ഞാൻ വിറയാർന്ന ശബ്ദത്തോടെ ഹലോ അവിടുന്ന് ഒരു ചിരി കേട്ടൂ .ഇന്ന് നല്ല സുഖം ഉണ്ടയില്ലെ മോളെ.എനിക്ക് അത് കേയപോ അറപ്പണ് തോന്നിയത്.
നിങ്ങള്ക് എന്താണ് വേണ്ടത്.ഞാൻ ചൊതിച്ച്.
അത് നിനക്കിനിയും മനസ്സിലായില്ലെ എനിക്ക് നിന്നെ ആണ് വേണ്ടത്. അത് നടക്കില്ല ഞാൻ പറഞ്ഞു .എന്നാൽ ആ വീഡിയോസ് ഞാൻ പുറത്താകും. ഞാൻ തകർന്നുപോയി. പ്ലീസ് ഞാൻ കെഞ്ചി .സേരി ഒരവസരം തരാം ഇന്ന് രാത്രി ഞാൻ വരും നീ പുറത്തിറങ്ങി വരണം 11.30 കഴിയുമ്പോൾ .ഇല്ലെങ്കിൽ .ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഫോൺ കട്ടായി.ഞാൻ തകർന്നു ഫോണും പിടിച്ച് നിന്നു്.
ഇതെന്റെ ആദ്യ സംരംഭം ആണ് എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ ഞാൻ ഇതിന്റെ ബാക്കി എഴുത് ഉം.തെറ്റ് കുറ്റങ്ങൾ സദയം ക്ഷമിക്കുക.ഇത് പ്രസിദ്ധീകരിക്കും എന്ന വിശ്വാസത്തോടെ സ്വന്തം പമ്മനസ്.
Kollam
കഥ കൊള്ളാം. സ്പീഡ് കൂടുതലാണ്. അക്ഷരത്തെറ്റും ഉണ്ട്. സ്പീഡ് കുറച്ച് പേജ് കൂട്ടി എഴുതണം, എന്നാലേ ആസ്വദിച്ച് വായിക്കാൻ പറ്റൂ.
Dear പമ്മൻസ്….
ഒരു നോവൽ എഴുതുമ്പോൾ ഏറ്റവും കുറഞ്ഞ പക്ഷം അക്ഷരത്തെറ്റ് കൂടാതെയെങ്കിലും എഴുതാൻ ശ്രമിക്കുക….. ആദ്യമായിട്ട് എഴുതുന്നവർ ഈ സൈറ്റിൽ വിരളമല്ല എങ്കിലും…..
ഇനി അതല്ല….. Type ചെയ്യുന്നതിൽ വരുന്ന പിശകുകൾ ആണെങ്കിൽ, വീണ്ടും ഒന്നോ രണ്ടോ തവണ വായ്ച്ചു നോക്കീട്ടല്ലേ publish ചെയ്യാൻ കൊടുക്കുക….
ഇത്രയും ധൃതിവച്ച് എഴുതീട്ട് ആ നോവലിനെ ഇത്ര വികൃതമാക്കണോ സഹോദരാ……
ഇത്രയും തിരക്കിട്ട് ഇതെഴുതീട്ട് താങ്കൾ ഇത് എങ്ങോട്ടാണ് പോകുന്നത്… ??
താങ്കൾ എഴുതിയ ഓരോ പേജ് ഒരിക്കൽ കൂടി ഒന്ന് സ്വയം വായിച്ചു നോക്കുക… വിലയിരുത്തുക.
ഏതെങ്കിലും ഒരു വാചകത്തിൽ അക്ഷരതെറ്റ് ഇല്ലാത്തത് കാണാനുണ്ടോ… ?
കഴിക്കുന്ന ഭക്ഷണത്തിൽ കല്ല് കടിച്ചാൽ, അത് കഴിക്കുന്ന ആൾക്ക് അതിന്റെ ആസ്വാദനം പൂർണ്ണമായും നഷ്ടപ്പെടും എന്ന് ഒരിക്കൽ കൂടി ഓർമമിപ്പിക്കുന്നു.
ഇത് താങ്കളെ insult ചെയ്യാൻ വേണ്ടി പറയുകയല്ല, മറിച്ചു ഇത് വഴി മാന്യ വായനക്കാരെ insult ചെയ്യാതിരിക്കാനെങ്കിലും ശ്രമിക്കുക.
നന്ദി
Freddy
Sorry bro mobilil aanu athaanu problem.njan sramikkam
തുടരൂ….കാത്തിരിക്കുന്നു..
Kollam alpam aswadanam vendiyathu kondu speed kurakku bro. Ningalekkondu pattum.
Adutha partil shramikkoo. Commentukal vannilla ennu karurhi pakuthikku nirtharuthu
Good luck ?
കൊള്ളാം .സ്പീഡ് ആണ് ബ്രോ. പിന്നെ കുറച്ചൂടൊക്കെ വിവരിച്ചു ezhuthuka