ചാരുലത ടീച്ചർ 5 [Jomon] 994

ചാരുലത ടീച്ചർ 5

Charulatha Teacher Part 5 | Author : Jomon

[ Previous Part ] [ www.kkstories.com ]


 

ഈ കഥക്കായി കൊറച്ചു പേരെങ്കിലും കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം…ആദ്യമേ തന്നെ അവരോടൊക്കെ സോറി ഇത്രയും ലേറ്റ് ആയതിൽ…..കഴിഞ്ഞ പാർട്ടിൽ കിട്ടിയ സപ്പോർട്ടും കമന്റ്സും കുറവായി തോന്നിയത് കൊണ്ടാണ് ഇത്തവണ അപ്‌ലോഡ് ചെയ്യാൻ ലേറ്റ് ആയത്…………അതുകൊണ്ട് ഒരു വരിയെങ്കിലും എന്റെ ചാരുവിനും ആദിക്കും വേണ്ടി എഴുതിയിടണമെന്ന് ഓർമ്മിപ്പിക്കുന്നു…..

 

——-കഥയിലേക്ക്………

 

 

“ഇവിടുന്ന് ഇടത്തോട്ട് കേറ്റിക്കോ…ആ ഇടവഴിയിലൂടെ….”

 

അച്ഛൻ പറഞ്ഞവഴിയിലൂടെ ഞാൻ സാവധാനം വണ്ടിയോടിച്ചു….ഇരു വശവും കരിങ്കല്ലുകൊണ്ട് കെട്ടിയ മതിലാണ്…വഴിക്കാണേൽ അതികം വീതിയുമില്ല……ഒരുവിധം സൈഡ് രണ്ടും തട്ടിക്കാതെ വണ്ടി ഞാനാ വീടിന്റെ വെളിയിലേക്ക് കയറ്റി……..

 

വിരുന്നുകാരാരാണെന്ന് നോക്കാൻ ഇറങ്ങി വന്ന അച്ചാച്ചന്റെ കണ്ണുകൾ വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളെ കണ്ടു വിടർന്നു….ആളകത്തേക്ക് നോകിയെന്തോ ഉറക്കെ വിളിച്ചു പറയുന്നത് കേൾകാം….ഒരു ചിരിയോടെ വണ്ടിയിൽ നിന്നിന്നുറങ്ങിയ അച്ഛനും അമ്മയും വീടിനകത്തേക്ക് കയറി….പിറകെ തന്നെ അച്ഛമ്മയും അച്ഛന്റെ ചേട്ടനും കുടുംബവും പുറത്തേക്ക് ഇറങ്ങി വന്നു

 

എന്നാലും നമുക്ക് അങ്ങനെ കേറി ചെല്ലാൻ പറ്റില്ലല്ലോ..ഡികിയിൽ നിന്നും ബാഗെല്ലാം പെറുക്കി വെളിയിൽ വെക്കുന്ന തിരക്കിലായിരുന്നു ഞാൻ….വീട്ടിലുള്ള എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു…ആഹ് കാലങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ…..കയ്യിൽ കിട്ടിയതെല്ലാമെടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി….പിന്നെ അവിടെ പരിജയം പുതുക്കലും വിശേഷങ്ങൾ ചോദിക്കലുമൊക്കെയി ഒരു ബഹളം തന്നെയായിരുന്നു…ഇടക്കപ്പോഴോ വല്യച്ഛന്റെ ഭാര്യ ഞങ്ങൾക്കായി തണുത്ത ലൈം ജ്യൂസ് കൊണ്ടുവന്നു തന്നു….ആകെ മൊത്തമ വീട്ടിൽ ആറു പേരാണ് താമസം…എന്റെ അച്ഛന്റെ അച്ഛനും അമ്മയും…പിന്നെ വല്യച്ഛനും മൂപ്പരുടെ ഭാര്യ രാധികയും..അവർക്ക് രണ്ടു മക്കളാണ്…രണ്ടാളും ജോലിയൊക്കെയായി ബാംഗ്ലൂരും  ഡൽഹിയുമായി നിൽകുവാണ്….

 

ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞപ്പോ മുകളിലുള്ള രണ്ടു മുറികൾ ഞങ്ങൾക്കായി ഒരുക്കി തന്നു…..മുറിയിൽ കയറി വാതിലടച്ചതെ ഞാൻ ബെഡിൽ കേറി നല്ലൊരുറക്കമങ്ങുറങ്ങി…….വലിയ ഷീണമൊന്നുമില്ല പക്ഷെ ഇപ്പോളിവിടെ ഇങ്ങനെ കിടക്കാൻ നല്ല സുഗമുള്ളത് പോലെ………ഉച്ചയോടെ ഞങ്ങൾ എത്തിയെങ്കിലും ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെയാണ് ഞാനുറങ്ങിയത്…ഇടയ്ക്കമ്മയും അച്ഛമ്മയും വന്നു വിളിച്ചെങ്കിലും നാലു മണിക്ക് കഴിക്കാമെന്ന് പറഞ്ഞു ഞാനവരെ ഒഴുവാക്കി വിട്ടു……..സ്വസ്ഥമായിട്ടുള്ളയുറക്കം…എനിക്കങ്ങനെയാണ് എവിടെ കിടന്നും ഞാൻ ഉറങ്ങിക്കോളും……………….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

87 Comments

Add a Comment
  1. Super bro???

  2. എന്തൊക്കയോ പറയണം എന്ന് ഇണ്ട് പക്ഷെ ഒന്നു അങ്ങട്ട് വരുന്നില്ല
    വല്ലാണ്ട് അങ്ങ് ഇഷ്ട്ടം തോന്നുന്നടോ തന്റെ ചരുവിനോടും ആദിയോടും അവരുടെ പ്രണയത്തോടും ?

  3. എന്തൊക്കയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും പൊറത്തു വരുന്നില്ല
    എന്തോ വല്ലാതെ ഇഷ്ട്ടം ആയി പോയടോ തന്റെ ചരുവിനെയു ആദിയെയും വല്ലാതെ ??

  4. Kollam bro nallatha kadha
    Waiting for next part pettannn aayikkotte

  5. കുഞ്ഞുണ്ണി

    ഇ കഥകയ്ക്ക് വേണ്ടി ഞങൾ ഒരുപാട് പേര് കാത്തിരിക്കുന്നു അതുകൊണ്ട് മറ്റൊന്നും പറയാതെ ഞങ്ങൾക്ക് വേണ്ടി എഴുതണം തന്റെ ഓരോ വരിയും വായിക്കുമ്പോൾ സിനിമ കാണുന്നത് പോലെ മനസ്സിൽ വരുന്നു അത്രയും നല്ല എഴുത്തു ആണ് ബ്രോ ❤️❤️❤️

  6. Nice story bro

  7. Ente mone oru rakshayilla

  8. Oru rakshem illa poli..vallathoru feel und vayikan pettannu thanne adutha part iduka

    1. Kollam bro nalla kadha
      Waiting for next part pettannn aayikkotte

    2. My god super story .aadhi , charu wow wow…great story jomon bro you are great writer ❤️❤️❤️❤️❤️3 days ullil tharane…..

    3. ❤️? പെട്ടന് തരണേ

  9. Oru rakshem illa poli..vallathoru feel und vayikan pettannu thabb

  10. Just wow❤️.. Loved each moment of the story.. Keep going❤️

  11. Charuvum aadiyumayulla collegele romancinu kathirikkunnu♥️♥️. Ithuvare adipoli bro

  12. AdiPoli, bro… please continue…

  13. ✖‿✖•രാവണൻ ༒

    Super bro waiting for next update

  14. Super bro….next part vegam idoo

  15. നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ ???

  16. വർണന ഒക്കെ ?? ആയിട്ടുണ്ട്.. ഇപ്പൊ ലവ് സ്റ്റോറി ഒക്കെ കുറവ് അല്ലെ..നല്ല ഫീൽ ആണ് വായിക്കുമ്പോൾ ?.. നന്നായി ബാക്കി എഴുതുവാൻ സാധിക്കട്ടെ ???

  17. ആരോമൽ Jr

    ഈ പാർട്ടും പൊളിച്ചു, ഇത്രയേറെ ലൈക്കും കമ്മൻ്റും ഉള്ളത് കഥ അത്രമേൽ ഇഷ്ട്ടമായിട്ട് തന്നെയാണ് അതുകൊണ്ട് നിർത്തി പോകാനുള്ള തീരുമാനം പിൻവലിക്കണം ഇങ്ങനെ കുറച്ചു കഥകൾ വായിക്കാൻ ആണ് ഇവിടെ വരുന്നത് ആദിയും ചാരുവും അത്രക്ക് വായനക്കാർക്ക് ഇഷ്ട്ടമായി തുടങ്ങി

  18. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത പാർട്ട്വൈ വൈ വൈകാതെ പോരട്ടെ അടുത്ത പാർട്ടിൽ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കന്നു thanks

  19. സൂപ്പർ ആയിട്ടുണ്ട് ബ്രോ ഒരുപാട് നാളായി ഇത് പോലെ ഒരു കിടിലൻ പ്രണയകഥ വായിച്ചിട്ട് താങ്ക് യു

  20. എന്താ പറയുവാ… ഇഷ്ടമായി ഒരുപാട് ഒരുപാട് ???

  21. Bro pwli ayit ind continue cheynee ???

  22. Super bro❤️❤️❤️

  23. Adipoli bro ???

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  25. സൂപ്പർ ??????❤️

  26. നന്ദുസ്

    വന്നുല്ലേ.. കാത്തിരിക്കുവാരുന്നു. I ഇനി വായിച്ചിട്ടു വരാം.. ???

    1. നന്ദുസ്

      ന്താ പറയ്ക.. ജോമോൻ സഹോ… പറയാൻ വാക്കുകളില്ല സത്യം.. അത്രയ്ക്ക് മനസിനെ കീഴടക്കികളഞ്ഞു ചാരുവും ആദിയും പിന്നെ ഇവരുടെ സൃഷ്തകർത്താവായ ജോമോൻ ന്നാ താങ്കളും… സത്യം ഓരോ വരികളും കാച്ചികുറുക്കിയെടുത്തു ആലയിൽ പഴുപ്പിച്ചെടുത്തു ഉരുക്കി എടുത്തു ഒരിക്കലും വേർപിരിയാനാകാത്ത വിധം ചേർത്തതാണ് ചാരുവും ആദിയും ന്നാ രണ്ടു കഥാപാത്രങ്ങൾ… ഞാനിപ്പോഴും ആ കുന്നിൻമുകളിലാണ്…
      അതുപോലെ തന്നേ കരയിച്ചുകളഞ്ഞു ആ ടെറസിന്റെ മുകളിൽ നിന്നുമുള്ള രണ്ടുപേരുടെയും സംസാരങ്ങൾ…
      ഇതാണ് പ്രണയം സത്യമായ പ്രണയം… ഒരുകാലത്തും ആരെകൊണ്ടും വേർപിരിക്കാനാകാത്ത പ്രണയം….
      താങ്കളുടെ എഴുത്തുക്കൾക്കു ഒരു പ്രത്യേക കഴിവുണ്ട്.. ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ചു തന്ന കഴിവ് ????? മറ്റുള്ളവരുടെ മനസിലേക്ക് ആഴ്ന്നിറങ്ങി അവരുടെ മനസിനെ അടിമപ്പെടുത്താനുള്ള കഴിവ്…അതാണ് ജോമോൻ ന്നാ എഴുത്തുകാരൻ…
      സഹോ ഇങ്ങളെ നമിക്കുന്നു ഞാൻ…
      തുടരൂ ?????

Leave a Reply

Your email address will not be published. Required fields are marked *