അവളുടെ അമ്മ റിസപ്ഷൻ നിൽ തന്നെ നിൽക്കുവായിരുന്നു, ഞാൻ അങ്ങോട്ട് ചെന്നു… അമ്മേ ന്നു വിളിക്കണോ അതോ ചേച്ചി ന്നോ… ??? ചേച്ചി ന്നു വിളിക്കാം… ജാസ്മിൻ ന്റെ ചേച്ചി… അങ്ങിനെയേ തോന്നൂ.
“ചേച്ചി മേലേ കാന്റീൻ ഉണ്ട്… വരൂ, നമുക്ക് ഒരു ചായ കുടിക്കാം. ” ഞാൻ വിളിച്ചു
” വേണ്ട സാറെ , ഞങ്ങൾ ചായ കുടിച്ചിട്ടാ ഇറങ്ങിയത് ”
“എന്നെ, ആദി ന്നു വിളിച്ചാൽ മതി. ”
ചായ അത് … ഓരോന്ന് കൂടെ അവാല്ലോ….ആദ്യം ഞാൻ ജാസിന്റെ ചേച്ചി ആണെന്നോർത്തു. ” ഞാൻ ഒന്നെറിഞ്ഞു നോക്കി
അവരുടെ കണ്ണിൽ ഞാൻ നോക്കി…. ആ കോപ്പ് .. പ്രതെയ്കിച്ചു ഭാവമാറ്റം ഒന്നും കണ്ടില്ല… വിടില്ല ഞാൻ വിടില്ല…
” ചേച്ചിടെ പേര് പറഞ്ഞില്ല…
” ഗിരിജ … എന്റെ പേര് ഗിരിജ മോഹൻ ”
ചേട്ടൻ KSEB യിൽ ആണ്.”
” കാര്യങ്ങൾ ഒക്കെ എനിക്കറിയാം, ജാസ്മിൻ എന്നോട് കൊറേയൊക്കെ പറഞ്ഞിട്ടുണ്ട് ”
” ഞങ്ങടെ വിധി… അല്ലാതെന്തു പറയാൻ… ”
അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു.
” എല്ലാം ശരിയാകും, ചേച്ചി വിഷമിക്കാതെ ”
ഞാനവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഇവിടെ ഹോസ്റ്റൽ ഉണ്ടോ സാറെ… അവൾക്കു വീട്ടിൽ നിൽക്കാൻ ഇഷ്ടമല്ല എന്നാ അവൾ പറയുന്നത്. “
” കമ്പനി വക ഫ്ലാറ്റ് ഉണ്ട്, അവിടെ നിൽക്കാം,ആവശ്യമാണെങ്കിൽ. ആദ്യം ഇന്റർവ്യൂ കഴിയട്ടെ… ബാക്കി എന്നിട്ടല്ലേ.
കൊള്ളാം നല്ല മികച്ച തുടക്കം…..
ഇന്നാണ് ഈ കഥ ഞാൻ വായിക്കാൻ തുടങ്ങുന്നത്…..
????
കാത്തിതിരുന്നു മടുത്തു ബാക്കിയുടെ കാര്യം താങ്കൾ മറന്നോ
കലക്കി ബ്രോ
super
Thanks Krishna ??
നിങ്ങൾ പുലിയാണ് ലോഗൻ.
ഇങ്ങനെ പൊക്കി പറയാതെ divya.
പുലിയല്ല ഒരു സിങ്കം.??
പ്രിയയുടെ ട്യൂഷൻ ഇപ്പൊഴും മൻസ്സിലുണ്ട് …. അതോണ്ട് പറഞ്ഞതാ.. അടുത്ത പാർട്ടിന്റെ പണി തുടങ്ങിയൊ. ഇല്ലെ വേഗം തുടങ്ങിക്കോളീ… കാത്തിരിക്കാൻ വയ്യെ…
പ്രിയ…. !!!
അത് വിട്ടില്ല ല്ലേ??? ??.
പ്രിയേനെ അത്രയ്ക്ക് ഇഷ്ടമായോ ?
അടുത്ത പാർട്ട് submit ചെയ്തിട്ടുണ്ട്.
സ്റ്റാർട്ടിങ് പൊളിച്ചു
Thanks ബ്രോ.. ??
ലോഗൻ തുടക്കം സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
Thanks Akh. ??
അടുത്തത് ഉടനെ വരും.
Thudakkam thanna superb ..Girijayil ninnum thanna malapadakkathinu thira koluthatta..adipoli theme,super avatharanam..eni adutha karimarunnu prayogam kanan kathirikkunnu ..
Thanks for your comments and suggestions.
??
കൊള്ളാം, നല്ല തുടക്കം, ജാസ്മിനെ വിട്ട് കളയണ്ട, അവളെ കൂടെ വെച്ച് കൊണ്ട് തന്നെ ഗിരിജയെയും വളക്കാൻ നോക്ക്. നല്ല കളികളും ഉണ്ടായിക്കോട്ടെ.
ആരെയും കളയുന്നില്ല… അമ്മേം മോളേം കൂട്ടി ഒരു ത്രീസം ആയാലോ ?
അതും കലക്കും.
അടിപൊളി, തുടക്കം നല്ല അവതരണം. വെടിക്കെട്ട് ഉത്സവവും കാത്തിരിക്കുന്നു .
Thanks ശ്രീ. ??
സമയം ആവുമ്പോൾ പൂരോം വെടികെട്ടും എല്ലാം വരും.
Nice…continue..
Thanks RDX ബ്രോ… ??
Coming soon… !!!
Kollaam bro … baakhi vegam ponnotea..
Thanks മൂസാക്കാ… ??
ഏഴുത്ത് പുരോഗമിക്കുന്നു… ഉടനെ വരും !!!
മിന്നിച്ച തുടക്കം…..
പോരട്ടെ ബാക്കി കൂടി
Thanks ചാർളി ബ്രോയ്… ??
ബാക്കി പിന്നാലെ വരുന്നുണ്ട്
ഇങ്ങനെ പോയാ കുറേ കീഴ്ക്കാവിൽ ഉത്സവവും കൊടിയേറ്റവുമൊക്കെ ഉണ്ടാവുമല്ലോ..waiting
വെടികെട്ടും, ഉത്സവവും ഒക്കെ ഒരു രസമല്ലേ വേലായുദേട്ടാ… ??
കൊള്ളാം … തുടരുക …
Thanks Anas… ??
തുടരാം… !!!✌✌
Superb …. nalla starting…. nalla mood aY …
Thanks benzY. ??
നന്നായിട്ടുണ്ട് ബ്രോ..
തുടക്കം അടിപൊളി.
ഇനി ബാക്കി അതിലും പൊളി ആയി ഇങ്ങ് പോരട്ടെ..
കട്ട വെയ്റ്റിംഗ്
മ്മക്ക് പൊളിക്കാം ബ്രോ.. ??
ബ്രോ… അടിപൊളി, തുടക്കം നല്ല അവതരണം. അടുത്തതിൽ വെടിക്കെട്ട് കളികളുമായി വീണ്ടും പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. By ആത്മാവ് ??
വെടികെട്ടു ഇപ്പോൾ വല്ല്യ പ്രശ്നം ആണ് ബ്രോ… എന്നാലും നമുക്ക് നോക്കാം ☺☺
നമ്മുടെ xvx ബ്രോയുടെ കമ്പി songs
എല്ലാം എടുത്തു കളഞ്ഞ് അല്ലേ??
ഒന്നും കാണുന്നില്ലല്ലോ??
എന്നാ പറ്റി??
ഞാന്‍ തന്നെ മാറ്റി ഇട്ടതാ ….പിന്നെ ഇടാം ബ്രോ അതില്‍ കുറച്ചു അറ്റകുറ്റപണികള്‍ ഉണ്ട് അതാ
നല്ല തുടക്കം നല്ല തുടര്ച്ചകളുടെ അടയാളമാണ്. അത് തന്നെ പ്രതീക്ഷിക്കുന്നു.
തുടക്കം നന്നായാൽ ബാക്കി തന്നെ ഓക്കേ ആയിക്കോളും… ഇല്ലേ സ്മിത ?
കൊള്ളാം നല്ല തുടക്കം
ഉവ്വാ… ഒടുക്കം എന്തരാവോ എന്തെരോ ?
തുടക്കം കൊള്ളാം.
കൊള്ളാല്ലോ ല്ലേ… ??