മഞ്ജിമ : നീയെന്താ ചെയ്തേ എന്നിട്ട്?.
അഭി : ഞാൻ എന്ത് ചെയ്യാൻ, ആരോട് പറയാൻ. അമ്മയുടെ ഇഷ്ടത്തിന് വിട്ടു..
മഞ്ജിമ : ചോദിച്ചാൽ സത്യം പറയണം. എന്നോട് എന്തും നിനക്ക് പറയാം.
അഭി : മ്മ്…
മഞ്ജിമ അഭിയുടെ തല മുടി തഴുകി തന്റെ കൈ വിരലുകൾ കൊണ്ട്, എന്നിട്ട് പറഞ്ഞു : നിനക്കറിയാം ഞാൻ പഴയ മഞ്ജിമ അല്ല, ഒരുപാട് ഒരുപാട് മാറി എം ഈ നഗരം എന്നെ മാറ്റിച്ചു. അതുകൊണ്ടാണ് ചോദിക്കുന്നത്, വായിച്ചറിവ് ആണ്,,
അഭി ക്ഷമയോടെ കേട്ടിരുന്നു മഞ്ജിമ പറയുന്നത്..
മഞ്ജിമ : നിനക്ക് അമ്മായിയോട് എന്തെങ്കിലും ഫീലിംഗ് ഉണ്ടായിട്ടുണ്ടോ, ഐ മീൻ സെക്സ്ഷുൽ..
അഭിയുടെ ഹൃദയം നിന്നു എന്ന് തന്നെ പറയാം മഞ്ജിമയുടെ ചോദ്യം കേട്ടു. മഞ്ജിമയുടെ അപ്രദീക്ഷിതമായ ചോദ്യം അഭിയെ ശരിക്കും കുഴപ്പിച്ചു. മഞ്ജിമയുടെ ചന്തികളെ തഴുകിയിരുന്ന അഭിയുടെ കൈകൾ ചന്തിയിൽ നിന്നും വേർപെട്ടു.
അഭി എന്ത് ഉത്തരം പറയണം എന്നറിയാതെ കുഴങ്ങി.
അഭിയുടെ മുഖത്ത് നിന്നും വായിച്ചെടുത്തു മഞ്ജിമ, ഫാത്തിമ പറഞ്ഞത് ശരിയായിരുന്നു എന്ന്. അഭി ഇൻസസ്റ് ആണ് എന്നുള്ളത്.
അഭിയുടെ മുഖത്തെ വെപ്രാളം കണ്ട് പിന്നെ മഞ്ജിമ ഒന്നും ചോദിച്ചില്ല പകരം, അഭിയെ കെട്ടിപിടിച്ചു.
പക്ഷെ അഭിയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
മഞ്ജിമ അഭിയുടെ മുഖത്ത് നോക്കി പറഞ്ഞു : അത് പോട്ടെടാ, എനിക്ക് തോന്നി, ഞാൻ ചോദിച്ചു. മനസ്സിൽ വക്കണ്ട. വിട്ടേക്ക് അത്..
അഭിയുടെ കണ്ണുകൾ നിറയുന്നത് മഞ്ജിമ കണ്ടു. അഭിയുടെ മാത്രം രഹസ്യം, കാലങ്ങൾ ആയുള്ള ഫാന്റസി രണ്ടാമത് ഒരാൾ അറിഞ്ഞിരിക്കുന്നു. നാണക്കേട് കൊണ്ട് അഭി വെന്തുരുകി.
മഞ്ജിമ അഭിയുടെ മുഖത്ത് പിടിച്ചു : എന്താടാ, അയ്യേ… ഞാൻ വെറുതെ,, ടാ അഭി…
മഞ്ജിമ ആകെ ഇല്ലാതായി, വേണ്ടിയിരുന്നില്ല തോന്നി. അറിഞ്ഞു കൊണ്ട് ഒരു കാര്യവും തനിക്ക് ഇല്ലാത്ത ഒരു വിഷയം. ഫാത്തിമ ഇത്ത പറഞ്ഞിരുന്നു ” ഇതൊക്കെ നോർമൽ ആണ് ഈ കാലത്തു. പതിയെ മാറും അതെല്ലാം “…..
കൊള്ളാം. തുടരുക ?
കഥയുടെ അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ അനിവാര്യമായ മാറ്റങ്ങൾ കൈവന്നിരിക്കുന്നു. ഒപ്പം താങ്കളൊരു വൈദഗ്ധ്യനായ എഴുത്തുകാരനാണെന്നും തെളിയിച്ചിരിക്കുന്നു. ഇത് വരെയും ഈ കഥ സഞ്ചരിച്ച രീതി വെച്ച് അതത്ര മേൽ സ്പഷ്ടവുമാണ്. ഒരുപാട് ആസ്വദിച്ചു കൊണ്ടാണ് ഓരോ ഭാഗവും വായിക്കുന്നത്. ഇത് വരെയുള്ള കഥാഗതിയിൽ നിന്നും വിഭിന്നമായൊരു അന്ത്യമായിരിക്കും താങ്കൾ നൽകുകയെന്നൊരു തോന്നൽ. എന്തായാലും ഒരുപാട് സ്നേഹം. ആശംസകൾ ?
7.5 lakh view ഉം 2000 above like ഉം ഉള്ള പുതിയ അയൽക്കാർ നിർത്തിയോ… ഇനി തുടരില്ലേ
കഥ വലിച്ചുനിട്ടിയതായി തോന്നി നർത്തങ്ങ കഥയുടെ സുഗമമായ ഒഴുക്കിന് അത് തടസ്സമാവണ്ട ഒട്ടും ലാഗടിക്കാതെയാണ് അറുപതും അറുപത്തഞ്ചും പേജുകൾ ഭറ്റ ഇരിപ്പിൽ വായിച്ചുതിർത്തത് നല്ല രു എൻഡിംഗ് പ്രതീക്ഷിക്കുന്നു.
കിടിലം എഴുത്ത്…ഒന്നും പറയാൻ ഇല്ല… വളരെ ചെറിയ ഇടവേളകളിൽ ഇത്രയും പേജസ് ഉള്ള കഥ അതും ഇത്രയും അടിപൊളി ആയി എഴുതി അയക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല… താങ്കളെ പോലെ ഉള്ള റൈറ്റേഴ്സ് നെ കുറെ കാലമായി ഈ സൈറ്റ് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു… താങ്കളുടെ തിരിച്ചു വരവിൽ താങ്കളുടെ തന്നെ മാസ്റ്റർപീസ് ആയ ‘പുതിയ അയൽക്കാർ’ നിർത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങും എന്ന ഒരു വാക്ക് കൂടി കിട്ടിയാൽ ഇരട്ടി സന്തോഷം…
സത്യത്തിൽ അത് njangal?പ്രേതീക്ഷിക്കുന്നു. 7.5 lakh view, 2000 above like ഉള്ള കഥ നിർത്തി പോയതിൽ വിഷമം ഉണ്ട്
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒറ്റ എപ്പിസോഡ് കൊണ്ട് തീരും എന്ന് തോന്നുന്നില്ല. എഴുതി മുന്നോട്ട് പോവുമ്പോൾ, പുതിയ പുതിയ തീമുകൾ മനസ്സിൽ വരുന്നു….
അടിപൊളി എഴുത്ത്, one of the best stories, ഒരുപാട് പേരുടെ കൂടെ കിടന്നിട്ട് പോലും മഞ്ജിമക്ക് അഭിയെ വേണം, എന്നാൽ അഭി ആരുടെ കൂടെയും ബന്ധപ്പെടാനും പാടില്ല. അതാണ് ഫാത്തിമ പറഞ്ഞ പൊരുൾ, അതായത് നീ അവന്റ ഭാര്യ എന്നതിനേക്കാൾ അവൻ നിന്റെ ഭർത്താവ് ആയിരിക്കണം എന്ന്, പാളി പോകുമായിരുന്ന ഒരു theme എഴുത്തിൽ ഉള്ള അച്ചടക്കവും ഭാവനയും dialogue, situations, script എല്ലാം കൊണ്ട് ഒരു അടിപൊളി കഥ സൃഷ്ടിച്ച കഥകൃതിനു അഭിനന്ദനങ്ങൾ, ഇനി ക്ലൈമാക്സ് കൂടി ഗംഭീരം ആക്കിയാൽ പൊളിക്കും, collectors item ഇൽ ഉൾപെടുത്താവുന്ന ഒരു സ്റ്റോറി ആയി മാറി ഈ കഥ
ആ ക്ലൈമാക്സ് ആണ് എന്നെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. ഫസ്റ്റ് പാർട്ടിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, ഒടുക്കം, അല്ലെങ്കിൽ ക്ലൈമാക്സ് മനസ്സിൽ കണ്ട് ഉണ്ടാക്കി എടുത്ത കഥ. ഒരു മൂന്നു പാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചത്. പക്ഷെ കുറെ കഥാ പാത്രങ്ങൾ ഇടയിൽ കയറി വന്നു. എന്തിന് പറയുന്നു, നമ്മുടെ ഇത്ത വരെ. ഇതുവരെ ഈ കഥ ഇഷ്ടപ്പെട്ട്, കഥ ഉണ്ടാകാൻ കാരണമായ ക്ലൈമാക്സ് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ള തോന്നൽ, ഭയം, എന്നെ പിടി കൂടിയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്, കഥ പൂർത്തിയാക്കും, ആ ക്ലൈമാക്സ് വച്ചു തന്നെ….. താങ്ക് യൂ ഫോർ റിവ്യൂ….
Bro super
Vara leval aanu bro.
65 pages full vayichu oru bairing Ella sex avishathinu matathram
Polichu.you are good writer
Anil &Asha
താങ്ക് യൂ…
?
സൂപ്പർ സ്റ്റോറി?
Oru puthiya story ezhuth..
ഇത് തീർത്തിട്ട് പോരെ…
Hi sreeraj, puthiya aylkkarre bhaki eZhuthmmo , 5 years ayi wait cheyunnu
ഇത് കഴിഞ്ഞു കമ്പ്ലീറ്റ് ആക്കാൻ ശ്രമിക്കാം..
കിടു..ഭാവന ഉണ്ട്..അത് വാക്കുകളിലൂടെ ഫലിപിയ്ക്കാനും കഴിവുണ്ട്..മുനോട്ട് പോവുക..നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ..
?
വലിച്ചു നീട്ടിയതായി തോന്നില്ല ലാസ്റ്റ് 2 പാർട്ട് പൊളിച്ചടുക്കി ??
പിന്നെ മഞ്ജുമ്മാ അഭിക്കുട്ടൻ കെമിസ്ട്രിയും കിടുക്കി ഇതുവരെ ഈ കഥയിൽ ഉള്ളതിൽ ഏറ്റവും അടിപൊളി സീൻസ് അവരുട കോമ്പിനേഷൻ സീൻ ആരുന്നു ❤️?
അബിയൊക്കെ പിന്നേം വരുന്ന കണ്ടപ്പോ ബോർ ആകുമെന്ന കരുതിയെ but കഥ വേറെ ലവലിലേക്കു പോയി ?
താങ്ക് യൂ
Bro onnum parayan ill superayeertundu …nala oru filim kanda pole undu
….pls continue …all the best ….
Pinne abhi yude manager …. Jacob fathima kanumbol….. Salute adikkunna oru feel venam ok
താങ്ക് യൂ…
നന്നായിട്ടുണ്ട്….. ഇനി ഇതിൽ അവിഹിതം കേറ്റി വെറുപ്പിക്കല്ലേ… ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു…. ?
താൻ അസാധ്യ എഴുത്തുകാരൻ ആണ് ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി എഴുതിക്കൂടെ ചേച്ചി കഥ… ഹാപ്പി എൻഡിങ് അവിഹിതം ഇല്ലാതെ…. ഒരു അപേക്ഷ ആണ്
ഫീൽ ഗുഡ് കഥകൾ ഒന്നും മനസ്സിൽ ഇല്ല ഇപ്പോൾ. എൻഡിങ് വായിച്ചറിയാം…
വളരെ വളരെ നല്ല കഥ പറയാനുള്ള കഴിവിനെ എന്താ പറയുക എന്നറിയുന്നില്ല. വളരെ നന്നായിട്ടുണ്ട് കേട്ടോ. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു.
സസ്നേഹം
താങ്ക് യൂ..
?
ഒരാഴ്ച എടുക്കും തോന്നുന്നു. എഴുതി തുടങ്ങി,, നീണ്ടു പോയികൊണ്ടിരിക്കുന്നു… റബ്ബർ പോലെ..
നന്നായിട്ടുണ്ട്… അവസാനം ഹാപ്പി എൻഡിങ് ആവുല്ലോ.. ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ….
തനിക്കു ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി ചേച്ചി കഥ എഴുതി കൂടെ ഹാപ്പി എൻഡിങ് ഉള്ള… നല്ല ഒരു ഒതെർ ആണ് താൻ അവിഹിതം എഴുതി വെറുപ്പിക്കാതെ അപേക്ഷ ആണ് ??
പറഞ്ഞത് തെറ്റായി എങ്കിൽ sry
സോറി എന്തിനാ, കഥ വായിക്കുന്ന ഓരോരുത്തർക്കും അവർ ഇഷ്ടപ്പെട്ട അവസാനം വായിക്കുവാൻ ആണ് താല്പര്യം. പക്ഷെ ക്ലൈമാക്സ് ഫിക്സ് ആണ്. മാറ്റില്ല എന്ത് വന്നാലും..
നന്നായിട്ടുണ്ട്…
ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ….
നല്ല സ്റ്റോറി സെൻസ് ഉള്ള ആള് ആണ് താൻ.. പെണ്ണിനെ ഊക്കു വസ്തു ആയി മാത്രം കാണാതെ നല്ല ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു… ഒരു ചേച്ചി കഥ ലവ് സ്റ്റോറി ഹാപ്പി എൻഡിങ്.. ?
എൻഡിങ് ഹാപ്പി ആണോ എന്ന് വായിച്ചറിയാം… ?
Super കൊള്ളാം..
?
ദാ ഇപ്പൊ അങ്ങട് വായിച്ച് തീർത്തിട്ടേയുള്ളൂ…അതിമനോഹരം.
അല്ല, എനിക്കിപ്പൊ ഇങ്ങിനെ ഒറ്റ വാക്കിൽ ചുമ്മാ അങ്ങ് പറഞ്ഞാൽ പോരെ…ടീപ്പോയിലേക്ക് കാല് നീട്ടിവെച്ച് സിപ് സിപ് ചെയ്ത്, രുചിച്ച് അലിയിച്ച്, അഭിയുടെ മഞ്ജുവിന്റെയൊപ്പം സുഖിച്ചിരുന്നു സഞ്ചരിച്ചാൽ പോരെ. ന്നിട്ട് ‘ങ്ഹാ കൊയപ്പമില്ല.. അവിടെ ശരിയാക്കാരുന്നു..ഇവിടെ നീട്ടാരുന്നു’ ന്നൊക്കെ കാർന്നോരേപ്പോലെ അങ്ങ് തട്ടിയാൽ പോരെ.
My hats off to you for taking the pain of writing this beautiful drama..
ഏത്..അതന്നെ..ഈ ഒടുക്കത്തെ നാടകം..അതിന്റെ കലാശക്കളിയുടെ തലേന്ന്.
ശ്രീരാജ്..കഴിഞ്ഞ പാർട്ടിന് ഞാൻ പറഞ്ഞില്ലെ..പുതിയ യുവരാജാവാണിനി നീ. പക്ഷെ ഇനി എന്തെഴുതിയാലും വലിയൊരു പ്രതീക്ഷയുടെ ഭാരമുണ്ടാകും..അതിനെ മാനേജ് ചെയ്യാനാണിനി പഠിക്കേണ്ടി വരിക. സ്നേഹത്തോടെ..
പ്രതീക്ഷയുടെ അമിത ഭാരം നന്നല്ല…. ???
താങ്ക് യൂ, ഫോർ ദി സപ്പോർട്ട്…
adipoli ?
താങ്ക് യൂ ഹസി….
Athaanu mind….polik bro
?
ശ്രീരാജ് bro… Ith thanneyaano joli… 2 dhivasam koodumbo ithrayum page… Ithokke engane saadhikkunnu….. Enthayalum poli kadha..
കുറെ കാലമായി മനസ്സിൽ ഉള്ള കഥ. കുറച്ച് കുറച്ചു ആദ്യമേ എഴുതി വച്ചിരുന്നു. വേണ്ടി വന്നത് ബാക്കി എഴുതാൻ ഉള്ള സമയം. ഇപ്പോൾ ഫ്രീ ആണ്. കുറച്ച് കഴിഞ്ഞാൽ പറയാൻ പറ്റില്ല.