ചില യോനികള്‍ക്ക് ലിംഗവലിപ്പം പ്രശ് നമാണ് 11

ലിംഗത്തിന്റെ വലിപ്പവും ലൈംഗിക ആസ്വാദനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പൊതുവെ പറയുന്നതെങ്കിലും ചില സ്ത്രീകളുടെ കാര്യത്തില്‍ ഇത് തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.


ലൈംഗികബന്ധത്തിനിടെ തുടര്‍ച്ചയായി രതിമൂര്‍ച്ഛകളുണ്ടാകുന്ന ചില സ്ത്രീകളുണ്ട്. ഇവര്‍ക്ക് സംതൃപ്തിപകരാന്‍ നീളമേറിയ ലിംഗം തന്നെ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 സ്‌കോട്ട്‌ലാന്‍ഡിലെ സൈക്കോളജിസ്റ്റായ സ്റ്റുവാര്‍ട്ട് ബ്രോഡിയാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചത്. ലിംഗം യോനിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ കൃസരിയ്‌ക്കൊപ്പം യോനിയ്ക്കുള്ളിലെ ഭിത്തികളിലും സമ്പര്‍ക്കമുണ്ടാകും. ഇതെല്ലാം കൂടി ചേരുന്നതോടെയാണ് സ്ത്രീ പരിപൂര്‍ണ ലൈംഗികസംതൃപ്തിയിലേക്ക് നയിക്കപ്പെടുന്നത്.

 പക്ഷേ, ഇത് ഓരോ സ്ത്രീകളിലും വ്യത്യസ്തമാണ്. ചിലര്‍ യോനിക്കുള്ളില്‍ ലിംഗം പ്രവേശിക്കുന്നതോടെയാണ് പരിപൂര്‍ണരതിസുഖത്തിലേക്ക് നയിക്കപ്പെടുന്നത്. അതേ സമയം ചിലര്‍ക്ക് യോനിയെ സ്പര്‍ശിക്കാതെ തന്നെ ലൈംഗിക സംതൃപ്തി നേടാന്‍ സാധിക്കുന്നു
.

The Author

kambistories.com

www.kkstories.com

2 Comments

Add a Comment
  1. @dr.kambikuttan സാഗർ കോട്ടപ്പുറത്തിൻ്റെ മെയിൽ എൻ്റെ മെയിലിൽ അയച്ചു തരുമോ. സാഗറിനോട് അനുവാദം വാങ്ങിയതാണ്

  2. ബ്രോ ഇങ്ങനെയുള്ള അറിവുകൾ കൂടുതൽ ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *