല്ലാ കാര്യവും മറക്കാൻ പറ്റില്ല… അത് മനസിലാക്കുക…
Nb: രാവണൻ പറഞ്ഞത് ഇങ്ങനെ ആക്കിയാൽ ശെരിയാണ്…
” വേദന ഓർമ്മിക്കാൻ കഴിയാത്തത് കൊണ്ട്… ഈ ലോകം ഇങ്ങനെ നിൽക്കുന്നു…. അല്ലേൽ എന്നേ തീർന്നേന… ”
അതായത് ദൈവം മനുഷ്യന് മറവി കൊടുത്തേക്കുന്നത് ആകെ വേദനയിൽ മാത്രമാണ്…
* നിങ്ങൾക്ക് injection എടുക്കുന്ന വേദന ഓർക്കാൻ പറ്റുമോ ? Or ഉറുമ്പ് കടിക്കുമ്പോൾ ഉള്ള വേദന ഓർക്കാൻ പറ്റുമോ… ?
{ അത് കൊണ്ടാണ് എല്ലാരും പറയുന്നത്…. }.
” നീ വേണമെങ്കിൽ എന്നെ അടിച്ചോ… പക്ഷേ ചീത്ത വിളിക്കരുത്.. അല്ലെങ്കിൽ വഴക്ക് പറയരുത് ഞാൻ ഒരിക്കലും മറക്കില്ല എന്നൊക്കെ… ”
അത് മനസ്സിലാക്കികൊണ്ട് ബ്രിട്ടീഷ്, അമേരിക്കൻ മേധാവികൾ കണ്ട് പിടിച്ച ഐഡിയ ആണ്…
“വർഗ്ഗീയത.., മതപരമായ ഭിന്നതി, ജാതി, ” തുടങ്ങിയവ…
അത് ഏൽക്കുകയും… ചെയ്തു…
പാശ്ചാത്യ ശക്തികൾ പോയിട്ടും ഇതൊക്കെ നില നില്ക്കുന്നു…, ഇന്ത്യയിൽ Indians തമ്മിൽ യോജിപ്പില്ല…
%** ഞാൻ ആ പുള്ളിയെ മരിക്കാൻ പറഞ്ഞിട്ടില്ല…, കമന്റ്സ് ശ്രദ്ധിച്ച് വായിക്കൂ രാവണാ….. ഈ ചോദ്യങ്ങൾക്ക് answer പ്രതീക്ഷിക്കുന്നു…
Kollam
Tensions manushyanu maatram ullatalle ath ellavarkkum undakum pakshe palareetyel aayerykkumennu maatram. E story tudaran try cheyyuka. Etokkey oru relax feel undakum ellam seryakatte.
Great. Please continue
nalla thudakkam rasamundayirunnu … real feeling …
Pinne prasanagal ellarkkum same anu ithokke thanneyanu njangal ivede meet cheyyunne
Nanayitund story.please continue.waiting for next part.
എല്ലാം ശെരിയാവും ബ്രോ.. ടെന്‍ഷന്‍ മാറാന്‍ friendship നല്ല medicine ആണ് ….
Breakup okke sarvasadanamaaya karyam aanu..don’t be sad.. Aval poyal avalde aniyathi aaa mindil aakan sramikk… Manasika sanharham kurakkanaayi kamukiye marakkanam enna chintha aanu mattendath.. Marakkan sramikkunthorum thoughts okke valareyadikam shakthiyode veendum manassil varum… Mattenthinkilum karyathil Sradha pathippichu mind maari edukkan nokkuka… Story continue cheiyyan sramikuka… Good luck…
താങ്ക്സ് യമുനാ, വേറെ എന്തിലെങ്കിലും ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കഥ ഇവിടെ ഇട്ടതു. ആരോടെങ്കിലും എല്ലാം തുറന്നു പറയാന്‍ പറ്റണം; അതിന് പറ്റുന്ന ഒരു അനോണിമസ് ബന്ധം ഇവിടെ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
പങ്കു പറഞ്ഞത് കേട്ടില്ലേ ??? അത്രേ ഒക്കെയേ ഉള്ളു…. ഇത് ഒക്കെ നിസാരം എന്ന രീതിയിൽ ജീവിച്ചാൽ മതി…. ബി കൂൾ….
VPN nalla story aanu nalla writing. Enthayalum thudarunnalla anubhavangalum njangalumayi pankuvakkumennu expect cheyunnu
Nalla story
Thudaruka
പഴയ കഥകളുടെ ഒന്നും തുടർച്ചകൾ കാണുന്നില്ല
ഇതെന്റെ ആദ്യത്തെ കഥയാണ് Lizzy
Thanks Yamuna; വേറെന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കഥ ഇവിടെ ഇട്ടതു. ആരോടെങ്കിലും എല്ലാം തുറന്നു പറയാന്‍ പറ്റുന്ന ഒരു ബന്ധം ഇവിടെ നിന്നും കിട്ടണം… അങ്ങനെ കുറച്ചു ദിവസം പോയാല്‍ സമാധാനം ആകും എന്ന് വിചാരിക്കുന്നു.
Nalla thudakkam…
Thudarccha pretheekshikkunnu..
തുടരുമോ എന്നറിയില്ല; ഞാന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്..
Kollam.
Thanks Bro