ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ] 682

പോകുന്നതിന് മുൻപ് അടുത്ത കുരിശു. ആദ്യ കൂടി ചേരലിൻ്റെ ഓർമ്മക്കായി സെൽഫി എടുക്കണം. എന്തു പറയണം എന്നറിയാതെ ഞാൻ  കുഴങ്ങി. ഈ തവണ രാഹുലാണ് രക്ഷയ്ക്ക് എത്തിയത്.

“ഇവിടെ ആകെ കച്ചറയല്ലേ നമ്മക്ക് വേറെ സ്പോട്ടിൽ പോകാം പൂളിൻ്റെ അടുത്ത്. അതാകുമ്പോൾ നാച്ചുറൽ ലൈറ്റിംഗും കിട്ടും.“ എല്ലാവരും അതിനോട് യോജിച്ചു.

ലിഫ്റ്റിന് അടുത്തു എത്തിയപ്പോൾ ഞാൻ പറഞ്ഞു

“മൊബൈൽ ഫോൺ എടുക്കാൻ മറന്നു ഞാൻ പോയി എടുത്തിട്ട് വരാം”

തിരിച്ചു ഫ്ലാറ്റിൽ  കയറിയതും  ഫോണും എടുത്ത് ഞാൻ ടോയ്‌ലെറ്റിൽ കയറി. പ്രതീക്ഷിച്ച പോലെ തന്നെ കാൾ വന്നു ടോണിയാണ് വിളിക്കുന്നത്

“ഡാ വേഗം വാ ഞങ്ങൾ വെയ്ഗ്റ്റിംഗ് ആണ്.”

“ഡാ ഞാൻ ടോയ്‌ലെറ്റിൽ ആണ് വയറു അകെ പ്രശനം ആയി എന്ന് തോന്നുന്നു “

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

സ്വിമ്മിങ് പൂളിൻ്റെ അവിടെയുള്ള ഫോട്ടോ സെഷനിൽ ബാക്കി ഉള്ളവരുടെ ഫോട്ടോസ് ഒക്കെ എടുത്തു രാഹുൽ പരാമാവധി ഒഴുവായി. എങ്കിലും ഒന്ന് രണ്ട് സെൽഫിക്ക് കൂടെ നിൽക്കേണ്ടി വന്നു, അതിനുശേഷം വന്നവർ ഹോസ്റ്റലിലേക്ക് തിരിച്ചു. രാഹുൽ ഫ്ളാറ്റിലേക്കും

 

 

-: ദീപു വേർഷൻ:-

നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി  നിൽക്കുന്ന  പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A   യിലേക്ക് ഡയറക്റ്റ് ചെയ്തു.  ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.

18 – Corporate Guest House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ  ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം  എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    ,???

  2. Idum poya, first nalla speed avum. Pinne no vivaram

  3. Next part enna

  4. Baaki enna…

  5. Manoharamaaya ezhuthu. Nalla suspense. Great story

  6. ബ്രോ കമെന്റുകൾക്ക് റിപ്ലൈ പ്രേതിഷിക്കുന്നു… താങ്കൾ റിപ്ലൈ ചെയ്യുവാണെങ്കിൽ താങ്കളുടെ കഥയുടെ വ്യൂസ് കൂടും വാല്യൂ കൂടും… തിരക്കുകൾ ഇല്ലെങ്കിൽ കമ്മെന്റുകൾക്ക് റിപ്ലൈ ചെയ്യാൻ ശ്രമിക്കുക… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…ഇരു ഡേറ്റ് പറയാമോ?

  7. Bro waiting for the next part…can u plz mention a date?Any hope for tommorow?

  8. അടിപൊളി, full part ഒരുമിച്ചങ് വായിച്ച് തീർത്തു. നല്ല suspense ത്രില്ലർ filim കാണുന്ന പോലെ ഉണ്ട്. Super ആയിട്ട് തന്നെ മുന്നോട്ട് പോകട്ടെ

  9. Good going . Expecting the next part eagerly….

  10. ഞാൻ ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു… ഒന്നും പറയാൻ ഇല്ല അത്രക്കും കിടു ആണ്… ഒരു ബോറിങ്ങും ഇല്ലാതെ 5 പാർട്ടുകൾ…അതും വിശ്വസിനീയമായ രീതിയിൽ ഒരു ക്രൈം സ്റ്റോറി വിത്ത്‌ ഇറോട്ടിക് ലവ് പ്ലോട്ട് ചെയ്യാൻ ചില്ലറ പാടൊന്നും അല്ല…താങ്കൾ അത് വളരെ നന്നായി ചെയ്തിട്ടുണ്ട്… അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു… പെട്ടന്ന് തന്നെ കിട്ടുമല്ലോ???

  11. Bro super story otta iruppina full vayiche ? ithil arjunte oro mass scenes lum (Beast Mode) song manassil varunne ?
    Sambavam usharayikkn adutha part enn upload aakm ezhuth thudangiyo??

  12. എൻ്റെ മോനെ ????

    വിഷയം സാധനം.

    ഒറ്റ ഇരുപ്പിൽ തന്നെ എല്ലാ പാർട്ട് വായിച്ച തീർത്ത്.

    ഹൊ variety theme തന്നെ❤️?

    അടുത്ത പാർട്ടിന് വേണ്ടി ത്രില്ല് അടിച്ചിട്ട് ഇരിക്കാൻ മേല❤️

    വെയിറ്റിംഗ്✨

  13. Next part pettanu venam bro..

  14. Ho kurach late aayalum new part vannallo ???
    Kadha ishtapettu
    Onlyy one request oru love portion undakumenki oru variety pidikkanam usual kadhakal pole chythal ntho chilappo bore aayi pokan chance und

  15. ❤️❤️❤️

  16. Waiting….bt need mor twists….ts my opinion…nthayalum settanu..aakamsha vallathe vettayadunnund

  17. ആതിര ajay

    Bro അടുത്തതിന് ട്വിസ്റ്റ്‌ വേണം.. വില്ലേനല്ലേ…. ഒരു വില്ലനും.. ആകാം.. എന്നാ ആ വില്ലൻ അന്നയുടെ അടുത്ത ചെല്ലാൻ പാടൊള്ളു.. ഒരു അന്നയോട് സ്നേഹം തോന്നാത്തവർ.. ആര് ഉണ്ട് bro.. കഥ.. നോക്കി.. എഴുതു.. ട്വിസ്റ്റ്‌ ഉണ്ട് ഒരുപാട്.. But കീർത്തന അവൾ ചതിക്കും.. കാരണം അവളുടെ ചേട്ടനെ തല്ലി നാണം കെടുടുത്തിയതല്ലേ ശിവ..

  18. ആതിര ajay

    ഈ കഥയിൽ.. പൃഥ്വിരാജ്
    And ജയസൂര്യ… അങ്ങനെ.. നോക്കി കഥ എഴുതു bro… Anna.. ആരെങ്കിലും.. ആയിക്കോട്ടെ.. അർജുൻ.. പ്രിത്വി..
    മതി

  19. ആതിര ajay

    Real
    എങ്ങനെ ആണ് കഥ പോസ്റ്റ്‌ cheyyunne

  20. ആതിര ajay

    ഇതിൽ എങ്ങനെ ആണ് കഥ പോസ്റ്റ്‌ cheyyunne

    1. സനു മോൻ

      എന്റെയും സംശയം അതാണ്. എന്റെ കൈയിൽ ഒരു കഥയുണ്ട് പക്ഷെ ഇതിൽ എങ്ങനെ ഇടണം എന്ന് അറിയില്ല

  21. Ayye ithavasanam ella clishe kadha pole aakumo. Athayath aadhyam adikoodi pinne set aakunna nayika nayakane pole.. Annayekkal vere aarelum mathi nayikayayi..

    Pinne ezhuthukarante ishtam..

    Ntho vayikkumbo nalla feel ind.. Kathirikam..

Leave a Reply

Your email address will not be published. Required fields are marked *