തറവാട് വീട് [Ibrahim] 504

.കുറച്ചു കാലം എനിക്ക് അച്ഛന്റെ നാട്ടിൽ പോയി നിൽക്കണം എക്സാം result വന്നാൽ പിന്നെയും പഠിക്കാൻ ഒരുപാട് ഉണ്ടാകും അതിന്റെ ഇടയിൽ കിട്ടുന്ന ഈ ചെറിയ സമയം കോഴിക്കോട് ഒന്നു പോകണം.

4 വര്ഷം മുൻപ് ആണ് അവിടെ അവസാനമായി പോയത് ഞാൻ പറഞ്ഞല്ലോ വലിയ തറവാട് ആണ് വലിയ പറമ്പിൽ ഒരു വീട് ചുറ്റും കണ്ണെത്താ ദൂരം കൃഷി.പിന്നെ വലിയ കുളം അതിൽ ഒന്നു നീന്തി കുളിക്കുന്നത് തന്നെ ഗംഭീര പരിപാടിയാണ് പിന്നെ ആ നാടിന് തന്നെ ഒരു പ്രത്യേക ഭാഗിയാണ്.ഒക്കെ ഒന്നു ആസ്വദിക്കണം തിരിച്ചു പോരാണം.

 

അങ്ങനെ രണ്ടു ദിവസത്തെ നീണ്ട ഉറക്കത്തിന് ശേഷം അമ്മയോടും അച്ഛനോടും കാര്യം പറയാൻ തീരുമാനിച്ചു.

ഞാൻ:-അച്ഛനും അമ്മയും എന്റെ ഒരു ആഗ്രഹം സാധിച്ചു തരണം.

അമ്മ:-അതിന് നീ എക്സാം എഴുതി അല്ലേ ഉള്ളൂ പാസ് ആയില്ലല്ലോ അപ്പോ അല്ലേ ആഗ്രഹം ഒക്കെ.

ഞാൻ:-അതല്ല അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.

അമ്മ:-മ്

ഞാൻ:-എനിക്ക് കുറച്ചു ദിവസം കോഴിക്കോട് പോയിട്ട് തറവാട്ടിൽ നിൽക്കണം.

അമ്മ:-എന്തിനാ അതൊന്നും വേണ്ട മര്യാദക്ക് ഇവിടെ ഇരുന്നോ.

ഞാൻ:- അമ്മേ പ്ലീസ്സ്  കുറച്ചു ദിവസം അല്ലേ ഞാൻ പോയിട്ട് വേഗം ഇങ്ങ് വരില്ലേ .

അച്ഛൻ:-നിനക്ക് എന്താ ഇപ്പോ എങ്ങനെ തോന്നാൻ ?

ഞാൻ:-ഇപ്പോൾ അല്ലേ അച്ഛാ പോകാൻ കഴിയൂ result വന്നു അഡ്മിഷൻ കിട്ടിയാൽ പിന്നെ കഴിയില്ലല്ലോ.

അച്ഛൻ:-അങ്ങനെയാണ് നിന്റെ ആഗ്രഹം എങ്കിൽ അമ്മ സമ്മതം തണൽ പോയി വാ .

അമ്മ:-എനിക്ക് ഇഷട്ടമല്ല

ഞാൻ:-അമ്മേ പ്ലീസ്സ്.

അച്ഛൻ:-അവൻ പോയി വരട്ടെ ടോ താൻ അവനെ ഒന്ന് വിടൂ..

The Author

7 Comments

Add a Comment
  1. തുടക്കം അടിപൊളി. ഒരുപാട് കളികൾക്കുള്ള scope ഉണ്ട്. എല്ലാം നല്ല ഉഷാറായി എഴുതണം. പേജ് കൂട്ടി വിശദമായിട്ട് എഴുതിയാൽ മതി.

  2. ആട് തോമ

    ബാക്കി പോരട്ടെ വേഗം

  3. Nalla theme aanu bro, kolamakkalle. Alpam page kootti ezhuthiyal click aavum. Nalla vivarichu ezhuthanam. Best of luck

  4. നന്ദുസ്

    അടിപൊളി സ്റ്റോറി…
    Super തുടക്കം…
    തുടരൂ ❤️

  5. Super machi
    Nice starting

  6. Continue broo…kurachu characters kudii ulpeduth..velakari pinnae ayalkar okae

  7. Nalla theam aanu page kootti visadheekarichu ezhuthanam aunty maare valakkunnath visadheekarichu thanne ezhuthanam. Pettennu kaalakathi tharunna vedikal aakkaruth avare. Allthebest….

Leave a Reply

Your email address will not be published. Required fields are marked *