കൊറോണ ദിനങ്ങൾ 7 [Akhil George] 886

 

അങ്കിത: ഹ.. രമ്യ വന്നോ.. സോറി, ലേറ്റ് ആയോ. വയറിന് ഒരു സുഖം ഇല്ല, ഞാൻ ഒന്ന് വാഷ്റുമിൽ പോയതാ.

 

രമ്യ: സാരമില്ല മാഡം. ഞാൻ ഇപ്പോള് വന്നത്തെ ഉള്ളൂ.

 

അങ്ങനെ ഞങൾ vacate ചെയ്തു ഇറങ്ങി നേരെ ഡോക്ടറുടെ പുതിയ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു. ഒരു നല്ല 2bhk അപ്പാർട്ട്മെൻ്റ് ആയിരുന്നു അത്. Almost fully furnished. അങ്കിതയുടെ ഒരു ഫ്രണ്ടിൻ്റെ ആയിരുന്നു അത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ അവർ വർക്ക് from home എടുത്ത് നാട്ടിലേക്ക് പോയി. ബാഗ് എല്ലാം എടുത്ത് അപ്പാർട്ട്മെൻ്റിൽ വെച്ച് പുറത്ത് പോയി ഒരു പാക്കറ്റ് പാൽ വാങ്ങി വന്നു ഒരു ചെറിയ പാൽ കാച്ചൽ ചടങ്ങ് അങ്ങ് നടത്തി.

 

Selfie എടുക്കുന്ന കാര്യത്തിൽ രമ്യയും ജോസ്നയും മത്സരം ആയിരുന്നു.

രമ്യ എൻ്റെ തോളിൽ കൈ ഇട്ടു ഫോട്ടോസ് എടുക്കാൻ തുടങ്ങി. കവിത ആണേൽ ഒരു മൂഡ് ഇല്ലാതെ ഒഴിഞ്ഞു മാറി നിൽക്കുന്നു. അങ്കിതയും ഞാനും രമ്യയും കുറെ ഫോട്ടോസ് എടുത്തു.

 

പിന്നെ ഓരോ വർത്തമാനങ്ങൾ പറഞ്ഞു സോഫയിൽ ഇരുന്നു. ജോസ്‌ന ബാൽക്കണിയിൽ ചെന്നു ഫോട്ടോസ് എടുക്കുന്ന തിരക്കിൽ ആണ്. 9th floor ആയത് കൊണ്ട് ബാൽക്കണിയിൽ നിന്നും നല്ല വ്യൂ ആണ്.

 

ജോസ്‌ന: ഏട്ടാ, ഇങ്ങോട്ട് വാ. നല്ല അടിപൊളി ആണ്.

 

ഞാൻ ചെന്നപ്പോൾ അവള് എന്നെ പിടിച്ചു നിർത്തി കൂടെ സെൽഫി എടുക്കാൻ തുടങ്ങി. ഞാൻ കൈ കെട്ടി അവളുടെ പിന്നിൽ നിന്ന് കൊണ്ട് പോസ് ചെയ്തു കൊടുത്തു.

 

ജോസ്‌ന: ഏട്ടാ അടുത്തേക്ക് നിൽക്ക്. എങ്കിലേ ഭംഗി കാണു.

 

The Author

13 Comments

Add a Comment
  1. 🙏🏼

  2. 😄🙏😄🙏🙏😄😄😄🙏😄🙏🙏👌👌👌👌👌👌 😔kavitha? 😔 kollaam

    1. ടെൻഷൻ വേണ്ട ബ്രോ. കവിത അല്ലെ എല്ലാം. വരും ദിവസങ്ങൾ അവൾക്കായി ആണ്. സപ്പോർട്ട് തുടരണേ 🙏🏼

  3. ഒരു രക്ഷയും ഇല്ല പൊളി സനം ബ്രോ

  4. Bro കഥ നന്നായിരുന്നു. കഥയിൽ ഉള്ള കഥാപാത്രംങ്ങളും oky ആണ് ഞൻ ഇന്നലെ തുടക്കം മുതൽ ഇരുന്നു വായിച്ചു. കഥ കൊള്ളാം ന്നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു പക്ഷെ ലാസ്റ്റ് എത്തിയപ്പോൾ കുറച്ചു വേഗത കൂടിയോ എന്ന് ഒരു സംശയം. വരും ഭാഗങ്ങളിൽ ഒന്ന് ന്നോക്കിയാൽ മതി. പിന്നെ കളികൾ അതികം ഇല്ല എങ്കിലും എല്ലാവരോടും കുറച്ചു റൊമാന്റിക് ആകാൻ ശ്രമിക്കണമ് അപ്പോൾ വരും ഭാഗങ്ങൾ. ഇതിലും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു 😁

    1. Thank You 🙏🏼. തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നു. Support ഇനിയും ഉണ്ടാകണേ

  5. Next part inuvendi katta waiting aanu bro

  6. നന്ദുസ്

    സഹോ… സൂപ്പർ കിടു… പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് മനോഹരം ആയിട്ടു താങ്കൾ അവതരിപ്പിച്ചിരിക്കുന്നു…
    കവിതയെ തള്ളികളയല്ലേ.. അങ്കിത സൂപ്പർ….. അഖിൽ പിന്നെ പറയാനുണ്ടോ.. സൂപ്പർ… വേഗം അടുത്ത പാർട്ട്‌ തരു.. അല്പം സ്പീഡ് കൊറച്ചു ok. ❤️❤️❤️❤️❤️❤️

    1. കവിത മ്മടെ ചങ്ക് അല്ലെ. പേടിക്കേണ്ട. ഈ സപ്പോർട്ട് എന്നും കൂടെ പ്രതീക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼

  7. പൊന്നു.🔥

    കൊള്ളാം…. സൂപ്പർ….
    സ്പീഡ് ഇച്ചിരി കണ്ട്രോൾ ചെയ്തു പേജ് കൂട്ടിയെഴുതൂ….. കുറഞ്ഞത് 100 പേജ് എങ്കിലും ഉണ്ടായിക്കോട്ടെ……

    😍😍😍😍

    1. 🙏🏼

  8. പേജ് കൂട്ടി എഴുതുക ബ്രോ
    കഥ ഒരു രക്ഷയും ഇല്ലെ പെള്ളി സാധനം

Leave a Reply

Your email address will not be published. Required fields are marked *