: ആഹാ… എന്ന നമുക്ക് ബ്ലെസ്സിയെ നോക്കിയാലോ അടുത്ത പാർട്ടിക്ക്..
: അതൊക്കെ സാർ അന്നാമ്മയോട് നേരിട്ട് സംസാരിച്ചോ… ഇപ്പൊ ഞാൻ ബ്ലെസിയാണെന്ന് കരുതി തുടങ്ങിക്കോ..
: അതിന് മേരി മോശമാണെന്ന് ആരാ പറഞ്ഞത്… കണ്ടാൽ ബ്ലെസ്സിയുടെ ചേച്ചിയാണെന്നേ പറയൂ…രണ്ടും നല്ല മുട്ടൻ ചരക്കുതന്നെ
ഹരിയുടെ വായിൽ നിന്നും ഇത് കേട്ടതോടെ മേരിയൊന്ന് ഞെട്ടിയെങ്കിലും അവൾ പുറത്തുകാണിച്ചില്ല.
: ശരിയാ, എല്ലാരും പറയും ഞങ്ങൾക്ക് നല്ല സാമ്യമുണ്ടെന്ന്… സാറിന് മറ്റവൻ ഇച്ചിരിക്കൂടെ അകത്ത് ചെല്ലാനുണ്ട്, അത് ഇച്ചിരി അകത്ത് ചെല്ലുമ്പോ മൂഡൊക്കെ താനെ വന്നോളും. വാ എഴുന്നേൽക്ക്
: എന്റെ പൊന്നേ… നീയെന്നെ കുടിപ്പിച്ച് കിടത്താനുള്ള പ്ലാനാണോ. ഇപ്പൊ തന്നെ ഒരുപാടായില്ലേ. മേരി വാ നമുക്ക് കുറച്ചുനേരം പുറത്തിരിക്കാം
മേരിയെയും കൂട്ടി ഹരി പുറത്തേക്കിറങ്ങുമ്പോൾ അന്നാമ്മ കാര്യമായി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മേരിയുടെ കൂടെ പുറത്തേക്കിറങ്ങിവന്ന ഹരിയെ സ്വപ്ന ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. അവളുടെ മുഖത്തെ ഭാവം കണ്ടാലറിയാം പെണ്ണ് നല്ല കലിപ്പിലാണെന്ന്. ഹരി അവളെനോക്കി പുഞ്ചിരിച്ചെങ്കിലും സ്വപ്നയുടെ കണ്ണുകളിലെ തീയാണ് അവൻ കണ്ടത്. ഫോൺ കട്ടാക്കി വന്ന അന്നാമ്മ മേരിയുമായി സംസാരിച്ച ശേഷം ഹരിയുടെ അടുത്തേക്കാണ് വന്നത്..
: ഹരീ… എന്റെ മേരികുഞ്ഞിനെ വിഷമിപ്പിച്ചു അല്ലെ.. സാരമില്ല, ഹരി പറഞ്ഞപോലെ നമുക്ക് മാത്രമായി നല്ലൊരു രാത്രി വഴിയേ വരുന്നുണ്ടല്ലോ അല്ലെ..
: സോറി അന്നാമ്മേ…. എന്റെ വേണ്ടപ്പെട്ടവർ ചിലർ ഒരു അപകടത്തിൽ മരിച്ച ദിവസമാണ് ഇന്ന്. അതുകൊണ്ട് എനിക്കെന്തോ പഴയ ഓർമ്മകൾ മനസിലേക്ക് വന്നുപോയി… അതാ ഞാൻ മേരിയോട്…
: ഹേയ്… എന്താ ഹരി ഇത്… നമ്മൾ തമ്മിൽ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ.. ഇന്ന് ഹരിക്ക് മൂഡില്ല. അതിനിപ്പോ എന്താ
: അന്നാമ്മയ്ക്ക് പ്രശ്നമില്ലെങ്കിൽ എനിക്കാണോ… ഇനിയെന്താ നമ്മുടെ പരിപാടി സമയം ഒത്തിരി ആയില്ലേ നമുക്ക് മെല്ലെ മലയിറങ്ങിയാലോ
: ഹരിക്ക് നിർബന്ധമാണെങ്കിൽ പോകാം.. അല്ലെങ്കിൽ ഇവിടെ കൂടിയിട്ട് കാലത്ത് പോകാം
: കാലത്ത് എനിക്ക് കൊച്ചിയിൽ എത്തണം, എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു ഇപ്പൊ, അവന്റെകൂടെ ഒരു സ്ഥലംവരെ പോകാനുണ്ട്.. ഇപ്പൊ ഇറങ്ങിയാൽ റോഡ് കാലിയായിരിക്കും
Next part uploaded… will be available soon for readers. Thank you.
സ്വപ്ന ചതിക്കുമോ..
തിരക്കിലാണ് കുറച്ചു ദിവസമായിട്ട്.. അടുത്ത ഭാഗം 2 ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്യാം. കുറച്ചുകൂടി എഴുതാൻ ബാക്കിയുണ്ട് ?
നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️
Iam waiting
❤️?
ഇപ്പോഴാ എല്ലാം വയിചെ ?, നന്നായിട്ടുണ്ട്. ഹരി എന്തോ കാര്യമായി പ്ലാൻ ചെയ്യുന്നുണ്ട്. വെയിറ്റിംഗ് ഇനി സ്വപ്ന ചോദിച്ചത് പോലേ ഗ്യാങ്സ്റ്റർ വല്ലോം ആണോ ?
Kidu part….
Nxt part vagam thanne bro….
❤️❤️
Adutha part pettenn tharane
Kazhinja bhagathile Ente coment Njan thirichedukkunnu
Swopna genuine aanu
Super kadha bro, polichu. Adutha partinu katta waiting. ?✌️
സംഭവം പൊളിക്കുന്നുണ്ട്.ഇനി ട്വിസ്റ്റുകൾ വരട്ടെ.ഒന്ന് ഉഷാറാവട്ടെ ഭായി.നല്ല ഊക്കൻ ഡയലോഗ്സ്.അടുത്ത പാർട്ട് പോരട്ടെ ബ്രോ.
Nice byo your ezhuth poli ane pinne revang athe nalla asal aayi ange ezhuthe waiting ane
super Story
❤️❤️
Ho super bro..onnum parayanilla athrakkum super…swapna hariye vahthikate vannathu nannayi..waiting for next part post it fast pls
ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്താ പാർട്ടി നായി വെയിറ്റിംഗ്.. ❤
വൗ….. ഇന്ട്രെസ്റ്റിംഗ്….
????
Ho. Enthada ithu? Mulmunayil nirtheello… next part enna? Plz post it as soon as possible…
അധികം വൈകാതെ പോസ്റ്റ് ചെയ്യാം.. ?
കിടു
First like and comment??