പെട്ടന്ന് അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർതുള്ളി എന്റെ കൈ തലത്തിലേക്ക് വീണ്ടു ചിതറിത്തറിച്ചു.
എനിക്ക് എന്തോ കുറ്റബോധം തോന്നി. ഇനി എന്നെ ഇഷ്ടപ്പെട്ടില്ലേ. അതോ ഇനി ഇവൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിലോ. എന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.
കല്യാണം കഴിഞ്ഞ് എല്ലാവരും അവളേയും ചുറ്റി നടക്കുകയാണ്. എന്റെ കണ്ണ് കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു . തിരമാലകൾ അലയടിക്കുന്നത് പോലെ എന്റെ തലച്ചോർ പല ചിന്തയും മിന്നിമറഞ്ഞു. ശേഷം അമ്മയും പപ്പയും അടുത്തേക്ക് വന്നു. ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു പറ്റുന്നില്ല. എങ്കിലും ഒരു അപൂർണ്ണമായ ചിരി ഞാൻ കൈമാറി.
`പോട്ടെ ടാ. നീ നല്ല വിഷമത്തിലാണ് എന്ന് എനിക്കറിയാം അജു (അർജുൻ ) വന്ന് പറഞ്ഞപ്പോൾ രാമകൃഷ്ണൻ നാണം കെടാതിരിക്കാൻ… ഞാൻ നിന്റെ സന്തോഷം ഓർത്തില്ല പപ്പയോട് നീ ക്ഷമിക്കില്ലേ. പപ്പയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ഞാൻ പപ്പയെ മുറുക്കി കെട്ടിപിടിച്ചു. ആദ്യമായാണ് ആ കണ്ണുകൾ നിറഞ്ഞ് ഞാൻ കണ്ടത്
. ഞാൻ പപ്പയെ സമാധാനിപ്പിച്ചു. അപ്പോഴാണ് ശാന്തീ മുഹൂർത്തം തുടങ്ങാറായി എന്നും പറഞ്ഞ് അങ്കിൾ വിളിച്ചത്. അർജുൻ എന്നെ നോക്കി വഷളൻ ചിരി ചിരിച്ചു അവന്റെ ചെവിയിൽ കട്ട തെറി പറഞ്ഞ ശേഷം ഞാൻ അകത്തേക്ക് കയറി.
- 5 മിനിറ്റു ശേഷം വെള്ളികുലുസിന്റെ ശബ്ദം കേട്ട് ഞാൻ ആങ്ങോട്ട് നോക്കി.
മേക്കപ്പില്ലാതെ അതി സുന്ദരിയായി ദേവന.
അവളുടെ ചാരകണ്ണുകൾ എന്നെ അലട്ടി അത് ഞാൻ എവിടെയോ കണ്ടത് പോലെ. അവളുടെ ചെഞ്ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടോ. ഒരിക്കലുമില്ല എന്റെ തോന്നലാകാം. അവൾ കയ്യിലെ പാലിന്റെ ഗ്ലാസ് എന്റെ നേർക്ക് നീട്ടി.

bro arokke arokkey ahn enn onn clear akktta
continue bro
❣️
thank you for support
intresting pls continue
കൊള്ളാം നല്ല തുടക്കം ❤️
ഓരോ character ആരാണ് എന്ന് ഒന്ന് അടുത്ത പാർട്ടിൽ വിശതികരിക്കാമോ
അടുത്ത part പെട്ടെന്ന് ഇടൂ
𝗯𝘆 …….. 𝘁𝗼𝗻𝘆❤️
ok
spelling onn nokkane
pinne nalla katha ahn
meenathel thalli kettu orma vann petten
ee part korach speed koodilee enn oru doubt
part 2 waiting
malayalathil convert cheyyumbol Pattunnathanu. ini sredhikkam
nice start
please continue
Kollam kutta super story. Keep going. Katta waiting.
continue 👍👍👍❤️
continue super
super
super
super 😅continue 👍
super continue 👍👍👍👍
page kootti pathiye ezhuthi post cheythal poare bro? ini adutha part n kathirikkanamallo. adutha part udan thanne undaville?
ok bro Njan Adutha part muthal enthayalum page kootam
bro കൊള്ളാം 👀🙌🏻but പേജ് next പാർട്ടിൽ കൂട്ടാൻ മറക്കരുത്
ok bro