“റോക്കിയോട് ചോദിച്ച നോക്ക്…
ഞാൻ അവനോട് പറഞ്ഞു , ‘ഡെഡ് ഡോഗ് !’
“അവൻ കുറച്ചുനേരം ഡെഡ് ആയ പോലെ കണ്ണും അടച്ച കെടന്നു , എന്നിട്ട് കുറച്ച കഴിഞ്ഞപ്പോൾ അവനു മതിയായി കണ്ണ് അടച്ചു തുറന്ന് കാണിച്ച വാൽ ആട്ടി കുറച്ചു നേരം കൂടെ കിടന്നിട്ട അവൻ എഴുന്നേറ്റു ഓടി പോയി , അല്ലേടാ ”
റോക്കി വാല് ആട്ടി ശെരിവെക്കുന്നു
“ബോയ്, ഞാൻ ചിലപ്പോൾ ചിന്ദിക്കും ആ സിമിത്തേരിയിലെ ആളുകളും ഇതുപോലെ തന്നെ ആയിരിക്കണം കാണിക്കുന്നത് നിങ്ങളെ എല്ലാരേം പറ്റിക്കുവാ? അല്ലെ റോക്കി ?”
“നിർത്തിക്കോണം ഇങ്ങനുള്ള വർത്തനമൊക്കെ” മമ്മി താക്കീത് പോലെ പറഞ്ഞു
“ഇത് തന്നെ ആയിരിക്കണം അവരും ചെയ്യുന്നത് ”
പെട്ടന്നു ഒരു ശബ്ദം കേട്ടു..
കണ്ണ് തുറന്നു ഞാൻ നോക്കി ,ഭൂതകാലത്തിന്റെ ഓര്മവലകള് നീക്കി യാഥാർഥ്യമാകുന്നു വർത്തമാന കാലത്തിലേക്ക് എത്തിച്ചേരാൻ കുറച്ച സമയം എടുത്തു…
ശബ്ദം കേട്ട ദിശയിലേക്കു നോക്കി, ആരോ ഗ്ലാസിൽ കൊട്ടുന്നു.. വിന്ഡോ ഡൌൺ ചയ്തു ഞൻ നോക്കി , ഒരു വെള്ള വസ്ത്രം വ്യക്തമായി
“എന്താ കുട്ടി ഇരുന്ന് ഉറങ്ങി പോയോ ”
“ആഹ് എസ് ഫാദർ ഇരുന്ന് മയങ്ങി പോയി ”
“ഓരോന്ന് ഓർത്തു ഇരുന്ന് കാണും ഇല്ലേ ? മഹ്മ് ഇന്നായിരുന്നല്ലേ ആ ദിവസം…. ഓക്കെ, അപ്പോൾ കാണാൻ പോകുന്നില്ലേ അതോ കണ്ടുവോ ?”
“നോ ഫാദർ അങ്ങൊട് പോകുവാ”
“അപ്പോൾ ഓക്കെ മൈ ചൈൽഡ്”… ” “പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ”
“ഏയ് ഒരിക്കലുമില്ല ഫാദർ ”
“ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..
Hi guys ende second story vanittund, VayCh M njngalude vilayeariya abhiprayangal and suggestion’s parayuka
Kollam bro nallq oru story aayirunnu , veendum ezhuthanam okke…
Sure thanks for your comments
സുപ്പർ തുടർന്നും ഇതുപോലുള്ള കഥകൾ എഴുതുക
thanks
Kollam broiii nalla verities undu story il eniyum ezhuthu nannayi…?
sure thanks for the comment
ഓ താങ്ക്സ് ബ്രോ റിയലി… ഒRAൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@പങ്കജാക്ഷൻ കൊയ്ലോ
ഓ താങ്ക്സ് ബ്രോ റിയലി… ഒraൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
* ഒന്നാം പേജ്;
പിള്ള മനസിൽ കള്ളമില്ല………;
നിഷ്കളങ്കവും എന്നാൽ അർത്ഥവത്തായ ചോദ്യങ്ങൾക്ക് മുൻപിൽ പതറുന്ന മുതിർന്നവർ!
*രണ്ടാം പേജ്
പാടുള്ളതും പാടില്ലാത്തതിനുമുള്ള വിലക്കുകൾ തുടങ്ങുന്ന കുട്ടിക്കാലം.
ഓർമകളുടെ വർത്തമാന കാലയാഥാർത്ഥ്യങ്ങളിലേക്ക്….
[ഇവിടെ ചെറിയ ഒരു അവ്യക്തത തോന്നി
#““പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ”
“ഏയ് ഒരിക്കലുമില്ല ഫാദർ ”
“ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..//]
*മൂന്നാം പേജ്
ശ്മശാന ശൂന്യത…..!
* നാലാം പേജ്
…………തിരിച്ചറിവുകൾ!!!!!
* ഓർമകളിൽ നിന്ന്
AVIDE PULLIYUDE CHINDAGATHI ANU UDHESHICHATH , RASTREEYAM AVAM RELEGIOUS VIEWS AVAM , ITS UPTO READER’S INTERPRETATION OF THE STORY
ANGANATHE REETHIYIL ANU NJAN EZHUTIYIRIKUNATH , NAYAKAN ENTHINU AVDE POI ENNU TOTT ELLAM VAYANAKKARANDE UKTHIKK ANUSRICH INTERPRET CHYAVUNNATANU..
പുതിയ എഴുത്തുകാരാ……….
വളരെ വളരെ ഇഷ്ടപ്പെട്ടു.
പറഞ്ഞത് വളരെ ശരിയാണ്. ഇങ്ങനത്തെ
എഴുത്തുകൾ ഇവിടെ അധികം വായിക്കപ്പെടില്ല.
സത്യങ്ങൾ പറയുന്നതും ചോദിക്കുന്നതുമൊന്നും
അങ്ങനെ പെട്ടന്നാരും ശ്രദ്ധിക്കില്ല. പിന്നെ
എരിവും പുളിയുമുള്ള തട്ടുപൊളിപ്പൻ കഥകൾക്കാണ് മാർക്കറ്റ്.
*//നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും ചയ്യാത്ത മൈരുങ്ങൾ റോസാപൂവും കൊണ്ട് വരുന്നു
മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ?//
ഈ വരികൾ മാത്രം മതി!!!!!!!!.
തെമ്മാടിക്കുഴികളിലടക്കപ്പെട്ടവരാണ് ഭാഗ്യവാൻമാർ : അധികം നാടകം കാണണ്ടല്ലോ!. കൂടെ,
സംസ്കാരചടങ്ങുകളിലെ
അഭിനയങ്ങൾ കൂടി കണ്ടാൽ പലരും
ഓസ്കാർ കൊണ്ട് പോകും!
NB: ഇപ്പോൾ കൊറോണ വന്നത്
ഇത്തരം പല പ്രഹസനങ്ങൾക്കും ചെറിയ
മുന്നറിയിപ്പാണല്ലോ!
ഓ താങ്ക്സ് ബ്രോ റിയലി… ഒറൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു