ചാരുലത ടീച്ചർ 5 [Jomon] 994

ചാരുലത ടീച്ചർ 5

Charulatha Teacher Part 5 | Author : Jomon

[ Previous Part ] [ www.kkstories.com ]


 

ഈ കഥക്കായി കൊറച്ചു പേരെങ്കിലും കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം…ആദ്യമേ തന്നെ അവരോടൊക്കെ സോറി ഇത്രയും ലേറ്റ് ആയതിൽ…..കഴിഞ്ഞ പാർട്ടിൽ കിട്ടിയ സപ്പോർട്ടും കമന്റ്സും കുറവായി തോന്നിയത് കൊണ്ടാണ് ഇത്തവണ അപ്‌ലോഡ് ചെയ്യാൻ ലേറ്റ് ആയത്…………അതുകൊണ്ട് ഒരു വരിയെങ്കിലും എന്റെ ചാരുവിനും ആദിക്കും വേണ്ടി എഴുതിയിടണമെന്ന് ഓർമ്മിപ്പിക്കുന്നു…..

 

——-കഥയിലേക്ക്………

 

 

“ഇവിടുന്ന് ഇടത്തോട്ട് കേറ്റിക്കോ…ആ ഇടവഴിയിലൂടെ….”

 

അച്ഛൻ പറഞ്ഞവഴിയിലൂടെ ഞാൻ സാവധാനം വണ്ടിയോടിച്ചു….ഇരു വശവും കരിങ്കല്ലുകൊണ്ട് കെട്ടിയ മതിലാണ്…വഴിക്കാണേൽ അതികം വീതിയുമില്ല……ഒരുവിധം സൈഡ് രണ്ടും തട്ടിക്കാതെ വണ്ടി ഞാനാ വീടിന്റെ വെളിയിലേക്ക് കയറ്റി……..

 

വിരുന്നുകാരാരാണെന്ന് നോക്കാൻ ഇറങ്ങി വന്ന അച്ചാച്ചന്റെ കണ്ണുകൾ വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളെ കണ്ടു വിടർന്നു….ആളകത്തേക്ക് നോകിയെന്തോ ഉറക്കെ വിളിച്ചു പറയുന്നത് കേൾകാം….ഒരു ചിരിയോടെ വണ്ടിയിൽ നിന്നിന്നുറങ്ങിയ അച്ഛനും അമ്മയും വീടിനകത്തേക്ക് കയറി….പിറകെ തന്നെ അച്ഛമ്മയും അച്ഛന്റെ ചേട്ടനും കുടുംബവും പുറത്തേക്ക് ഇറങ്ങി വന്നു

 

എന്നാലും നമുക്ക് അങ്ങനെ കേറി ചെല്ലാൻ പറ്റില്ലല്ലോ..ഡികിയിൽ നിന്നും ബാഗെല്ലാം പെറുക്കി വെളിയിൽ വെക്കുന്ന തിരക്കിലായിരുന്നു ഞാൻ….വീട്ടിലുള്ള എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു…ആഹ് കാലങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ…..കയ്യിൽ കിട്ടിയതെല്ലാമെടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി….പിന്നെ അവിടെ പരിജയം പുതുക്കലും വിശേഷങ്ങൾ ചോദിക്കലുമൊക്കെയി ഒരു ബഹളം തന്നെയായിരുന്നു…ഇടക്കപ്പോഴോ വല്യച്ഛന്റെ ഭാര്യ ഞങ്ങൾക്കായി തണുത്ത ലൈം ജ്യൂസ് കൊണ്ടുവന്നു തന്നു….ആകെ മൊത്തമ വീട്ടിൽ ആറു പേരാണ് താമസം…എന്റെ അച്ഛന്റെ അച്ഛനും അമ്മയും…പിന്നെ വല്യച്ഛനും മൂപ്പരുടെ ഭാര്യ രാധികയും..അവർക്ക് രണ്ടു മക്കളാണ്…രണ്ടാളും ജോലിയൊക്കെയായി ബാംഗ്ലൂരും  ഡൽഹിയുമായി നിൽകുവാണ്….

 

ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞപ്പോ മുകളിലുള്ള രണ്ടു മുറികൾ ഞങ്ങൾക്കായി ഒരുക്കി തന്നു…..മുറിയിൽ കയറി വാതിലടച്ചതെ ഞാൻ ബെഡിൽ കേറി നല്ലൊരുറക്കമങ്ങുറങ്ങി…….വലിയ ഷീണമൊന്നുമില്ല പക്ഷെ ഇപ്പോളിവിടെ ഇങ്ങനെ കിടക്കാൻ നല്ല സുഗമുള്ളത് പോലെ………ഉച്ചയോടെ ഞങ്ങൾ എത്തിയെങ്കിലും ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെയാണ് ഞാനുറങ്ങിയത്…ഇടയ്ക്കമ്മയും അച്ഛമ്മയും വന്നു വിളിച്ചെങ്കിലും നാലു മണിക്ക് കഴിക്കാമെന്ന് പറഞ്ഞു ഞാനവരെ ഒഴുവാക്കി വിട്ടു……..സ്വസ്ഥമായിട്ടുള്ളയുറക്കം…എനിക്കങ്ങനെയാണ് എവിടെ കിടന്നും ഞാൻ ഉറങ്ങിക്കോളും……………….

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

87 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ലാ ജോമോനെ അടിപൊളി സ്റ്റോറി….. ❤️❤️❤️????…..
    നിർത്തി പോകരുത് continue ചെയ്യണം

  2. Nice continue

  3. Jomone eee kadha pettanu theerkalle..nalla flowil kore part venam?

  4. Chunka എപ്പിസോഡ് 6 ഇന്ന് വരുമോ.or നാളെ .plz റിപ്ലേ

    1. നാളെയോ മറ്റന്നാളായോ തരാൻ ശ്രമിക്കാം….എഴുതി തുടങ്ങിയതേ ഉള്ളു

      1. Bro next part innu varumo

        WAITING…

        ???

  5. Nnannatu undu eniyum thudaranam

  6. കലക്കി, വളരെ നല്ല അവതരണo

  7. ഈ ടൈമും വായിക്കാൻ വൈകിടാ. ജോലി തിരക്ക് തന്നെ ?… എന്തായാലും ഇതും പൊളിച്ചൂട്ടാ. പിന്നേ ലൈക്കും കമൻ്റും കുറവാന്നു വെച്ച് പോസ്റ്റ് ചെയ്യാണ്ട് ഇരിക്കല്ലേ കമൻ്റ് വേണേങ്ങി കൊറെ ഇടാ ബട്ട് ലൈക് ഒന്നെ ഇതിൽ പറ്റു അതിൽ അധികം ഇടാൻ പറ്റുലല്ലോ അതാ സീൻ. എന്തായലും ശെരിന്ന നെക്സ്‌റ്റിൽ കാണാ ?

    1. വാഴ കുട്ടൻ എല്ലാ കമെന്റ് ബോക്സിലും ഉണ്ടല്ലോ ?☺️

      1. മോനേ പൊട്ടറെ നൻ മക കൊത്തില്ല മകനെ…

  8. Ithinte adutha bakam vegam ittillel veed thappippidich veeti keri paniyum?

    1. North india യിലേക്ക് വണ്ടി കേറിക്കോ?ഇന്ത്യയുടെ ഒരറ്റത്തായി ഞാനുണ്ട് ?

      1. Ennalum adutha part vekam idillalle mmh itavana shmachu adutha thavana vegam venam

  9. അടിപൊളി. ചെക്കനും പെണ്ണും ഇതേ ലെവലിൽ തന്നെ മുന്നോട്ട് പോയാൽ മതി. അച്ഛന്റേം അമ്മയുടേം. പ്രണയ സ്മാരകം തന്നെ. മകനും വഴി തെളിക്കട്ടെ

  10. നല്ല ഫീൽ ഉണ്ട് നിർത്തി പോകരുത് ടീച്ചറും ആദിയും ഒന്നാകാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

  11. ചാക്കോ

    കഥയിലങ് ലയിച്ചു പോയി, എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ ഒക്കെ എഴുതാൻ. പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️

  12. Kidilan item. Polik bro. Waiting for next part. Pettannu tarane bro.

    1. കോളേജ് കാലം കണ്മുന്നിലൂടെ കടന്ന് പോകുന്ന ഫീൽ.
      Thanks ജോമോൻ. ഒരുപാട് ഇഷ്ടമായി.
      പ്രണയം ആസ്വദിക്കുന്നത് വല്ലാത്ത ഒരു സുഖവും, അനുഭൂതിയും തന്നെയാണ് ?

  13. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ..ഹോ.. മാരകം എന്നൊക്കെ പറഞ്ഞ കൊറഞ്ഞ് പോകും..ഔട്ട്സ്റ്റാൻഡിങ്..❤️

    ചാരു ഇമോഷണൽ ആകുന്ന സീൻ..എന്റെ മോനെ..കിടുക്കാച്ചി ഐറ്റം..?‍??

    അതുപോലെ നമ്മടെ നായകൻ ചില സമയത്ത് കാണിക്കുന്ന പേടിയും നാണവും ഓക്കെ പക്കാ ഒരു റിയൽ ലൈഫ് റിലേറ്റബിൾ ആകുന്നു കാര്യങ്ങൾ നല്ല ഒറിജിനാലിറ്റി ഫീലിൽ ആണ് എഴുതിയേക്കുന്നെ..????

    വേറെ എന്താ പറയണ്ടേ..ആ എനിക്ക് വാക്കുകൾ ഇല്ല..അതിമനോഹരം..???

    അടുത്ത പാർട്ട് അധികം വൈകിക്കല്ലേ..ഈ പാർട്ടിന് വേണ്ടി ഞാൻ കാത്തിരുന്നത് എങ്ങനെ ആണെന്ന് തന്നെ എനിക്ക് അറിയില്ല..അതുപോലെ ആണ് നിന്റെ എഴുത്ത്..മാജിക്കൽ..?♥️

  14. നല്ലെഴുത്ത് ❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. Jomon replay tha…

        1. ❤️❤️??love you broo nale kitumsllo

      1. വളരെയേറെ ഇഷ്ടപെട്ട സ്റ്റോറി ഓരോ പാർട്ടിനും കാത്തിരിക്കുന്നു വളരെ നന്നായിരുന്നു ബ്രോ

  15. Classic ❤️✨

  16. മനോഹരം ❤️
    Oru nalla screenplay writer aavanulla kazhivund. Etra clear aaya visual kittunna kathakali rare aanu.

  17. Broo polii ❤️❤️❤️next part late avvand patton nokk

  18. Pro Kottayam Kunjachan

    ഇതുവരെ വന്ന പാർട്ടുകളിൽ എനിക്ക് ഏറ്റവുംകൂടുതൽ ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ?കുറഞ്ഞത് 10 പ്രവിശ്യമെങ്കിലും മഞ്ഞുപെയ്ത സുഖം തോന്നി ❤️

  19. ജോമോൻ ബ്രോ ?????

    ലൈക്സ് ഉം കമന്റും ഇല്ലെന്ന് വിചാരിച്ചു കഥ
    ഇടാൻ വൈകിക്കല്ലേ ??

    ഈ ഒരു കഥ എനിക് നൽകിയ സമാധാനവും സന്തോഷവും അത്രയ്ക്കു വലുതാണ് ????

    പ്രത്യേകത എന്തന്നാൽ ഓരോ വരി വായ്ക്കുമ്പോഴും സിനിമ കാണുന്ന പോലെ എല്ലാം കണ്മുന്നിൽ കാണാൻ പറ്റുന്നുണ്ട് ?????

    ഓരോ പേജ് ഉം വായിച്ചു തീർന്നത് അറിഞ്ഞില്ല… അത്ര മനോഹരം ആണ് ഈ ഭാഗവും♥️♥️♥️♥️♥️♥️

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് cheyyunnu♥️

  20. Super feeling❤️❤️

  21. Super❤️❤️❤️❤️❤️

    1. റോക്കി

      ഓയ്… Real lifil എന്നെ ഇങ്ങനെ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ ??

  22. Wowww….
    Ipola ithu vaayichath…
    Ota iruppil complete vaayichu…

    What a brilliant story telling…

    Feels like watching a real genuine film…

    Awsome…..

  23. Supper story bro

  24. Charu enal flower alla fireeeee

  25. എന്താ പറയുക ജോമോനെ polichu?തകർത്തു കട്ട വൈറ്റ് അടുത്ത ഭാഗത്തിനായ്

  26. Bro valare nannayittund

Leave a Reply

Your email address will not be published. Required fields are marked *