ഈ കമന്റ് ഇപ്പോള്‍ ആണ് ബ്രോ കണ്ടത്. ചുമ്മാ ഓണപ്പതിപ്പില്‍ ഒന്ന് കേറി നോക്കിയതാണ്. ആ പാന്റീസ് താങ്കള്‍ക്ക് കടമല്ല, സ്വന്തമായി തന്നിരിക്കുന്നു. ഇനിമേല്‍ അതിന്റെ ഉടമ താങ്കള്‍ തന്നെ.
സഞ്ചുവിന്റെ കഥ വായിച്ചു. വളരെ നന്നായിരുന്നു. ഒരു നോവൽ വായിച്ച സുഖം.!
ഒരൽപം ക്രൂരമായിരുന്നെങ്കിലും അനിതയുമായുള്ള കളിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
എഴുതുമ്പോൾ ഇങ്ങിനെയാണ് എഴുതേണ്ടത്. കഥക്ക് കഥ, കളിക്ക് കളി. ക്ലൈമാക്സ് പൊളിച്ചു. എങ്കിലും ഒന്ന് കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിൽ!!!!!! എന്ന് ആഗ്രഹിച്ചു പോയി.
വായിച്ച എല്ലാവരും ഈ കഥ നന്നായി ആസ്വദിച്ചിട്ടുണ്ടാകും ഉറപ്പാണ്. കാരണം ഈ കഥയുടെ മനശ്ശാസ്ത്രം എനിക്ക് കാണാപാഠമാണ്. ഇൻസെസ്റ്റ് ആണെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആദ്യം ഇത് വായിച്ചേനെ.!!!
മാധവിക്കുട്ടിയുടെ നാട്ടുകാരനായിട്ട് ആ ഭാഷയും കൂടിയൊന്ന് ഉപയോഗിക്കാമായിരുന്നു. അത്രയും വായനാസുഖം നൽകുന്ന ഭാഷയാണത്.
ഞാനിപ്പോഴാണ് കമന്റ് കണ്ടത്… നന്ദി… ഞാനേറ്റവും ആസ്വദിച്ചു എഴുതിയതും അത് തന്നെ…അനിതയുമായുള്ള കളി… അജിയുടെ മാനസിക ചലനങ്ങളെ ഭംഗിയായി എഴുതണമെന്നുണ്ടായിരുന്നു… സമയം കുറവായ കാരണം കഴിഞ്ഞില്ല..
മലയാളത്തിലെ മികച്ച കാമറാണിയെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍. അതിന്റെ ഘട്ടങ്ങള്‍.
1. ആദ്യം വായനക്കാരോട് ഏറ്റവും ഇഷ്ടപ്പെട്ട 10 നിമാ-സീരിയല്‍ നടിമാരുടെ പേര് നിര്‍ദ്ദേശിക്കാന്‍ പറയണം.
2. നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ താങ്കള്‍ 8 പേരെ വീതം സിനിമ-സീരിയല്‍ എന്നീ രണ്ട് ഗ്രൂപ്പുകളാക്കി തരംതിരിക്കണം. (ഇതിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഇടണം)
3. അതിനു ശേഷം അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന 4 പേരെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍.
4. അതില്‍ വിജയിക്കുന്ന രണ്ട് ഗ്രൂപ്പിലെയും ഓരോരുത്തര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നു.
5. ഫൈനലില്‍ വിജയിക്കുന്ന ആള്‍ കാമറാണി.
ഒകെ ആണെങ്കില്‍ ഇലക്ഷന്റെ ഉള്‍പ്പെടെ പോസ്റ്റര്‍ നമുക്ക് തയ്യാറാക്കാം.
കഥകള്‍ മാത്രം ആവാതെ ഇടയ്ക്കിടെ ഇത്തരം ചില പങ്കാളിത്തങ്ങള്‍ കൂടി ആവുമ്പോള്‍ സൈറ്റിനൊരു ത്രില്ലുണ്ടാവും.
എനിക്ക് ഒരൊറ്റ നടിയെയും ഇഷ്ടമല്ല. സീരിയല്‍ നടികളെ കണ്ടാല്‍ ഞാന്‍ വെടിവച്ചു കൊല്ലും. അതുകൊണ്ട് ഞാന്‍ ഈ സംഗതിയില്‍ പങ്കാളി (മറ്റേ പങ്കാളി – നമ്മുടെ പങ്കു ബ്രോ അല്ല) ആകുന്നില്ല.
എഴുത്ത് ശൈലി ഒരുപാടിഷ്ടപ്പെട്ടു. തുടക്കം മുതൽ അവസാനം വരെ ആസ്വദിച്ച് വായിച്ചു.
“എന്ത് നോട്ടാടാ മനൂ.. നീയിതുവരെ മുലകൊടുക്കുന്നത് കണ്ടിട്ടില്ലേ.” എന്ന് ചോദിക്കുമ്പോൾ “ഇല്ലമ്മേ..” എന്ന്
ഈസിയായി പ്രതികരിക്കുന്നതിന് പകരം അവനൊന്ന് ചമ്മിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
“അച്ചാ എനിക്കിന്ന് അമ്മയോടൊപ്പം കിടക്കണം” എന്ന് പറയുന്നതോടെ അതിനേക്കാൾ ഈസിയായി കഥ മുന്നോട്ടു പോയി.
ഇത്രക്ക് ഈസിയാക്കാതെ കുറച്ചൊന്ന് ടൈറ്റാക്കിയിരുന്നെങ്കിൽ ഈ കഥ ഉന്നതങ്ങളിൽ എത്തിയേനെ.! കാരണം രചനാ നിലവാരം അത്രക്കും മികച്ചതാണ്.
Thanks Lusifer,
തെറ്റുകൾ ചൂണ്ടി കാണിച്ചതിന് നന്ദി… ഇത് രണ്ട് ദിവസം കൊണ്ട് ഓടിച്ച് എഴുതിയുണ്ടാക്കിയ ഒരു കഥയാണ്… ഓണപ്പതിപ്പിൽ എന്റെ ഒരു കഥ വേണമെന്ന് തോന്നി… അടുത്ത കഥകളിൽ നന്നാക്കാൻ ശ്രമിക്കാം… 🙂
സഞ്ജു ഗുരു ,നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു ,എല്ലാ കഥയും വായിച്ചില്ല ,ഒന്ന് രണ്ടു കമന്റ് കണ്ടു താങ്കളുടെ. കഥ വായിച്ചു ,…സൂപ്പർ….അവസാനം. കഥ തീർക്കാൻ ധൃതി കാണിച്ചു എങ്കിലും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു.തിരക്കുകൾ കഴിഞ്ഞു ഒന്ന് കൂടെ വായിക്കണം…..ഓണം പതിപ്പിൽ കഥ തരണമെന്ന് ഉണ്ടായിരുന്നു…കുറച്ചു നാളുകൾ കൂടി ഫ്രീ ആകു.ഇതിൽ എഴുതാൻ കഴിയാതായതിന്റെ വിഷമം മാറ്റാൻ ഹാപ്പി. വെഡിങ് ന്‍റെ ബാക്കി ഭാഗവുമായി ഞാൻ വരും.കമ്പിക്കുട്ടൻ ,. ഇത് പോലൊരു ശ്രമത്തിനു വായനക്കാരൻ എന്നാ. നിലയിൽ താങ്ക്സ്…..
ഓണം അടുത്തതുകൊണ്ടു പെട്ടന്ന് തീർക്കേണ്ടി വന്നു. ഓണപതിപ്പിലേക്കു എന്റെ വക ഒരു കഥ ഞാൻ വാക്കു കൊടുത്തിരുന്നു. ആ വാക്ക് പാലിക്കാൻ വേണ്ടി നിറുത്തിയതാണ്. അഭിപ്രായം അറിയിച്ചതിൽ നന്ദി. ഇനിയും നല്ല കഥകളുമായി നിങ്ങളെ ഞാൻ തേടിയെത്തും. അപ്പോഴും ഈ സപ്പോർട്ട് ഉണ്ടാകണം…
വൈകിയാണെങ്കിലും എല്ലാവർക്കും ഈ കള്ളന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് ഒന്നാം വാല്യത്തിലെ എല്ലാ കഥകളും വായിച്ചു. ചെറുകഥകൾ എഴുതിയിടാൻ പറഞ്ഞപ്പോൾ നോവൽ തന്നെ എഴുതി ഇട്ട സഞ്ചു ഗുരുവിനെ പ്രത്യേകം പരാമർശിക്കാതിരിക്കാൻ വയ്യ.
തട്ടിൻപുറത്തെ കഥ അക്ഷര പിശാച് വന്നത് എഡിറ്റിങ് പ്രശ്നമാണെന്ന് പറഞ്ഞു തടി തപ്പുന്ന കട്ടകലിപ്പാ, കഥ താങ്കളുടെ എഴുത്ത് വച്ച് നോക്കിയാൽ കുഴപ്പമില്ലാത്തൊരു കഥ എന്നെ പറയാനാകൂ. ഈ കഥ മാധവൻ എന്ന വ്യക്തിയുടെ പറഞ്ഞിരുന്നെങ്കിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കാൻ സാധിച്ചേനെ എന്നെനിക്ക് തോന്നി.
പഴഞ്ചൻറെ ഓണപ്പുടവ എന്ന കഥ രണ്ടാനമ്മയ്ക്ക് കൊടുക്കുന്ന ഓണപ്പുടവയ്ക്ക് പകരം വാങ്ങുന്ന ഒരു പ്രത്യുപകാരമായി പോയോ…? ആയാലും അല്ലെങ്കിലും കഥ നന്നായി.
പ്രണയിച്ചു കല്യാണം കഴിച്ചിട്ടും ആ ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയപ്പോൾ അതിനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, മനസ്സിനിണങ്ങിയ രൂപവും ഭാവി സുരക്ഷിതമാകാൻ തക്ക ജോലിയും ഉള്ള ഒരു പെണ്ണിനെ തേടി അലഞ്ഞ രാഹുലിനെയും ചതിയിൽ പെട്ട മൃദുലയെയും ഒന്നാക്കാനുള്ള ശ്രമം ഷാർജയിലെ ഓണം എന്ന കഥയിലൂടെ സൂസൻ ഭംഗിയായി നിർവഹിച്ചു.
ഹിബ, സ്വന്തം പെങ്ങളെ മാത്രമല്ല കണ്ടവന്റെ പെങ്ങളെയും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. എഴുതാനുള്ള കഴിവ് ഉണ്ട്. സ്വന്തം നാട്ടിലെ ഭാഷാശൈലി രണ്ടുപേർ സംസാരിക്കുമ്പോൾ ഉപയോഗിച്ചിട്ട് സന്ദർഭങ്ങൾ അച്ചടി ഭാഷ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു ഈ എഴുത്ത്.
അൻസിയ താങ്കളുടെ കഥ എഴുത്തിനെകുറിച്ച് പ്രതേകിച്ചു പറയാനൊന്നുമില്ല. കിടു എഴുത്താണ്. തുടക്കം മുതൽ തന്നെ വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് താങ്കൾക്കുണ്ട്.
“പലപ്പോഴും വിശ്വസിക്കും അവളെ ഓർക്കാൻ ഒരുപാട് ഹൃദയങ്ങളുണ്ടെന്ന്” ഷഹാന താങ്കളുടെ കഥയിലെ എനിക്കിഷ്‌ടപ്പെട്ട വരികളാണിത്. തിരുവോണ ദിവസം മനസ്സ് നിറഞ്ഞു സന്തോഷിക്കാം എന്ന് കരുതിയ നിമ്യക്ക് ഉണ്ടായ അനുഭവം വളരെ നല്ലരീതിയിൽ തന്നെ അവതരിപ്പിക്കാൻ തിരുവോണം എന്ന കഥയിലൂടെ ഷഹാനയ്ക്ക് കഴിഞ്ഞു. (കഥാകൃത്ത് ഷഹാനയാണോ…? ഷെഹനയാണോ…?)
സഞ്ചു ഗുരു, അത്തം പത്തിന് പൊന്നോണം എന്ന പേര് കണ്ടപ്പോൾ പത്ത് ദിവസത്തെ കഥ ഇങ്ങനെ വള്ളിപുള്ളി വിടാതെ എഴുതുമെന്ന് കരുതിയില്ല. ഈ കഥയ്ക്ക് മുന്നിൽ എനിക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു. വായിച്ചിട്ടു തീരുന്നില്ല. അത്തം മുതൽ തിരുവോണം വരെ വീട്ടിലുള്ള എല്ലാവരെയും ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഒരു കമ്പിക്കഥ. പിന്നെ മറ്റൊരു കാര്യം തോന്നിയത് മൈനയോടുള്ള പ്രണയം ഇന്നും മനസ്സിൽ ഉണ്ട് എന്നുള്ളത് ഈ കഥയിലും കാണാൻ സാധിക്കുന്നു എന്നതാണ്.
ഒറ്റക്കൊമ്പൻ എഴുതിയ മലയാളിമങ്ക എന്ന കഥ കഥയുടെ പേരോ എഴുത്തുകാരന്റെ പേരോ പുറത്തു വരാതെ പഴഞ്ചൻറെ കഥയുടെ തലക്കെട്ട് ചിത്രം മാറ്റി കൊടുത്തിട്ടുണ്ട്. നല്ലൊരു പ്രണയത്തിലൂടെ പറയുന്ന ഈ കഥയിലെ നായികയായ അക്ഷിതയെ മലയാളിമങ്ക എന്ന പട്ടത്തിനോളം നന്നായിത്തന്നെ വർണ്ണിച്ചിട്ടുണ്ട്.
മാസ്റ്ററെ താങ്കളുടെ കഥ, തുടക്കത്തിൽ ഉണ്ടായിരുന്നിട്ടും വായിച്ചോ ഇല്ലയോ എന്നുപോലും പറയാതെ ബാക്കിയുള്ള കഥകൾക്ക് കമന്റ് കൊടുത്തത് കൊണ്ട് താങ്കൾക്ക് ഒരു പ്രശ്നവുമില്ലെന്ന് എനിക്കറിയാം, കള്ളനല്ലെങ്കിൽ കൊള്ളക്കാരൻ വരും കമന്റാൻ, അഥവാ ആരും വന്നില്ലെങ്കിൽ തന്നെ ഒരു ചുക്കുമില്ല താങ്കൾക്ക്.
മാസ്റ്ററെ, താങ്കൾ ഈ ഓണപ്പതിപ്പിൽ ഒരു കഥ എഴുതിയിട്ടുണ്ടെന്ന് കണ്ടപ്പോ തന്നെ തീരുമാനിച്ചതാണ് വായിക്കണമെന്നത്. ഞാൻ പ്രതീക്ഷിച്ചത് ഒരു ചാക്കോ കഥയാണ് (ക്രിസ്മസ് ദിനത്തിൽ എഴുതിയത് പോലെ). പക്ഷെ ഞെട്ടിച്ചു കളഞ്ഞു. താങ്കൾ എഴുതിയ, ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടതും മനസിനെ വല്ലാതെ ആകർഷിച്ചതുമായ കഥ ഇതാണെന്ന് തോന്നിപ്പോയി.
താങ്കളുടെ അഭിപ്രായങ്ങൾക്കു ശിരസ്സ് കുനിച്ചു നന്ദി പറയുന്നു. നിങ്ങളുടെയെല്ലാം നല്ല വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. മൈനയെ മറക്കാത്തതിൽ അത്ഭുതം തോന്നുന്നു. ചില പ്രത്യേക കാരണങ്ങളാൽ അത് പാതിയിൽ നിറുത്തേണ്ടി വന്നു. പലർക്കും അത് തുടരുമെന്ന വാക്ക് കൊടുത്തിട്ടുണ്ട്. എന്റെ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്ന കഥകഴിഞ്ഞാൽ വീണ്ടും അത് തുടരണം.
കമന്റില്‍ വലിയ കാര്യമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം കമന്റിനു വേണ്ടി എഴുതുന്ന ആളല്ല ഞാന്‍..എന്റെ മനസിന്റെ തൃപ്തി ആണ് മുഖ്യം. അത് ആരെങ്കിലും ഇഷ്ടപ്പെടുന്നു എങ്കില്‍ നല്ലത് എന്നെ ഉള്ളൂ.
താങ്കള്‍ പറഞ്ഞതുപോലെ എന്റെയും അഭിപ്രായത്തില്‍ ഈ കഥ തന്നെയാണ് ഞാന്‍ എഴുതിയതില്‍ ഏറ്റവും മികച്ചത്. ഇത് ഇങ്ങനെ ആയിരുന്നില്ല ആരംഭത്തില്‍ ഉദ്ദേശിച്ചിരുന്നത്. എഴുതി വന്നപ്പോള്‍ വിട്ടു കളഞ്ഞാലോ എന്ന് കരുതി നിര്‍ത്തിയതാണ്. പക്ഷെ സമയക്കുറവ് മൂലം എങ്ങനെ എങ്കിലും തട്ടിക്കൂട്ടി വിടാം എന്ന് കരുതി തുടര്‍ന്നപ്പോള്‍ ആണ് നിഷയുടെ രംഗപ്രവേശം. അതോടെ കഥ മാറി.
എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു അവളുടെ വരവും, സംസാരവും തുടര്‍ സന്ദര്‍ഭങ്ങളും..
കമന്റിൽ വല്യ കാര്യമില്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല മാസ്റ്റർ. ഒരു കഥാകൃത്തിന് ഈ സൈറ്റിൽ നിന്ന് കിട്ടാവുന്ന പ്രതിഫലമോ, സമ്മാനമോ ആണ് കമന്റ്. എല്ലാത്തിലുമുപരി. കഥ എലാവർക്കും ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിഞ്ഞില്ലെങ്കിൽ ഏത് വലിയ എഴുത്തുകാരനും ഉണ്ടാകാവുന്ന ശൂന്യത താങ്കൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഒഴിഞ്ഞ കമന്റ് ബോക്സ് കബറിടമാണെന്നേ
താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത്. എന്റെ ചിന്താഗതി മറ്റുള്ളവര്‍ക്ക് വരണം എന്നില്ല.
ലൈക്ക്, കമന്റ് എന്നിവ കൂടുതല്‍ ലഭിക്കുന്ന കഥകള്‍ ഏതാണ്എന്നെനിക്ക് നന്നായി അറിയാം. പക്ഷെ അത്തരം കഥകള്‍ മനപ്പൂര്‍വ്വം എഴുതാത്ത ഒരാളാണ് ഞാന്‍. ഒരിക്കലും അത്തരം കഥകള്‍ എഴുതാന്‍ എനിക്ക് താല്‍പര്യവുമില്ല, വായനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ചോ അഭിരുചി അനുസരിച്ചോ ഉത്പന്നം ഇറക്കുന്ന ശീലവും ഇല്ല. ഞാന്‍ എനിക്ക് ഇഷ്ടമുള്ള കഥ എഴുതും..അത് ഇഷ്ടമുള്ളവര്‍ വായിക്കും…ഇഷ്ടമില്ലാത്തവര്‍ വായിക്കില്ല.
എന്റെ അഭിപ്രായത്തില്‍ ആത്മ സംതൃപ്തിയേക്കാള്‍ വലുതല്ല ആരെങ്കിലും ഗുഡ് ഗുഡ് എന്നോ സൂപ്പര്‍ സൂപ്പര്‍ എന്നോ പറയുന്ന വാക്കുകള്‍.
ശരിയാണ്. പലരും പല വിധമല്ലേ. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുഡ് ആഗ്രഹിക്കുന്നത് കൊണ്ടല്ല അങ്ങിനെ തോന്നിയത്. വായനക്കാർക്ക് അത് രസിക്കുന്നുവോ ഇല്ലയോ എന്നും കൂടി അറിയാനുള്ള ആഗ്രഹം മാത്രം. ഒരു നാലോ അഞ്ചോ കമന്റിൽ നിന്ന് തന്നെ അത് വ്യക്തമാവും. അത്രയെങ്കിലും വന്നില്ലെങ്കിൽ നൂല് പൊട്ടിയ പമ്പരമായി അലയും.
smitha Author
ഷാജ്നാ ദേവി നിങ്ങള്‍ ഈ കമന്റ്റ് വായിക്കുമോ ഇല്ലയോ എന്ന്‍ എനിക്കറിയില്ല. കാണുകയാണ് എങ്കില്‍ ഒരു ഉപകാരം ചെയ്യുമോ? ഇപ്പോള്‍ നിങ്ങളുടെ രചനകള്‍ വരാത്തത് കൊണ്ട് പലരും എന്നെ നിങ്ങളായി കരുതുന്നുണ്ട്. നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ഒരു കമന്റ്റുമായി വരാമോ? നിങ്ങള്‍ സ്മിതയല്ല എന്ന്‍ പറഞ്ഞുകൊണ്ട്. വേറൊരാളുടെ നിഴലില്‍ അറിയപ്പെടുക എന്നത് എത്രത്തോളം വേദനാജനകമാണെന്ന് എഴുതുന്നയാള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.
അമ്മയുടെ ഓണം വായിച്ചു. കുട്ടന്റെയും സിന്ധുവിന്റെയും ഓണക്കളി കലക്കിയെങ്കിലും സുനിതയെ വെറുതെ വിട്ടത് ഒട്ടും ശരിയായില്ല. ഒരു 10 പേജും കൂടി എഴുതിയാൽ മതിയായിരുന്നു.!
ഞാനൊരു ഇൻസെസ്റ്റ് പ്രേമിയായതുകൊണ്ട് അൻസിയയുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് “സ്വർഗ്ഗവാതിൽ” ആണെങ്കിൽ ഇഷ്ടപ്പെടാതെ പോയത് “മകൾ” എന്ന കഥ മാത്രമാണ്. കാരണം അതിൽ ആവർത്തന വിരസത അനുഭവപ്പെടുന്നു.
അൻസിയയുടെ ലളിത സുന്ദരമായ രചനാശൈലി കണ്ട് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ആശയം അൻസിയയെ കൊണ്ട് എഴുതിക്കാൻ എനിക്കൊരു ആഗ്രഹം തോന്നി.
അതിനായി ഞാൻ “ഉമ്മയും മകളും part 2” കമന്റ് ബോക്സിൽ ആ ആഗ്രഹം അൻസിയയെ അറിയിച്ചു. അൻസിയ അത് ശ്രദ്ധിച്ചില്ല. ആ കഥ ഇറങ്ങി 4 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.. എന്നിട്ട് പോലും അൻസിയ അത് കണ്ടില്ല.
ഞാനൊരു എഴുത്തുകാരനാണെന്നും നാല് പേരുകളിൽ കഥ എഴുതിയിട്ടുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു. എഴുത്തുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയിട്ട് പോലും അൻസിയ അത് മൈന്റ് ചെയ്തില്ല. സത്യത്തിൽ അന്നെനിക്ക് എഴുത്ത് മൂഡ് ഇല്ലായിരുന്നു.
പിന്നീട് ഞാൻ തന്നെ ആ കഥ എഴുതി. “മകളാണ് താരം” എന്ന കഥ അൻസിയയുടെ രചനയിൽ വായിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ. ആ കഥ അൻസിയ എഴുതിയിരുന്നെങ്കിൽ ഒന്നുകൂടി സിമ്പിൾ ആയേനെ..
ഒരു കഥ പബ്ലിഷ് ചെയ്താൽ ഒരാഴ്ച്ചയെങ്കിലും അതിന്റെ കമന്റ്സ് ബോക്സ് ചെക്കു ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
– എന്ന് താങ്കളുടെ കഥകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വായനക്കാരൻ.
ഓണപ്പതിപ്പ് വായിച്ചപ്പോ പഴയ കൊച്ചു പുസ്തകം വായിച്ച ഒരു ഫീല്‍. കൌമാര പ്രായത്തിലേക്ക് തിരിച്ചു പോയി. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. എല്ലാ എഴുത്തുകാര്‍ക്കും ഒരായിരം നന്ദി.
അക്ഷീതയുടേയും ഡാനീയുടേയും കഥ “മലയാളിമങ്ക” എഴുതിയത് ഞാൻ അല്ലേ ഡോക്ടർ.
സങ്കടമുണ്ട് ഡോക്ടർ..
ഞാൻ ഇന്നലെ അയച്ച മെയിലിനെങ്കിലും റിപ്ളേ താ..
എഡിറ്റ് ചെയ്തില്ലെങ്കിലും സാരമില്ല.. കഥ പബ്ലിഷ് ചെയ്യുമോ?? പ്ളീസ്..
Dear Devan,
താങ്കളുടെ എഡിറ്റിംഗാണ് ഈ ഓണപതിപ്പിന്റെ ഏറ്റവും വലിയ ആകർഷണം… അല്ലെങ്കിൽ ഇത് വെറും കമ്പിക്കഥ ആയിപ്പോയേനെ…എല്ലാവരും വായിക്കുന്ന തിരക്കിൽ വിട്ടുപോയതാവാം… ക്ഷമിച്ചേക്കെന്നേ… അറിവില്ലാ പൈതങ്ങളല്ലേ Broiii … 🙂
എഡിറ്റ് ചെയ്തതിലെ പിഴവാണെങ്കിൽ കലിപ്പൻ ഒരു കാര്യം ചെയ്യുക.
ഇന്ന് പബ്ലിഷ് ചെയ്യുന്ന “അച്ചൻപെണ്ണ്” എന്ന കഥയൊന്ന് തുറന്ന് നോക്കുക. ആ കഥ എഡിറ്റ് ചെയ്തതും PDF ആക്കിയതും ഞാനാണ്. എഴുതിയ റോസി എന്റെ സുഹൃത്താണ്. കലിപ്പനും റോസിയും ഒരേ ലിപി ഉപയോഗിച്ചാണ് എഴുതുന്നത്.
ഇഷ്ടപ്പെട്ടെങ്കിൽ കലിപ്പന്റ കഥയുടെ D0C എനിക്ക് അയച്ചു തരിക. ഞാൻ PDF ആക്കി ഡോക്ടർക്ക് അയച്ചു കൊടുക്കാം. റീ പോസ്റ്റ് ചെയ്യട്ടെ.!
കലിപ്പന്റെ കഥ അങ്ങിനെയങ്ങ് പോകാൻ പാടില്ലല്ലോ..
ലൂസിഫർ, അല്ലെങ്കിൽ ചാലിൽപാറ, രണ്ടിൽ ഏത് ID -യിലേക്കും അയക്കാം
NB : ഈ ആവശ്യത്തിന് മറ്റാരും ബുദ്ധിമുട്ടിക്കരുത്. എന്റെ എഴുത്ത് നടക്കില്ല.!!!
ദേവന്‍ സര്‍, അങ്ങനെ പറയരുത്. ഇതിന്റെ ഡിസൈനിംഗ് കണ്ടപ്പോള്‍ ആണ് മാതൃഭൂമി ഓണത്തപ്പതിപ്പ് എടുത്ത് എറിയാന്‍ തോന്നിയത് എന്ന് വരെ ഇതില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. മനോഹരമായ ഡിസൈനിംഗ്..വളരെ നന്ദി
പഴഞ്ചൻ ചേട്ട അക്ഷിതയുടെയും ഡാനിയുടയും കഥ സൂപ്പർ ആയിരുന്നു,പക്ഷെ അത് നല്ല രീതിയിൽ വായിച്ച് വന്ന് അതിലെ കളി തുടങ്ങിയപ്പോഴേക്കും ഏതോ ഒരു അപൂർവ്വ തരം ഭാഷയാണ് പിന്നീട് അങ്ങോട്ട് വന്നത്…..ആയതിനാൽ കളി മുതൽ ഉള്ള ഭാഗം വായിക്കാൻ പറ്റുന്നില്ല.അതുകൊണ്ട് ആ കഥ താങ്കൾ വായിക്കാൻ പറ്റുന്ന ഭാഷയിൽ എത്രയും പെട്ടെന്ന് എഴുതി പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു……
ഇനി അങ്ങനെ വരാൻ കാരണം എഡിറ്റിംഗ് പാളിച്ച ആണോ…..?
അത് എന്ത് തന്നെ ആയാലും പെട്ടെന്ന് ശരിയാക്കി പോസ്റ്റ് ചെയ്യണെ……കായ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ നിൽക്കുകയാണ് ഞാൻ…. 🙂
2 ഓണപുടവ ഉണ്ടല്ലോ last storyum ഓണപുടവ ആണ് 3rd storyum ഓണപുടവ ആണ് 2ഉം എഴുതിയത് താങ്കൾ എല്ലെ BR0 അതാണു പറഞ്ഞത് 2ഉം നന്നായിരുന്നു എന്ന് പിന്നെ 2nd story അവസാനം വായിക്കാൻ പറ്റുന്നില്ല
കഥ എഴുതിക്കഴിഞ്ഞ് അപ്പോൾ തന്നെ ആക്രാന്തം പിടിച്ച് പോസ്റ്റ് ചെയ്യാൻ കൊടുക്കരുത്. ഒരു 10 പ്രാവശ്യമെങ്കിലും അത് വായിച്ചു നോക്കുക. സ്വന്തം രചനയോട് നമ്മൾ എത്രത്തോളം ആത്മാത്ഥത കാണിക്കുന്നോ അത്രത്തോളം അത് ആസ്വദിക്കപ്പെടും.
ഓണപ്പതിപ്പിൽ ആദ്യം വായിച്ചത് ഷഹാനയുടെ കഥയായിരുന്നു. ചെറിയ അക്ഷരപ്പിഴവുകൾ ഉണ്ടായിരുന്നെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞു. ഇന്ന് വായിക്കാൻ ശ്രമിച്ചത് കലിപ്പന്റെ കഥയാണ്. അതിലെ അക്ഷരപ്പിഴവുകൾ കണ്ട് വായനാ മൂഡ് തന്നെ നഷ്ടപ്പെട്ടു.
99.99% അക്ഷരപ്പിഴവുകൾ ഇല്ലാതെ കഥ റിലീസ് ചെയ്യുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ ഇങ്ങിനെ ഒരു ഉപദേശം നൽകാൻ എനിക്ക് അർഹതയുണ്ട് എന്നാണെന്റെ വിശ്വാസം.
ഞാനിത് പല എഴുത്തുകാരോടും പറഞ്ഞിട്ടുണ്ട് ബ്രോ. പക്ഷെ മിക്കവരും അലസമായിട്ടാണ് എഴുത്തിനെ കാണുന്നത്. ഞാനും മിക്ക സമയത്തും രണ്ടാമത് പോലും വായിച്ചു നോക്കാതെ ആണ് കഥകള്‍ നല്‍കുന്നത്. പക്ഷെ എഴുതുന്ന സമയത്ത് പരമാവധി അക്ഷര പിശകുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുള്ളത് കൊണ്ട് വലിയ കുഴപ്പം ഉണ്ടാകാറില്ല. പത്തു തവണ വേണ്ട, ഒരു തവണ എങ്കിലും എഴുതിയത് വായിച്ച്, അതിലെ അക്ഷരെത്തെറ്റും ഒപ്പം സ്വയം ആ കഥ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടോ എന്നും ഓരോരുത്തരും നോക്കിയാല്‍, എഴുത്തിന്റെ ഗുണനിലവാരം വളരെ കൂടും..ഈ ഉപദേശം എല്ലാവരും കേള്‍ക്കട്ടെ എന്ന് ആശിക്കാം.
എല്ലാവരും നല്ല കഴിവുള്ള എഴുത്തുകാരാണ്. വേറിട്ട രചനാശൈലിയും സ്വന്തമായുള്ളവർ. ഇക്കാര്യം മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി. അവർ എന്ത് നൽകാനാണോ ശ്രമിച്ചത് അത് 100% വായനക്കാരിലേക്കെത്തും.
നല്ല താൽപര്യത്തോടെ നമ്മൾ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ആരെങ്കിലും നമ്മളെ പിടിച്ച് കുലുക്കിയാൽ എങ്ങിനെയിരിക്കും.!!!
26th
അക്ഷരത്തെറ്റുകൾ എത്ര മനോഹരമായ കഥാകഥയേയും
വികൃതമാക്കുമെന്നത് സത്യമായൊരു കാര്യമാണ് .
ഒരു കഥ വായിച്ചുകഴിഞ്ഞ പത്തുപ്രാവശ്യം ചെയ്യുന്ന ലൂസിഫറിന്റെ അർപ്പണബോധത്തെ പ്രശംസിക്കാതെ വയ്യ .
ധിറുതി കാണിച്ചതാണ് എനിക്ക് അബദ്ധം പറ്റിപ്പോയത് .
പിന്നെ ഞാൻ ടൈപ്പ് ചെയ്യുന്നത് ഓൺലൈൻ ട്രാൻസലേറ്റർ ആണ് .അതിന്റെ ചില ചെറിയ പോരായ്മകൾ ഉണ്ട് .
പിന്നെ , kalippan പറഞ്ഞപോലെ ഇതിന്റെ പോരായ്മ വേറൊരു കഥയിൽ തീർക്കും … അതിന്റെ ആലോചനയിൽ ആണ് ഇപ്പോൾ .
എന്തായാലും രണ്ടുമൂന്നുപേർ കുഴപ്പമില്ലെന്ന് പറഞ്ഞല്ലോ . അതുതന്നെ വലിയകാര്യം.
ചാലിൽപാറേ, ഞാൻ കഥ മിനിമം മൂന്നു തവണ വായിച്ചതാണ്,
പിന്നെ കഥയുടെ ത്രെഡ് നിഷിദ്ധ സംഗമം ആയിരുന്നു, പക്ഷെ അവസാന നിമിഷം ഞാനതു ചെറിയമ്മ ആക്കി,
എല്ലാം കൊണ്ടും കഥ മൂഞ്ചി.!
പക്ഷെ എഡിറ്റിംഗ് എന്നെ എഡിറ്റർ തേച്ചു ഒട്ടിച്ചതാണ്, ഞാൻ അയച്ചുകൊടുത്ത ഫോർമാറ്റെ അല്ല കഥ വന്നത്, എഴുതിയ എനിയ്ക്കു തന്നെ വായിക്കാൻ പറ്റാത്തത്ര കഷ്ടമായ രീതിയിൽ, പക്ഷെ സമയ പ്രശനം മൂലം പറ്റിയ ഒരു പിഴവായി കണ്ടു ഞാനതു ഇത്തവണത്തേയ്ക്കു വിടുകയാണ്,
എന്നെ പറ്റിച്ചതാണ് സഹോ.!
??????
ഞാൻ ആശാന് അയച്ചു കൊടുത്ത വേർഡ് കോപ്പി കണ്ടാൽ താങ്കൾക്ക് അത് മനസിലാവും, പക്ഷെ ഇതിനിടയിൽ എപ്പോഴോ എല്ലാം താളം തെറ്റി,
അക്ഷരപിശക്, എല്ല വാക്കും കൂട്ടിപിണച്ചു ആകെ രസം കൊല്ലിയാണെന്നു എനിയ്ക്കും മനസിലായി…
പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്..! ???????
ഇത് കിട്ടുന്നില്ലല്ലോ എന്തെങ്കിലും
Do something
Ith open avunnilla (Vol ! &@)
Please help
ഇതിൽ ഇപ്പോൾ ഒരു പുതിയ നോവൽ ഒന്നും കാണുന്നില്ലല്ലോ…
Sanjuguru super
Nanni
To, മാസ്റ്റർ
ഞാൻ വായിച്ചിട്ടുള്ള മാസ്റ്ററുടെ കഥകളിൽ ഏറ്റവും മികച്ചത് ഇതാണ്.
അടിവശം ദ്രവിച്ച ആ പാന്റി എനിക്കൊന്ന് കടം തരണം. പ്ലീസ്.
സസ്നേഹം
ലൂസിഫർ
ഈ കമന്റ് ഇപ്പോള്‍ ആണ് ബ്രോ കണ്ടത്. ചുമ്മാ ഓണപ്പതിപ്പില്‍ ഒന്ന് കേറി നോക്കിയതാണ്. ആ പാന്റീസ് താങ്കള്‍ക്ക് കടമല്ല, സ്വന്തമായി തന്നിരിക്കുന്നു. ഇനിമേല്‍ അതിന്റെ ഉടമ താങ്കള്‍ തന്നെ.
??????
To, സഞ്ചു ഗുരു
സഞ്ചുവിന്റെ കഥ വായിച്ചു. വളരെ നന്നായിരുന്നു. ഒരു നോവൽ വായിച്ച സുഖം.!
ഒരൽപം ക്രൂരമായിരുന്നെങ്കിലും അനിതയുമായുള്ള കളിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
എഴുതുമ്പോൾ ഇങ്ങിനെയാണ് എഴുതേണ്ടത്. കഥക്ക് കഥ, കളിക്ക് കളി. ക്ലൈമാക്സ് പൊളിച്ചു. എങ്കിലും ഒന്ന് കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിൽ!!!!!! എന്ന് ആഗ്രഹിച്ചു പോയി.
വായിച്ച എല്ലാവരും ഈ കഥ നന്നായി ആസ്വദിച്ചിട്ടുണ്ടാകും ഉറപ്പാണ്. കാരണം ഈ കഥയുടെ മനശ്ശാസ്ത്രം എനിക്ക് കാണാപാഠമാണ്. ഇൻസെസ്റ്റ് ആണെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആദ്യം ഇത് വായിച്ചേനെ.!!!
മാധവിക്കുട്ടിയുടെ നാട്ടുകാരനായിട്ട് ആ ഭാഷയും കൂടിയൊന്ന് ഉപയോഗിക്കാമായിരുന്നു. അത്രയും വായനാസുഖം നൽകുന്ന ഭാഷയാണത്.
നല്ലൊരു ഓണസമ്മാനം നൽകിയതിന് നന്ദി.
സസ്നേഹം
ലൂസിഫർ.
ഞാനിപ്പോഴാണ് കമന്റ് കണ്ടത്… നന്ദി… ഞാനേറ്റവും ആസ്വദിച്ചു എഴുതിയതും അത് തന്നെ…അനിതയുമായുള്ള കളി… അജിയുടെ മാനസിക ചലനങ്ങളെ ഭംഗിയായി എഴുതണമെന്നുണ്ടായിരുന്നു… സമയം കുറവായ കാരണം കഴിഞ്ഞില്ല..
???
മലയാളത്തിലെ മികച്ച കാമറാണിയെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍. അതിന്റെ ഘട്ടങ്ങള്‍.
1. ആദ്യം വായനക്കാരോട് ഏറ്റവും ഇഷ്ടപ്പെട്ട 10 നിമാ-സീരിയല്‍ നടിമാരുടെ പേര് നിര്‍ദ്ദേശിക്കാന്‍ പറയണം.
2. നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ താങ്കള്‍ 8 പേരെ വീതം സിനിമ-സീരിയല്‍ എന്നീ രണ്ട് ഗ്രൂപ്പുകളാക്കി തരംതിരിക്കണം. (ഇതിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഇടണം)
3. അതിനു ശേഷം അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന 4 പേരെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍.
4. അതില്‍ വിജയിക്കുന്ന രണ്ട് ഗ്രൂപ്പിലെയും ഓരോരുത്തര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നു.
5. ഫൈനലില്‍ വിജയിക്കുന്ന ആള്‍ കാമറാണി.
ഒകെ ആണെങ്കില്‍ ഇലക്ഷന്റെ ഉള്‍പ്പെടെ പോസ്റ്റര്‍ നമുക്ക് തയ്യാറാക്കാം.
കഥകള്‍ മാത്രം ആവാതെ ഇടയ്ക്കിടെ ഇത്തരം ചില പങ്കാളിത്തങ്ങള്‍ കൂടി ആവുമ്പോള്‍ സൈറ്റിനൊരു ത്രില്ലുണ്ടാവും.
എനിക്ക് ഒരൊറ്റ നടിയെയും ഇഷ്ടമല്ല. സീരിയല്‍ നടികളെ കണ്ടാല്‍ ഞാന്‍ വെടിവച്ചു കൊല്ലും. അതുകൊണ്ട് ഞാന്‍ ഈ സംഗതിയില്‍ പങ്കാളി (മറ്റേ പങ്കാളി – നമ്മുടെ പങ്കു ബ്രോ അല്ല) ആകുന്നില്ല.
Sanju Guru, katha kollam… nalloru novel vayikkunna sukham. ee ona sammanathinu nandi.
Thnx നന്ദി ഈ നല്ല അഭിപ്രായത്തിനും സപ്പോർട്ടിനും
Kathakal ellam adipwoli aanu. Ithellam vayichapol Enik evde Oru user aayal kolam ennu und. Njan reg cheyan nokkiyapol. Login password kitana.
plz mail me dr.kambikuttan@gmail.com
ട്രീസ്സയുടെ നിമിഷങ്ങളെ അവിസ്മരണീയമാക്കിയ കിരാതന് അഭിനന്ദനങൾ .
കഥ നന്നായിരുന്നു .
To, പഴഞ്ചൻ
എഴുത്ത് ശൈലി ഒരുപാടിഷ്ടപ്പെട്ടു. തുടക്കം മുതൽ അവസാനം വരെ ആസ്വദിച്ച് വായിച്ചു.
“എന്ത് നോട്ടാടാ മനൂ.. നീയിതുവരെ മുലകൊടുക്കുന്നത് കണ്ടിട്ടില്ലേ.” എന്ന് ചോദിക്കുമ്പോൾ “ഇല്ലമ്മേ..” എന്ന്
ഈസിയായി പ്രതികരിക്കുന്നതിന് പകരം അവനൊന്ന് ചമ്മിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
“അച്ചാ എനിക്കിന്ന് അമ്മയോടൊപ്പം കിടക്കണം” എന്ന് പറയുന്നതോടെ അതിനേക്കാൾ ഈസിയായി കഥ മുന്നോട്ടു പോയി.
ഇത്രക്ക് ഈസിയാക്കാതെ കുറച്ചൊന്ന് ടൈറ്റാക്കിയിരുന്നെങ്കിൽ ഈ കഥ ഉന്നതങ്ങളിൽ എത്തിയേനെ.! കാരണം രചനാ നിലവാരം അത്രക്കും മികച്ചതാണ്.
നല്ലൊരു ഓണസമ്മാനം നൽകിയതിന് നന്ദി.
Thanks Lusifer,
തെറ്റുകൾ ചൂണ്ടി കാണിച്ചതിന് നന്ദി… ഇത് രണ്ട് ദിവസം കൊണ്ട് ഓടിച്ച് എഴുതിയുണ്ടാക്കിയ ഒരു കഥയാണ്… ഓണപ്പതിപ്പിൽ എന്റെ ഒരു കഥ വേണമെന്ന് തോന്നി… അടുത്ത കഥകളിൽ നന്നാക്കാൻ ശ്രമിക്കാം… 🙂
തെറ്റുകളല്ല, ഇനിയും എങ്ങിനെ മെച്ചപ്പെടുത്താമായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ???
Snaju guru super aayitud .. ella kathakalum super ..
നന്ദി
എല്ലാവർക്കും എന്റെ ഓണാശംസകൾ ഒരു കൂട്ടായ്മയുടെ വിജയം എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ…..
ഇതാ ഇന്ന് വരും എന്ന് പറഞ്ഞിട്ട് എവിടെ..?
സഞ്ജു ഗുരു ,നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു ,എല്ലാ കഥയും വായിച്ചില്ല ,ഒന്ന് രണ്ടു കമന്റ് കണ്ടു താങ്കളുടെ. കഥ വായിച്ചു ,…സൂപ്പർ….അവസാനം. കഥ തീർക്കാൻ ധൃതി കാണിച്ചു എങ്കിലും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു.തിരക്കുകൾ കഴിഞ്ഞു ഒന്ന് കൂടെ വായിക്കണം…..ഓണം പതിപ്പിൽ കഥ തരണമെന്ന് ഉണ്ടായിരുന്നു…കുറച്ചു നാളുകൾ കൂടി ഫ്രീ ആകു.ഇതിൽ എഴുതാൻ കഴിയാതായതിന്റെ വിഷമം മാറ്റാൻ ഹാപ്പി. വെഡിങ് ന്‍റെ ബാക്കി ഭാഗവുമായി ഞാൻ വരും.കമ്പിക്കുട്ടൻ ,. ഇത് പോലൊരു ശ്രമത്തിനു വായനക്കാരൻ എന്നാ. നിലയിൽ താങ്ക്സ്…..
ഓണം അടുത്തതുകൊണ്ടു പെട്ടന്ന് തീർക്കേണ്ടി വന്നു. ഓണപതിപ്പിലേക്കു എന്റെ വക ഒരു കഥ ഞാൻ വാക്കു കൊടുത്തിരുന്നു. ആ വാക്ക് പാലിക്കാൻ വേണ്ടി നിറുത്തിയതാണ്. അഭിപ്രായം അറിയിച്ചതിൽ നന്ദി. ഇനിയും നല്ല കഥകളുമായി നിങ്ങളെ ഞാൻ തേടിയെത്തും. അപ്പോഴും ഈ സപ്പോർട്ട് ഉണ്ടാകണം…
Sanju Guru kathavalare yadhikam nanayi, seetha lakshyiyude bagam koodi ulpeduthi katha kooduthal vipula peduthanamenna oru agrahamundu, bakiyula katha ariyanum vayikanumula agrham kondu chothikuvanu, eniyum ezhuthile ethu polle anuvachaga hrishyangale thripthi peduthuna reethiyil, vaikiyanelum e sitile oro kathagalum vayikan kazhinjathil njan kritharthanayi, lusifernanum, kiraathanum, pensilum, aashuvum, sajna deviyum, sanjugurum ellarum mikach rachanagalumayi veendum ethuvanayi kathirikunnu, kathakal vayikuthorum athinodu oru tharam adimapedal pole, eppo rathrikal kambikuttan kathal vayikathe uranganaatha avasthaynu, pdf formatilula kathakal vayikananu epol pattu, karanam veetil uinternetinu range ella, poorthiyakuna murayaku ella kathakalum pdf formatileku mattan kanivunakanam, thudarnum maonharangala kathakal pratheeshichu kondu nirthunnu
വൈകിയാണെങ്കിലും എല്ലാവർക്കും ഈ കള്ളന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് ഒന്നാം വാല്യത്തിലെ എല്ലാ കഥകളും വായിച്ചു. ചെറുകഥകൾ എഴുതിയിടാൻ പറഞ്ഞപ്പോൾ നോവൽ തന്നെ എഴുതി ഇട്ട സഞ്ചു ഗുരുവിനെ പ്രത്യേകം പരാമർശിക്കാതിരിക്കാൻ വയ്യ.
തട്ടിൻപുറത്തെ കഥ അക്ഷര പിശാച് വന്നത് എഡിറ്റിങ് പ്രശ്നമാണെന്ന് പറഞ്ഞു തടി തപ്പുന്ന കട്ടകലിപ്പാ, കഥ താങ്കളുടെ എഴുത്ത് വച്ച് നോക്കിയാൽ കുഴപ്പമില്ലാത്തൊരു കഥ എന്നെ പറയാനാകൂ. ഈ കഥ മാധവൻ എന്ന വ്യക്തിയുടെ പറഞ്ഞിരുന്നെങ്കിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കാൻ സാധിച്ചേനെ എന്നെനിക്ക് തോന്നി.
പഴഞ്ചൻറെ ഓണപ്പുടവ എന്ന കഥ രണ്ടാനമ്മയ്ക്ക് കൊടുക്കുന്ന ഓണപ്പുടവയ്ക്ക് പകരം വാങ്ങുന്ന ഒരു പ്രത്യുപകാരമായി പോയോ…? ആയാലും അല്ലെങ്കിലും കഥ നന്നായി.
പ്രണയിച്ചു കല്യാണം കഴിച്ചിട്ടും ആ ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയപ്പോൾ അതിനെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, മനസ്സിനിണങ്ങിയ രൂപവും ഭാവി സുരക്ഷിതമാകാൻ തക്ക ജോലിയും ഉള്ള ഒരു പെണ്ണിനെ തേടി അലഞ്ഞ രാഹുലിനെയും ചതിയിൽ പെട്ട മൃദുലയെയും ഒന്നാക്കാനുള്ള ശ്രമം ഷാർജയിലെ ഓണം എന്ന കഥയിലൂടെ സൂസൻ ഭംഗിയായി നിർവഹിച്ചു.
ഹിബ, സ്വന്തം പെങ്ങളെ മാത്രമല്ല കണ്ടവന്റെ പെങ്ങളെയും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. എഴുതാനുള്ള കഴിവ് ഉണ്ട്. സ്വന്തം നാട്ടിലെ ഭാഷാശൈലി രണ്ടുപേർ സംസാരിക്കുമ്പോൾ ഉപയോഗിച്ചിട്ട് സന്ദർഭങ്ങൾ അച്ചടി ഭാഷ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു ഈ എഴുത്ത്.
അൻസിയ താങ്കളുടെ കഥ എഴുത്തിനെകുറിച്ച് പ്രതേകിച്ചു പറയാനൊന്നുമില്ല. കിടു എഴുത്താണ്. തുടക്കം മുതൽ തന്നെ വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് താങ്കൾക്കുണ്ട്.
“പലപ്പോഴും വിശ്വസിക്കും അവളെ ഓർക്കാൻ ഒരുപാട് ഹൃദയങ്ങളുണ്ടെന്ന്” ഷഹാന താങ്കളുടെ കഥയിലെ എനിക്കിഷ്‌ടപ്പെട്ട വരികളാണിത്. തിരുവോണ ദിവസം മനസ്സ് നിറഞ്ഞു സന്തോഷിക്കാം എന്ന് കരുതിയ നിമ്യക്ക് ഉണ്ടായ അനുഭവം വളരെ നല്ലരീതിയിൽ തന്നെ അവതരിപ്പിക്കാൻ തിരുവോണം എന്ന കഥയിലൂടെ ഷഹാനയ്ക്ക് കഴിഞ്ഞു. (കഥാകൃത്ത് ഷഹാനയാണോ…? ഷെഹനയാണോ…?)
സഞ്ചു ഗുരു, അത്തം പത്തിന് പൊന്നോണം എന്ന പേര് കണ്ടപ്പോൾ പത്ത് ദിവസത്തെ കഥ ഇങ്ങനെ വള്ളിപുള്ളി വിടാതെ എഴുതുമെന്ന് കരുതിയില്ല. ഈ കഥയ്ക്ക് മുന്നിൽ എനിക്ക് ഒരുപാട് സമയം ചിലവഴിക്കേണ്ടി വന്നു. വായിച്ചിട്ടു തീരുന്നില്ല. അത്തം മുതൽ തിരുവോണം വരെ വീട്ടിലുള്ള എല്ലാവരെയും ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്ന ഒരു കമ്പിക്കഥ. പിന്നെ മറ്റൊരു കാര്യം തോന്നിയത് മൈനയോടുള്ള പ്രണയം ഇന്നും മനസ്സിൽ ഉണ്ട് എന്നുള്ളത് ഈ കഥയിലും കാണാൻ സാധിക്കുന്നു എന്നതാണ്.
ഒറ്റക്കൊമ്പൻ എഴുതിയ മലയാളിമങ്ക എന്ന കഥ കഥയുടെ പേരോ എഴുത്തുകാരന്റെ പേരോ പുറത്തു വരാതെ പഴഞ്ചൻറെ കഥയുടെ തലക്കെട്ട് ചിത്രം മാറ്റി കൊടുത്തിട്ടുണ്ട്. നല്ലൊരു പ്രണയത്തിലൂടെ പറയുന്ന ഈ കഥയിലെ നായികയായ അക്ഷിതയെ മലയാളിമങ്ക എന്ന പട്ടത്തിനോളം നന്നായിത്തന്നെ വർണ്ണിച്ചിട്ടുണ്ട്.
മാസ്റ്ററെ താങ്കളുടെ കഥ, തുടക്കത്തിൽ ഉണ്ടായിരുന്നിട്ടും വായിച്ചോ ഇല്ലയോ എന്നുപോലും പറയാതെ ബാക്കിയുള്ള കഥകൾക്ക് കമന്റ് കൊടുത്തത് കൊണ്ട് താങ്കൾക്ക് ഒരു പ്രശ്നവുമില്ലെന്ന് എനിക്കറിയാം, കള്ളനല്ലെങ്കിൽ കൊള്ളക്കാരൻ വരും കമന്റാൻ, അഥവാ ആരും വന്നില്ലെങ്കിൽ തന്നെ ഒരു ചുക്കുമില്ല താങ്കൾക്ക്.
മാസ്റ്ററെ, താങ്കൾ ഈ ഓണപ്പതിപ്പിൽ ഒരു കഥ എഴുതിയിട്ടുണ്ടെന്ന് കണ്ടപ്പോ തന്നെ തീരുമാനിച്ചതാണ് വായിക്കണമെന്നത്. ഞാൻ പ്രതീക്ഷിച്ചത് ഒരു ചാക്കോ കഥയാണ് (ക്രിസ്മസ് ദിനത്തിൽ എഴുതിയത് പോലെ). പക്ഷെ ഞെട്ടിച്ചു കളഞ്ഞു. താങ്കൾ എഴുതിയ, ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടതും മനസിനെ വല്ലാതെ ആകർഷിച്ചതുമായ കഥ ഇതാണെന്ന് തോന്നിപ്പോയി.
താങ്കളുടെ അഭിപ്രായങ്ങൾക്കു ശിരസ്സ് കുനിച്ചു നന്ദി പറയുന്നു. നിങ്ങളുടെയെല്ലാം നല്ല വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. മൈനയെ മറക്കാത്തതിൽ അത്ഭുതം തോന്നുന്നു. ചില പ്രത്യേക കാരണങ്ങളാൽ അത് പാതിയിൽ നിറുത്തേണ്ടി വന്നു. പലർക്കും അത് തുടരുമെന്ന വാക്ക് കൊടുത്തിട്ടുണ്ട്. എന്റെ ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്ന കഥകഴിഞ്ഞാൽ വീണ്ടും അത് തുടരണം.
കമന്റില്‍ വലിയ കാര്യമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം കമന്റിനു വേണ്ടി എഴുതുന്ന ആളല്ല ഞാന്‍..എന്റെ മനസിന്റെ തൃപ്തി ആണ് മുഖ്യം. അത് ആരെങ്കിലും ഇഷ്ടപ്പെടുന്നു എങ്കില്‍ നല്ലത് എന്നെ ഉള്ളൂ.
താങ്കള്‍ പറഞ്ഞതുപോലെ എന്റെയും അഭിപ്രായത്തില്‍ ഈ കഥ തന്നെയാണ് ഞാന്‍ എഴുതിയതില്‍ ഏറ്റവും മികച്ചത്. ഇത് ഇങ്ങനെ ആയിരുന്നില്ല ആരംഭത്തില്‍ ഉദ്ദേശിച്ചിരുന്നത്. എഴുതി വന്നപ്പോള്‍ വിട്ടു കളഞ്ഞാലോ എന്ന് കരുതി നിര്‍ത്തിയതാണ്. പക്ഷെ സമയക്കുറവ് മൂലം എങ്ങനെ എങ്കിലും തട്ടിക്കൂട്ടി വിടാം എന്ന് കരുതി തുടര്‍ന്നപ്പോള്‍ ആണ് നിഷയുടെ രംഗപ്രവേശം. അതോടെ കഥ മാറി.
എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു അവളുടെ വരവും, സംസാരവും തുടര്‍ സന്ദര്‍ഭങ്ങളും..
കമന്റിൽ വല്യ കാര്യമില്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല മാസ്റ്റർ. ഒരു കഥാകൃത്തിന് ഈ സൈറ്റിൽ നിന്ന് കിട്ടാവുന്ന പ്രതിഫലമോ, സമ്മാനമോ ആണ് കമന്റ്. എല്ലാത്തിലുമുപരി. കഥ എലാവർക്കും ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നറിഞ്ഞില്ലെങ്കിൽ ഏത് വലിയ എഴുത്തുകാരനും ഉണ്ടാകാവുന്ന ശൂന്യത താങ്കൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഒഴിഞ്ഞ കമന്റ് ബോക്സ് കബറിടമാണെന്നേ
താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത്. എന്റെ ചിന്താഗതി മറ്റുള്ളവര്‍ക്ക് വരണം എന്നില്ല.
ലൈക്ക്, കമന്റ് എന്നിവ കൂടുതല്‍ ലഭിക്കുന്ന കഥകള്‍ ഏതാണ്എന്നെനിക്ക് നന്നായി അറിയാം. പക്ഷെ അത്തരം കഥകള്‍ മനപ്പൂര്‍വ്വം എഴുതാത്ത ഒരാളാണ് ഞാന്‍. ഒരിക്കലും അത്തരം കഥകള്‍ എഴുതാന്‍ എനിക്ക് താല്‍പര്യവുമില്ല, വായനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ചോ അഭിരുചി അനുസരിച്ചോ ഉത്പന്നം ഇറക്കുന്ന ശീലവും ഇല്ല. ഞാന്‍ എനിക്ക് ഇഷ്ടമുള്ള കഥ എഴുതും..അത് ഇഷ്ടമുള്ളവര്‍ വായിക്കും…ഇഷ്ടമില്ലാത്തവര്‍ വായിക്കില്ല.
എന്റെ അഭിപ്രായത്തില്‍ ആത്മ സംതൃപ്തിയേക്കാള്‍ വലുതല്ല ആരെങ്കിലും ഗുഡ് ഗുഡ് എന്നോ സൂപ്പര്‍ സൂപ്പര്‍ എന്നോ പറയുന്ന വാക്കുകള്‍.
ശരിയാണ്. പലരും പല വിധമല്ലേ. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുഡ് ആഗ്രഹിക്കുന്നത് കൊണ്ടല്ല അങ്ങിനെ തോന്നിയത്. വായനക്കാർക്ക് അത് രസിക്കുന്നുവോ ഇല്ലയോ എന്നും കൂടി അറിയാനുള്ള ആഗ്രഹം മാത്രം. ഒരു നാലോ അഞ്ചോ കമന്റിൽ നിന്ന് തന്നെ അത് വ്യക്തമാവും. അത്രയെങ്കിലും വന്നില്ലെങ്കിൽ നൂല് പൊട്ടിയ പമ്പരമായി അലയും.
ഷാജ്നാ ദേവി നിങ്ങള്‍ ഈ കമന്റ്റ് വായിക്കുമോ ഇല്ലയോ എന്ന്‍ എനിക്കറിയില്ല. കാണുകയാണ് എങ്കില്‍ ഒരു ഉപകാരം ചെയ്യുമോ? ഇപ്പോള്‍ നിങ്ങളുടെ രചനകള്‍ വരാത്തത് കൊണ്ട് പലരും എന്നെ നിങ്ങളായി കരുതുന്നുണ്ട്. നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ഒരു കമന്റ്റുമായി വരാമോ? നിങ്ങള്‍ സ്മിതയല്ല എന്ന്‍ പറഞ്ഞുകൊണ്ട്. വേറൊരാളുടെ നിഴലില്‍ അറിയപ്പെടുക എന്നത് എത്രത്തോളം വേദനാജനകമാണെന്ന് എഴുതുന്നയാള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു.
Kallan.
Thank you….. Thankyou…..Thankyou…
നന്ദി കൾളൻ ബ്രോ 🙂 സമ്പൂർണ്ണ അവലോകനത്തിൽ എന്റ്റെ എളിയ കഥയെപ്പറ്റിയുളള പരാമർശം, ഊർജ്ജമാണ്
To, അൻസിയ
അമ്മയുടെ ഓണം വായിച്ചു. കുട്ടന്റെയും സിന്ധുവിന്റെയും ഓണക്കളി കലക്കിയെങ്കിലും സുനിതയെ വെറുതെ വിട്ടത് ഒട്ടും ശരിയായില്ല. ഒരു 10 പേജും കൂടി എഴുതിയാൽ മതിയായിരുന്നു.!
ഞാനൊരു ഇൻസെസ്റ്റ് പ്രേമിയായതുകൊണ്ട് അൻസിയയുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് “സ്വർഗ്ഗവാതിൽ” ആണെങ്കിൽ ഇഷ്ടപ്പെടാതെ പോയത് “മകൾ” എന്ന കഥ മാത്രമാണ്. കാരണം അതിൽ ആവർത്തന വിരസത അനുഭവപ്പെടുന്നു.
അൻസിയയുടെ ലളിത സുന്ദരമായ രചനാശൈലി കണ്ട് എന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ആശയം അൻസിയയെ കൊണ്ട് എഴുതിക്കാൻ എനിക്കൊരു ആഗ്രഹം തോന്നി.
അതിനായി ഞാൻ “ഉമ്മയും മകളും part 2” കമന്റ് ബോക്സിൽ ആ ആഗ്രഹം അൻസിയയെ അറിയിച്ചു. അൻസിയ അത് ശ്രദ്ധിച്ചില്ല. ആ കഥ ഇറങ്ങി 4 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.. എന്നിട്ട് പോലും അൻസിയ അത് കണ്ടില്ല.
ഞാനൊരു എഴുത്തുകാരനാണെന്നും നാല് പേരുകളിൽ കഥ എഴുതിയിട്ടുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു. എഴുത്തുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയിട്ട് പോലും അൻസിയ അത് മൈന്റ് ചെയ്തില്ല. സത്യത്തിൽ അന്നെനിക്ക് എഴുത്ത് മൂഡ് ഇല്ലായിരുന്നു.
പിന്നീട് ഞാൻ തന്നെ ആ കഥ എഴുതി. “മകളാണ് താരം” എന്ന കഥ അൻസിയയുടെ രചനയിൽ വായിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ. ആ കഥ അൻസിയ എഴുതിയിരുന്നെങ്കിൽ ഒന്നുകൂടി സിമ്പിൾ ആയേനെ..
ഒരു കഥ പബ്ലിഷ് ചെയ്താൽ ഒരാഴ്ച്ചയെങ്കിലും അതിന്റെ കമന്റ്സ് ബോക്സ് ചെക്കു ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
– എന്ന് താങ്കളുടെ കഥകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വായനക്കാരൻ.
ഓണപ്പതിപ്പ് വായിച്ചപ്പോ പഴയ കൊച്ചു പുസ്തകം വായിച്ച ഒരു ഫീല്‍. കൌമാര പ്രായത്തിലേക്ക് തിരിച്ചു പോയി. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. എല്ലാ എഴുത്തുകാര്‍ക്കും ഒരായിരം നന്ദി.
അക്ഷീതയുടേയും ഡാനീയുടേയും കഥ “മലയാളിമങ്ക” എഴുതിയത് ഞാൻ അല്ലേ ഡോക്ടർ.
സങ്കടമുണ്ട് ഡോക്ടർ..
ഞാൻ ഇന്നലെ അയച്ച മെയിലിനെങ്കിലും റിപ്ളേ താ..
എഡിറ്റ് ചെയ്തില്ലെങ്കിലും സാരമില്ല.. കഥ പബ്ലിഷ് ചെയ്യുമോ?? പ്ളീസ്..
Dear BRo Mail ayachu plz check…
Dear Devan,
താങ്കളുടെ എഡിറ്റിംഗാണ് ഈ ഓണപതിപ്പിന്റെ ഏറ്റവും വലിയ ആകർഷണം… അല്ലെങ്കിൽ ഇത് വെറും കമ്പിക്കഥ ആയിപ്പോയേനെ…എല്ലാവരും വായിക്കുന്ന തിരക്കിൽ വിട്ടുപോയതാവാം… ക്ഷമിച്ചേക്കെന്നേ… അറിവില്ലാ പൈതങ്ങളല്ലേ Broiii … 🙂
To, കലിപ്പൻ
എഡിറ്റ് ചെയ്തതിലെ പിഴവാണെങ്കിൽ കലിപ്പൻ ഒരു കാര്യം ചെയ്യുക.
ഇന്ന് പബ്ലിഷ് ചെയ്യുന്ന “അച്ചൻപെണ്ണ്” എന്ന കഥയൊന്ന് തുറന്ന് നോക്കുക. ആ കഥ എഡിറ്റ് ചെയ്തതും PDF ആക്കിയതും ഞാനാണ്. എഴുതിയ റോസി എന്റെ സുഹൃത്താണ്. കലിപ്പനും റോസിയും ഒരേ ലിപി ഉപയോഗിച്ചാണ് എഴുതുന്നത്.
ഇഷ്ടപ്പെട്ടെങ്കിൽ കലിപ്പന്റ കഥയുടെ D0C എനിക്ക് അയച്ചു തരിക. ഞാൻ PDF ആക്കി ഡോക്ടർക്ക് അയച്ചു കൊടുക്കാം. റീ പോസ്റ്റ് ചെയ്യട്ടെ.!
കലിപ്പന്റെ കഥ അങ്ങിനെയങ്ങ് പോകാൻ പാടില്ലല്ലോ..
ലൂസിഫർ, അല്ലെങ്കിൽ ചാലിൽപാറ, രണ്ടിൽ ഏത് ID -യിലേക്കും അയക്കാം
NB : ഈ ആവശ്യത്തിന് മറ്റാരും ബുദ്ധിമുട്ടിക്കരുത്. എന്റെ എഴുത്ത് നടക്കില്ല.!!!
Kalippante kadha mathramayi eppol special edition erakkam.
ഡോക്ടറുടെ സ്വതന്ത്ര്യത്തിൽ കൈ കടത്തിയതല്ല. കലിപ്പന്റ വിഷമം കണ്ട് പറഞ്ഞതാണ്. പിന്നെ, പേടിക്കേണ്ട. ഞാനൊരു കഥയുമായിട്ടും എങ്ങോട്ടും പോകില്ല.
ഈ സൈറ്റിനേയും ഇവിടുത്തെ എഴുത്തുകാരേയും ഞാൻ അത്രക്കും ഇഷ്ടപ്പെടുന്നു.
?????????????????
എന്നിലൂടെ കഥകൾ ഇങ്ങോട്ടേ വരൂ.. എന്റേത് മാത്രമല്ല, എന്റെ സുഹൃത്തുക്കളുടേതും.!!!
വളരെ നന്ദി. കലിപ്പന്റെ നിസ്സഹായതയിൽ ഒരു വേദനയായിരുന്നു.
ഇപ്പൊ സമാധാനമായി
kambikutta ഓണപ്പതിപ്പ് – വാല്യം 2 vegam idumo please
ഡിസൈനിനെ പറ്റി ആരും ഒന്നും പറയാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ദേവന്‍ സര്‍, അങ്ങനെ പറയരുത്. ഇതിന്റെ ഡിസൈനിംഗ് കണ്ടപ്പോള്‍ ആണ് മാതൃഭൂമി ഓണത്തപ്പതിപ്പ് എടുത്ത് എറിയാന്‍ തോന്നിയത് എന്ന് വരെ ഇതില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. മനോഹരമായ ഡിസൈനിംഗ്..വളരെ നന്ദി
അതു ശരി ഞാനത് ശ്രദ്ധിച്ചില്ല ക്ഷമിക്കുക
ഞാനും അഭിപ്രായം പറഞ്ഞിരുന്നു. എഡിറ്റ് ചെയ്തത് ആരായിരുന്നാലും അഭിനന്ദനങ്ങൾ എന്നും പറഞ്ഞിരുന്നു.
ഞാനും പറഞ്ഞിരുന്നു
ദേവേട്ടാ …വളരെ നന്നായിരുന്നു …പറയാന്‍ താമസിച്ചതില്‍ സോറി …അടുത്ത വാല്യം കൂടി മനോഹരമാക്കി ഇന്ന് തന്നെ ഇടാന്‍ പറ്റുമോ ?
Kambi master
Ningalude kadha super….
Nalla flow undayirunnu kadhaykk …
Nice story.
കഥയുടെ ഫ്ലോ അല്ല, കഥയുടെ തീം ആണ് പ്രധാനം. ഫ്ലോ ഈസിയാണ്..തീം ഈസിയല്ല…അല്ലെ?
പഴഞ്ചൻ ചേട്ട അക്ഷിതയുടെയും ഡാനിയുടയും കഥ സൂപ്പർ ആയിരുന്നു,പക്ഷെ അത് നല്ല രീതിയിൽ വായിച്ച് വന്ന് അതിലെ കളി തുടങ്ങിയപ്പോഴേക്കും ഏതോ ഒരു അപൂർവ്വ തരം ഭാഷയാണ് പിന്നീട് അങ്ങോട്ട് വന്നത്…..ആയതിനാൽ കളി മുതൽ ഉള്ള ഭാഗം വായിക്കാൻ പറ്റുന്നില്ല.അതുകൊണ്ട് ആ കഥ താങ്കൾ വായിക്കാൻ പറ്റുന്ന ഭാഷയിൽ എത്രയും പെട്ടെന്ന് എഴുതി പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു……
ഇനി അങ്ങനെ വരാൻ കാരണം എഡിറ്റിംഗ് പാളിച്ച ആണോ…..?
അത് എന്ത് തന്നെ ആയാലും പെട്ടെന്ന് ശരിയാക്കി പോസ്റ്റ് ചെയ്യണെ……കായ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ നിൽക്കുകയാണ് ഞാൻ…. 🙂
അക്ഷിതയുടെ കഥ ഞാൻ എഴുതിയതാണ് ബ്രോ..
ആരെങ്കിലും ഒന്ന് പറയുമോ, എഡിറ്റ് ചെയ്യാതെ ആണെങ്കിലും ആ കഥ പബ്ലിഷ് ചെയ്യാൻ..
ഡോക്ടർ ഞാൻ നിരാശനാണ്
എല്ലാം കുഴഞ്ഞ് മറിഞ്ഞാണ് കിക്കുന്നത്,വായിക്കാൻ പറ്റുന്ന ഭാഷയിൽ ആ കഥ എത്രയും പെട്ടെന്ന് എഡിറ്റ് ചെയ്തു കുറവുകൾ എല്ലാം പരിഹരിച്ച് റീ പോസ്റ്റ് ചെയ്യണം….
2 ഓണപുടവ ഉണ്ടല്ലോ last storyum ഓണപുടവ ആണ് 3rd storyum ഓണപുടവ ആണ് 2ഉം എഴുതിയത് താങ്കൾ എല്ലെ BR0 അതാണു പറഞ്ഞത് 2ഉം നന്നായിരുന്നു എന്ന് പിന്നെ 2nd story അവസാനം വായിക്കാൻ പറ്റുന്നില്ല
എല്ലാ എഴുത്തുകാരോടും ഒരു വാക്ക്.
കഥ എഴുതിക്കഴിഞ്ഞ് അപ്പോൾ തന്നെ ആക്രാന്തം പിടിച്ച് പോസ്റ്റ് ചെയ്യാൻ കൊടുക്കരുത്. ഒരു 10 പ്രാവശ്യമെങ്കിലും അത് വായിച്ചു നോക്കുക. സ്വന്തം രചനയോട് നമ്മൾ എത്രത്തോളം ആത്മാത്ഥത കാണിക്കുന്നോ അത്രത്തോളം അത് ആസ്വദിക്കപ്പെടും.
ഓണപ്പതിപ്പിൽ ആദ്യം വായിച്ചത് ഷഹാനയുടെ കഥയായിരുന്നു. ചെറിയ അക്ഷരപ്പിഴവുകൾ ഉണ്ടായിരുന്നെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞു. ഇന്ന് വായിക്കാൻ ശ്രമിച്ചത് കലിപ്പന്റെ കഥയാണ്. അതിലെ അക്ഷരപ്പിഴവുകൾ കണ്ട് വായനാ മൂഡ് തന്നെ നഷ്ടപ്പെട്ടു.
99.99% അക്ഷരപ്പിഴവുകൾ ഇല്ലാതെ കഥ റിലീസ് ചെയ്യുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ ഇങ്ങിനെ ഒരു ഉപദേശം നൽകാൻ എനിക്ക് അർഹതയുണ്ട് എന്നാണെന്റെ വിശ്വാസം.
ആർക്കെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.
സസ്നേഹം
ലൂസിഫർ
ഞാനിത് പല എഴുത്തുകാരോടും പറഞ്ഞിട്ടുണ്ട് ബ്രോ. പക്ഷെ മിക്കവരും അലസമായിട്ടാണ് എഴുത്തിനെ കാണുന്നത്. ഞാനും മിക്ക സമയത്തും രണ്ടാമത് പോലും വായിച്ചു നോക്കാതെ ആണ് കഥകള്‍ നല്‍കുന്നത്. പക്ഷെ എഴുതുന്ന സമയത്ത് പരമാവധി അക്ഷര പിശകുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുള്ളത് കൊണ്ട് വലിയ കുഴപ്പം ഉണ്ടാകാറില്ല. പത്തു തവണ വേണ്ട, ഒരു തവണ എങ്കിലും എഴുതിയത് വായിച്ച്, അതിലെ അക്ഷരെത്തെറ്റും ഒപ്പം സ്വയം ആ കഥ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടോ എന്നും ഓരോരുത്തരും നോക്കിയാല്‍, എഴുത്തിന്റെ ഗുണനിലവാരം വളരെ കൂടും..ഈ ഉപദേശം എല്ലാവരും കേള്‍ക്കട്ടെ എന്ന് ആശിക്കാം.
മാസ്റ്റർ,
എല്ലാവരും നല്ല കഴിവുള്ള എഴുത്തുകാരാണ്. വേറിട്ട രചനാശൈലിയും സ്വന്തമായുള്ളവർ. ഇക്കാര്യം മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി. അവർ എന്ത് നൽകാനാണോ ശ്രമിച്ചത് അത് 100% വായനക്കാരിലേക്കെത്തും.
നല്ല താൽപര്യത്തോടെ നമ്മൾ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ആരെങ്കിലും നമ്മളെ പിടിച്ച് കുലുക്കിയാൽ എങ്ങിനെയിരിക്കും.!!!
അക്ഷരപ്പിഴവ് കാണുമ്പോഴുള്ള എന്റ അവസ്ഥ അതാണ്.
സദ്യ ഉണ്ണുന്നതിനിടയിലെ കല്ലുകടി..
പക്ഷെ ഇവന്മാര് കേള്‍ക്കുന്ന ലക്ഷണമില്ല….
26th
അക്ഷരത്തെറ്റുകൾ എത്ര മനോഹരമായ കഥാകഥയേയും
വികൃതമാക്കുമെന്നത് സത്യമായൊരു കാര്യമാണ് .
ഒരു കഥ വായിച്ചുകഴിഞ്ഞ പത്തുപ്രാവശ്യം ചെയ്യുന്ന ലൂസിഫറിന്റെ അർപ്പണബോധത്തെ പ്രശംസിക്കാതെ വയ്യ .
ധിറുതി കാണിച്ചതാണ് എനിക്ക് അബദ്ധം പറ്റിപ്പോയത് .
പിന്നെ ഞാൻ ടൈപ്പ് ചെയ്യുന്നത് ഓൺലൈൻ ട്രാൻസലേറ്റർ ആണ് .അതിന്റെ ചില ചെറിയ പോരായ്മകൾ ഉണ്ട് .
പിന്നെ , kalippan പറഞ്ഞപോലെ ഇതിന്റെ പോരായ്മ വേറൊരു കഥയിൽ തീർക്കും … അതിന്റെ ആലോചനയിൽ ആണ് ഇപ്പോൾ .
എന്തായാലും രണ്ടുമൂന്നുപേർ കുഴപ്പമില്ലെന്ന് പറഞ്ഞല്ലോ . അതുതന്നെ വലിയകാര്യം.
ചാലിൽപാറേ, ഞാൻ കഥ മിനിമം മൂന്നു തവണ വായിച്ചതാണ്,
പിന്നെ കഥയുടെ ത്രെഡ് നിഷിദ്ധ സംഗമം ആയിരുന്നു, പക്ഷെ അവസാന നിമിഷം ഞാനതു ചെറിയമ്മ ആക്കി,
എല്ലാം കൊണ്ടും കഥ മൂഞ്ചി.!
പക്ഷെ എഡിറ്റിംഗ് എന്നെ എഡിറ്റർ തേച്ചു ഒട്ടിച്ചതാണ്, ഞാൻ അയച്ചുകൊടുത്ത ഫോർമാറ്റെ അല്ല കഥ വന്നത്, എഴുതിയ എനിയ്ക്കു തന്നെ വായിക്കാൻ പറ്റാത്തത്ര കഷ്ടമായ രീതിയിൽ, പക്ഷെ സമയ പ്രശനം മൂലം പറ്റിയ ഒരു പിഴവായി കണ്ടു ഞാനതു ഇത്തവണത്തേയ്ക്കു വിടുകയാണ്,
എന്നെ പറ്റിച്ചതാണ് സഹോ.!
??????
ഞാൻ ആശാന് അയച്ചു കൊടുത്ത വേർഡ് കോപ്പി കണ്ടാൽ താങ്കൾക്ക് അത് മനസിലാവും, പക്ഷെ ഇതിനിടയിൽ എപ്പോഴോ എല്ലാം താളം തെറ്റി,
അക്ഷരപിശക്, എല്ല വാക്കും കൂട്ടിപിണച്ചു ആകെ രസം കൊല്ലിയാണെന്നു എനിയ്ക്കും മനസിലായി…
പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്..! ???????
എവിടാട കലിപ്പാ മീനത്തിൽ താലികെട്ട് മൂന്നാം ഭാഗം?
ഇതിനുള്ള മറുപടി ഞാൻ മുകളിൽ കൊടുത്തിട്ടുണ്ട് വായിക്കുക.
കമ്പിപ്പൂത്തിരി തകർത്തു..
ഇതിലും മികച്ച കഥകൾ സ്വപ്നങ്ങളിൽ മാത്രം..
ഇനിയും വായിക്കാൻ ഉണ്ട്..
എല്ലാവർക്കും ഓണവാണാശംസകൾ.. ?