പലതരം കാരണങ്ങള്‍ കാണാം. ഡിപ്രഷന്‍ തൊട്ട് ടെസ്റ്റാസ്റ്ററോണ്‍ ലവലിലെ കുറവുവരെ. അല്ലെങ്കില്‍ ലിവറിലും ടെസ്റ്റിസിലും ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആവാം. ഇണയുടെ ശരീരത്തില്‍ നിന്നും വരുന്ന അരോചകമായ ഗന്ധംവരെ സെക്‌സ് ഡ്രൈവ് കുറച്ചേക്കാം. ഓര്മിറപ്പിക്കേണ്ട പ്രധാന വസ്തുത Sex lies between the ears not between the legs എന്നതാണ്. ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടിസ്ഥാനം.
ലോ സെക്‌സ് ഡ്രൈവ്, ഷണ്ഡത്വം, ഉദ്ധാരണക്കുറവ് എന്നിവ എങ്ങനെ ചികിത്സിച്ച് മാറ്റാം?
ഡോക്ടറുടെ അടുത്തു പോയി കാരണം കണ്ടുപിടിക്കുക. ഗര്ഭാധാരണത്തിന് ഏറ്റവും ആവശ്യം നല്ല രീതിയിലുള്ള ലൈംഗികബന്ധമാണ്. ഉദ്ധാരണപ്രശ്‌നം നേരിടുന്ന പുരുഷന് സംതൃപ്തമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്പെ്ടാന്‍ കഴിയില്ല. തന്മൂലം ബീജത്തിന്റെ അണ്ഡവുമായുളള കൂടിച്ചേരലും സാധ്യമാകുന്നില്ല. അതിനു പുറമെ ഭാര്യയില്‍ അണ്ഡോല്പാനദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്പെ.ടാന്‍ ഡോക്ടര്‍ നിര്ദേംശിക്കുമ്പോള്‍ ഉത്കണ്ഠ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. വയാഗ്രപോലുള്ള മരുന്നിന് ഫലം കിട്ടണമെങ്കില്പോകലും 25 ശതമാനം ഉദ്ധാരണം ആദ്യം വേണം. ഇത്തരം സാഹചര്യം പങ്കാളിക്ക് നയപരമായി നേരിടാം. രതിപൂര്വ ലീലകളില്‍ മാത്രമായി നിര്ത്താംക ചില ദിവസങ്ങളില്‍. അത് സംഭോഗത്തിലേര്പെ്ടാനുള്ള ആഗ്രഹം കൂട്ടും.
മൂന്ന് ‘എസ്സു’കള്‍ – ‘സ്‌കോച്ച്’, ‘സ്‌മോക്കിങ്’, ‘സ്‌ട്രെസ്’ (മദ്യം, പുകവലി, ടെന്ഷ്ന്‍) – ഒഴിവാക്കുക. സന്തുലിതമായ ആഹാരക്രമവും യോഗയും പരിശീലിക്കുക. സൂര്യനമസ്‌കാരം ഹോര്മോാണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. അതല്ലെങ്കില്‍ സിന്തറ്റിക് ഹോര്മോമണ്‍ ട്രീറ്റുമെന്റ് എടുക്കാം. ആര്ട്ടിറഫിഷ്യല്‍ ഹോര്മോലണ്‍ സപ്ലിമെന്റ്‌സ് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. സര്ജറികൊണ്ട് മാറ്റാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെങ്കില്‍ വിദഗ്ധസഹായം തേടുക. പൊതുവെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളില്‍ വിദഗ്ധര്‍ ആദ്യം ചികയുക സങ്കീര്ണുമായ പ്രശ്‌നങ്ങളായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന കെ.വൈ. ജെല്ലിയോ വാസലിനോ ആയിരിക്കാം പലപ്പോഴും പ്രതി. ഇവ ബീജങ്ങളെ ചലനശേഷി ഇല്ലാതാക്കുന്നു. അതുകൊണ്ട് സുരക്ഷിതമായ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക.
ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് തണുപ്പ് നല്കു.ന്നതരം ഭക്ഷണപദാര്ഥയങ്ങളാണ് ലൈംഗികശേഷി കൂട്ടാനുത്തമം. പാല്‍, ഉണക്കമുന്തിരിങ്ങ, ഉഴുന്ന് ഇവയൊക്കെ ഇതില്‍ പെടുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്പ്പെ ടുത്തുക. സ്ത്രീകള്‍ തോഫു (ഠീളൗ) എന്നറിയപ്പെടുന്ന സോയാപനീര്‍ കഴിക്കുക.
അടുത്ത പേജിൽ തുടരുന്നു
Lingam nelam vaykkan enthanu cheyedathu?
Docter.. girlsinte brest boys pidichal pinne valarilleeee…
കുറച്ചു കൂടി നന്നയിട്ട് വളരും . രക്ത ചo ക്രമണം നന്നായിട്ട് കുടും ‘