ഉപ്പ: എത്ര നേരമായെടി എന്ത് ഒരുക്കമാ ഞങ്ങൾ റെഡി ആയിട്ട് മണിക്കൂർ ഒന്നായി
ഉമ്മ: നിങ്ങൾ ഒന്ന് അടങ്ങു മനുഷ്യ നിങ്ങള്‍ക്ക് ഒരുങ്ങേണ്ട എന്ന് വെച്ച ഞങ്ങൾക്ക് അങ്ങനെ പറ്റുമോ.വർഷത്തിൽ ഒരിക്കലേ ഇങ്ങനെ ഒക്കെ ട്രിപ്പ് പോവുന്നെ അതിനൊന്നും ഒരുങ്ങി ഇറങ്ങുന്നേനു ഒരു കുഴപ്പവും ഇല്ല.ഉമ്മ ചെറിയ സങ്കടത്തോടും ദേഷ്യത്തോടും പറഞ്ഞു
ഉപ്പ: ആ ശെരി ശെരി ഞാൻ വഴക്കിനില്ല . അവിടെ ആ പിള്ളേര് വന്നിരിക്കുന്നു നീ വേഗം ഒരുങ്ങിയിറങ്ങിട്ട്അവർക്കെന്തെലും കുടിക്കാൻ കൊടുക്ക് .ഇതെല്ലം കേട്ട് നിഹാൽ എന്നോട് ചോദിച്ചു എടാ നിന്റെ ഉപ്പചൂടനാണോ ഞങ്ങൾ ചായ ഒക്കെ കുടിച്ചിട്ട വന്നേ . നീ ഉമ്മാനോട് ഒന്നും എടുക്കണ്ടാന്നു പറ .
ഞാൻ: ഏഴു അല്ലടാ കുറച്ച ദേഷ്യം ഉണ്ടെന്നേ ഉള്ളു ആള് പാവമാ .എന്റെ അല്ലെ ഉപ്പ .
ജിബിൻ : ആ ഉവ്വ ഉവ്വ .
നിഹാൽ: ഡാ ഒന്നും വേണ്ടാന്ന് പറ വേഗം ഇറങ്ങാം
ഞാൻ: ഡാ അതൊന്നും പറഞ്ഞാൽ അങ്ങോട്ട് കേൾക്കില്ല ഉമ്മ സൽകരിക്കാതെ വിടില്ല .
ഞങ്ങടെ സംസാരത്തിനിടയിൽ ഉമ്മ അവർക്കു കുടിക്കാൻ വെള്ളവുമായി വന്നു .ഞാൻ അവരെ ഉപ്പയ്ക്കുംഉമ്മയ്ക്കും കൊച്ചുമ്മയ്ക്കും പരിചയപ്പെടുത്തി കൊടുത്തു.ഞാൻ അവരെ പാട്ടി എപ്പഴും വീട്ടിൽസംസാരിക്കാറുള്ളത് കൊണ്ട് ആവാം ഉമ്മ അവരോട് നല്ല കമ്പനി ആയിട്ട സംസാരിച്ചത് .അതിനിടയിൽ നിഹാൽഉമ്മയോട് ചോദിച്ചു : ഉമ്മ എന്താ ടൂറിനു പോവുമ്പോഴും ഇങ്ങനെ പർദ്ദ ഇട്ടോണ്ട് വരുന്നേ കൊച്ചുമ്മയെ പോലെചുരിദാർ ഒക്കെ ഇട്ടു ഫ്രയ്ക് ആയി വന്ന പോരാരുന്നോ .അവന്റെ താമാശയോടെ ഉള്ള സംസാരം കേട്ട് എല്ലാവരുംചിരിച്ചു .
ഉമ്മ: മോനെ ഞാൻ ഈ പര്‍ദയിൽ ആയിട്ട് ഇപ്പൊ 12 കൊല്ലം ആവാന്‍ . ഇവന്റെ ഉപ്പാന്റെ കൂടെ സൗദിയിൽ നിന്നസമയത്തു തുടങ്ങിയ ശീലം ആണ് .
ജിബിൻ: ആഹാ അപ്പൊ ഉപ്പ നിര്‍ബന്ധിച്ചിട്ടാണോ ഉമ്മയെ പർദ്ദക്കുള്ളിലാക്കിയേ എന്താണുപ്പാ .
ഉമ്മ: ആഹാ നിങ്ങൾ ആള്ക്കാര് കൊള്ളാല്ലോ വീട്ടിൽ വന്നു കേറിയ ഉടനെ തന്നെ വീട്ടുകാരെകാലിയാക്കുന്നോ.ഉമ്മയും ഒരു കൗണ്ടർ അങ്ങ് അടിച്ചു .
നിഹാൽ:എന്ത് ചെയ്യാനാ ഉമ്മ ഇതൊരു ശീലമായി പോയി സഹിച്ചേ പറ്റൂ. എറണാകുളം വരെ പോവാൻ ഉളളയല്ലേ. ഇത്പോലെ ഇനിയും കേക്കാൻ കിടക്കുന്നു . അത് പോട്ടെ ചോദിച്ചെന്നും മറുപടി പറ .
ഉമ്മ: ഉപ്പ പറഞ്ഞിട്ട് തന്നെ ആണ് ഞാൻ പർദ്ദ ഉപയോഗിച്ചു തുടങ്ങിയത് എന്നാലും ഇപ്പൊ ഇതിടത്തെപുറത്തേക്കു പോവുമ്പോ ഒരു കംഫോർട് തോന്നില്ല .
നിഹാൽ: അപ്പൊ വീഗാലാന്റിലും ഈ പർദ്ദ ഇട്ടോണ്ട് ആണോ ഇറങ്ങാൻ പോണെ. അവര്‍ സമ്മതിക്കില്ലാട്ടോ .
കിടുക്കി സ്റ്റോറി അടിപൊളി
Pls this story balance send me
Nalla poorikal