തമിഴ്‌കിളവനും ഞാനും [Ajitha] 291

അങ്ങനെ അവരോടു പറഞ്ഞു നിങ്ങൾ പോകാൻ, അങ്ങനെ അവർ പോയി, 15 മിനുട്ട് കൂടി ഞാൻ കിടന്നു, എന്നിട്ടിട്ട് എഴുന്നേറ്റു പുറത്തേക്കു നോക്കി , ഇന്നലെ കണ്ട കിളവൻ, ഞാൻ വിചാരിച്ചു ഒന്ന് കരാഗ്ഗം പോയാലോ എന്ന്, ഞാൻ പെട്ടെന്ന് ഒരു കാക്കക്കുളി കുളിച്ചു t ഷർട്ടും ഷോർട്സും ഇട്ടു പുറത്തിറങ്ങി അയാളെ ലക്ഷ്യമാക്കി നടന്നു, അയാൾ അപ്പോൾ ബീഡി വലിച്ചോണ്ടിരിക്കുകയായിരുന്നു, ഞാൻ അയാളോട് പറഞ്ഞു

Njan: ഇവിടെ കാണാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ

(കിളവന്റെ സംസാരം ഞാൻ മലയാളത്തിൽ എഴുതുകയാണ് ??)

കിളവൻ : ഉണ്ട്‌ മോളെ ഒരുപാടു ഉണ്ട്‌, എന്താ കറങ്ങാൻ പോകാനാണോ

ഞാൻ : അതെ

കിളവൻ : കൂടെ വന്നവർ എവിടെ

ഞാൻ : അവർ അമ്പലത്തിൽ പോയി

കിളവൻ : അയ്യോ, എന്ന് അവിടെ വിശേഷ ദിവസം ആണ്, അവർ വരാൻ രാത്രി ആകും , അത്രക്കും തിരക്കാണ് ഇന്ന്

Njan: താമസിക്കും എന്നോ

കിളവൻ : ഉം, കുഴപ്പമില്ല ഞാമുക്കിവിടെയൊക്കെ കറങ്ങ്യിട്ട് വരുമ്പോഴേക്കും അവർ എത്തും

ഞാൻ : എന്നാൽ ഓക്കേ

കിളവൻ ഓരോ ഓരോസ്ഥലങ്ങളും കാണിച്ചു തന്നു,എനിക്കു വല്ലാത്ത ദാഹം തോന്നി

ഞാൻ : ഇവിടെ വെള്ളം എവിടെ കിട്ടും.,

കിളവൻ : ഇവിടുത്തെ വെള്ളം കുടിക്കാൻ കൊള്ളില്ല, ഒരു കാര്യം ചെയ്യാം എന്റെ വീട് എവിടെ അടുത്താണ് അവിടെ പോയാൽ നല്ല വെള്ളം തരാം

ഞാൻ : ഓക്കേ

അങ്ങനെ ഞാൻ അയാളുടെ വീടെന്നു പറയാൻ പറ്റില്ല പഴയ തകര ഷീറ്റ് കൊണ്ട് മറച്ച ഒരു കുടിൽ, അതിൽ കയറി, വാതിൽ അടച്ചു. വെള്ളം എനിക്കു തന്നു, ഞാനപ്പോഴാണ് ശ്രദ്ധിച്ചത്, ആ റൂമിന്റെ സൈഡിൽ മദ്യത്തിന്റ കുപ്പി കിടക്കുന്നതു,

ഞാൻ : ഭയങ്കര വെള്ളമടി ആണല്ലെ

കിളവൻ : അങ്ങനെയൊന്നും ഇല്ല cash ഉള്ളപ്പോൾ അടിക്കും

എന്നിട്ടൊരു ചെറു ചിരി തന്നു. ഞാനും ചിരിച്ചു,

ഞാൻ : എവിടെ ബിയർ കിട്ടുമോ, ഇപ്പോൾ എനിക്കൊറെണ്ണം കുടിക്കാൻ തോന്നുന്നു

The Author

38 Comments

Add a Comment
  1. 50 year uncle

  2. അജിതേ…

    1. ഹായ്

  3. കൊള്ളാം. തുടരുക ⭐❤

  4. Plr evida veed?

  5. കബനീനാഥ്‌

    പഴനിക്കു പോയ പോലെ തന്നെ കഥയും ഫാസ്റ്റാണല്ലോ….?

    അക്ഷരപ്പിശക് ശ്രദ്ധിക്കുമല്ലോ…

    1. ശെരിയാക്കാം ഇക്കാ

  6. എനിക്കും thero കളിക്കാൻ

    1. ചേട്ടൻ പോയി വഴക്ക് തുളയിട് ?

    2. അമ്മായിക്കൊതിയൻ

      ???

  7. ?. അയ്യോ

  8. എന്റെ കഥ പ്രഖ്സിദികരിച്ചതിനു ഒരുപാട് നന്ദി ??

  9. Punalur to TVM 67 km just 1.45hrs drive

    1. Atrem onnum vendi vrulla bro???

  10. അവളെ ഒന്നു ഗർഭിണി ആക്കുമോ

      1. എന്തേ ആവുല്ലേ, pls നീ ഒന്നു ഗർഭിണി ആവണം?

  11. അമ്മുമ്മയെ കിളവൻ കളിക്കുവോ ?

    1. First part super aanu katto Ajitha

  12. നല്ല തീം ആണ് അടുത്ത പാർട്ട് വേഗം തരണേ

    1. തീർച്ചയായും ?

  13. ചെകുത്താൻ

    പുനലൂരിൽ ആണോ വീട് ?

    1. ആണ്

  14. പുനലൂരിൽ ആണോ വീട് ?

    1. ഡാ രാവണാ വേണ്ടാ… ?

  15. Please continue

    1. Thanks, ചേട്ടാ ?

  16. Super story alpam speed koodi poyi but its gud pls continue

    1. Thanks, ഇനി ശ്രദ്ധിച്ചോളാം ?

  17. അടിപൊളി.. അടുത്ത പാർട്ട്‌ വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *