കമ്പിപ്പൂതിരി ഓണപ്പതിപ്പ്
Kambippothiri Valyam 1 Onapathippu bY Kambikuttan Bros Editor : Devan
കാത്തിരിക്കു ഉടന്‍ വരുന്നു കമ്പിപ്പൂതിരി വാല്യം 2 …
please click page 2 to Download Kambippothiri PDF
Kambippothiri Valyam 1 Onapathippu bY Kambikuttan Bros Editor : Devan
അൻസിയയുടെ കഥ വല്ലാതെ ഇഷ്ടപ്പെട്ടു… ബാക്കി കഥകൾ വായിച്ചു വരുന്നു…:-)
Thanks
ഇതിന്റെ രണ്ടാം ഭാഗം പെട്ടെന്ന് ഇടുക…
ഇതിന്റെ രണ്ടാം വാല്യം ഇപ്പോഴെങ്ങാനും വരുമോ? ക്ഷമ നശിച്ചുതുടങ്ങി. തന്നെയുമല്ല ഇന്റെ കഥയുമുണ്ട്. വല്യ വ്യത്യസ്ഥതകളൊന്നുമില്ലെങ്കിലും കുഴപ്പമില്ലെന്നുള്ള വാക്ക് കേട്ടാൽ മത്യാർന്നു ന്റീശ്വരാ.
Ansiya ……iyalde kadha thakartthu….valare iettappettu….
Pazhanjan …..superb man…marvellous writing.
Bakki vayicchilla . samayam pole vayicchittt abhiprayam parayam.
Thank Shahana…katha nannayennu ningalepoleyulla valiya ezuthukar paranju kelkkumbol Santhoshamundetto…:-)
Thanks
Ansiya, mayateacher story bakki ezhuthamo?
Dear അൻസിയ സിന്ധു മികച്ചൊരു ഫീൽ ആണ് തന്നത്. കഥ വളരെ നന്നായിരുന്നു…
Thanks
To, ഷഹാന
ഷഹാനയുടെ തിരുവോണം വായിച്ചു.
തുടക്കത്തിൽ, ഒരു പെൺകുട്ടിയുടെ ഏകാന്തത വളരെ മനോഹരമായി വരച്ചുകാട്ടാൻ ഷഹാനക്ക് കഴിഞ്ഞു. വാക്കുകളില്ല. ഒരുവേള ഷഹാന ഒറ്റപ്പെട്ടാണോ ജീവിക്കുന്നത് എന്ന് പോലും തോന്നിപ്പോയി.!
പിന്നെ, മറ്റൊരിടത്ത് എന്ന് എഴുതിയ സ്ഥലത്ത് അല്ലാതെ തന്നെ ആ സീൻ യോജിപ്പിക്കണമായിരുന്നു എന്ന് ആദ്യം തോന്നി. പക്ഷെ, പിന്നീട് ത്രില്ലർ മൂഡിലേക്ക് എത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
‘അവരുടെ എല്ലാം നോട്ടം തന്റെ ലഹരിപിടിപ്പിക്കുന്ന ശരീരത്തിലേക്കാണെന്ന വസ്തുത നിമ്യ മനസ്സിലാക്കി’ എന്നെഴുതിയത് തികച്ചും തെറ്റാണ്. അവളുടെ ശരീരം ലഹരിപിടിപ്പിക്കുന്നതാണോ അല്ലയോ എന്നുള്ളത് അവളല്ല ചിന്തിക്കേണ്ടത്. അത് മറ്റൊരാളുടെ കണ്ണിലൂടെ പറയണം. പോട്ടെ, നല്ല കളിച്ച് പരിചയമുള്ള പെൺകുട്ടിയാണെങ്കിൽ അത്തരത്തിൽ ചിന്തിച്ചതിൽ തെറ്റില്ല. ഇത് പാവം ഒരു നിഷ്ക്കളങ്കയായ പെൺകുട്ടി..!
നല്ല മൂഡിൽ വായിച്ചു വരുമ്പോൾ അലോസരമായി അക്ഷരപ്പിഴവുകൾ.!! പല്ല് എന്ന് എഴുതേണ്ടിടത്ത് പാല് എന്ന് പോലും ഷഹായ എഴുതി.
മൊത്തത്തിൽ നല്ല കഥയായിരുന്നു. നല്ലൊരു സന്ദേശം നൽകാൻ ശ്രമിക്കുകയും ചെയ്തു. ഒരു കാര്യത്തിൽ എനിക്ക് സംശയമില്ല. നല്ല എഴുത്തുകാരിയാണ്. സ്വന്തമായി ഒരു ശൈലിയും ഫീൽ ചെയ്യുന്നുണ്ട്.
തുടക്കം വളരെ ആസ്വദിച്ചു തന്നെയാണ് എഴുതിയത് . പക്ഷെ പെട്ടന്ന് ജീവിതത്തിൽ കടന്നു വന്ന ചില പ്രേശ്നങ്ങൾ കഥയുടെ ഗതി മാറ്റിമറിച്ചു . പെട്ടന്ന് തീർക്കാനുള്ള വെപ്രാളമായിരുന്നു പിന്നീട് ….spell check പോലും ചെയ്തില്ല
പിന്നെ, ജീവിതത്തിൽ ഏകാന്തത അനുഭവിക്കത്തെ മനുഷ്യരുണ്ടോ ..
ഇപ്പൊ പുതിയ ഒരു കഥ എഴുതുകയാണ് . വായനക്കാർ സ്വീകരിക്കാൻ ചാൻസ് ഇല്ലാത്ത വിഷയമാണ് . പക്ഷെ നിങ്ങൾക് ഇഷ്ട്ടപ്പെടും എന്നാണെന്റെ വിശ്വാസം.
അറിയാവുന്ന ഫിലോസഫി ഒക്കെ കുത്തി നിറച്ചുകൊണ്ടുള്ള ഒരു കഥയാണ് .വായിച്ചിട്ട് അഭിപ്രായം പറയണം ..
ഇതിലെ രസകരമായൊരു കാര്യം ഷഹാന എഴുതിയത് പാലു തന്നെയാണെന്ന് കരുതിയ പാവം എഡിറ്റർ മുഖത്ത് പാലൊഴുകിക്കൊണ്ട് നിൽക്കുന്ന പെണ്ണിന്റെ ഫോട്ടോ താഴെ കൊടുത്തു എന്നതാണ്.
പിന്നെ, ഒരു കാര്യം കൂടി. കഥ എഴുതിക്കഴിഞ്ഞ് 10 പ്രാവശ്യമെങ്കിലും അത് വായിച്ചു നോക്കണം.
അങ്ങിനെ ചെയ്താൽ ഒരു അക്ഷരപ്പിഴവ് പോലും പിന്നെയുണ്ടാവില്ല. എന്റ രീതി അതാണ്.
ansowme….. എന്തു പറയണമെന്നു തോന്നുന്നില്ല. എന്നാലും ഇത് വെറുമൊരു കമ്പി പൂത്തിരിയല്ല. അതിനെക്കാൾ എത്രയോ വലിയ … വെറെ ലവലാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.
കുട്ടന്‍ തമ്പുരാന്‍ ,
രണ്ടാം വാല്യം ഇന്നുണ്ടാവുമോ ?
ഈ സൈറ്റില്‍ രണ്ട് രാജാക്കന്‍മാര്‍ ആണ് ഉള്ളത്, കമ്പിക്കഥകളുടെ രാജാവ് കമ്പിമാസ്റ്റര്‍. ഇന്‍സെസ്റ്റ് രാജാവ് ലൂസിഫര്‍. വൈകിയാണെങ്കിലും രണ്ടുപേര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
kadakal oke super we need next vol 2
super keeep it up
Dr: കമ്പിക്കുട്ടൻ,
ഞാൻ ഇപ്പോഴാണിത് വായിക്കാൻ തുടങ്ങിയത്. അത്ഭുതപ്പെട്ടുപോയി.!
മികച്ച ക്വാളിറ്റിയുള്ള PDF ആണ് ഇത്. കാർത്തിക ഫോണ്ട് ഇത്രയും മനോഹരമായി PDF ആക്കാൻ കഴിയുമെന്ന് ഇപ്പോഴാണറിയുന്നത്. ഒരു പുസ്തകം തുറന്ന് വായിക്കുന്ന ഫീൽ കിട്ടുന്നു. മികച്ച വായനാനുഭവമാണിത്.!!!
എഡിറ്റ് ചെയ്തത് ആരായിരുന്നാലും അഭിനന്ദനങ്ങൾ.
ഇനി താങ്കൾ PDF ആക്കുന്ന കഥകളിലും ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കമന്റുകളെല്ലാം വരും. എല്ലാവരും ക്ഷീണിച്ച് കിടന്നുറങ്ങുകയാവും.!
ചാകരയല്ലേ കിട്ടിയത്. എല്ലാം വായിച്ചു തീർക്കാതെ ഒരുത്തനും ഇനി സൈറ്റിലേക്ക് വരില്ല. ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് കമന്റിടാൻ വായനക്കാർക്ക് മടിയും തോന്നാൻ സാദ്യതയുണ്ട്.
ഈ കഥകളെല്ലാം നമ്മൾ വായനക്കാർക്ക് നൽകിയ ഓണസമ്മാനമാണ്. ഇരുകയ്യും നീട്ടി സന്തോഷത്തോടെയായിരിക്കും എല്ലാവരും അത് സ്വീകരിച്ചിട്ടുണ്ടാവുക. ഉറപ്പാണ്.!
ഈ ഇരുപത്തിമൂവായിരം പേരാണോ ആകെ കഥ വായിച്ചത്? പോട്ടെ എട്ട് പേരുടെ കഥയ്ക്ക് ആകെ കമന്റിയത് 91 പേർ! അതിൽ പകുതിയും എഴുത്തുകാരുടേതാണ് കഥയില്ലാാ അമ്മക്കഥാാ അമ്മൂമ്മക്കഥ എന്നൊക്കെ പറഞ്ഞിറങ്ങിത്തിരിക്കുന്ന വായനക്കാരെ നിങ്ങളുടെ പ്രോത്സാഹനമില്ലെങ്കിൽ പണമോ പ്രശ്സ്തിയോ ഒന്നും നേടാനില്ലാത്ത, ചിലപ്പോൾ നഷ്ടങ്ങളും സംഭവിച്ചേക്കാവുന്ന ഈ ഈ പരിപാടിക്ക് ആരു വരും? നല്ലതായാലും മോശമായാലും അഭിപ്രായം വന്നില്ലെങ്കിൽ അത് ഏത് കൊലകൊമ്പനെയും തളർത്തിക്കളയും. എല്ലാ വായനക്കാരെയും ഉദ്ദേശിച്ചുള്ളതല്ല ഈ കമന്റ്.
ഷജ്നാ ദേവി,
PDF -നു എത്ര വ്യൂസ് കാണിക്കുന്നോ അതാണ് യഥാർത്ഥ കണക്ക്.
PDF അല്ലാത്ത കഥകൾക്ക് ഓരോ പേജിന് ഒരു വ്യൂ എന്നതാണ് കണക്ക്. 50 പേജുള്ള ഒരു കഥക്ക് 100 വ്യൂസ് കാണിച്ചാൽ അത് വെറും രണ്ട് പേർ വായിച്ചു എന്നതാണ് ശരി. അല്ലെങ്കിൽ 10 പേർ കുറച്ചു പേജുകൾ മാത്രം വായിച്ചു വെന്ന്.!!! ഇതേ കഥക്ക് രണ്ട് ലക്ഷം വ്യൂസ് കാണിച്ചാൽ എത്രപേർ വായിച്ചെന്ന് ഊഹിച്ചാൽമതി.
ഈ സംശയം എനിക്ക് തീർത്ത് തന്നത് കമ്പി മാസ്റ്ററാണ്.
ഓഹോ…
Doctor enikku pass word kittiyilla
Doctor enik two story ollu kaanan pattunne baaki story evide
ഷഹനയും പഴഞ്ചനും തകർത്തു. പഴഞ്ചന്റ 2 കഥകളും SUPER ആയിരുന്നു. കലിപ്പാ നീ നിരാശപ്പെടുത്തി കളഞ്ഞു FEELING SAD??
Ithokke evide
മൂഞ്ചിപോയി ആശാനേ ?????
Thanks Achu…but ente 2 kathakal ethokkeya…njan Onapudava mature ittullu…:-)
2 ഓണപുടവ ഉണ്ടല്ലോ last storyum ഓണപുടവ ആണ് 3rd storyum ഓണപുടവ ആണ് 2ഉം എഴുതിയത് താങ്കൾ എല്ലെ BR0 അതാണു പറഞ്ഞത് 2ഉം നന്നായിരുന്നു എന്ന് പിന്നെ 2nd story അവസാനം വായിക്കാൻ പറ്റുന്നില്ല
എന്റെ കഥക്ക് നല്ല അഭിപ്രായം തന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും, തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിച്ച് ഒരു നല്ല എഴുത്തുകാരനെ പ്രതീക്ഷിക്കുകയും ചെയ്യുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ നന്ദി…
sanjuguru tangalude kadha valare nannayirunnu. eniku ettavum istapettathu tangalude kadhayanu
ഓണപതിപ്പിനൊപ്പം വന്ന, ലൂസിഫെറണ്ണന്റെ ഓണം ബമ്പർ, പതിപ്പിനേക്കാൾ മുന്നേറുകയാണല്ലോ.
ഡോക്ടറെ…. എന്നാ പരിപാടിയ ഈ അവസാന കഥ??? ഈ കഥയായിരുന്നു ഓണപ്പതിപ്പിലെ ഏറ്റവും മികച്ച കമ്പിക്കഥ…. എഡിറ്റിംഗ് പ്രശ്നം കാരണമെന്ന് വിശ്വസിക്കുന്നു….അടുത്ത പതിപ്പിൽ ഇതുകൂടി ഉൾപ്പെടുത്തണം(അക്ഷിതയുടെ കഥ….)
അതെ അത് വായിക്കാൻ പറ്റുന്നില്ല….
Yaa theerchayayum ulpeduthum
സഞ്ജു….നിങ്ങൾ പേരിൽ മാത്രമല്ല ശെരിക്കും ഗുരു തന്നെ….കിടുക്കി…ഇത് ഓണപ്പതിപ്പിലേക്ക് ഇടണ്ടായിരുന്നു…ഒരു മെഗാനോവൽ വെറുതെ കളഞ്ഞു…ക്ലൈമാക്സ് അത്ര തൃപ്തിപ്പെടുത്തുന്നതല്ല…കാരണം താങ്കൾ പറഞ്ഞത് തന്നെയാണ്…വായിച്ചാലേ അറിയാം…
ഇത് തുടർന്ന് എഴുത്തുമെന്ന വിശ്വസിക്കുന്നു
Thnx
Ammayude onam by Ansiya super….
Ammayee nanayee sugippichuu mon
Randaam pathipinayee wait cheyunnuuu
ഷെഹന… കഥ നന്നായിരുന്നു… നല്ല മെസേജ്…
സൂസന്റെ കഥ നന്നായിരുന്നു… എന്നാൽ ഹിബ അൽപ്പം കൂടി ശ്രെദ്ധിക്കുന്നത് നന്നായിരിക്കും
കലിപ്പോ…. സംഗതി വന്നില്ലല്ലോ ബ്രോ… താങ്കളിൽ നിന്നും പ്രതീക്ഷിച്ചത് എനിക്ക് കിട്ടിയില്ല….(തുറന്നു പറയുന്നത് ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ സോറി)
ഉദ്ദേശിച്ചത് അക്ഷരത്തെറ്റ് ആണ് കേട്ടോ…എഡിറ്റിംഗ് പ്രശ്നം ആണെങ്കിൽ സോറി
എഡിറ്റിംഗ് എന്നെ ചതിച്ഛാശാനേ.! ???
പിന്നെ കഥ ഞാൻ ഒഴുക്കൻ മട്ടിൽ എഴുതീത, ഉടനെ വരും കിടിലൻ വേറെ സാധനങ്ങൾ ???
കട്ട വെയ്റ്റിങ്
പഴഞ്ചൻ ബ്രോ…കിടുക്കിയല്ലോ… ശ്രീദേവി മനസ്സിൽ നിന്നും പോകുന്നില്ല….
Jo pazhanjan alu puliya ketta 3 kadhaye ezhuthiyullu athile kadhaprathram manasil ninnum mayunilla
Thank for the sweet comments Jo…:-)
മാസ്റ്ററുടെ കഥ തുടക്കം വായിച്ചപ്പോൾ താങ്കൾ പഴയ ആ ക്ളീഷേ രീതിയിലേക്ക് തിരിച്ചു പോയെന്നാണ് കരുതിയത്. താങ്കളെ രണ്ടെണ്ണം പറയാനുള്ള വഴി കിട്ടിയല്ലോ എന്നോർത്താണ് ബാക്കി വായിച്ചത്. വായിച്ചപ്പോഴാ മനസ്സിലായത് നിങ്ങള് തങ്കപ്പനല്ല പൊന്നപ്പനാ…. ക്ലൈമാക്സ് കിടുക്കി. താങ്കൾ താഴെക്കൊടുത്തിരിക്കുന്ന ബാക്കിഭാഗം കൂടി വായിച്ചപ്പോൾ ആരാധന തോന്നിപ്പോയി. Thanks മാസ്റ്റർ….
ആ സമയത്ത്, കഥ ഇത്ര ദിവസത്തിനുള്ളില്‍ എന്ന് പറഞ്ഞപ്പോള്‍ വേഗം എഴുതി വിട്ട ഒന്നാണ്. ഓണം ആയതുകൊണ്ടും, മിക്ക കഥകളിലും കളികളുടെ പൂരം തന്നെ ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ടും ഒരു ഹൃദയ സ്പര്‍ശി ആയ പരിണാമം കഥയ്ക്ക് നല്‍കി എന്ന് മാത്രം. നന്ദി ബ്രോ..
3 കഥയെ വായിച്ചുള്ളൂ ..
മാസ്റര്‍ കമ്പി പോയതോടെ കംബിക്കുട്ടന്‍ തറവാട്ടിലെ കാരണവരെ പോലെ നിറം മാറി കൊണ്ടിരിക്കുന്നു .. കഥ ഉഗ്രന്‍ ..ആദ്യഭാഗം വളരെ ഇഷ്ടപ്പെട്ടു
കട്ട കലിപ്പന്‍ ….യാമിനിയെ മറക്കാന്‍ പറ്റുന്നില്ല ….എഡിറ്റിംഗ് കുറവുകള്‍ കഥ പരിഹരിച്ചു
പഴഞ്ചന്‍ ….നമിച്ചിരിക്കുന്നു ….ശ്രീദേവിയും മനുവും ഓണം കഴിഞ്ഞും വരുമെന്ന് കരുതുന്നു
ബാക്കി വായിക്കട്ടെ
Katha ishtapettu ennarinjathil valare Santhoshamund Raja…Thank you…:-)
ഓണസമ്മാനം അത്യുഗ്രമാക്കി തന്നതിന് എല്ലാ എഴുത്തുകാർക്കും നന്ദി പറയുന്നു എല്ലാവരും വളരെ നന്നായി തന്നെ എഴുതി സത്യം പറഞ്ഞാൽ നിങ്ങൾക്ക് എഴുത്തിൽ നല്ല ഭാവിയുണ്ട് അത് മറ്റു തലങ്ങളിലേക്കും തിരിക്കണം എന്നാണ് എന്റെ അഭിപ്രായം ആരുടേയും പേര് എടുത്ത് പറയാത്തതിൽ വിഷമം വിചാരിക്കരുത് മനസറിഞ്ഞ് തൂലിക ചലിപ്പിക്കുന്ന മാന്ദ്രിക വിരലുകൾ വരദാനമായി കിട്ടിയ അനുഗ്രഹീത സൃഷ്ടി കർത്താവുകൾക്ക് അച്ചായന്റെ മനസ്സറിഞ്ഞ പ്രണാമം (എന്റെ നാമം വെച്ച്.. തൈര്.. മാമി.. എന്ന പേരിൽ വന്ന കഥകൾ കണ്ടു.. ആലീസിന്റെ മോഹം.. ആമി അഭിരാമി..എഴുതിയ അച്ചായൻ ആണ് അതും എഴുതിയത് എന്ന് നിങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് ആ ചിന്ത തിരുത്തുവാൻ അപേക്ഷിക്കുന്നു )
acya aa problem undavilla orginal achayante stories with autor name registred anu aa pagil thankalude kadhakal mathrame varu
https://kambikuttan.net/author/achayan/
നന്ദി dr…..
Ansiya muthaanu… ningade katha ennu mikavhu nilkunu..
Thank you….
ഹിബ, ഷെഹന,സഞ്ജുഗുരു എന്നിവരുടെ കഥകൾ നന്നായിട്ടുണ്ട്.
പഴഞ്ചനും അൻസിയയും സൂസനും വളരെ നന്നായിട്ടുണ്ട്. ഇനി അടുത്ത ഭാഗം കൂടി വരട്ടെ.ഓണക്കഥ വായിച്ചു കഴിഞ്ഞേ പുതിയ കഥയിലേക്ക് കടക്കൂ എന്ന് ഉറപ്പിച്ചു ഞാൻ.
Thanks
Thank Shajna…:-)