ദി ടൈം 5 [Fang leng] [Climax] 200

ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി

“ടാ ജൂണോ അവരെവിടെ പൊയി ”

ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി

“അയ്യോ ഇവരിത് ഇവിടെ പോയി ”

“ഓഹ് നോക്കി നിക്കാതെ സൈക്കിൾ എടുക്കെടാ ”

“എങ്ങനെ എടുക്കാനാ ചേച്ചി ഹാൻഡിൽ ഒടിഞ്ഞു കിടക്കുന്നത് ചേച്ചി കണ്ടില്ലേ ”

“ഓഹ് നാശം നിന്റെ കൂടെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു പണികിട്ടുമെന്ന് ”

******************************************

ഇതേ സമയം സാമും റിയയും

“ഏതെങ്ങോട്ടാടാ നീ ഈ പോകുന്നേ എത്ര നേരമായി ചവിട്ടാൻ തുടങ്ങിയിട്ട് നിനക്ക് കാലൊന്നും കഴക്കുന്നില്ലേ ”

റിയ സാമിനോടായി ചോദിച്ചു

“ഹേയ് എനിക്കൊരു കുഴപ്പവുമില്ല റിയ നമ്മൾ ഇപ്പോ എത്തും ഒരു 5 മിനിറ്റുകൂടി ”

ഇത്രയും പറഞ്ഞു സാം വീണ്ടും മുന്നോട്ടേക്കു പോയി അല്പനേരത്തിനുള്ളിൽ തന്നെ അവർ ഒരു കായൽ തീരത്തിനു മുന്നിലെത്തി

“സാം ഇത്..”

“അതും ഇതുമൊക്കെ അവിടെ നിൽക്കട്ടെ ആദ്യം സ്ഥലം എങ്ങനെയുണ്ടെന്ന് പറ നീ ഇതിനു മുൻപ് ഇവിടെ വന്നിട്ടില്ലല്ലോ അല്ലേ ”

“ഇല്ല സാം നിനക്കെങ്ങനെ ഈ സ്ഥലം അറിയാം ”

“അതൊക്കെ അറിയാം നീ വാ നമുക്ക് കുറച്ചുകൂടി അടുത്ത് ചെന്ന് കായൽ കാണാം ”

ഇത്രയും പറഞ്ഞു സാം റിയയുമായി മുന്നോട്ടു നടന്നു ശേഷം ഇരുവരും ചേർന്ന് കായൽ നോക്കി കണ്ടു

“ഇവിടെ നിന്ന് കായൽ കാണാൻ എന്ത് ഭംഗിയാ അല്ലേ സാം ”

“ഹേയ് നിന്റെ അത്രയും ഭംഗിയൊന്നും ഉണ്ടാകില്ല ”

“ഹോ തുടങ്ങി ദയവ് ചെയ്ത് ഇത്തരം ദുരന്തം ഡയലോഗുകൾ എഴുന്നള്ളിച്ച് എന്റെ മൂഡ് കളയല്ലേ ഞാൻ ഇതൊക്കെ ഒന്ന് ആസ്വച്ചോട്ടെ ”

“ശെരി ഞാൻ മിണ്ടുന്നില്ല പോരെ പിന്നെ വൈകുന്നേരം കായൽ കാണാൻ ഇതിലും ഭംഗിയുണ്ടാകും നമുക്ക് അതൊക്കെ കണ്ടിട്ടു പോകാം എന്താ ”

“വൈകുന്നേരം വരെയോ അത്..”

“എന്താ എന്നെ വിശ്വാസമില്ലേ കൊണ്ടു വന്നതുപോലെ ഞാൻ വീട്ടിൽ ആക്കിയേക്കാം ”

“ഉം ശരി.. ടാ സാമേ അങ്ങോട്ട് നോക്കിയേ ദാ അവിടെ “

The Author

Fang leng

www.kkstories.com

18 Comments

Add a Comment
  1. Ollath parayalo ni oru rekshem illatha writer aanu, entho aada ezhuthi vechekunnea poli sanam

  2. കാലകേയൻ

    കൊള്ളാം ബ്രോ ❤️❤️❤️. പിന്നെ ഒരു റിക്വസ്റ്റ് ആണ് comic boy continue ചെയ്യണം

  3. ഞാൻ ഒരു അഞ്ചുകഥ എഴുതി വെച്ചിട്ടുണ്ട് എല്ലാം രണ്ട് പാർട്ടിൽ അധികം കഴിഞ്ഞു പക്ഷെ എല്ലാം പൂർത്തിയാക്കുവാൻ കഴിയുമോ എന്ന് സംശയമാണ് അതാണ് അപ്‌ലോഡ് ചെയ്യാത്തത് ഉടനെ ഒരു കഥയുണ്ടാകും എല്ലാവരും സപ്പോർട്ട് ചെയ്യുക പിന്നെ എന്റെ വിച്ച് എന്ന കഥ വായിച്ചിട്ടുള്ളവർ അത് തുടരണോ എന്ന് ഒന്ന് പറയാമോ ആരും ആ സ്റ്റോറിയെ സപ്പോർട്ട് ചെയ്യുന്നില്ല അതാണ് അത് എഴുതാത്തത് അത് ഡ്രോപ്പ് ചെയ്യട്ടെ

    1. please don’t stop bro
      Please continue വിച്ച്
      I am fan of that story
      Please please please don’t stop

  4. അടിപൊളി..
    ഇഷ്ടപ്പെട്ടു…

  5. Adpioli bro othiri ishtamaayi

    1. താക്സ് ??

  6. Adpioli bro othiri ishtamaayi

  7. Heart touching vere onnum parayaan illa bro

    1. താങ്ക്സ് ❤?❤

  8. Bro അടിപൊളി സ്റ്റോറി ❤️❤️❤️

    1. താങ്ക്സ് ❤❤

  9. സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല ? പക്ഷേ കഥ ഇഷ്ട്ടപെട്ടു ❤ അടുത്ത നല്ലൊരു love സ്റ്റോറിയുമായി വാ മുത്തേ ?

    1. അറിയാം ബ്രോ ഫാണ്ടസി അല്പം കൂടിപോയി അല്ലേ ഒരു ഏൻഡ് ക്രെഡിറ്റ്‌ ഉൾപെടുത്തി വ്യക്തമാകാത്ത കാര്യങ്ങൾ പൂണമാക്കാം എന്ന് വിചാരിച്ചിരുന്നു പിന്നീട് കരുതി അതൊക്കെ വായനക്കാർ അവരുടെ ഇഷ്ടത്തിന് ഇമാജിൻ ചെയ്യട്ടെ എന്ന് ??

  10. Ith mathi bro polichu waiting for your next story …?❤️

    1. താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *