കളിപടവുകൾ 3 [P B] 161

ഏയ് സോറി ഒന്നും പറയണ്ട ഗായത്രി, തൻ്റെ തെറ്റ് അല്ലേലോ, കൊണ്ട് തന്നതിന് താങ്ക്സ്. ഞാൻ അവളോട് പറഞ്ഞു.
ശെരി ചേച്ചി എന്നാൽ ഞാൻ പോട്ടെ, അവൾ തിരിഞ്ഞ് നടന്നു, രേണു അവൾക്ക് കതക് തുറന്ന് കൊടുത്തു, അവൾ പോയതിനു ശേഷം കതക് അടച്ചിട്ട് രേണു എൻ്റെ അടുത്ത് വന്നു.

പണിയാകുമോ ചേച്ചി?
എന്ത് പണി? നീ ടെൻഷൻ അടിക്കാതെ രേണു, പണി ആക്കാൻ ആയിരുന്നേൽ അവൾക്ക് ഇത് കൊണ്ട് തരേണ്ട ആവിശ്യം ഇല്ലാരുന്നെല്ലോ.

എന്നാലും എനിക്ക് ഒരു പേടി.
നീ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ നിൻ്റെ കൂടെ.

ഉടനെ വീണ്ടും കതകിൽ ആരോ മുട്ടി. രേണു ഞെട്ടി എന്നെ നോക്കി. ഞാൻ എണീച്ച് വാതിൽ തുറന്നു. ഗായത്രി.
എന്താ ഗായത്രി? എന്ത് പറ്റി?
അവൾ ചുറ്റും നോക്കിയിട്ട് പറഞ്ഞു, ഞാൻ അകത്തോട്ട് വന്നോട്ടെ ചേച്ചി?

അതിനെന്താ കേറി വാ, ഞാൻ കതക് തുറന്ന് പിടിച്ചു, അവൾ അകത്ത് കയറി, ഞാൻ കതക് അടച്ചിട്ട് വന്ന് കട്ടിലിൽ ഇരുന്നു. ഇരിക്ക് ഗായത്രി, ഞാൻ പറഞ്ഞു. രേണു അവൾക്ക് കസേര ഇട്ട് കൊടുത്തു, അവൾ അതിൽ ഇരുന്നു, രേണു വന്ന് കട്ടിലിൽ ഇരുന്നു.
ഗായത്രി ഞങ്ങളെ രണ്ടും നോക്കി, എന്നിട്ട് പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.
അതെ ചേച്ചി, എനിക്ക് ഗേൾസിനെയാ ഇഷ്ടം. പക്ഷേ ഞാൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല. നിങ്ങളോട് പറയണം എന്ന് തോന്നി, അതാ ഞാൻ പിന്നേം വന്നേ.
ആഹാ അത് നല്ല കാര്യം അല്ലെ ഗായത്രി? ഞാൻ ചോദിച്ചു.
പക്ഷേ എല്ലാർക്കും അതൊന്നും ഇഷ്ടമല്ലേലോ ചേച്ചി.
അതും ശെരിയാ, ഞാൻ പറഞ്ഞു. അപ്പോ ഗായത്രിക്ക് ഇതുവരെ ആരേം അറിയില്ല, ലെസ്ബിയൻസ് ആയിട്ടുള്ള?
അവൾക്ക് അത് കേട്ടതും നാണം വന്നു. പതിയെ ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
ഇല്ല ചേച്ചി ആരേം പരിചയം ഇല്ല.

The Author

P B

ഞാൻ കഥ എഴുതാനും, വായിക്കാനും, പറയാനും, കേൾക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ജീവിതത്തിൻ്റെ തിരക്കിനിടയിൽ സമയം കണ്ടെത്താൻ നന്നേ പാട്പെടുന്നു. വായിച്ചാൽ മനസിൽ തെളിഞ്ഞ് വരുന്ന, സംഭാഷണങ്ങൾ ഉള്ള കഥകളാണ് എനിക്ക് ഇഷ്ടം. എൻ്റെ എഴുത്തിനോട് സാമ്യം ഉള്ള കഥകൾ കണ്ടാൽ എന്നോട് കൂടി ഒന്ന് പറയണേ, എല്ലാ കഥയും തപ്പി കണ്ടുപിടിച്ച് വായിക്കാൻ സമയം കിട്ടാറില്ല അതാ. എൻ്റെ അടുത്ത് നിന്നും എങ്ങനെ ഉള്ള കഥകളാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിച്ചാൽ സമയം ഉള്ളപ്പോൾ അത് എഴുതാൻ ശ്രമിക്കുന്നതാണ്. അഭിപ്രായങ്ങൾ എൻ്റെ ഏതെങ്കിലും കഥയുടെ അടിയിൽ കമൻ്റായി അറിയിക്കാം. അല്ലെങ്കിൽ ഇമെയിൽ വഴിയും അറിയിക്കാം authorpb@protonmail.com ഇതാണ് എൻ്റെ ഇമെയിൽ. സമയം കിട്ടുമ്പോൾ മാത്രമാണ് തുറന്ന് നോക്കുക, അത്കൊണ്ട് റിപ്ലേ വൈകിയാൽ ക്ഷമിക്കുക. സന്തോഷവും ആരോഗ്യവും നേരുന്നു. P B

8 Comments

Add a Comment
  1. വാത്സ്യായനൻ

    നെക്സ്റ്റ് പാർട് എപ്പോൾ പ്രതീക്ഷിക്കാം?

    1. അടുത്ത പാർട്ട് മുക്കാൽ ഭാഗം എഴുതി വെച്ചിട്ടുണ്ട്, പക്ഷെ ഈയിടെയായി എഴുതാൻ ഒരു ഫ്ലോ കിട്ടുന്നില്ല. കൂടാതെ വേറെ ഒരു കഥയുടെ പണിപുരയിലും ആണ്. ചിലപ്പോൾ അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു. അത് നടന്നില്ലേൽ മാസാവസാനം
      ഉറപ്പായും ഇടാൻ ശ്രമിക്കുന്നതാണ്. ചുമ്മാ എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നതിനോട് ഒരു താല്പര്യം ഇല്ല, എഴുതിയത് വായിക്കുമ്പോൾ ഒരു സംതൃപ്തി വരുന്നില്ല. കഥ പല പാർട്ടുകളിലായി എഴുതി വെച്ചിട്ടുള്ള കാരണം കൂട്ടി മുട്ടിക്കാൻ നന്നേ പാടുപെടുന്നു.

      1. വാത്സ്യായനൻ

        യെസ് മനസ്സിലായി. ധൃതിയിൽ തീർക്കുന്നത് അല്ലെങ്കിലും ശരിയാവില്ല. സാവകാശം എഴുതി പോസ്റ്റ് ചെയ്താൽ മതി. പാതിവഴിയിൽ ഇട്ടിട്ട് പോയില്ലല്ലോ എന്നൊന്ന് ഉറപ്പു വരുത്താൻ ചോദിച്ചെന്നേ ഉള്ളൂ. ഓൾ ദി ബെസ്റ്റ്.

  2. വാത്സ്യായനൻ

    സൂപ്പർ! ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ ഓഫീസിൽ പോകുന്നതിനു മുൻപത്തെ കളിയാണ്. അതിനു മുൻപ് രേണുകയും ചേച്ചിയും തമ്മിലുള്ള ഇമോഷനൽ ബോൺഡ് ഭംഗിയായി ബിൽഡ് ചെയ്തതു കൊണ്ട് ആദ്യത്തെ കളിയും പിന്നെ അവൾ തിരക്കായിട്ടു കൂടി രേണുവിന് വിരലിട്ടു കൊടുക്കുന്നതും കൂടെ ആകുമ്പോൾ പക്കാ റൊമാൻസ് + ഇറോടിൿ ഫീലിൻ്റെ ടോപ്പാണ്.

    നിങ്ങൾ ഡീറ്റെയിൽസ് ഒക്കെ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ആ ഷാൾ മറ്റവളുടെ ബാഗിൽ ഇടുന്നതും ഗായത്രിയുടെ മുട്ടിലെ പൊടി തൂക്കുന്നതും ഒക്കെ മൈന്യുട്ട് ആയ സംഗതികളാണ്; പക്ഷേ അങ്ങനെയുള്ളതിലാണ് റിയലിസ്റ്റിക് ഫീൽ ഇരിക്കുന്നത്. അതും എനിക്ക് ഏറെ ഇഷ്ടമായി.

    P.S.: അവസാനത്തെ ഡബിൾ പെനിട്രേഷൻ എന്തോ ഒരു ശരിയായി തോന്നിയില്ല. ആ പൊസിഷനിൽ പുസ്സിയിൽ തന്നെ അങ്ങനെ എങ്ങനെ പറ്റും? (അഥവാ പറ്റുമെന്ന് തെളിയിക്കുന്ന വീഡിയോസ് വല്ലതുമുണ്ടെങ്കിൽ ഡീറ്റെയിൽസ് ഇടുമല്ലോ!)

    1. അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ വളരെ അധികം സന്തോഷം, തുടർന്നും കഥകൾ എഴുതുവാൻ ഒരു പ്രചോദനമാണ് അത്.

      താങ്കൾ പരാമർശിച്ച രംഗം ഒരു Cowgirl DP ആണ് ഉദേശിച്ചത്. തിരക്കിട്ട എഴുത്തിൽ വായനക്കാരുടെ മനസിൽ ഒരു വ്യക്തമായ ചിത്രം കൊണ്ടുവരാൻ സാധിച്ചില്ല എന്ന് അറിഞ്ഞതിൽ ഖേദിക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതാണ്.

      അഭിപ്രായങ്ങൾ അത് നല്ലതല്ലെങ്കിൽ കൂടെ അറിയിക്കുന്നത്, എഴുത്തിനെ മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് ഞാൻ വിശ്സിക്കുന്നു. അത് കൂടാതെ വായനക്കാർ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അഭിപ്രായങ്ങളിൽലൂടെ മാത്രമേ അറിയൂ. അതിനാൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിന് വളരെ നന്ദി, തുടർന്നും പ്രതീക്ഷിക്കുന്നു. P B

      1. വാത്സ്യായനൻ

        💚

  3. Wooo nice പൊളിച്ചു

    1. കഥയുടെ ഓരോ ഭാഗങ്ങളും ഇഷ്ടപെടുന്നുണ്ട് എന്ന് അറിയിക്കുന്നതിൽ വളരെ സന്തോഷം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ അവ അറിയിക്കാൻ മടിക്കേണ്ടതില്ല. P B

Leave a Reply

Your email address will not be published. Required fields are marked *