കളിത്തോഴി 4 [ശ്രീലക്ഷ്മി നായർ] 1024

     ഉണ്ണിയേട്ടൻ ഡ്രസ് മാറാനായി മുറിയിലേക്ക് പോയി. ഭാഗ്യം മുഖത്തെ പാടുകളൊന്നും ഇവർക്ക് മനസിലായില്ല.
     ഈശ്വരാ മുഖത്തെ പാടുകളും ശരീരത്തെ പാടുകളും അല്ലാതെ എന്റെ ശരീരത്തിനുള്ളിൽ അയാൾ ഒരു അടയാളം തന്നിട്ടുണ്ടല്ലോ. മുസ്തഫയുടെ ബീജങ്ങൾ എന്റെ ഉള്ളിൽ. അയാളോട് അടുപ്പം തോന്നുന്നുണ്ടെങ്കിലും ആ നീചന്റെ കുട്ടിയെ എന്റെ ഉദരത്തിൽ വളർത്തി കൂടാ. അയാളുടെ ബീജങ്ങൾ എന്റെ ഉള്ളിൽ ഉള്ളത് എത്രയും പെട്ടെന്നു നശിപ്പിച്ചെ മതിയാകൂ. ഇനി വേറെ ഒന്നും നോക്കാനില്ല. ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി ടാബ്ലറ്റ് വാങ്ങി കഴിക്കാം. തല വേദനക്കുള്ള ഗുളിക ആണെന്ന് പറയാം.
  ” എങ്കിൽ ഞാൻ മെഡിക്കൽ ഷോപ്പിൽ പോയി തല വേദനക്കുള്ള ടാബ്ലറ്റ് വാങ്ങി വരാം…മോൻ ഉറക്കം ആണ്..ഒന്നു നോക്കാൻ അമ്മയോട് പറയണേ”
 ഞാൻ അത് ചെന്നു പറയുമ്പോൾ ഉണ്ണിയേട്ടൻ അടുത്ത പെഗ് ഒഴിക്കാൻ ഇരുന്നു കഴിഞ്ഞു. ഇയാൾക് ഇതല്ലാതെ വേറെ ഒരു താൽപര്യവും ഇല്ലല്ലോ. ഞാൻ പരിതപിച്ചു.