തുടക്കവും ഒടുക്കവും 6 [ശ്രീരാജ്] 222

ജിന്റോ : പറയൂ അഭി, എന്ത് വേണം?..

അഭി : സർ, എനിക്ക് നാട്ടിൽ പോണം അത്യാവശ്യമായി. ഇപ്പോൾ തന്നെ.

 

അഭിയുടെ ഗ്രൂപ്പ്‌ സീനിയർ മിനി കൂടെ ഉണ്ടായിരുന്നു മീറ്റിംഗിന്റെ കൂട്ടത്തിൽ.

 

മിനി : അഭി,,,, എന്നോടൊന്നും പറയാതെ നേരെ ഇവിടെ വന്നാണോ ലീവ് ചോദിക്കുന്നത്.

 

അഭി : മാം, വളരെ പെട്ടെന്ന് ആയിരുന്നു. ഐആം സോറി..

 

പൊതുവെ മുരടനും, സ്‌ട്രിക്‌ട്ടും ആയ ജിന്റോ, കുറച്ച് മയത്തിൽ സംസാരിക്കുക, ചിരിക്കുകയോ ചെയ്യുക കമ്പനിയിൽ അഭിയോട് മാത്രം ആണ്. അതുകൊണ്ട് തന്നെ കമ്പനിയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു അഭിയോട്, കൂടെ അഭിയുടെ പ്രൊമോഷന് പ്രധാന കാരണവും ജിന്റോ ആയിരുന്നു. അഭി അതിനു മാത്രം എന്താണ് സ്പെഷ്യൽ ആയി ചെയ്തത് എന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല. അഭി കൂട്ടത്തിൽ ഉള്ളത് കൊണ്ട് മിനിക്കും അതിന്റെതായ ഗുണങ്ങൾ ഉണ്ടായിരുന്നു.

ജിന്റോ അഭിയോട് ചോദിച്ചു : എന്ത് പറ്റി?.

അഭി : സത്യം പറഞ്ഞാൽ അറിയില്ല സർ ,, അമ്മയുടെ ഫോൺ വന്നു, വേഗം ചെല്ലാൻ പറഞ്ഞു. ഇപ്പോൾ വിളിച്ചു എടുക്കുന്നുമില്ല ഫോൺ.

ജിന്റോ : ഓകെ,, എങ്ങിനെ ആണ് പോകുന്നത്. ഓഫീസ് കാറിൽ ഡ്രോപ്പ് ചെയ്യാം എയർപോർട്ടിൽ.

അഭി : സർ, ഇപ്പോൾ ഫ്ലൈറ്റ് ഇല്ല. ബസ് ഉണ്ടാവും.

ജിന്റോ : ഓകെ…. യൂ ഗോ ദൻ,,, കാൾ മീ ഡയറക്റ്റ്ലി ഇൻകേസ് ഓഫ് എനി ഇഷ്യൂസ്…

അഭി : താങ്ക് യൂ സർ..

അഭി റൂം വിട്ടു പോയി. മിനിയടക്കം എല്ലാവരും അന്തം വിട്ടു, കല്യാണത്തിന് വരെ ഒരാഴ്ച ലീവ് കൊടുക്കുന്ന ജിന്റോയുടെ, അഭിയോടുള്ള പെരുമാറ്റം ആലോചിച്ചു…

അഭി ഇറങ്ങിയ വഴിക്കു, ജിന്റോ പറഞ്ഞു എല്ലാവരോടും : ഓക്കേ, ലെറ്റസ്‌ ഫിനിഷ് ദിസ്‌ മീറ്റിംഗ്. വീ വിൽ ഗാഥർ എഗൈൻ ലേറ്റർ..

ജിന്റോ ഫോൺ എടുത്തു ഡയൽ ചെയ്തു ” ABHI. M”….

മറുപടി ഉണ്ടായിരുന്നില്ല മറു തലക്കൽ നിന്നും …………… ……………………………………………………………………

43 Comments

Add a Comment
  1. കൊള്ളാം. തുടരുക ?

  2. കഥയുടെ അവസാന ഭാഗങ്ങളിലേക്കെത്തുമ്പോൾ അനിവാര്യമായ മാറ്റങ്ങൾ കൈവന്നിരിക്കുന്നു. ഒപ്പം താങ്കളൊരു വൈദഗ്ധ്യനായ എഴുത്തുകാരനാണെന്നും തെളിയിച്ചിരിക്കുന്നു. ഇത് വരെയും ഈ കഥ സഞ്ചരിച്ച രീതി വെച്ച് അതത്ര മേൽ സ്പഷ്ടവുമാണ്. ഒരുപാട് ആസ്വദിച്ചു കൊണ്ടാണ് ഓരോ ഭാഗവും വായിക്കുന്നത്. ഇത് വരെയുള്ള കഥാഗതിയിൽ നിന്നും വിഭിന്നമായൊരു അന്ത്യമായിരിക്കും താങ്കൾ നൽകുകയെന്നൊരു തോന്നൽ. എന്തായാലും ഒരുപാട് സ്നേഹം. ആശംസകൾ ?

  3. 7.5 lakh view ഉം 2000 above like ഉം ഉള്ള പുതിയ അയൽക്കാർ നിർത്തിയോ… ഇനി തുടരില്ലേ

  4. കഥ വലിച്ചുനിട്ടിയതായി തോന്നി നർത്തങ്ങ കഥയുടെ സുഗമമായ ഒഴുക്കിന് അത് തടസ്സമാവണ്ട ഒട്ടും ലാഗടിക്കാതെയാണ് അറുപതും അറുപത്തഞ്ചും പേജുകൾ ഭറ്റ ഇരിപ്പിൽ വായിച്ചുതിർത്തത് നല്ല രു എൻഡിംഗ്‌ പ്രതീക്ഷിക്കുന്നു.

  5. കിടിലം എഴുത്ത്…ഒന്നും പറയാൻ ഇല്ല… വളരെ ചെറിയ ഇടവേളകളിൽ ഇത്രയും പേജസ് ഉള്ള കഥ അതും ഇത്രയും അടിപൊളി ആയി എഴുതി അയക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല… താങ്കളെ പോലെ ഉള്ള റൈറ്റേഴ്സ് നെ കുറെ കാലമായി ഈ സൈറ്റ് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു… താങ്കളുടെ തിരിച്ചു വരവിൽ താങ്കളുടെ തന്നെ മാസ്റ്റർപീസ് ആയ ‘പുതിയ അയൽക്കാർ’ നിർത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങും എന്ന ഒരു വാക്ക് കൂടി കിട്ടിയാൽ ഇരട്ടി സന്തോഷം…

    1. സത്യത്തിൽ അത് njangal?പ്രേതീക്ഷിക്കുന്നു. 7.5 lakh view, 2000 above like ഉള്ള കഥ നിർത്തി പോയതിൽ വിഷമം ഉണ്ട്‌

  6. ശ്രീരാജ്

    എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഒറ്റ എപ്പിസോഡ് കൊണ്ട് തീരും എന്ന് തോന്നുന്നില്ല. എഴുതി മുന്നോട്ട് പോവുമ്പോൾ, പുതിയ പുതിയ തീമുകൾ മനസ്സിൽ വരുന്നു….

  7. അടിപൊളി എഴുത്ത്, one of the best stories, ഒരുപാട് പേരുടെ കൂടെ കിടന്നിട്ട് പോലും മഞ്ജിമക്ക് അഭിയെ വേണം, എന്നാൽ അഭി ആരുടെ കൂടെയും ബന്ധപ്പെടാനും പാടില്ല. അതാണ് ഫാത്തിമ പറഞ്ഞ പൊരുൾ, അതായത് നീ അവന്റ ഭാര്യ എന്നതിനേക്കാൾ അവൻ നിന്റെ ഭർത്താവ് ആയിരിക്കണം എന്ന്, പാളി പോകുമായിരുന്ന ഒരു theme എഴുത്തിൽ ഉള്ള അച്ചടക്കവും ഭാവനയും dialogue, situations, script എല്ലാം കൊണ്ട് ഒരു അടിപൊളി കഥ സൃഷ്‌ടിച്ച കഥകൃതിനു അഭിനന്ദനങ്ങൾ, ഇനി ക്ലൈമാക്സ്‌ കൂടി ഗംഭീരം ആക്കിയാൽ പൊളിക്കും, collectors item ഇൽ ഉൾപെടുത്താവുന്ന ഒരു സ്റ്റോറി ആയി മാറി ഈ കഥ

    1. ശ്രീരാജ്

      ആ ക്ലൈമാക്സ്‌ ആണ് എന്നെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. ഫസ്റ്റ് പാർട്ടിൽ തന്നെ ഞാൻ പറഞ്ഞിരുന്നു, ഒടുക്കം, അല്ലെങ്കിൽ ക്ലൈമാക്സ്‌ മനസ്സിൽ കണ്ട് ഉണ്ടാക്കി എടുത്ത കഥ. ഒരു മൂന്നു പാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചത്. പക്ഷെ കുറെ കഥാ പാത്രങ്ങൾ ഇടയിൽ കയറി വന്നു. എന്തിന് പറയുന്നു, നമ്മുടെ ഇത്ത വരെ. ഇതുവരെ ഈ കഥ ഇഷ്ടപ്പെട്ട്, കഥ ഉണ്ടാകാൻ കാരണമായ ക്ലൈമാക്സ്‌ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുള്ള തോന്നൽ, ഭയം, എന്നെ പിടി കൂടിയിരിക്കുന്നു. പക്ഷെ ഒന്നുണ്ട്, കഥ പൂർത്തിയാക്കും, ആ ക്ലൈമാക്സ്‌ വച്ചു തന്നെ….. താങ്ക് യൂ ഫോർ റിവ്യൂ….

  8. Bro super
    Vara leval aanu bro.
    65 pages full vayichu oru bairing Ella sex avishathinu matathram
    Polichu.you are good writer
    Anil &Asha

    1. ശ്രീരാജ്

      താങ്ക് യൂ…

    2. ശ്രീരാജ്

      ?

  9. സൂപ്പർ സ്റ്റോറി?

  10. Oru puthiya story ezhuth..

    1. ശ്രീരാജ്

      ഇത്‌ തീർത്തിട്ട് പോരെ…

  11. Hi sreeraj, puthiya aylkkarre bhaki eZhuthmmo , 5 years ayi wait cheyunnu

    1. ശ്രീരാജ്

      ഇത്‌ കഴിഞ്ഞു കമ്പ്ലീറ്റ് ആക്കാൻ ശ്രമിക്കാം..

  12. കിടു..ഭാവന ഉണ്ട്..അത് വാക്കുകളിലൂടെ ഫലിപിയ്ക്കാനും കഴിവുണ്ട്..മുനോട്ട് പോവുക..നല്ല നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ..

    1. ശ്രീരാജ്

      ?

  13. വലിച്ചു നീട്ടിയതായി തോന്നില്ല ലാസ്റ്റ് 2 പാർട്ട്‌ പൊളിച്ചടുക്കി ??

    പിന്നെ മഞ്ജുമ്മാ അഭിക്കുട്ടൻ കെമിസ്ട്രിയും കിടുക്കി ഇതുവരെ ഈ കഥയിൽ ഉള്ളതിൽ ഏറ്റവും അടിപൊളി സീൻസ് അവരുട കോമ്പിനേഷൻ സീൻ ആരുന്നു ❤️?

    അബിയൊക്കെ പിന്നേം വരുന്ന കണ്ടപ്പോ ബോർ ആകുമെന്ന കരുതിയെ but കഥ വേറെ ലവലിലേക്കു പോയി ?

    1. ശ്രീരാജ്

      താങ്ക് യൂ

  14. Bro onnum parayan ill superayeertundu …nala oru filim kanda pole undu

    ….pls continue …all the best ….

    Pinne abhi yude manager …. Jacob fathima kanumbol….. Salute adikkunna oru feel venam ok

    1. ശ്രീരാജ്

      താങ്ക് യൂ…

  15. ❤️❤️❤️

    നന്നായിട്ടുണ്ട്….. ഇനി ഇതിൽ അവിഹിതം കേറ്റി വെറുപ്പിക്കല്ലേ… ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു…. ?

    താൻ അസാധ്യ എഴുത്തുകാരൻ ആണ് ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി എഴുതിക്കൂടെ ചേച്ചി കഥ… ഹാപ്പി എൻഡിങ് അവിഹിതം ഇല്ലാതെ…. ഒരു അപേക്ഷ ആണ്

    1. ശ്രീരാജ്

      ഫീൽ ഗുഡ് കഥകൾ ഒന്നും മനസ്സിൽ ഇല്ല ഇപ്പോൾ. എൻഡിങ് വായിച്ചറിയാം…

  16. വളരെ വളരെ നല്ല കഥ പറയാനുള്ള കഴിവിനെ എന്താ പറയുക എന്നറിയുന്നില്ല. വളരെ നന്നായിട്ടുണ്ട് കേട്ടോ. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയ്യുമെന്ന് കരുതുന്നു.
    സസ്നേഹം

    1. ശ്രീരാജ്

      താങ്ക് യൂ..

    2. ശ്രീരാജ്

      ?

    3. ശ്രീരാജ്

      ഒരാഴ്ച എടുക്കും തോന്നുന്നു. എഴുതി തുടങ്ങി,, നീണ്ടു പോയികൊണ്ടിരിക്കുന്നു… റബ്ബർ പോലെ..

  17. നന്നായിട്ടുണ്ട്… അവസാനം ഹാപ്പി എൻഡിങ് ആവുല്ലോ.. ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ….

    തനിക്കു ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി ചേച്ചി കഥ എഴുതി കൂടെ ഹാപ്പി എൻഡിങ് ഉള്ള… നല്ല ഒരു ഒതെർ ആണ് താൻ അവിഹിതം എഴുതി വെറുപ്പിക്കാതെ അപേക്ഷ ആണ് ??

    പറഞ്ഞത് തെറ്റായി എങ്കിൽ sry

    1. ശ്രീരാജ്

      സോറി എന്തിനാ, കഥ വായിക്കുന്ന ഓരോരുത്തർക്കും അവർ ഇഷ്ടപ്പെട്ട അവസാനം വായിക്കുവാൻ ആണ് താല്പര്യം. പക്ഷെ ക്ലൈമാക്സ്‌ ഫിക്സ് ആണ്. മാറ്റില്ല എന്ത് വന്നാലും..

  18. നന്നായിട്ടുണ്ട്…

    ഇനി ഇതിൽ അവിഹിതം കേറ്റി കഥ കുളക്കല്ലേ….

    നല്ല സ്റ്റോറി സെൻസ് ഉള്ള ആള് ആണ് താൻ.. പെണ്ണിനെ ഊക്കു വസ്തു ആയി മാത്രം കാണാതെ നല്ല ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു… ഒരു ചേച്ചി കഥ ലവ് സ്റ്റോറി ഹാപ്പി എൻഡിങ്.. ?

    1. ശ്രീരാജ്

      എൻഡിങ് ഹാപ്പി ആണോ എന്ന് വായിച്ചറിയാം… ?

  19. Super കൊള്ളാം..

    1. ശ്രീരാജ്

      ?

  20. ദാ ഇപ്പൊ അങ്ങട് വായിച്ച് തീർത്തിട്ടേയുള്ളൂ…അതിമനോഹരം.
    അല്ല, എനിക്കിപ്പൊ ഇങ്ങിനെ ഒറ്റ വാക്കിൽ ചുമ്മാ അങ്ങ് പറഞ്ഞാൽ പോരെ…ടീപ്പോയിലേക്ക് കാല് നീട്ടിവെച്ച് സിപ് സിപ് ചെയ്ത്, രുചിച്ച് അലിയിച്ച്, അഭിയുടെ മഞ്ജുവിന്റെയൊപ്പം സുഖിച്ചിരുന്നു സഞ്ചരിച്ചാൽ പോരെ. ന്നിട്ട് ‘ങ്ഹാ കൊയപ്പമില്ല.. അവിടെ ശരിയാക്കാരുന്നു..ഇവിടെ നീട്ടാരുന്നു’ ന്നൊക്കെ കാർന്നോരേപ്പോലെ അങ്ങ് തട്ടിയാൽ പോരെ.

    My hats off to you for taking the pain of writing this beautiful drama..
    ഏത്..അതന്നെ..ഈ ഒടുക്കത്തെ നാടകം..അതിന്റെ കലാശക്കളിയുടെ തലേന്ന്.

    ശ്രീരാജ്..കഴിഞ്ഞ പാർട്ടിന് ഞാൻ പറഞ്ഞില്ലെ..പുതിയ യുവരാജാവാണിനി നീ. പക്ഷെ ഇനി എന്തെഴുതിയാലും വലിയൊരു പ്രതീക്ഷയുടെ ഭാരമുണ്ടാകും..അതിനെ മാനേജ് ചെയ്യാനാണിനി പഠിക്കേണ്ടി വരിക. സ്നേഹത്തോടെ..

    1. ശ്രീരാജ്

      പ്രതീക്ഷയുടെ അമിത ഭാരം നന്നല്ല…. ???
      താങ്ക് യൂ, ഫോർ ദി സപ്പോർട്ട്…

  21. adipoli ?

    1. ശ്രീരാജ്

      താങ്ക് യൂ ഹസി….

  22. Athaanu mind….polik bro

    1. ശ്രീരാജ്

      ?

  23. ശ്രീരാജ് bro… Ith thanneyaano joli… 2 dhivasam koodumbo ithrayum page… Ithokke engane saadhikkunnu….. Enthayalum poli kadha..

    1. ശ്രീരാജ്

      കുറെ കാലമായി മനസ്സിൽ ഉള്ള കഥ. കുറച്ച് കുറച്ചു ആദ്യമേ എഴുതി വച്ചിരുന്നു. വേണ്ടി വന്നത് ബാക്കി എഴുതാൻ ഉള്ള സമയം. ഇപ്പോൾ ഫ്രീ ആണ്. കുറച്ച് കഴിഞ്ഞാൽ പറയാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *