തുടക്കം 3 [ ne-na ] 644

“നിനക്കറിയാമോ.. എനിക്കിവിടെ ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ല…. ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാകും ഏതെങ്കിലും ഗേൾസുമായി കൂട്ടുകൂടെ എന്ന്… പക്ഷെ ഒരു ആൺ സുഹൃത്തിൽ നിന്നും കിട്ടുന്ന കേറിങ്, സ്നേഹം ഇതൊന്നും ഒരു പെണ്ണിൽ നിന്നും ഒരിക്കലും കിട്ടില്ല. രേഷ്മ  എവിടെ പോകണം എന്ന് പറഞ്ഞാലും നീ കൊണ്ട് പോകില്ലേ?”

“മ്മ്.. കൊണ്ട് പോകും.”

“കോളേജ്.. അത് കഴിഞ്ഞാൽ ഈ ഫ്ലാറ്റ് അത് മാത്രമാണ് എന്റെ ലോകം. എന്നെ ഒന്ന് പുറത്തു കൊണ്ട് പോകാൻ പോലും ആരും ഇല്ല.. പല ആൺപിള്ളേരും എന്നോട് സൗഹൃദം കൂടാൻ വന്നിട്ടുണ്ട്, അവർക്കൊക്കെ എന്റെ ശരീരം മാത്രമാണ് ആവിശ്യം എന്ന് എനിക്കറിയാം. അവർക്കു എന്റെ ശരീരം കൊടുത്താൽ പോലും നീ രേഷ്മയെ സ്നേഹിക്കുന്നപോലെ അവർക്കു എന്നെ സ്നേഹിക്കുവാൻ കഴിയില്ല. അതുകൊണ്ടു ഞാൻ അവരെയൊക്കെ ഒഴുവാക്കി വിട്ടു. രേഷ്മയെ പോലെ നിന്റെ ബെസ്ററ് ഫ്രണ്ട് ആകാമായിരുന്നു എന്റെ ആഗ്രഹം.”

“രേഷ്മയുടെ സ്ഥാനത്തു മറ്റൊരു സുഹൃത്, അത് എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല ആര്യ..”

“അതെനിക്കറിയാം, അത് കൊണ്ടാണ് ഞാൻ നിന്നെ ലവ് ചെയ്യാൻ തീരുമാനിച്ചത്, നിന്റെ കാമുകി ആയി നീ രേഷ്മക് കൊടുക്കുന്ന പോലെ കുറച്ചു സ്നേഹം നിന്റെന്നു പിടിച്ചു വാങ്ങാം ഞാൻ ആഗ്രഹിച്ചു പോയി.”

“ആര്യ.. എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയില്ല.”

“എനിക്കറിയാം കാർത്തിക്.. ഞാൻ ഇനി നിന്നെ സ്നേഹിക്കുന്നു എന്നും പറഞ്ഞു നിന്നെ ശല്യം ചെയ്യാൻ വരില്ല. പക്ഷെ എന്നെ ഒരു ബെസ്ററ് ഫ്രണ്ട് ആയി കണ്ടുടെ? രേഷ്മയോട് കാണിക്കുന്ന പകുതി സ്നേഹം എന്നോട് കാണിച്ചാൽ മതി.”

അവൾ പറഞ്ഞതെല്ലാം അവന്റെ മനസ്സിൽ കൊണ്ടിരുന്നു, അവളെ നല്ലൊരു സുഹൃത് ആകുന്നതിൽ ഒരു തെറ്റും ഇല്ലെന്നു അവനു തോന്നി.

“ആര്യ.. ഇനി മുതൽ നീ എന്റെ ബെസ്ററ് ഫ്രണ്ട് തന്നെ ആണ്.”

“സത്യമായിട്ടും. അതോ എന്നെ ഒന്ന് ഒഴുവായി കിട്ടാനായി പാഴ്വാക്ക് പറയുന്നതാണോ?”

The Author

ne-na

35 Comments

Add a Comment
  1. പൊന്നു.?

    കിടിലൻ…. തകർത്തു കളഞ്ഞു…. ഒറ്റ ഇരുപ്പിന്ന് മൂന്നു ഭാഗവും വായിച്ചു…. ഇനി ബാക്കി വായിച്ചിട്ട് പറയാട്ടോ….

    ????

  2. കിടിലൻ… തകർത്തു കളഞ്ഞു…ഒറ്റകിടപ്പിന് മൂന്നു ഭാഗവും വായിച്ചു…. ബാക്കി വായിക്കാൻ പോവുആ

  3. പാലാക്കാരൻ

    Nalla feel.but alpam speed kooduthalanu pinne late ayal continuity pokum so welldone ‘koche’

  4. വെളുപ്പാൻകാലത്തു വായിച്ചു.ഹോ..പിടിച്ചിട്ടു കിട്ടുന്നില്ല..എന്തൊരു ഫീലാടി.. ആകെ നനഞ്ഞു.

  5. പൊളിച്ചു മുത്തേ. സൂപ്പർ . Nyce പാർട്ട്‌. നല്ല ഡയലോഗ് സ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ . എന്തോ ഒരു പ്രത്യേക മൂഡ് അടിപൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. thanx,, adutha part ezhuthikondirikkunnu.

      1. വേഗം തന്നെ അടുത്ത പാർട്ട് വരുമെന്ന് വിശ്വസിക്കുന്നു

  6. Adipoli, next part pettannu poratte…………

  7. Adutha bhagom pettannidu

  8. പൊളിച്ചു അടുത്ത ഭാഗത്തിൽ നല്ല ഒരു കളി പ്രതീക്ഷിക്കുന്നു

  9. Wow excellent…thakarthu ponna…vedikettu avatharanam..
    Keep it up and continue..pinna kuduthal kathirippu undakkatha adutha bhagam pattannu post chayan sramikkana neena.m

  10. സൂപ്പർ …ബാക്കി പെട്ടെന്ന് പോരട്ടെ

  11. ബ്രോ, മൊത്തം കണ്ട്രോളും പോയി.കഥ അടിപൊളി പക്ഷെ അടുത്ത ഭാഗം പെട്ടന്ന് കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു. ആത്മാവ് കട്ട വെയിറ്റിങ്ങുമായി കാത്തിരിക്കുന്നു. By ആത്മാവ് ??.

  12. Katta waiting for next part

  13. അടിപൊളിയായിട്ടുണ്ട്.. കുറച്ചു പാദ വർണ്ണനയും പാദം നക്കലും ചേർക്കൂ.. പ്ലീസ്..

  14. തുടക്കം സൂപ്പർബ് .നല്ല അവതരണം .ഇത്രേം ലേറ്റ് ആക്കല്ലേ ബ്രോ നെക്സ്റ്റ് പാർട്ട്‌ .

  15. കലക്കിട്ടോ. അവസാനം വന്നപ്പോ ഇത്തിരി സ്പീഡ് കൂടി. Nxt പാർട്ട് പേജ് കൂട്ടി എഴുതണം. Nice. Waitng for nxt part

  16. Good, waiting for next part

  17. Katha super aayittundu adutha part late akkaruthu

  18. Kadhapathrangal varae marannu poya yirunnu pinnae first part vayichu nokkendi vannu
    Kadha super aayittundu next part poratte

  19. കൊള്ളാം. അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കരുത്. കഥയുടെ continuity നഷ്ടപ്പെടുന്നു.

  20. apol aswaty govindaa.enikk adhyam pennungalee veruppayrnu.enthennu vechaa oonthine poles thechu povuna swabhavamulathond.ath “enne pranycha teacher” enna kathayil ninn thonniyatha.ipol ee katha vaaychapol maarikitty.nmmle snehikunavarumundenn manasilaay.anyway keep it up.do not late it?

  21. Kollaam… Next part veagam pooratea!!??

  22. ജബ്രാൻ (അനീഷ്)

    വേണ്ട. ഇതുപോലെ ലേറ്റ് ആയി കഥ പോസ്റ്റ്‌ ചെയ്യാനാണ് എങ്കിൽ താൻ കഥ പോസ്റ്റ്‌ ചെയ്യണ്ട.

  23. സൂപ്പർ ആയിട്ടുണ്ട് നീന, നല്ല ഫീൽ ഉണ്ട്‌ വായിക്കാൻ.ഫ്രണ്ട്ഷിപ്-പ്രണയം-കാമം നല്ല കോമ്പിനേഷൻ ആണ്.രേഷ്മയുമായിട്ടി സെക്സ് റിലേഷൻ വേണ്ട ട്ടോ, അത് പക്കാ ഫ്രണ്ട്ഷിപ്പ് ആയിട്ട് തന്നെ നിക്കട്ടെ. അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ്‌ ചെയ്യൂ

    1. Aha Ninnem Aaro Snehathode kochu Ennano vilikkunne

        1. എന്നെ അടുത്തറിയുന്ന എല്ലാവരും കൊച്ചു എന്ന് തന്നെയാ വിളിക്കാർ

  24. സൂപ്പർ…അടുത്ത ഭാഗം എങ്കിലും പെട്ടെന്ന് ഇടണെ…ഇതുപോലെ ലേറ്റ് ആക്കരുത്…

  25. Super
    Next part vegam idamo

  26. adipoli nena good presentation , nalla feel undayirunnu vayikkan.keep going bro….

  27. നല്ല അവതരണം. . നല്ല ഫ്‌ലോ ഉണ്ട് വായിക്കാൻ. അടുത്ത ഭാഗം പെട്ടന്നു വിടുമോ ഇത്രേം വൈകിപ്പിക്കാതെ ഇടാൻ നോക്കു.

    1. എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം

  28. അജ്ഞാതവേലായുധൻ

    Aiwa??

Leave a Reply

Your email address will not be published. Required fields are marked *