ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj] 1504

ദിവ്യാനുരാഗം 11

Divyanuraagam Part 11 | Author : Vadakkan Veettil Kochukunj

Previous Part ]


വൈകിയതിന്റെ കാരണം ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു…എല്ലാവരും അയച്ച അഭിപ്രായങ്ങളും വായിച്ചു… പിന്നെ നേരം വൈകിയത് കൊണ്ട് മറുപടി ഒന്നും തരാൻ നിൽക്കാതെ വേഗം അടുത്ത ഭാഗം എഴുതാൻ തുടങ്ങി…എന്തായാലും ഒരുപാട് സ്നേഹത്തോടെ ഉള്ള നിങ്ങളുടെ വാക്കുകൾ ഏറെ ഇഷ്ട്ടപ്പെട്ടു… പിന്നെ എനിക്ക് പൂർണമായും എഴുതാൻ മനസ്സ് വഴങ്ങിയാലെ ഞാൻ എഴുതൂ…അല്ലാതെ മനഃപൂർവം വൈകിപ്പിക്കുന്നതല്ല… പിന്നെ ഇടയ്ക്ക് നിർത്തിയോ എന്നൊന്നും ആരും ചോദിക്കേണ്ട…നിർത്താൻ ആണെങ്കിൽ ഞാൻ ഒരിക്കലും തുടങ്ങില്ല… തുടങ്ങിയാൽ അവസാനം കണ്ടേ മടങ്ങാവൂ…അതാണ് അതിന്റെ ശരി എന്നാണ് ഞാൻ വിശ്വസിക്കുന്നത്… പിന്നെ ഇച്ചിരി വൈകിയതുകൊണ്ട് അവസാന ഭാഗം ഒന്ന് ഓടിച്ചു നോക്കുന്നത് നല്ലതായിരിക്കും…

അപ്പൊ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… കൊറോണ മൂന്നാം തരംഗത്തിൽ നിന്ന് നമ്മൾ കരകയറും എന്ന പ്രതീക്ഷയിൽ ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️


” എന്താ…എന്താ പറഞ്ഞേ… ”

അവളൊരു കള്ളഭാവത്തോടെ എന്നെ നോക്കി ചോദിച്ചതും ഞാനാകെ ചൂളിയ അവസ്ഥയിലായി…

” അത് പിന്നെ…. ഇയാളുടെ സ്വഭാവം അതാ ഞാൻ ഉദ്ദേശിച്ചത്… ”

ഞാൻ അതേ ചമ്മിയ മുഖഭാവത്തോടെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…

“മ്മ്…”

അതിനൊന്ന് മൂളുകയല്ലാതെ അവളൊന്നും പറഞ്ഞില്ല…പക്ഷെ അവളുടെ മുഖത്തൊരു ചിരി ഞാൻ ശ്രദ്ധിച്ചു…ഇനി ന്വാമിനെ ഒരു കോഴി ആയി അവൾ മനസ്സിൽ ചിത്രീകരിച്ച് കാണുവോ…??ഹേയ് അങ്ങനെ വരാൻ വഴി ഇല്ല…

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി കടലും നോക്കി കുറച്ചുനേരം ഇരുന്നു…

” അയ്യോ…സമയം വൈകി വാ നമ്മുക്ക് പോവാം… ”

പെട്ടന്നെന്തോ ഓർത്തപോലെ അവളെന്നെ നോക്കി പറഞ്ഞ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു…അതോടെ ഞാനും…

” എന്താ ഇന്ന് നേരത്തേ ഡ്യൂട്ടിക്ക് കേറണോ…അതോ തമ്പ്രാട്ടിക്ക് വേറെ വല്ല സ്ഥലത്തും പോണോ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

224 Comments

Add a Comment
  1. ആരോഹി ohhh romanjam

  2. E month undavo bro waiting aane

  3. ബ്രോ ഇനിയും വൈകുമോ

  4. Adutha part vararayo?

  5. Bro ithinte adutha part epoya varaaa

  6. ഇതുപോലെ ഉള്ള കിടിലൻ കഥ വേറെ ഉണ്ടോ ഗയ്‌സ്…..

    എനിക്ക് അറിയാവുന്ന നല്ല കിടിലൻ കഥകൾ
    1 ente doctorootti
    2 kaikudanna nilavu
    3 devaraagam
    4 nava vadhu
    5 vadhu teaher aanu
    6 divyaanuraagam
    7 veni miss
    8 devasudari
    …….. ബാക്കി ഓർമ വരുമ്പോൾ ഇടാം. നിങ്ങൾക് അറിയാവുന്നത് താഴേ തൂക്കിക്കോ

    1. രതിശലഭങ്ങൾ 5 സീരീസ്
      അനുപല്ലവി
      എന്റെ കൃഷ്ണ

    2. Seetha kalayannam
      Gayathri
      Undakanni
      Avalum njanum thammil
      Deepangal sakshi(kadhakal.com)
      Ethokk enikk ariyunna romantic kadha kal ann

      1. നെയ്യലുവ പോലുള്ള മേമ
        അരളിപൂന്തേൻ
        പൊന്നാരഞ്ഞാണമിട്ട അമ്മായിയും മോളും

    3. “കടുംകെട്ട്” വിട്ട് പോയതാണോ.. അതോ വയിച്ചിട്ടില്ലേ…?

      1. ഉപേക്ഷിച്ചു പോയ കഥകൾ പ്രോത്സാഹനം അർഹിക്കുന്നില്ല.

    4. ഇറോട്ടിക് ലവ് സ്റ്റോറീസ് മിക്കവാറും എല്ലാം നല്ലത് തന്നെ അല്ലേ ടം (updation ഉള്ള കഥകൾ നോക്കി വായിക)

    5. ഈ കഥയുടെയൊക്കെ നെക്സ്റ്റ് പാർട്ട്‌ വരാണെമെഗില് കുറച്ചു ടൈം എടുക്കുന്നത് ഹൈയ്പ് ഉള്ളകഥയല്ലേ ബ്രോ ഫുൾ episodullathundo

    6. Bro. Vere love stories ariyavenkil parayavo?
      Ithellam vaayichu kazhinju.

      1. അറക്കളം പീലി

        ആലത്തൂരിലെ നക്ഷത്രപൂക്കൾ
        എല്ലാമെല്ലാമാണ്
        കല്യാണപിറ്റേന്ന്
        Will you marry me
        അവൾ രാജകുമാരി
        എന്റെ നിലാ പക്ഷി
        പറയാതെ വന്ന ജീവിതം
        പുലിവാൽ കല്യാണം
        പെയ്തൊഴിയാതെ
        മെഹ്റിൻ മഴയോർമ്മകൾ (sad ending??)
        Love action catogaory
        Life of pain
        Game of demons
        Kamuki(കഥകൾ.com)
        ഗൗരി the mute girl(kathakal.com)
        തൽക്കാലം ഇത്രേം വായിക്ക്. ഇത് തന്നെ continuos വായിക്കാണണേൽ ഒരു 3-4ദിവസം എടുക്കുമായിരിക്കും ഇത് കഴിയുമ്പോ കമന്റ്‌ ചെയ്താൽ മതി

        1. മൂന്നാല് ദിവസോ രണ്ടാഴ്ച്ചത്തേക്ക് ഉണ്ട് ഇതിൽ ഏതെടുത്താലും കുറഞ്ഞത് ഒരു ദിവസം മുഴുവൻ കുത്തി ഇരുന്ന് വായിക്കാൻ ള്ളത് ഉണ്ട്. എങ്കിലെ തീരു

  7. ഒള്ള കാര്യം പറഞ്ഞാൽ തുടക്കത്തില്‍ കവർ പിക് ആയി ചുണ്ണി അണ്ണന്റെ പടം കണ്ടതും വായിക്കാനുള്ള ഇന്ററസ്റ്റ് തന്നെ പോയതാണ്‌. എങ്കിലും വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.., വായിച്ചു…
    ഇപ്രാവശ്യവും നന്നായിട്ടുണ്ട്.

  8. കുഞ്ഞുണ്ണിമാഷ്

    മോനേ വടക്കാ…
    പറയാൻ വാക്കുകളില്ല 11 എണ്ണവും ഇന്നലെ ഒറ്റ ഇരുപ്പിനങ് വായിച്ചതാണ് ഇജ്ജാതി
    കേമം കെങ്കേമം

    വേറെ ഒന്നും പറയാൻ ഇല്ലാ എത്രയും പെട്ടെന്ന് അടുത്ത ഭാഗം നൽകും എന്ന് വിശ്വസിക്കപ്പെടുന്നു ??

    തെന്നേക്കണെ പെട്ടെന്ന്

    സ്നേഹം❣️

  9. കൊച്ചുകുഞ്ഞെ അടുത്ത പാർട്ട്‌ വേഗം തരണേ

  10. ഞാൻ മൂന്നാം ഭാഗം എത്തിയ്‌ട്ടുള്ളു…
    എങ്കിലും ഇതുവരെ അടിപൊളി ആണ്.
    ഇതിൽ Adult portion ഉണ്ടോ !?

    1. ഇതുവരെ ഇല്ല. ഒരടിപൊളി ലവ് സ്റ്റോറി

      1. മിഥുൻ

        എനിക്കിഷ്ടപ്പെട്ടു! വായിക്കുന്നുണ്ട്..

  11. കൊച്ചുകുഞ്ഞെ, കിടിലൻ കഥ തന്നേ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.. ഫ്രണ്ട്ഷിപ്, thug ഒക്കെ ആയി വേറെ ലെവൽ ഇൽ എത്തിച്ചു..

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

      1. Story adipoli aatto
        Eni ennatheke prethishikam

    2. Orupad Eshtayi ❤️❤️❤️

  12. …കവർപിക്ക് മനസ്സുമടുപ്പിച്ചു…?

    1. Athe?…… Ath vendayirun?

    2. Vadakkan Veettil Kochukunj

      ശ്ശെടാ കൂട്ടുകാരൻ തെണ്ടിയോട് പറഞ്ഞപ്പൊ ലവൻ ആക്കി തന്നതാ…ഞാൻ അതിന് വെല്ല്യ പ്രാധാന്യവും കൊടുത്തുമില്ല…എനിയിപ്പൊ എന്തോന്ന് ചെയ്യും അർജ്ജുവേ…??

    3. Arjun bro ningalokke site il keri aano kadha ezhuthaaru… Atho ezhutheet pdf ayach kodukkaaro… Njan oru kadha ezhuthi ayach koduthitt oru orderum illaand post cheythekkanu…. Njan atreyum sradhich space vittokke nalla reetheel ayach kodutha kadha aayirunn….. Ivar post cheyth kolaakki

    4. Arjuve katha onnum site il kitunilallo…
      Enth pattiyatha..

  13. സൂപ്പർ ആത്മാർത്ഥ ഈ വരികളിൽ കാണുന്നു അവസാനം തെയ്ക്കാതെ ഇരുന്നാൽ മതി “ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും pedikkum

    1. Vadakkan Veettil Kochukunj

      ഒരിക്കലുമില്ല..?

  14. അടിപൊളി ബ്രോ ♥️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  15. Onnum parayanilla mone adupoli ella part um vere vibe aanu ❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  16. ബ്രോ
    ഞാൻ ഇന്നലെ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് ഈ സ്റ്റോറിയെക്കുറിചെ അറിയുന്നത് അതുകൊണ്ട് കുറെ വൈകിപ്പോയി ?.
    പിന്നെ ഒന്നും നോക്കിയില്ല ഇന്നലെ തന്നെ 10 പാർട്ടും വായിച്ചു പിന്നെ ഇന്നാണ് പാർട്ട്‌ 11 വായിച്ചത് ?.
    ഈ പാർട്ടും നല്ല രസം ഉണ്ടായിരുന്നു ?.
    പിന്നെ ഇതിലെ ഫ്രണ്ട്ഷിപ്പും പ്രണയവും കൊള്ളാം പിന്നെ നല്ല കലക്കൻ തഗ്സ് ഉണ്ട് അതിൽ അമ്മയാണ് മെയിൻ ??.
    പിന്നെ ഇതിൽ കൂടുതൽ എങനെ വിവരിക്കാൻ ഒന്നും എന്നിക്കു അറിയാൻ പാടില്ല ഷാജിയേട്ടാ ?.
    ഈ സ്റ്റോറി എന്നിക്കു ഒരുപാട് ഇഷ്ടായി പിന്നെ ഇതു ഞാൻ അങ്ങ് എടുക്കുവാ ?.
    അപ്പൊ അടുത്ത പാർട്ടും ആയി ഇങ്ങു ഓടി വരണം
    അപ്പൊ all the best എൻ നെൻബാ ?.

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…ബാക്കി ഒക്കെ നമ്മുക്ക് സെറ്റാക്കാം..??

  17. Adutha part eppoza

    1. Vadakkan Veettil Kochukunj

      തുടങ്ങിയിട്ടില്ല ബ്രോ ഇച്ചിരി കഴിയും…

  18. ചാക്കോച്ചി

    കൊച്ചൂഞ്ഞേ.. പൊളിച്ചടുക്കി….. എല്ലാം കൊണ്ടും ഉഷാർ…..ഇടക്ക് ചെറിയ ഗ്യാപ് വന്നിരുന്നു… അതോണ്ട് ഇപ്പോഴാ ബാക്കി ഭാഗങ്ങൾ വായിച്ചു തീർത്തത്…..എല്ലാം കൊണ്ടും ഉഷാറായിരുന്നു….കൊളേജും ചങ്ങായിമാരും വീടും വീട്ടാരും… പിന്നെ ദിവ്യയും…പെരുത്തിഷ്ടായി…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ……

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ചാക്കോച്ചി…??

  19. ലക്കി ബോയ്

    ബ്രോ ഈ കഥ വായിക്കുമ്പോൾ മനസിന് നല്ല ഒരു അനുഭൂതി… ഇപ്പോൾ ഒന്നും നിർത്തല്ലേ… ഒരു 5, 6പാർട്ട്‌ കൂടി കഴിഞ്ഞതിന് ശേഷം….. pls ബ്രോ

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…നമ്മുക്ക് നോക്കാം…??

  20. ബ്രോ….
    ഒരുപാട് നാളുകൾക്കു ശേഷം വായിച്ച ഒരു നല്ല ലോവേസ്റ്റോറി….
    ഇതുവരെയുള്ള എല്ലാഭാഗങ്ങളും ഒരു ദിവസം കൊണ്ട് വായിച്ചു തീർന്നു.
    നല്ല അവതരണം, തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
    അഭിനന്ദനങ്ങൾ……

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ..??

  21. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത്. എല്ലാ പാർട്സും ഒന്നിച്ച് വായിച്ചു. നന്നായിട്ടുണ്ട്.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  22. ഒന്നും പറയാനില്ല?
    കിടുക്കി
    തിമിർത്തു
    കലക്കി
    പെട്ടെന്നൊന്നും അവരെ ഒരുമിപ്പിക്കല്ലേ.
    പയ്യെ മതി.

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  23. എന്റെ മോനേ വീണ്ടും കിടു ഭാഗം.. ആകെ ഉള്ള സങ്കടം ഇവരൊന്നു ഒന്നിക്കാത്തതാ.. പക്ഷെ ഒന്നിച്ചു കഴിഞ്ഞാൽ കഥ തീരുവല്ലോ എന്ന് ഓർക്കുമ്പോ അത് വേണ്ടെന്നും തോന്നും ?

    1. Vadakkan Veettil Kochukunj

      നമ്മുക്ക് ഒന്നിപ്പിച്ച് അടുത്ത പാർട്ടിൽ അങ്ങ് തീർത്താലോ…?❤️

      1. മല്ലു റീഡർ

        വേണ്ട ഒന്നിപ്പിച്ച 2 പിള്ളേരും ആക്കിട്ട് അവസാനിപ്പിക്

        1. Vadakkan Veettil Kochukunj

          എത്ര കുട്ടികൾ വേണം നമ്മുക്ക് ഉണ്ടാക്കാം…?❤️

      2. Kuttikale koody janipichitte thirtho

      3. Eyy athrakk avesham onnum venda pathuke mathi ??

  24. Poli machne vegam avare onnako
    Ente agraham paranju pinne ellam ezhuthe karante ishttam..
    Innuuum thudaruka

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

  25. Ee part um nice aayi bro ❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  26. എന്റമ്മോ എന്നാ ഫീലാ. ❤️❤️❤️❤️

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…??

  27. കഥ പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ വേഗം തരണേ

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…??

  28. നക്ഷത്രം ഏതാ അരിവാൾ ചുറ്റിക നക്ഷത്രം ?
    സൂപ്പർ ഒന്നും പറയാനില്ല ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤

    1. Vadakkan Veettil Kochukunj

      താങ്ക്യൂ ബ്രോ…???

  29. എൻ്റുള്ളിൽ ലോക്ഡൗണിൽ ഒരായിരം ബെവ്ക്കോ ഔട്ട്‌ലെറ്റുകൾ തുറന്നാൽ ഉണ്ടാവുന്ന അവസ്ഥയായിരുന്നു… അത്രയ്ക്ക് സന്തോഷം…
    LOL?

    1. Vadakkan Veettil Kochukunj

      എന്ത് ചെയ്യാം ബെവ്ക്കൊ ഒരു വികാരം…?

  30. നിങ്ങളുടെ കഥ അത് ഒരു പോസിറ്റീവ് വൈബ് ആണ് ബ്രൊ മനസ്സ് ഒക്കെ നിറഞ്ഞ ഒരു ഫീൽ ♥️♥️

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…??

      1. poli bro. katta weighting for the next few parts. പിന്നെ ഇവിടെ കഥകൾ എങ്ങനെയാ ഇടുന്നേ. വേറൊന്നുമല്ല, ഒട്ടും പരിചയമില്ലെങ്കിലും എഴുതാൻ ഒരു മോഹം, ഒരു കിറുക്കൻ സ്വപ്നം. ഒന്ന് പറയോ സഹോ?

Leave a Reply

Your email address will not be published. Required fields are marked *