ജാസ്മിൻ [Logan] 485

എന്റെ ഓഫീസിൽ തന്നെ റിസപ്ഷനിൽ ഒരു ഒഴിവു ഇപ്പോൾ ഉണ്ട്, നോക്കിയാലോ… ഞാൻ ആലോചിച്ചു… വേഗം തന്നെ നല്ലൊരു ബയോഡാറ്റായും ഫോട്ടോയും അയക്കാൻ ഞാൻ മെസ്സേജ് ചെയ്തു.
താമസിയാതെ അവളുടെ മെയിൽ വന്നു…
ഫോട്ടോയാണ് ഞാൻ നോക്കിയത്, കാണാൻ കൊള്ളാം… നല്ല വിടർന്ന കണ്ണുകൾ, തടിച്ച കീഴ്ചുണ്ട്… ഫോട്ടോ കളർ അല്ലാത്തത് കൊണ്ട്… ഒരു പെർഫെക്ട് ഇമേജ് കിട്ടിയില്ല… എന്തായാലും ഇന്റർവ്യൂ നു വരാൻ പറഞ്ഞു.

ഞാൻ കൊടുത്ത അഡ്രസ്സിൽ പിറ്റേന്ന് രാവിലെ തന്നെ വന്നവൾ എന്നെ വിളിച്ചു, ഞാൻ ആളെ കാണാൻ ഒള്ള കൊതിയോടെ ചാടിയിറങ്ങി…
താഴെ ആകാംഷയും, പരിഭ്രമവും നിറഞ്ഞ രണ്ട് കണ്ണുകൾ…. ആഹഹാ പെണ്ണ് കൊള്ളാല്ലോ… not bad… !!!

വിടർന്ന കണ്ണുകൾ…. ചെറിയ മൂക്ക്, ചുവന്നു തടിച്ച ചുണ്ടുകൾ…, അധികം നീലമില്ലാത്ത മുടി, ചുരിദാർ ആണ് വേഷം, ഷാൾ കൊണ്ടു മൂടിയ മുലകൾ…. സ്കാൻ ചെയ്തു നോക്കി… 34 സൈസ് കാണും… അതോ സ്പോഞ്ജ് ഒള്ള ബ്രായോ… ഷേപ്പ് ഉണ്ട്… ഒതുങ്ങിയ അരക്കെട്ട്. ഇരുനിറം ആണെങ്കിലും കാണാൻ ഒരു ഐശ്വര്യം ഉണ്ട്. അമ്മ കൂടെ വന്നിട്ടുണ്ട്… അമ്മയുടെ അതേ ഫോട്ടോസ്റ്റാറ്… ഒരു മാറ്റവും ഇല്ല…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
” ഹേയ്… ഞാനാണ് ആദി.. ” ഞാൻ കൈനീട്ടി
” ജാസ്മിൻ ” അവൾ എന്റെ കൈ പിടിച്ചു കുലുക്കി.. ഇത് എന്റെ അമ്മ… അവൾ പരിചയപ്പെടുത്തി…
വരൂ.. മേലെയാണ് ഓഫീസ്. മേലേക്ക് പോകുന്ന വഴി ഓഫീസ് ഡീറ്റെയിൽസ് എല്ലാം ഒന്നോടിച്ചു പറഞ്ഞു കൊടുത്തു, അവളെ ഇന്റർവ്യൂ ഹാളിലേക്ക് കൊണ്ടുപോയി.
” good luck ജാസ്മിൻ “…ഞാൻ അവളോട്‌ പറഞ്ഞു. എന്നെ നോക്കി ചിരിച്ചു കൊണ്ടവൾ അകത്തേക്ക് പോയി.

The Author

44 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം നല്ല മികച്ച തുടക്കം…..
    ഇന്നാണ് ഈ കഥ ഞാൻ വായിക്കാൻ തുടങ്ങുന്നത്…..

    ????

  2. കാത്തിതിരുന്നു മടുത്തു ബാക്കിയുടെ കാര്യം താങ്കൾ മറന്നോ

  3. കലക്കി ബ്രോ

    1. Thanks Krishna ??

  4. നിങ്ങൾ പുലിയാണ് ലോഗൻ.

    1. ഇങ്ങനെ പൊക്കി പറയാതെ divya.

      പുലിയല്ല ഒരു സിങ്കം.??

      1. പ്രിയയുടെ ട്യൂഷൻ ഇപ്പൊഴും മൻസ്സിലുണ്ട് …. അതോണ്ട് പറഞ്ഞതാ.. അടുത്ത പാർട്ടിന്റെ പണി തുടങ്ങിയൊ. ഇല്ലെ വേഗം തുടങ്ങിക്കോളീ… കാത്തിരിക്കാൻ വയ്യെ…

        1. പ്രിയ…. !!!

          അത് വിട്ടില്ല ല്ലേ??? ??.

          പ്രിയേനെ അത്രയ്ക്ക് ഇഷ്ടമായോ ?

          അടുത്ത പാർട്ട്‌ submit ചെയ്തിട്ടുണ്ട്.

  5. സ്റ്റാർട്ടിങ് പൊളിച്ചു

    1. Thanks ബ്രോ.. ??

  6. ലോഗൻ തുടക്കം സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. Thanks Akh. ??

      അടുത്തത് ഉടനെ വരും.

  7. Thudakkam thanna superb ..Girijayil ninnum thanna malapadakkathinu thira koluthatta..adipoli theme,super avatharanam..eni adutha karimarunnu prayogam kanan kathirikkunnu ..

    1. Thanks for your comments and suggestions.
      ??

  8. കൊള്ളാം, നല്ല തുടക്കം, ജാസ്മിനെ വിട്ട് കളയണ്ട, അവളെ കൂടെ വെച്ച് കൊണ്ട് തന്നെ ഗിരിജയെയും വളക്കാൻ നോക്ക്. നല്ല കളികളും ഉണ്ടായിക്കോട്ടെ.

    1. ആരെയും കളയുന്നില്ല… അമ്മേം മോളേം കൂട്ടി ഒരു ത്രീസം ആയാലോ ?

      1. അതും കലക്കും.

  9. Sreekutten

    അടിപൊളി, തുടക്കം നല്ല അവതരണം. വെടിക്കെട്ട്‌ ഉത്സവവും കാത്തിരിക്കുന്നു .

    1. Thanks ശ്രീ. ??

      സമയം ആവുമ്പോൾ പൂരോം വെടികെട്ടും എല്ലാം വരും.

    1. Thanks RDX ബ്രോ… ??

      Coming soon… !!!

  10. Kollaam bro … baakhi vegam ponnotea..

    1. Thanks മൂസാക്കാ… ??

      ഏഴുത്ത് പുരോഗമിക്കുന്നു… ഉടനെ വരും !!!

  11. മിന്നിച്ച തുടക്കം…..

    പോരട്ടെ ബാക്കി കൂടി

    1. Thanks ചാർളി ബ്രോയ്… ??

      ബാക്കി പിന്നാലെ വരുന്നുണ്ട്

  12. അജ്ഞാതവേലായുധൻ

    ഇങ്ങനെ പോയാ കുറേ കീഴ്ക്കാവിൽ ഉത്സവവും കൊടിയേറ്റവുമൊക്കെ ഉണ്ടാവുമല്ലോ..waiting

    1. വെടികെട്ടും, ഉത്സവവും ഒക്കെ ഒരു രസമല്ലേ വേലായുദേട്ടാ… ??

  13. കൊള്ളാം … തുടരുക …

    1. Thanks Anas… ??

      തുടരാം… !!!✌✌

  14. Superb …. nalla starting…. nalla mood aY …

    1. Thanks benzY. ??

  15. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ..
    തുടക്കം അടിപൊളി.
    ഇനി ബാക്കി അതിലും പൊളി ആയി ഇങ്ങ് പോരട്ടെ..
    കട്ട വെയ്റ്റിംഗ്

    1. മ്മക്ക് പൊളിക്കാം ബ്രോ.. ??

  16. ആത്മാവ്

    ബ്രോ… അടിപൊളി, തുടക്കം നല്ല അവതരണം. അടുത്തതിൽ വെടിക്കെട്ട്‌ കളികളുമായി വീണ്ടും പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. By ആത്മാവ് ??

    1. വെടികെട്ടു ഇപ്പോൾ വല്ല്യ പ്രശ്നം ആണ് ബ്രോ… എന്നാലും നമുക്ക് നോക്കാം ☺☺

      1. ജിന്ന് ??

        നമ്മുടെ xvx ബ്രോയുടെ കമ്പി songs
        എല്ലാം എടുത്തു കളഞ്ഞ് അല്ലേ??
        ഒന്നും കാണുന്നില്ലല്ലോ??
        എന്നാ പറ്റി??

        1. ഞാന്‍ തന്നെ മാറ്റി ഇട്ടതാ ….പിന്നെ ഇടാം ബ്രോ അതില്‍ കുറച്ചു അറ്റകുറ്റപണികള്‍ ഉണ്ട് അതാ

  17. നല്ല തുടക്കം നല്ല തുടര്‍ച്ചകളുടെ അടയാളമാണ്. അത് തന്നെ പ്രതീക്ഷിക്കുന്നു.

    1. തുടക്കം നന്നായാൽ ബാക്കി തന്നെ ഓക്കേ ആയിക്കോളും… ഇല്ലേ സ്മിത ?

  18. കൊള്ളാം നല്ല തുടക്കം

    1. ഉവ്വാ… ഒടുക്കം എന്തരാവോ എന്തെരോ ?

  19. തുടക്കം കൊള്ളാം.

    1. കൊള്ളാല്ലോ ല്ലേ… ??

Leave a Reply

Your email address will not be published. Required fields are marked *