കളിത്തോഴി 4 [ശ്രീലക്ഷ്മി നായർ] 1024

കളിത്തോഴി 4

Kalithozhi Part 4 രചന : ശ്രീലക്ഷ്മി നായർ

Malayalam Kambikatha kalithozhi All Parts

വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ തുടകളിൽ കൂടി മുസ്തഫയുടെ ശുക്ലം ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു. അത്രക്ക് അധികം ആയിരുന്നു അയാൾ എന്നിലേക്ക് ശുക്ലം ഒഴുക്കിയത്. അത് ഒഴുകുമ്പോൾ തുടകളിലൂടെ ഒരു തരിപ്പ് എനിക്ക് അനുഭവപ്പെട്ടു. എത്രയും പെട്ടെന്ന് വീട്ടിനുള്ളിൽ എത്തിയാൽ മതിയായിരുന്നു എനിക്ക്. നടന്നു നടന്നു ഞാൻ വീട്ടിനുള്ളിലെത്തി. അവരുടെ ദൃഷ്ടിയിൽ നിന്നു രക്ഷപെട്ടത്തിന്റെ ആശ്വാസത്തിൽ ഞാൻ കതക് അടച്ചു.
  മോൻ കണ്ണു തുറന്നിരുന്നു. കുഞ്ഞിന് പാല് കൊടുത്തിട്ട് കുറെ സമയം ആയല്ലോ . പാല് കൊടുക്കാമെന്നു ഓർത്തപ്പോൾ ആണ് എന്റെ മുല ഞെട്ടുകൾ അയാൾ കടിച്ച് വലിച്ച് കുടിച്ചതാണല്ലോ എന്നു ഞാൻ ഓർത്തത്. അത് ഒന്നു കഴുകാതെ എങ്ങനെ കുഞ്ഞിന്റെ വായിൽ വച്ച് കൊടുക്കും.
കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് ഞാൻ ബാത്റൂമിലേക്ക് പോയി.
 ബാത്റൂമിലെ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി. എന്റെ സെറ്റ് സാരിയിൽ അഴുക്ക് പുരണ്ടിരുന്നു. ഞാൻ സെറ്റ് സാരി അഴിച്ച് മാറ്റി. ഒന്നു കുളിക്കേണ്ടത് അത്യാവശ്യമാണ്. എന്റെ ശരീരത്തിൽ മുസ്തഫയുടെ വിയർപ്പിന്റെയും ശുക്ലത്തിന്റെയും ദുർഗന്ധം ആണ്. ഞാൻ എന്റെ കൈ തന്നെ ഒന്നു മണത്ത് നോക്കി. അയാളുടെ മണം. എന്തോ എനിക്ക് മത്ത് പിടിക്കുന്നു. ഞാൻ ബ്ലൗസും പാവാടയും ബ്രായും പാന്റിയും അഴിച്ച്‌ കണ്ണാടിക്കു മുന്നിൽ നഗ്നയായി. പാന്റി എടുത്ത് മണത്ത്  നോക്കി. ഇതിൽ ആണ് അയാൾ ലിംഗം തുടച്ചത്. ഇപ്പോഴും ആ മണം ഉണ്ട്.
 പാന്റി ഞാൻ ബക്കറ്റിൽ ഇട്ടു. ഞാൻ കുനിഞ്ഞു കാലുകൾ അകത്തി യോനി തുറന്നു നോക്കി. മുസ്തഫയുടെ ശുക്ലം കട്ട പിടിച്ച് അതിനുള്ളിൽ കാണുന്നു. എനിക്ക് അറപ്പ് തോന്നി.  ഞാൻ ഹാൻഡ് ഷവെർ  എടുത്ത് അതിലേക്ക് വെള്ളം ചീറ്റിച്ചു.എന്റെ യോനി നന്നായി കഴുകി. വെള്ളം യോനിയിലേക്ക് ശക്തിയായി അടിച്ചു കയറിയപ്പോൾ എന്തോ സുഖം. വീണ്ടും എന്നിൽ വികാരങ്ങൾ ഉണരാൻ തുടങ്ങി.
  മുസ്തഫ . എത്ര കരുത്തുറ്റ ആണ് . ഒരു വന്യ മൃഗത്തെ പോലെ ആണ് അയാൾ എന്നെ ഭോഗിച്ചത്. എത്ര വട്ടം ആണ് എനിക്ക് രതിമൂർച്ഛ അനുഭവപ്പെട്ടത്. സ്വർഗം എന്നു  പറഞ്ഞാൽ ഇതാണ്. പരമമായ കാമ സംതൃപ്തി. ആദ്യത്തെ എതിർപ്പ് ഒക്കെ എത്ര പെട്ടെന്നാണ് എനിക്ക് ഇല്ലാതെ ആയത്. ഇനിയും അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നുന്നു. അയാൾക്കു ഞാൻ ഇനിയും വഴങ്ങി കൊടുക്കുമെന്ന് എന്റെ മനസ് പറയുന്നു.
 അങ്ങനെ ആണെങ്കിൽ എന്റെ വിവാഹ ജീവിതം എന്താകും. ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയും അല്ലെ ഞാൻ. നല്ല തറവാട്ടിൽ പിറന്ന ഞാൻ അവിഹിതത്തിൽ ഏർപ്പെടുന്നത് ശെരി ആണോ. അതും എന്റെ കൂട്ടുകാരിയുടെ അച്ഛന്റെ കൂടെ. ആരെങ്കിലും അറിഞ്ഞാല് എന്താകും എന്റെ അവസ്ഥ.
അല്ലെങ്കിൽ ആരു അറിയാൻ. മുസ്തഫയ്ക്കും ഭാര്യയും മക്കളും ഒക്കെ ഉള്ളതല്ലേ. അയാൾ ആരോടും പറയില്ലായിരിക്കും. അപ്പൊ സലിം … ദൈവമേ അയാൾ എല്ലാം അറിഞ്ഞു അവിടെ നിൽപ്പില്ലായിരുന്നോ. അയാൾ ആരോടെങ്കിലും പറഞ്ഞാലോ. പിന്നെ മത്തായിച്ചൻ. അയാൾ എന്നെ വെറുതേ വിടുമെന്ന് തോന്നുന്നില്ല. അയാൾക്ക് എന്നെ ഭോഗിക്കാൻ അതിയായ ആഗ്രഹം കാണും. ഇനിയിപ്പോ മുസ്തഫക്ക് മാത്രമേ എന്നെ രക്ഷിക്കാൻ പറ്റൂ. മുസ്തഫ തടഞ്ഞാൽ മത്തായിയും സലീമും എന്നെ ഒന്നും ചെയ്യില്ല. അയാളുടെ ആഗ്രഹം പോലെ ഞാൻ അയാൾക്ക് സ്ഥിരമായി കിടക്ക വിരിച്ചാല് ഒരു പക്ഷെ മുസ്തഫ എന്നെ സംരക്ഷിക്കും.
 എന്റെ ഭർത്താവിനെ കൊണ്ട് എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല. മുസ്തഫക്ക് എന്റെ സൗന്ദര്യം വേണം. എനിയ്ക് മുസ്തഫയുടെ കരുത്തും വേണം. സൗന്ദര്യം മാത്രമാണ് എനിക്ക് ഉള്ളത്. അത് ഉപയോഗിച്ച് എനിക്ക് പലതും നേടാനാകും.

112 Comments

Add a Comment
  1. Njan adhyam vayichathu 7 th part anu half ayappol nirthi adhyam muthal vayichu . Full part complete ayi kure vanam vittu . Nice story

    Ivale vedanipikkathe oru aninte shareerathil meyan vidoo

  2. Not a real story

  3. കളിത്തോഴി 5 പോസ്റ്റ് ചെയ്തിട്ടുണ്ട്… വായിക്കൂ.. സപ്പോർട്ട് ചെയ്യൂ

    1. Thanks …

    2. Evide kanunnilaloo 5 th part

      1. അഡ്മിന് അയച്ചു കൊടുത്തിട്ടുണ്ട് ….

    3. Chechii evide story kanunnilalooo

    4. എവിടെ 5ആം ഭാഗം കാണുന്നില്ലല്ലോ

  4. ഉടൻ പോസ്റ്റ് ചെയ്യും ….. ✌️

  5. നിമിഷങ്ങളും ,മണികൂറുകളും ,ദിവസങ്ങളും ,ആഴ്ചയും കഴിഞ്ഞു …. കാത്തിരിപ്പിന്റെ പത്താം ദിവസവും വിരസമായി മുന്നേറി കൊണ്ടിരിക്കുന്നു ….. ശ്രിലക്ഷ്മി ,അറിയുന്നുണ്ടോ ,ആവോ?????… (ബുദ്ധിമുട്ടിക്കുകയാണെങ്കിൽ ക്ഷമിക്കണേ..)

  6. എന്നാലും ഈ ക്രൂരത .മാപ്പ് .ഇതു ഫുൾ vayikubol kamaamala varunath.ദയ അതാണ് തോന്നുന്നത് .സുന്ദരിയായ ഒരു പെണ്ണിനെ എല്ലാവർക്കും മുമ്പിൽ ???????

    1. തീർച്ചയായും ഒരു കൂട്ടപണി വേണ്ടാ എന്ന ഒരു അഭിപ്രായം എനിക്കും ഉണ്ട്

  7. ആദ്യം ഭാഗം വായിച്ചപ്പോൾ തന്നെ ഇഷ്ട്ടപെട്ടു .ഇനി എന്തുപറയാൻ

  8. കഥ ഗംഭീരം ഇതുവരെ കൽക്കി പൊളിച്ചു 100/100 ………. കഥയെ പറ്റി ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് ചില അപ്ഭിപ്രായവും അപേക്ഷകളും ഉണ്ടായിരുന്നു {future part suggestions } അത് ഇവിടെ പറയാനോ അതോ മറ്റേതെങ്കിലും രീതിയിൽ അറിയിക്കാൻ വഴി ഉണ്ടോ?

  9. Lakshmii kada valaree nanavund The way u present the story is juat greattt ezuthukariyoduuuu oru aaaradhaaana tonnni tudangiiii

  10. Lakshmi chechiii kaathirikkukayaa evide kanane illalooo fbiyilum kure nokki
    Ezhuthi kazhinjooo
    Orikkalum nirtharuthu ie katha athtakku ishtamanu enikku
    Ningalkku deergayusu nerunnu
    Thirakkundavum ariyam
    Ennalum wait cheyuvaa
    Replay pratheekshikkunnu

    1. തിരക്കാണ് …ദയവായി ക്ഷമിക്കുക

      1. ഓ… മനസ്സിലായി .. തിരക്ക് ,തിരക്കേയ് …..

      2. സത്യം പറ ആരുമായെങ്കിലും കളിക്കുകയാണോ

  11. കഥ നന്നായിട്ടുണ്ട് . Nyce പ്രസന്റേഷൻ,
    ശ്രീലക്ഷ്മി യുടെ കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ടം തോനുന്നു. അവളെ ഇനിയും വേദനിപ്പിക്കല്ലേ പക്ഷെ അവളെ നല്ലോണം സുഗിപ്പിച്ചോളു. എനിക്ക് ഇഷ്ടായി കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. നല്ല കഥ വായിച്ചതിൽ വച്ച് വേറെ ഒരു അനുഭവം ഫീൽ ചെയുന്നുണ്ട് കളികൾ സാരീ or മുണ്ടും ബ്ലൗസിൽ കൂടി ആകിയിരുന്നേൽ ഒരു നാടൻ ടച്ച് ഫീൽ ചെയ്യും
    All the best ശ്രീ ലക്ഷ്മി നായർ

  13. സുധീഷ്

    നല്ല സ്റ്റോറി ലക്ഷ്മി

  14. എന്ന് വരും

  15. Don’t worry sreelakshmi … എല്ലാവർക്കും അവരുടെതായ അഭിപ്രായം പറയുവാനുള്ളfeedom ഉണ്ടല്ലോ .. ദിവ്യ നല്ല deep കമന്റ് എഴുതുന്ന ആളാണ്.ദിവ്യയുടെ കമന്റ് കണ്ട് കഥ വായിക്കുന്നവരും ഉണ്ട് .താങ്കളുടെ കഥ സൂപ്പർ ഹിറ്റായി ഓടുന്നതിന്റെ തെളിവാണ് ഇതെല്ലാം .4 പാർട്ടും തകർത്തു. അടുത്ത പാർട്ടും തകർക്കണം .നല്ല കളി ,ഡയലോഗ് ,വിട്ടിൽ വെച്ചാണെങ്കിൽ അമ്മയുടെ യോ ,Hus ന്റെയോ മുമ്പിൽ വെച്ച് നല്ല ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാം താങ്കളുടെ ലൈഫിൽ ഉണ്ടെന്ന് വിചാരിക്കുന്നു.ok സസ്പെൻസ് പൊളിക്കേണ്ട ,താങ്കളുടെ കഥയ്ക്ക് കൂടുതൽ സപ്പോർട്ട് കിട്ടട്ടെ എന്നാശംസിക്കുന്നു ഓൾ ദി ബെസ്റ്റ് ശ്രി..

  16. പൂജാ

    ഈ കഥ 200 part വരെ പോകാൻ ആശംസിക്കുന്നു … നല്ല Timeing ഇടയ്ക്ക് ഇടയ്ക്ക് ഭർത്താവിന്റെ കാര്യവും കുട്ടിയുടെ കാര്യവും ശ്രീലക്ഷ്മി പറയുമ്പോൾ ആണ് കഥ ചൂട് പിടിക്കുന്നത് … ഡയലോഗിൽ അല്പം തെറി കുറയ്ക്കാമായിരുന്നു .. ഇടയ്ക്ക് വീട്ടിലെ ജോലിയുടെ കാര്യങ്ങളും ചേർക്കുന്നത് നന്നായിയിരിക്കും Exam: തുണി അലക്കുന്നത് , കുട്ടിയെ കളിപ്പിക്കുന്നത് ,കുട്ടിയോട് ദ്വർത്ഥത്തിൽ മുസ്തഫയെ കുറിച്ച് പറയുന്നത് അങ്ങനെ കുറച്ചൊക്കെ സാധാരണ കാര്യങ്ങൾ ചെയ്യുമ്പോഴും രസം കൂടും ..

    1. Ningalude abhiprayathe sapport cheyunnuu

      1. Adutha part udane undavumoo avasanippikkaruthu ketooo apekshayanu

      2. Adutha bhagam udane undavumo kathirikkukayaa parayamoo

        1. എഴുതി തുടങ്ങിയില്ല Anu..

          1. OMG … ഇങ്ങനെയൊന്നും പറയല്ലെ ശ്രീലക്ഷ്മി, താങ്കളുടെ ആരാധകർക്ക് സഹിക്കാൻ പറ്റില്ല …,???

          2. ??? സത്യം മാത്രേ ഞാൻ എഴുതൂ anas kochi

          3. ഈശ്വരാ …ചതിച്ചോ…?? 10 ദിവസം മാക്സിമം ,അത് കഴിഞ്ഞാൽ ഞങ്ങൾ വയലന്റാവും …???

  17. Kollam .. adipoliyakunnundu katto.
    Keep it up and continue sreelakshmi..

  18. ഇനിയാണ് ലക്ഷ്മിയുടെ കളി ..ഹാജ്യാരുടെ പക്കൽനിന്നും നല്ലൊരു തുക അതുംഇതും പറഞ്ഞ് കൈക്കാലക്കെട്ടെ…എന്നിട്ട് അത് മുതലാക്കാൻ രാത്രിയിൽ ആരും കാണാതെ വരുമ്പോൾ ഓരോന്ന് പറഞ്ഞ് ലക്ഷ്മി ഒഴിവാക്കണം….അങ്ങെനെ ഈ ആളെ കളിയാക്കുന്ന പരിപാടി ഹാജർക്കെ പിടിചീല പിന്നീല്ലേ പണി … അവളെ വീട്ടിൽനിന്നും ഒരു കൂട്ടം ഗുണ്ടകൾ തട്ടികൊണ്ടുപോവുന്നു…? ? ഈ ഒരു ഭാഗം അടുത്ത പാർട്ടിൽ ഉൽപ്പടുത്തണം ? ?

  19. You can give personal opinions here in my fb profile

Leave a Reply

Your email address will not be published. Required fields are marked *