“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര് വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”
“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “
ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു
“ഹായ് സുമേഷ് “
“ഹായ് ഡി”
“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”
“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”
സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.
“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”
“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ ഫ്ലാറ്റ് ആണ്.”
അന്ന ആദ്യം ഒന്നും മിണ്ടിയില്ല
“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “
“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”
“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?
ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”
“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”
സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി കാണാൻ തുടങ്ങി.
“ഡാ അടിപൊളി പോഷ് ഫ്ലാറ്റ് ആണെല്ലോ,”
“4 ബെഡ്റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”
സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു
ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല
“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “
“ബാക്കി ഉള്ളവർ എടുത്ത ഫോട്ടോസ് TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “
,???
Idum poya, first nalla speed avum. Pinne no vivaram
Next part enna
Baaki enna…
Manoharamaaya ezhuthu. Nalla suspense. Great story
ബ്രോ കമെന്റുകൾക്ക് റിപ്ലൈ പ്രേതിഷിക്കുന്നു… താങ്കൾ റിപ്ലൈ ചെയ്യുവാണെങ്കിൽ താങ്കളുടെ കഥയുടെ വ്യൂസ് കൂടും വാല്യൂ കൂടും… തിരക്കുകൾ ഇല്ലെങ്കിൽ കമ്മെന്റുകൾക്ക് റിപ്ലൈ ചെയ്യാൻ ശ്രമിക്കുക… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…ഇരു ഡേറ്റ് പറയാമോ?
Bro waiting for the next part…can u plz mention a date?Any hope for tommorow?
അടിപൊളി, full part ഒരുമിച്ചങ് വായിച്ച് തീർത്തു. നല്ല suspense ത്രില്ലർ filim കാണുന്ന പോലെ ഉണ്ട്. Super ആയിട്ട് തന്നെ മുന്നോട്ട് പോകട്ടെ
Good going . Expecting the next part eagerly….
ഞാൻ ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു… ഒന്നും പറയാൻ ഇല്ല അത്രക്കും കിടു ആണ്… ഒരു ബോറിങ്ങും ഇല്ലാതെ 5 പാർട്ടുകൾ…അതും വിശ്വസിനീയമായ രീതിയിൽ ഒരു ക്രൈം സ്റ്റോറി വിത്ത് ഇറോട്ടിക് ലവ് പ്ലോട്ട് ചെയ്യാൻ ചില്ലറ പാടൊന്നും അല്ല…താങ്കൾ അത് വളരെ നന്നായി ചെയ്തിട്ടുണ്ട്… അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു… പെട്ടന്ന് തന്നെ കിട്ടുമല്ലോ???
Bro super story otta iruppina full vayiche ? ithil arjunte oro mass scenes lum (Beast Mode) song manassil varunne ?
Sambavam usharayikkn adutha part enn upload aakm ezhuth thudangiyo??
എൻ്റെ മോനെ ????
വിഷയം സാധനം.
ഒറ്റ ഇരുപ്പിൽ തന്നെ എല്ലാ പാർട്ട് വായിച്ച തീർത്ത്.
ഹൊ variety theme തന്നെ❤️?
അടുത്ത പാർട്ടിന് വേണ്ടി ത്രില്ല് അടിച്ചിട്ട് ഇരിക്കാൻ മേല❤️
വെയിറ്റിംഗ്✨
Moving well
Next part pettanu venam bro..
Ho kurach late aayalum new part vannallo ???
Kadha ishtapettu
Onlyy one request oru love portion undakumenki oru variety pidikkanam usual kadhakal pole chythal ntho chilappo bore aayi pokan chance und
❤️❤️❤️
Waiting….bt need mor twists….ts my opinion…nthayalum settanu..aakamsha vallathe vettayadunnund
Bro അടുത്തതിന് ട്വിസ്റ്റ് വേണം.. വില്ലേനല്ലേ…. ഒരു വില്ലനും.. ആകാം.. എന്നാ ആ വില്ലൻ അന്നയുടെ അടുത്ത ചെല്ലാൻ പാടൊള്ളു.. ഒരു അന്നയോട് സ്നേഹം തോന്നാത്തവർ.. ആര് ഉണ്ട് bro.. കഥ.. നോക്കി.. എഴുതു.. ട്വിസ്റ്റ് ഉണ്ട് ഒരുപാട്.. But കീർത്തന അവൾ ചതിക്കും.. കാരണം അവളുടെ ചേട്ടനെ തല്ലി നാണം കെടുടുത്തിയതല്ലേ ശിവ..
ഈ കഥയിൽ.. പൃഥ്വിരാജ്
And ജയസൂര്യ… അങ്ങനെ.. നോക്കി കഥ എഴുതു bro… Anna.. ആരെങ്കിലും.. ആയിക്കോട്ടെ.. അർജുൻ.. പ്രിത്വി..
മതി
Real
എങ്ങനെ ആണ് കഥ പോസ്റ്റ് cheyyunne
ഇതിൽ എങ്ങനെ ആണ് കഥ പോസ്റ്റ് cheyyunne
എന്റെയും സംശയം അതാണ്. എന്റെ കൈയിൽ ഒരു കഥയുണ്ട് പക്ഷെ ഇതിൽ എങ്ങനെ ഇടണം എന്ന് അറിയില്ല
Ayye ithavasanam ella clishe kadha pole aakumo. Athayath aadhyam adikoodi pinne set aakunna nayika nayakane pole.. Annayekkal vere aarelum mathi nayikayayi..
Pinne ezhuthukarante ishtam..
Ntho vayikkumbo nalla feel ind.. Kathirikam..