ശരീരത്തിനകത്തെന്നപോലെ ശരീരത്തിന് പുറത്തും തണുപ്പ് ഉള്ള ചുറ്റുപാടാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യം. ചില ഡോക്ടര്മാറര്‍ വൃഷണത്തില്‍ ‘കോള്ഡ്ന സ്‌പോഞ്ച്’ ചെയ്യാന്‍ പറയും. പുരുഷശരീരത്തില്‍ ടെസ്റ്റിക്കിള്സ്‍ ശരീരത്തിന്റെ പുറത്തായി സ്ഥിതിചെയ്യുന്നതിന്റെ കാര്യവും ഇതാണ്. ബീജങ്ങള്ക്ക് അനുയോജ്യം തണുപ്പാണ്.
ലൂബ്രിക്കന്റ്‌സ് ബീജങ്ങളെ നശിപ്പിക്കുമെന്ന് പറഞ്ഞല്ലോ? ദോഷം ചെയ്യാത്തതരം ലൂബ്രിക്കന്റ്‌സ് ഉണ്ടോ?
വെളിച്ചെണ്ണ സുരക്ഷിതമായിട്ടുള്ള ലൂബ്രിക്കന്റാണ്. അതുപോലെ ഉമിനീരും പരീക്ഷിച്ചു നോക്കാം.
സ്ത്രീകളില്‍ ലൈംഗികമായുള്ള ക്രമക്കേടുകള്‍ ലൈംഗികജീവിതത്തെ ബാധിക്കുമോ?
സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയും ലൈംഗികതാത്പര്യമില്ലായ്മയും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം സ്ത്രീ പുരുഷനില്‍ നിന്ന് ബീജം സ്വീകരിക്കുകയാണ്. സ്ത്രീക്ക് സെക്‌സിലേര്പെകടുന്നതിന് ഒരു എക്‌സ്പയറി ഡേറ്റും ഇല്ല. പക്ഷേ, ഗര്ഭ.ധാരണത്തിന്റെ കാര്യത്തില്‍ തീര്ച്ചുയായും ഒരു എക്‌സ്പയറി ഡേറ്റുണ്ട്. മെനോപോസ് എത്തിയാല്‍ അണ്ഡോത്പാദനം നടക്കുന്നില്ല. പക്ഷേ, ഒരു പുരുഷന്റെ കാര്യത്തില്‍ വയസ്സും പ്രത്യുത്പാദനവും തമ്മില്‍ ബന്ധമില്ല. നൂറു വയസ്സായ ഒരു പുരുഷനും ഒരു കുട്ടിക്ക് ജന്മം നല്കാം . അവസാന ശ്വാസംവരെയും ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
സ്ത്രീകളിലെ ആര്ത്തടവവിരാമത്തിന് തുല്യമായി പുരുഷനിലും ഹോര്മോകണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നെന്ന് പറയപ്പെടുന്നല്ലോ?
ആന്ഡ്രോ പ്പോസ് എന്നു പറയപ്പെടുന്ന പാശ്ചാത്യ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലെ ഹോര്മോ ണ്‍ ലവലിന് പെട്ടെന്നൊരു വ്യതിയാനം വരും. തുടര്ന്ന് മെനോപ്പോസ് സംഭവിക്കുന്നു. പെട്ടെന്നുള്ള ഹോര്മോെണ്‍ വ്യതിയാനമല്ല പുരുഷനിലേത്. വളരെ സാവധാനത്തിലുള്ള മാറ്റമാണ്.
സ്ത്രീകളിലെ രതിമൂര്ച്ഛായും പ്രത്യുത്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടോ?
രതിമൂര്ച്ഛെ പ്രത്യുത്പാദനത്തെ ബാധിക്കുന്നില്ല. ലൈംഗികബന്ധത്തില്‍ ഒരു താത്പര്യവുമില്ലാതെ പങ്കെടുത്താലും സ്ത്രീ ഗര്ഭിതണിയാവും.
Lingam nelam vaykkan enthanu cheyedathu?
Docter.. girlsinte brest boys pidichal pinne valarilleeee…
കുറച്ചു കൂടി നന്നയിട്ട് വളരും . രക്ത ചo ക്രമണം നന്നായിട്ട് കുടും ‘