കണക്കുപുസ്തകം 5 [Wanderlust] 529

: എങ്കിൽ ഞാനായിട്ട് ഇവിടെ നിക്കണോ… ഞങ്ങളും ഇറങ്ങാം

അന്നാമ്മയോട് ചെറിയൊരു കള്ളം പറഞ്ഞശേഷം ഹരി മെല്ലെ അവിടെനിന്നും ഇറങ്ങി. സ്വപ്നയ്ക്ക് വണ്ടിയുടെ ചാവി കൊടുത്തശേഷം ഹരി മുൻ സീറ്റിൽ ഇരുന്നു. ഹരിയും സ്വപ്നയും പോയിക്കഴിഞ്ഞ് അല്പനേരത്തിനുള്ളിൽ അന്നാമ്മയും ഇറങ്ങി. സ്വപ്ന വണ്ടിയോടിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ ഹരിയെ നോക്കികൊണ്ടിരുന്നു. ഹരി ആകെ കുഴഞ്ഞിരിപ്പാണ്. അത് കാണുമ്പോൾ സ്വപ്നയ്ക്ക് ദേഷ്യമാണ് വരുന്നത്..

: ഇത്തിരി മാന്യൻ ആണെന്നാ ഞാൻ വിചാരിച്ചത്… കള്ളും പെണ്ണും ഒരുമിച്ച് കിട്ടിയപ്പോ തനി സ്വഭാവം പുറത്തുവന്നു….

: എന്തുവാടി… നീ മിണ്ടാതെ ഉറങ്ങാൻ നോക്ക്

: ഉറങ്ങാനോ… ഓഹ് അപ്പൊ ബോധവും ഇല്ലല്ലേ.. ഈശ്വരാ ഇതിനെയുംകൊണ്ട് ഇനി ഞാൻ കൊച്ചിവരെ എത്തണമല്ലോ.. മിക്കവാറും വൈഗയുടെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടി വരും. എനിക്ക് ആരുടേം കാമുകിയും ആവണ്ട ഭാര്യയുമാകണ്ട, ഇതുപോലൊരു ആഭാസനെ ആണല്ലോ എനിക്കാദ്യമായി സ്നേഹിക്കാൻ തോന്നിയത്

ഇതേസമയം ചീറിപ്പാഞ്ഞു വന്ന അന്നാമ്മയുടെ കാർ സ്വപ്നയെ പാസ് ചെയ്തുപോയി. മുൻസീറ്റിൽ നിന്നും മേരി സ്വപ്നയെനോക്കി ടാറ്റയും പറഞ്ഞുകൊണ്ടാണ് പോയത്.

: അന്നാമ്മയും കുടിച്ചതാണല്ലോ… എന്നിട്ട് ഇയാള് മാത്രമല്ലേ പൂസായി കാണുന്നുള്ളൂ… ഈ കാണുന്ന തടിയൊക്കെ ഉണ്ടെന്നേ ഉള്ളു അല്ലെ… കപ്പാസിറ്റി ഒട്ടുമില്ല..

: ആർക്ക് നിന്റെ കെട്ടിയോനോ… അടുത്ത ചായക്കട നോക്കി വണ്ടി ഒന്ന് നിർത്ത് നീ

: ങേ…ബോധം വന്നോ… ചായക്കടയിൽ മോര് ഉണ്ടാവുമോ ആവോ.. ഉണ്ടേൽ കുറച്ച് കുടിപ്പിക്കാമായിരുന്നു

: എടി എടി… മതിയെടി ചാര സുന്ദരീ.. ദേ ഒരു ചായക്കട.. നീയൊന്ന് നിർത്ത്

വഴിയാത്രക്കാരെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ചെറിയൊരു തട്ടുകടയിൽ കയറി ഹരി നന്നായൊന്ന് മുഖം കഴുകിയശേഷം നല്ലൊരു കട്ടൻ ചായയും കുടിച്ച് സ്വപ്നയുടെ കയ്യിൽ നിന്നും ചാവി വാങ്ങി വണ്ടിയെടുത്തു.

: വേണ്ട… വണ്ടി ഞാൻ എടുക്കാം.. പണത്തിന് കുറവുണ്ടെന്നേ ഉള്ളു, ജീവിക്കാനുള്ള മോഹം കുന്നോളമുണ്ട്

: നാല് പെഗ്ഗ് ഹരിക്ക് ആനവായിൽ അമ്പഴങ്ങ ആണ്.. നീ ചുമ്മാ കണ്ണും തുറന്ന് ഇരുന്നോ… സ്വർഗം എന്താണെന്ന് നിനക്ക് ഞാൻ കാട്ടിത്തരാം…

The Author

wanderlust

രേണുകേന്ദു Loading....

23 Comments

Add a Comment
  1. Wanderlust

    Next part uploaded… will be available soon for readers. Thank you.

  2. ×‿×രാവണൻ✭

    സ്വപ്‍ന ചതിക്കുമോ..

  3. Wanderlust

    തിരക്കിലാണ് കുറച്ചു ദിവസമായിട്ട്.. അടുത്ത ഭാഗം 2 ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്യാം. കുറച്ചുകൂടി എഴുതാൻ ബാക്കിയുണ്ട് ?

  4. നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  5. ❤️❤️❤️❤️

  6. Iam waiting

  7. ഇപ്പോഴാ എല്ലാം വയിചെ ?, നന്നായിട്ടുണ്ട്. ഹരി എന്തോ കാര്യമായി പ്ലാൻ ചെയ്യുന്നുണ്ട്. വെയിറ്റിംഗ് ഇനി സ്വപ്ന ചോദിച്ചത് പോലേ ഗ്യാങ്സ്റ്റർ വല്ലോം ആണോ ?

  8. Kidu part….
    Nxt part vagam thanne bro….
    ❤️❤️

  9. Adutha part pettenn tharane

  10. Kazhinja bhagathile Ente coment Njan thirichedukkunnu
    Swopna genuine aanu

  11. Super kadha bro, polichu. Adutha partinu katta waiting. ?✌️

  12. vikramadithyan

    സംഭവം പൊളിക്കുന്നുണ്ട്.ഇനി ട്വിസ്റ്റുകൾ വരട്ടെ.ഒന്ന് ഉഷാറാവട്ടെ ഭായി.നല്ല ഊക്കൻ ഡയലോഗ്സ്.അടുത്ത പാർട്ട് പോരട്ടെ ബ്രോ.

  13. Nice byo your ezhuth poli ane pinne revang athe nalla asal aayi ange ezhuthe waiting ane

  14. ❤️❤️

  15. Ho super bro..onnum parayanilla athrakkum super…swapna hariye vahthikate vannathu nannayi..waiting for next part post it fast pls

  16. ??? ??? ????? ???? ???

    ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്താ പാർട്ടി നായി വെയിറ്റിംഗ്.. ❤

  17. പൊന്നു.?

    വൗ….. ഇന്ട്രെസ്റ്റിംഗ്….

    ????

  18. Anish

    Ho. Enthada ithu? Mulmunayil nirtheello… next part enna? Plz post it as soon as possible…

    1. Wanderlust

      അധികം വൈകാതെ പോസ്റ്റ് ചെയ്യാം.. ?

  19. വികാര ജീവി

    കിടു

  20. Damon Salvatore【Elihjah】

    First like and comment??

Leave a Reply

Your email address will not be published. Required fields are marked *