കമ്പിപ്പൂതിരി ഓണപ്പതിപ്പ് – വാല്യം ഒന്ന് 1713

കമ്പിപ്പൂതിരി ഓണപ്പതിപ്പ്

Kambippothiri Valyam 1 Onapathippu bY Kambikuttan Bros Editor : Devan

 

കാത്തിരിക്കു ഉടന്‍ വരുന്നു കമ്പിപ്പൂതിരി വാല്യം 2 …

 

please click page 2 to  Download Kambippothiri PDF

The Author

kambistories.com

www.kkstories.com

193 Comments

Add a Comment
  1. എല്ലാ കഥകളും നന്നായിട്ടുണ്ടെ….. മാസ്റ്ററുടെ കഥ കുറെ കാര്യങ്ങൾ ചിന്തിപ്പിച്ചു….

  2. എന്റെ കഥയുടെ അവസാനം ഞാന്‍ നല്‍കിയ രീതിയില്‍ അല്ല വന്നിട്ടുള്ളത്. വായനക്കാര്‍ക്ക് വേണ്ടി അതിന്റെ അവസാന ഭാഗം ഇവിടെ ചേര്‍ക്കുന്നു:
    ——————————

    ഞാനീ കുറിപ്പ് എഴുതുന്നത് അന്ന് നിഷയെ ആദ്യമായി കണ്ടുമുട്ടി ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അവള്‍ വിവാഹിതയായി ഷീനയെയും ഒപ്പം കൂട്ടി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്തേക്ക് പോയി. ഇപ്പോള്‍ അവര്‍ അവിടെയാണ്. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇടയ്ക്ക് പലതവണ ഞാന്‍ അവരെ കാണാന്‍ പോയിരുന്നുവെങ്കിലും ഒരിക്കല്‍ പോലും നിഷ എന്നെ അച്ഛന്‍ എന്ന് വിളിച്ചിരുന്നില്ല. അവളുടെ നാവില്‍ നിന്നും അങ്ങനെ ഒരു വിളി കേള്‍ക്കാന്‍ മഴയ്ക്ക് വേണ്ടി കേഴുന്ന വേഴാമ്പലിനെപ്പോലെ എന്റെ മനസ് ദാഹിച്ചിരുന്നു. പക്ഷെ എന്നെ അങ്ങനെ വിളിക്കില്ല എന്നുള്ളത് അവളുടെ ഉറച്ച തീരുമാനമായിരുന്നു. ജന്മം നല്‍കി ഉപേക്ഷിച്ച അച്ഛനോട് അവള്‍ക്കുള്ള മധുരപ്രതികാരം. എന്തായാലും എന്റെ മകള്‍ മിടുക്കി മാത്രമല്ല, അസാമാന്യ മനധൈര്യം ഉള്ള പെണ്‍കുട്ടി കൂടി ആണ് എന്ന് ഞാന്‍ അറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു ആ നാളുകള്‍. അവളുടെ സാമീപ്യം നല്‍കുന്ന സന്തോഷം എനിക്ക് വേറെ ഒരാളുടെ സാമീപ്യത്തിലും ലഭിച്ചിരുന്നില്ല, ലഭിക്കുന്നില്ല ലഭിക്കുകയുമില്ല എന്നതാണ് സത്യം. എന്റെ മോളുടെയും അവളുടെ അമ്മയുടെയും കൂടെ ജീവിക്കാന്‍ ഭ്രാന്തമായി ഞാന്‍ മോഹിച്ചെങ്കിലും അതിനുള്ള വിധി എനിക്കുണ്ടായിരുന്നില്ലല്ലോ? അല്‍പ്പം പോലും ചാഞ്ചല്യം എന്റെ പൊന്നോമന മകള്‍ക്ക് ഉണ്ടായിരുന്നില്ല. സ്വന്തം അമ്മയ്ക്ക് പറ്റിയ പിഴവ് സ്വജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ അവള്‍ ബദ്ധ ശ്രദ്ധാലു ആയിരുന്നു. അതുകൊണ്ട് ദൈവം അവള്‍ക്ക് വളരെ നല്ലൊരു ഭര്‍ത്താവിനെയും മനോഹരമായ ഒരു ജീവിതവും നല്‍കി അനുഗ്രഹിച്ചു. പുറമേ എന്നെ അച്ഛനായി അവള്‍ കാണുന്നില്ല എങ്കിലും, എന്നെ അവള്‍ ഫോണ്‍ വിളിച്ചു സംസാരിക്കാറുണ്ട്. നിങ്ങള്‍ വിശ്വസിക്കാന്‍ ഇടയില്ല..പക്ഷെ സത്യമാണ്. എല്ലാ ദിവസവും എന്റെ മകള്‍ എന്നോട് ഫോണില്‍ സംസാരിക്കും. എന്നെ അവള്‍ അങ്കിള്‍ എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. പക്ഷെ അത് വെറും ബാഹ്യപ്രകടനം മാത്രമാണ് എന്ന് എനിക്ക് മനസിലായിക്കഴിഞ്ഞിരുന്നു. കാരണം എന്നെ ജീവനുതുല്യം എന്റെ പൊന്നോമന മകള്‍ സ്നേഹിക്കുന്നുണ്ട്..സ്നേഹിക്കാന്‍ മാത്രമേ അവള്‍ക്ക് അറിയൂ….അവളുടെ അമ്മയെപ്പോലെ തന്നെ..

  3. പഴഞ്ചൻ kadha super aa ketto

    1. പഴഞ്ചൻ

      Thank Sushama…:-)

  4. അൻസിയ,സൂസൻ,പഴഞ്ചൻ ബ്രോ, നിങ്ങടെ കഥകൾ മികച്ചു നിൽക്കുന്നു.തുടർന്നും ഇത് പോലെയുള്ള സൂപ്പർ കഥകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. നന്ദി.

    1. Thanks

    2. പഴഞ്ചൻ

      Thank KM…UR SOUNDS FEEL GOOD…:-)

  5. Ithokke vaayikkumbazhaa mathrubhumi onappathippu okke eduth kinattil idaan thonnunne

  6. ഷജ്നാദേവി

    മാസ്റ്റർ,കലിപ്പൻ കഥകൾ നന്നായിട്ടുണ്ട്. ബാകി വായിച്ച് അഭിപ്രായം പറയാം

    1. കട്ടകലിപ്പൻ

      എന്റെ കഥ പോരായിരുന്നു എന്ന് എനിയ്ക്കും അറിയാം പക്ഷെ എന്റെ മാത്രം എഡിറ്റിങ്ങിൽ ദേവൻ ജി ചെറിയ ഒരു പിശക് കാണിച്ചോ എന്നൊരു ഡൌട്ട്. അദ്ദേഹത്തിനെയും കുറ്റം പറയാൻ പറ്റില്ല ഞാൻ കഥ അയച്ചുകൊടുക്കാൻ വൈകി.! ??
      എന്തായാലും ഇതിനി പരിഹാരമായി ഞാൻ ഉടനെ വരും.! ????

      1. ഷജ്നാദേവി

        ഒരു ചെറിയ പിഴവ് പറ്റിയിട്ടുണ്ട്. അതൊന്നും സാരമില്ല ഊഹിച്ചെടുത്ത് വായിക്കാവുന്നതേയുള്ളൂ ആഭാഗം

  7. ഓണ പതിപ്പിൽ ഞാനും ഒരു കഥ എഴുതിയിട്ടുണ്ട് വായിച്ചവർ അഭിപ്രായം പറയണേ…….

    1. ജോമോൻ

      നിങ്ങൾ എഴുതിയ കഥയും സൂപ്പർ ആണ്.

    2. തകർപ്പൻ ആണ് അൻസിയ

    3. ഉള്ളത് പറയാമല്ലോ താങ്കളുടെ കഥ എന്നെ നിരാശപ്പെടുത്തി. താങ്കളിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാവാം

      1. സ്ഥിരം രീതി ആയതുകൊണ്ടാവാം

    4. താൻ ചതിച്ചു.ഒരുപാട് പ്രതീക്ഷകളെല്ലാം തെറ്റി. എല്ലാം കാറ്റില് പറത്തി കളഞ്ഞു.തന്നില് നിന്ന് ഞാൻ ഇതൊരിക്കലും പ്രതീക്ഷിച്ചില്ല (കരച്ചിൽ)

  8. ഷജ്നാദേവി

    എഡിറ്റിംഗിന് ഒരു നന്ദി പറഞ്ഞ് തുടങ്ങട്ടെ.അടുത്ത പാർട്ട് വരുമ്പോൾ ഓരോ കഥയ്ക്കും കാറ്റഗറി ഉൾപ്പെടുത്തുമോ? ഇൻസെസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് സ്കിപ്പ് ചെയ്യാല്ലോ. എന്തായാലും ഞാനെല്ലാം വായിക്കും.

  9. കഥകൾ പൊളിച്ചടുക്കി. ഓണ സമ്മാനം കലക്കി

  10. Oh.. Wonderful! NO words to describe our gratitude for the tremendous work on the artwork, format and composition. Thanks a ton to the editor and the writers. You made our day!!!

  11. എല്ലാ കഥകളും കേമം…..
    പക്ഷെ മാസ്റ്ററുടെ കഥ കുറച്ച് കൂടി മികച്ചതാണ് ഉള്ളതിലേക്കും…..

    1. നന്ദി ബ്രോ..എന്റെ കഥയില്‍ ഒരു ചെറിയ പിഴവുണ്ട്. പിഴവല്ല..മനപൂര്‍വ്വം ചെയ്തതാണ്..എന്താണ് എന്നറിയാമോ?

      1. എന്താണ്?

        1. തുടക്കത്തില്‍, അതുമായി ബന്ധപ്പെട്ടുള്ള ഒരു രതി അനുഭവം വീണ്ടും ഉണ്ടായി എന്ന് പറഞ്ഞത്.. ഉണ്ടായത് അതല്ല എന്ന് മനസിലായല്ലോ?

          1. അതെ അതെ അത് ഞാൻ ഓർത്തില്ല….
            പക്ഷെ നിങ്ങൾ ഇപ്പോൾ ഇടുന്ന മിക്കവാറും കഥകളിൽ എല്ലാം തന്നെ എന്തെങ്കിലും നല്ല മെസ്സേജ് തരാൻ ശ്രമിക്കുന്നുണ്ടല്ലോ അത് വലിയ ഒരു കാര്യം തന്നെയാണ്…. 🙂

          2. ഇപ്പോഴല്ല, ഞാന്‍ എഴുതിയിട്ടുള്ള എല്ലാ കഥകളിലും അതുണ്ട്. ഈ അടുത്ത കാലത്തുള്ള കഥകളില്‍ സന്ദേശങ്ങള്‍ കുറേക്കൂടി വ്യക്തമായി പറഞ്ഞു പോകുന്നു എന്ന് മാത്രം. മുന്‍പ്, അത് കഥയുടെ ഭാഗമായി, അല്പം ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക് മാത്രം മനസിലാകത്തക്ക വിധത്തിലാണ് കൊടുത്തിരുന്നത് എന്ന് മാത്രം.

  12. Vikramaadithyan

    ഓണപ്പതിപ്പു ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു .തീരുന്ന മുറക്ക് കമന്റസ് ഇടുന്നതാണ് .എല്ലാ എഴുത്തുകാർക്കും നന്ദി .

    ഓണം മാസ്റ്റർ അടിപൊളി ആക്കി .നല്ല വിവരണം .നല്ല ഫ്ലോ .താങ്ക്സ് മാസ്റ്റർ .
    ഒരു കാര്യം . മാസ്റ്റർ ഏതു ഫോണ്ട് ആണ് യൂസ് ചെയ്യുന്നേ ? അടിപൊളിയാ ആണ് .

    1. നന്ദി. കാര്‍ത്തിക എന്നൊരു സാധനം ഉണ്ട്..അതാണ്.

      1. Vikramaadithyan

        MLT- KARTHIKA aano ? but when i write spelling mistakes are coming .

        I am using malayalam.indiatyping to write

        master engineyaa write cheyyunne ? onnu paranjaal othiri help aakum

          1. yes..pls install google input tools

          2. Vikramaadithyan

            Thanks master .cheyyaam

          3. Vikramaadithyan

            OK Dr.Thanks

  13. Big Salute Sanju.
    Story Screenplay Dialogue Direction
    SANJU GURU.

    Ninga mass Anu Bhai. Sanjuvinte okke story vayikkumbozhanu Onamthinu irangiya Malayalam cinemayude director mare okke eduthu kinattil Idan thonnunnathu.Half hour tikachu kanan Ulla sangathy polum onnilum illa…
    1. Pullikkaran koppa (stara)
    2. Velipadillatha complete actor (pustakam)
    3. Adam kunnappan (John)
    4. Njandukalude (Kundanmarude) nattil oru (poottile) idavela

    1. Thnx… പ്രോത്സാഹനങ്ങൾ എപ്പോഴും ഊർജ്ജം നൽകുന്നു…. ഹൃദയം നിറഞ്ഞ നന്ദി… ഇനി എല്ലാവർക്കും ആശംസകൾ നേരുന്നു…

  14. Vallatha innings ayippoyi 400*.
    HM ini 2nd pattum koody vayye. Ithiri viyarkkume….

  15. കട്ടകലിപ്പൻ

    എന്റെ കിരാത ഗുരുവിന്റെയും, രാജപ്പന്റെയും കഥയ്ക്കായി കട്ട വെയ്റ്റിംഗ്.! ??
    ഓണപ്പതിപ്പു 2 വേഗം പോരട്ടെ വേഗം പോരട്ടെ ???

  16. 54 പേജുള്ള എന്റെ സമ്പൂർണ്ണ കഥ “ഓണം ബമ്പർ” കമ്പിക്കുട്ടനിലെ വായനക്കാർക്ക് മാത്രമല്ല, എല്ലാ എഴുത്തുകാർക്കുമുള്ള എന്റെ ഓണസമ്മാനമാണ്.

    എല്ലാവർക്കും ലൂസിഫറിന്റെ
    തിരുവോണാശംസകൾ

  17. ജോമോൻ

    പഴഞ്ചൻ, സൂസൻ… ഹീറ്റ്‌സ് ഒന്നിൽ തകർപ്പൻ പ്രകടനം. ഗംഭീര പെർഫോമെൻസ്. അഭിനന്ദനങ്ങൾ.

    1. പഴഞ്ചൻ

      Thank Jomon… Katha nallathanennu paranju Kelkkumbol oru sukham und…:-)

  18. കുട്ടി ഭൂതം

    എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ എന്തായാലും
    ഓണപതിപ്പ് പൊളിച്ചിട്ടുണ്ട് വായിച്ചല്ല ഡൗൺലോഡ് എടുത്തിട്ടുള്ളത് നാളെ വായിക്കും

  19. Masterude story supar ini baaki vaayikkatte

  20. Nice editing dctrr

  21. ഓണം വന്നല്ലോ ഓണം വന്നല്ലോ….
    ഓണപ്പതിപ്പ് വന്നല്ലോ ഉണ്ണി കൈയ്യിൽ പിടിക്കണ്ടേ….
    കുട്ടുകാരെ വരൂ നിങ്ങൾ വെറുതെയിരിക്കാതെ,,,,
    അഞ്ചാറ് വാണമടിക്കേണ്ടേ സന്ധ്യമയങ്ങും മുൻബേ…

    ellaavarkkum vaanaa..ohh sorry….. Onam ashamsakal

    കിരാതൻ

    1. വാഴ്കൈ ഡോക്ടര്‍ കിരാത കവി അവര്‍ഹള്‍

  22. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഗ്രൂപ്പിലെ എല്ലാവർക്കും ഓണാശംസകൾ

  23. Kambi masterkkum, Dr. kambikuttanum kuttukarkkum enta onam asamsakal…

    1. ഓണാശംസകള്‍ വിജയകുമാര്‍

  24. hai thnx kambi kuttan and dr.kk, maater , and all other authors for a good special onam days and kambi poothiri…..

      1. ഓണാശംസകള്‍ വിപി

  25. Perfect kambi sadhya thank u admins ….

  26. Bro ayachuthanna ella kadhayum valyam onnil ulpedeuthal sadichilla. vlayam 2ndu udn varum athil bakki kadhakal udvum. file size koodiyal athu vayanakkarkku problem avum athinaal 2 bhagangal akki erakkunne.

    1. കിരാതന്റെ കഥയും അതിലാണോ ഉള്ളത്?

      1. ജോമോൻ

        K&K ഞാനും കീരുഭായിയുടെ കഥയ്ക്കാണ് waiting..

      2. athe athilau ullathu athu udan varum… onam oru divasathe akhosham allallo… namukku akhoshangalude divasngal akkaam bro..

        1. മന്ദന്‍ രാജ

          ഇന്ന് തന്നെ വരുമോ ? …ലിസ്റ്റില്‍ ഉള്ള പ്രകാരം ആണ് പ്രതീക്ഷിച്ചത്

        2. ജോമോൻ

          അപ്പൊ ഇന്ന് ഇല്ലെന്നാണോ ഡോക്ടർ.

    2. ജോമോൻ

      വാല്യം 2 ആണ്‌ മ്മ്‌ടെ പ്രതീക്ഷ. മ്മ്‌ടെ പിള്ളേർ അതിലാണ്.

  27. മന്ദന്‍ രാജ

    വന്നെ …വന്നെ …..പൂത്തിരിയല്ല ഇത് …മാലപ്പടക്കം ………കമ്പക്കെട്ടിനു തീ കൊളുത്തട്ടെ

  28. congrats..finally you got it done.. now let us read…

  29. തിരുപ്പത്തിയായി

Leave a Reply

Your email address will not be published. Required fields are marked *