ചതിക്കുഴികൾ 326

പിന്നെ കാലിന്റെ  ഉപ്പൂറ്റിയും   കാൽ  പദങ്ങളിലും   ഒക്കെ സ്‌ക്രബിങ് ഉണ്ട് , ചിലപ്പോൾ വൈബ്രേഷൻ  മെഷീൻ വെച്ചാണ് ചെയ്യുക , എന്തായാലും ഇതൊക്കെ നടക്കുന്ന ഇടങ്ങളിൽ രഹസ്യ കാമറ വെച്ചിട്ടുണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉള്ളിൽ പേടി ഇല്ലാതില്ല .. എറണാകുളമല്ലേ , എന്തും നടക്കുന്ന സ്ഥലമാണ് . ചുരുക്കി പറഞ്ഞാൽ പൊതുവെ മെലിഞ്ഞിരുന്ന ഞാൻ ഇപ്പോൾ ചന്തമൊക്കെ ഉള്ള പെണ്ണായി എന്ന് തോന്നിത്തുടങ്ങി . പിന്നെ ദിവസേന ഹെൽത്ത് ക്ലബ്ബിൽ പോകുന്നുണ്ട് . അവിടെ സൈക്ലിംഗ് , ട്രിമ്മിംഗ് , തുടങ്ങി ഒട്ടേറെ വേലകൾ ചെയ്തു  റൂമിൽ വന്നാൽ കുളിച്ചു ഫ്രഷ് ആയി ടീ വീ കാഴ്ച യാണ് തൊഴിൽ . ഒട്ടുമിക്ക ടീ വീ സീരിയലുകളും സ്ഥിരമായി കാണും , ഭ്രമണം  എന്ന സീരിയൽ കണ്ടില്ലെങ്കിൽ അന്ന് ഉറക്കം വരാത്ത പോലെയാണ് എനിക്ക് . ഞാൻ നേരത്തെ പറഞല്ലോ , എറണാകുളത്തു വന്നതിൽ പിന്നെ ഒരുപാട് മാറ്റം എനിക്ക് വന്നു . നന്നായി വസ്ത്രധാരണം ചെയ്യുക , ചെരിപ്പുകൾ ഹീലുകൾ ആയി , ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോകുക , ദിവസേന ഫ്ളാറ്റിനോട് അനുബന്ധിച്ചുള്ള ഹെൽത്ത് ക്ലബ്ബിൽ പോകുക , സ്വിമ്മിങ് പൂളിൽ ഇടക്ക് ഇടക്ക് പോകുക ,  ഫ്ളാറ്റുകളിലെ ആന്റിമാരോട് ചങ്ങാത്തം കൂടുക എന്നത് ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾ ആണ് . പീരിയഡ്‌സ് ആകുമ്പോൾ പുറത്തേക്കിറങ്ങാത്ത ഞാൻ ഇപ്പോൾ സേഫ്റ്റി നാപ്കിൻ ബാഗ് ഇൽ കരുതിയാണ് എവിടെയും പോകുന്നത് , അത് പോലെ ഞായറാഴ്ചകളിൽ ആല്ബെര്ട്സ് മൈതാനത്തു ബിപിൻ സർ                        ( സിനിമാറ്റിക് ഡാൻസ് ട്രെയിനർ ) നടത്തുന്ന സിനിമാറ്റിക് ക്ലാസ്സിലും പോകാറുണ്ട് .പക്ഷെ ഇതേ വരെ ഒരു പ്രേമവും  വന്നിട്ടില്ല  , ഇങ്ങോട്ടു മൂന്നു നാല് പേര് പരോക്ഷമായി ചോദിച്ചെങ്കിലും ഞാൻ ഒരു ചിരിയിൽ അതൊക്കെ തട്ടി കളഞ്ഞെന്ന് തോന്നി . കാരണം എനിക്ക് എന്റെ    കരിയർ  ആണ് വലുത് . രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ ആകാശത്തു , പറക്കുന്ന വിമാനങ്ങളിലെ എയർ ഹോസ്റ്റസ് ആകുന്നു . യാത്രക്കാരെ  പുളകം കൊള്ളിക്കുന്ന സേവനതല്പരയായ ഒരു എയർ ഹോസ്റ്റസ് ..അതാണ് എന്റെ സ്വപ്നം . അതിൽ എന്റെ കുഞ്ഞു ഹൃദയം സന്തോഷം കണ്ടെത്തും . പലപ്പോഴും വീട്ടിലെത്തിയാൽ കണ്ണാടിയിൽ ഒരു എയർ ഹോസ്റ്റസ്സിന്റെ ജാഡയിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കും ..കൊച്ചിയിലുള്ള നെടുമ്പാശേരി എയർപോർട്ടിൽ കൂടെ വേഗത്തിൽ നടന്നു പോകുന്ന ഒരു എയർ ഹോസ്റ്റസ് ആയി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു . ഇടക്ക് ഞങ്ങൾ ഫ്രണ്ട്സ് കൊച്ചി എയർപോർട്ട് സന്ദർശിക്കാൻ പോകാറുണ്ട് , അവിടെയും വായ നോട്ടമൊക്കെ ഈസി ആയി നടക്കും …പിന്നെ ഇവിടെയൊക്കെ ജോലിക്കു വരേണ്ട ആളുകളാണല്ലോ ഞങ്ങൾ എന്ന ഭാവവും. മലർപ്പൊടിക്കാരന്റെ സ്വപ്നം ആണോടാ എന്ന് ഇടക്ക് പ്രതീക്ഷ ചോദിക്കുമ്പോൾ ..പ്രതീക്ഷ, പ്രതീക്ഷ വേണം പ്രതീക്ഷ,  പ്രതീക്ഷയില്ലെങ്കിൽ പിന്നെ പ്രതീക്ഷിച്ചിട്ടു എന്ത് പ്രതീക്ഷ ..അവള് വട്ടടിക്കും ..ഞങ്ങൾ ചിരിക്കും .

The Author

36 Comments

Add a Comment
  1. ജിഷ്ണു A B

    സംഭവം കിടുക്കി

  2. Enikk maathram onnum parayaan illa…..

    Paavam njaan…..

    ??????

  3. abhinandanangal nikitha

  4. Kadha nannyittundu . Enatr kalathu aare okke viswasikkan pattum eannariyilla. Eantayalum jeevidathil ninnu eadutha oredu share cheythathinu nanni. Oru kadha ranathil upari ethil oru nalla message undu yataryangalum undu. Veendum rachanakal predeekshikkunu.etippo randamathe comment aanu ,master daivathe orthu ethu mukkaruthu.

    1. hi NOT crazy
      thnx 4 d apprcition, thnku..& luvu
      hve a nyc day
      Nikky

  5. സുഹൃത്തേ,
    ഞാൻ പ്രതീക്ഷിച്ച ഒരു അവസാനം അല്ലായിരുന്നു ഇത്‌….
    പക്ഷെ അതിലും 100 മടങ്ങു മികച്ചത്…

    ഇന്നത്തെ കാലത്ത് നടക്കുന്ന ഒരു കാര്യം…..

    എന്തൊക്കെ പറഞ്ഞാലും ചെയ്താലും വീണ്ടും പലർക്കും ഈ തെറ്റു pattunundallo എന്നതാണ് പ്രശ്നം

    1. Hi kannans
      Thnku
      New story is on d way.
      Nys day
      Luvu
      Nikky

  6. ആരെയും അതിര് കവിഞ്ഞു വിശ്വസിക്കരുത് ഒരു പക്ഷെ ഇന്ന് അല്ലെങ്കിൽ നാളെ അത് മനസ്സിലായിരിക്കും ( കാലം ഇന്ന് അങ്ങനെ ആ )
    അടിപൊളി തകർത്തു

    1. hi ashu
      thnx 4 d complimnts.
      luv u
      Nikky

  7. കൊലപ്പൻ കൊച്ചുണ്ണി

    കിടുവെ പോളി ആയിട്ടുണ്ട്

    1. hi kk
      thnx 4 d compimnts
      luv
      nikky

  8. Good work Nikita..There is a good message in the story.

    1. thnx valentine
      regds
      Nikky

  9. അടിപൊളി………
    നല്ല മെസ്സേജ്……… കുറച്ച് കൺഫ്യൂഷൻസ് ഉണ്ടായി എന്നത് ഒഴിച്ചാൽ കിടു…..

    അടിപൊളിയൊരു കഥയുമായി ഉടൻ പ്രതീക്ഷിക്കുന്നു…..

    -അർജ്ജുൻ………..

    1. Hi arjun..thnx 4 the comment.

    2. Ente story 238000 peru vayicho arjun? Sathyamaano? Eniku thullichaadan thonnunnu

      1. വ്യൂസ് ഒരിക്കലും ആളിൻറെ എണ്ണം അനുസരിച്ചല്ല നിക്കി…ഒരാള് നോക്കുന്ന ഓരോ പേജും ഒരു വ്യൂ ആയി കണക്കാക്കും…!!

        പിന്നെ എൻറെ അഭിപ്രായത്തിൽ വ്യൂസിനും ലൈക്ക്സിനും ഉപരി കമൻറിന് പ്രാധാന്യം കൊടുക്കണം…!! കാരണം ന്യൂമർ ഫാക്ടറിൽ പലപ്പോഴും കൃത്യമായ ആക്ക്യുറസി കാണിക്കണമെന്നില്ല…!!

        എല്ലാ കമൻറ്സിനും വിലകൊടുക്കുക…മറ്റുപടി നല്കുക…!!

        പിന്നെ തുളളി ചാടണ്ട കേട്ടോ…?? സൈറ്റിന് എന്നതേലും പറ്റിയാലോ…??

  10. A Story with Good message but lacks a good structure and story telling ability. It will get improved by writing here. Good Luck

  11. nalla katha…athilupari nalloru messagumkoodi…nalla avatharanam…pls continue

    1. Hi shas. Oru crime story ezhuthanamennundu. Manassil planning nadakkunnu. Pakshe thurannezhuthiyaal preshnamaakumo ennanu pedi…

  12. ഇൗ കാലഘട്ടത്തിന് പറ്റിയ കഥ.ഇടയ്ക്ക് കൺഫ്യുഷൻ കടന്നുക്കൂടിയതൊഴിച്ചാൽ നല്ല അവതരണം.

  13. Over 200000 viewers..but like only 40 and comments only 8.. Please give me like and comments more..
    Luvvvv uuuuuuu..ummaaaahhhhh.
    Nikky
    Kochi

  14. കുഴപ്പം ഇല്ല ..നല്ല കഴിവുള്ള എഴുത്തുകാരിയാണ് ,നല്ല മെസെജ് ആണ് , ..

    1. Thnx anas kochi

  15. ഈ കാലഘട്ടത്തിന് പറ്റിയ കഥ.പിന്നെ ഇടയ്ക്ക് ചറിയ കണ്ഫൃഷൻ വന്നതൊഴിച്ചാൽ suberb അവതരണം best of luck .

  16. കൊള്ളാം

  17. Nannayittundu…palarivattamkari…inyum ezhuthy

  18. Katha sooper….nannayi ishtapettu…ratheesh, purakkad,alappuzha

    1. Thanks mr. Ratheesh

  19. അഞ്ജാതവേലായുധൻ

    നല്ല കഥ

  20. കഥ വായിച്ചു. കഥയുണ്ട് ഗുണപാടമുണ്ട് ചെറിയ സസ്പെൻസുണ്ട് ത്രില്ലുണ്ട്

    ഇടക്കെവിടക്കൊയൊ ചെറിയ കൺഫ്യുഷൻ കടന്നു കൂടിയിട്ടുണ്ട്. വായനക്കരുമായി സംവദിക്കുന്നത് നികിതയണോ രമ്യയൊ രജനിയോ…

    ഒരു പക്ഷെ കഥ സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് ഒന്ന് ഇരുത്തി വായിച്ചിരുന്നെങ്കിൽ അത് ഒഴിവക്കാമായിരുന്നു അതുപോലെ പാരഗ്രാഫ് തിരിച്ചിരുന്നെങ്കിൽ കൺജസ്റ്റ്ഡ് ഫീലും ഒഴിവാക്കാമായിരുന്നു

    ശക്തമായ എഴുത്താണ് നിർത്തരുത് …. പുതിയ കഥയുമായി വേഗം വരുക

  21. ആത്മാവ്

    Dear, എന്റെ ചങ്ക് അസുരൻ പറഞ്ഞതുപോലെ ഈ പുതിയ തലമുറയ്ക്ക് ഒരു ചെറിയ ഗുണപാഠം എന്ന് വേണമെങ്കിലും പറയാം. അതിലുപരി കഥ അവതരണവും ഇഷ്ട്ടമായി ഇത് വേണമെങ്കിൽ ഒരു തുടർ കഥ ആക്കാമായിരുന്നു പോട്ടെ സാരമില്ല. എന്തായാലും ഒരു കഥ ഇവിടെ വായനക്കാരായ ഞങ്ങൾക്ക് തന്ന താങ്കൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. By സ്വന്തം ആത്മാവ് ??.

  22. I felt the story was disjointed. Perhaps I am not concentrating..

  23. ചതികുഴികൾ തുറന്ന് കാണിക്കാൻ പറ്റി. ഇൗ കാലഘട്ടത്തിന് പറ്റിയ കഥ. Good.

    ആമുഖം ഒരുപാട് നീണ്ട് പോയി എന്ന അഭിപ്രായം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *