കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്] 255

അതുവരെ ഒറ്റപ്പെട്ടുകിടന്ന ദീപുവിന് അത് കോളേജിൽ ഒരു അഡ്ഡ്രസ് ഉണ്ടാക്കി, അവന്‌ ആശ്വാസമായി. അക്കാലത്ത് താൻ ബെന്നിയുടെ സുഹൃത്താണ് എന്ന് പറയുന്നത് വലിയ അഭിമാനമായിരുന്നു ദീപുവിന്. ബെന്നിയ്ക്ക് വേറെ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു, എന്നാൽ ദീപുവിന്റെ ആകെയുള്ള ഒരു സുഹൃത്ത് ബെന്നിയായിരുന്നു,

അതിനാൽ ബെന്നിയ്ക്ക് ദീപുവിൽ ഉണ്ടായ സ്വാധീനം ചെറുതല്ല. ദീപു ആദ്യമായി തിയേറ്ററിൽ പോയി പടം കണ്ടതും, തെറിവിളിച്ചതും, കള്ളുകുടിച്ചതും, പുക വലിച്ചതും, എന്തിനധികം കുത്തുകണ്ട് വാണമടിച്ചത് പോലും ബെന്നിയുടെയൊപ്പമാണ്. അങ്ങനെയുള്ള ബെന്നി തന്റെ കൂടെ താമസിക്കാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ദീപുവിനും സന്തോഷം.
‘എന്നാണ് നീ എത്തുന്നെ?’ അവൻ ചോദിച്ചു.

‘ഈ വെള്ളിയാഴ്ച്ച.’

‘എത്തുമ്പോൾ ഒന്ന് വിളി. ഞാൻ ബസ് സ്റ്റോപ്പിൽ വന്ന് പിക് ചെയ്യാം.’

അല്ലെങ്കിലും പണ്ടും ബെന്നി പറഞ്ഞാൽ അവന് എതിർവാക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ബസ് സ്റ്റോപ്പിൽ വന്ന് പിക് ചെയ്യാം എന്ന് പറഞ്ഞവൻ അവിടെയില്ലെന്നു മാത്രമല്ല ഫോണിൽ കിട്ടുന്നുമില്ല എന്ന് കണ്ടപ്പോൾ ബെന്നിയ്ക്ക് കലി കയറി. ഇനിയവിടെ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയ അവൻ എന്തു ചെയ്യണം എന്ന് അല്പനേരം ആലോചിച്ച ശേഷം ദീപുവിന്റെ റൂമിലേക്ക് പോവാൻ തീരുമാനിച്ചു. വഴി ഓർമ്മയില്ലെങ്കിലും ഒരു ലേഡീസ് ഹോസ്റ്റലിന്റെ പുറകിൽ ആണെന്ന് ഓർമ്മയുണ്ട്. എന്തായിരുന്നു ആ ഹോസ്റ്റലിന്റെ പേര്, അവൻ ഓർത്തെടുക്കാൻ നോക്കി.

‘സംഗീത വർക്കിങ് വിമൺസ് ഹോസ്റ്റൽ’. സ്ഥലം അത്യാവശ്യം ഫേമസ് ആയതുകൊണ്ട് പറഞ്ഞപ്പോൾ തന്നെ ഓട്ടോക്കാരന് സ്ഥലം മനസ്സിലായി.   ‘ 90 രൂപ,’ റോഡിൽ നിന്നൊന്നുമാറി നിൽക്കുന്ന ആ മൂന്നുനില ബിൽഡിങിന്റെ മുന്നിൽ വണ്ടി നിർത്തി ആ ഓട്ടോക്കാരൻ പറഞ്ഞു.  ഓട്ടോക്കാരനെ പറഞ്ഞുവിട്ടശേഷം സംഗീതയെ ഒന്ന് വലംവെച്ച് അവൻ പുറകിലെ റോഡിലേക്ക് ഇറങ്ങി. പിന്നെ ആ റോഡിൽ ഹോസ്റ്റലിനോട് ചേർന്നുള്ള ദീപുവിന്റെ വീട്ടിലേയ്ക്ക് കയറി.  ഗെയ്റ്റ് അടയ്ക്കുമ്പോൾ ഹോസ്റ്റലിലെ ഏതെങ്കിലും ജനലിൽ കൂടി എന്തെങ്കിലും സീൻ കിട്ടുമോ എന്നായിരുന്നു അവന്റെ നോട്ടം. ആ പ്രതീക്ഷ തെറ്റിയില്ല, തൊട്ട് മുകളിൽ ഉള്ള ബാൽക്കണിയിൽ ഒരു പെണ്ണ് നിൽപ്പുണ്ട്. ഇരുട്ടായത് കൊണ്ട് ഒരുപാടൊന്നും കാണാൻ ഇല്ലെങ്കിലും അത്യാവശ്യം ചരക്ക്  ആണ്.

കുറച്ച് തടിച്ചു ഉയരത്തിൽ ഒരു വെളുത്ത ടോപ്പും കറുത്ത ത്രീ ഫോർത്തും ആണ് വേഷം. അവളുടെ ഷെയ്പ്പ് വെച്ച് ചന്തി ആണ് മെയിൻ. തൽകാലം ബെന്നിയ്ക്ക് അതുമതിയായിരുന്നു. ഒരു പക്ഷെ റൂമിൽ പോയാൽ കുറച്ചൂടെ വ്യൂ ഉണ്ടാകും, ഫസ്റ്റ് ഫ്ലോറിലെ അവന്റെ റൂമിലെ ജനലിലൂടെ പണ്ട് സീൻ പിടിച്ചു വാണമടിച്ച ഓർമ്മയിൽ അവൻ ധൃതി കൂട്ടി. അവൻ കോളിംഗ് ബെൽ റിങ് ചെയ്തു വെയ്റ്റ് ചെയ്യുമ്പോഴും കണ്ണ് ലേഡീസ് ഹോസ്റ്റലിന്റെ ബാൽക്കണിയിൽ ആയിരുന്നു.’അവൾ ആരെയോ വെയ്റ്റ് ചെയ്യുന്നപോലെ ഹോസ്റ്റലിന്റെ മുന്നിലുള്ള പാരലൽ റോഡിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ട്. പിന്നെ എന്തൊക്കെയോ കൈ കൊണ്ട് ആക്ഷനും. ആ വല്ല കള്ളകാമുകനെയും ആവും.

ഹാ ആണെങ്കിൽ അവന്റെ ഭാഗ്യം,ആ ചന്തി കിളച്ചു മറിക്കാൻ തന്നെ ഒരു യോഗം വേണമെന്നാ തോന്നുന്നെ’ അവന്റെ ചിന്തകൾ കാടുകയറി. അതുകൊണ്ടാണ് വാതിൽ തുറന്ന ഉടനെ അവൻ ആളെ കാണാഞ്ഞത്.
‘ഹലോ, ആരാ? എന്താ വേണ്ടത്?’

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. പൊന്നു.?

    Tudakkam Kollam…….

    ????

  3. Bro baaki elle.

  4. തുടരുക ??

  5. ഇങ്ങനെ ഒകെ ആണോ കഥ എഴുതുനെ അന്തവും കുന്തവും ഇല്ല ബാക്കി… പേജ് കൂടി എഴുതു

Leave a Reply

Your email address will not be published. Required fields are marked *