“(ദൈവമേ ഇവൾ എന്തിനുള്ള പുറപ്പാടാ )”
സാം ചെറിയ ഭയത്തോടെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം റിയ സാമിന്റെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം പെട്ടെന്ന് തന്നെ മുന്നിലേക്ക് മാറി തിരിഞ്ഞു നിന്നും
സാം പതിയെ തന്റെ കണ്ണുകൾ തുറന്നു ശേഷം തന്റെ ചുണ്ടുകളിൽ തൊട്ടുനോക്കി
“റിയാ.. റിയാ..”
സാം പതിയെ തിരിഞ്ഞു നിന്നിരുന്ന റിയയെ വിളിച്ചു എന്നാൽ റിയ അത് കേൾക്കാത്ത മട്ടിൽ നിന്നു
“കഷ്ടമുണ്ട് റിയാ എന്തിനാ കണ്ണടക്കാൻ പറഞ്ഞത് എനിക്ക് ഒന്നും കാണാൻ പറ്റിയില്ല ”
“അങ്ങനെയിപ്പോൾ കാണണ്ട അതാ കണ്ണടക്കാൻ പറഞ്ഞത് ”
പെട്ടെന്ന് തന്നെ സാമിനു നേരെ തിരിഞ്ഞു കൊണ്ട് റിയ പറഞ്ഞു
“ഇത് ചതിയാ റിയാ പ്ലീസ് ഒന്ന് കൂടി തരുവോ ”
“ഇപ്പോ തന്നത് തന്നെ കൂടുതലാ കല്യാണം കഴിയുന്നതിനുമുൻപുള്ള ആദ്യത്തേതും അവസാനത്തേതുമാ ഇപ്പോൾ കിട്ടിയത് ”
“അപ്പൊ ഇനി കല്യാണം കഴിയുന്നത് വരെ ഒന്നുമില്ലെന്നാണോ ”
“അതെ ഇല്ല ”
“ഓഹ് ഇത് ദുഷ്‌ടത്തരമാ റിയാ ”
“ഞാൻ അല്പം ദുഷ്‌ടയാ നിനക്കത് അറിയാല്ലോ എന്താ നിനക്ക് ബ്രേക്ക് അപ്പ് വേണോ ”
“ഹേയ് വേണ്ട ”
“നിനക്ക് വീണോങ്കിലും ഞാൻ തരില്ല എന്നെ വിട്ടിട്ടെങ്ങാൻ പോയാ കൊന്ന് കളയും ഞാൻ ”
“(ദൈവമേ )”
“എന്താ ആലോചിക്കുന്നെ ”
“ഹേയ് ഒന്നുമില്ല നീ വാ നമുക്ക് കുറച്ച് ഫോട്ടോസ് എടുക്കാം ”
അല്പസമയത്തിനു ശേഷം
“റിയാ ദാ ഈ ഫോട്ടോ എങ്ങനെയുണ്ട് സൂപ്പർ ആയിട്ടില്ലേ ”
സാം ഫോൺ റിയക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
“ഫോട്ടോയൊക്കെ നന്നായിട്ടുണ്ട് പക്ഷെ അതൊക്കെ എന്റെ ഫോണിന്റെ ഗുണമാ ”
“അമ്മോ എന്തൊരു പൊങ്ങച്ചം ശെരിയാ നിനക്ക് ക്യാമറ സെറ്റുമുണ്ട് വലിയ വീടുമുണ്ട് പൂത്ത പണവുമുണ്ട് നമ്മളൊക്കെ പാവം ആകെ ഉള്ളത് ഈ കീ പേഡ് സെറ്റാ ”
“അച്ചോടാ മോന് വിഷമമായോ എന്നാൽ ആ ഫോൺ നീ എടുത്തോ ”
“എനിക്കൊന്നും വേണ്ട നമുക്ക് ഇതൊക്കെ തന്നെ ധാരാളം നീ അങ്ങോട്ട് നിന്നെ ഞാൻ ഒരു ഫോട്ടോ കൂടി എടുത്തു തരാം “
Ollath parayalo ni oru rekshem illatha writer aanu, entho aada ezhuthi vechekunnea poli sanam
Super
കൊള്ളാം ബ്രോ ❤️❤️❤️. പിന്നെ ഒരു റിക്വസ്റ്റ് ആണ് comic boy continue ചെയ്യണം
ഞാൻ ഒരു അഞ്ചുകഥ എഴുതി വെച്ചിട്ടുണ്ട് എല്ലാം രണ്ട് പാർട്ടിൽ അധികം കഴിഞ്ഞു പക്ഷെ എല്ലാം പൂർത്തിയാക്കുവാൻ കഴിയുമോ എന്ന് സംശയമാണ് അതാണ് അപ്‌ലോഡ് ചെയ്യാത്തത് ഉടനെ ഒരു കഥയുണ്ടാകും എല്ലാവരും സപ്പോർട്ട് ചെയ്യുക പിന്നെ എന്റെ വിച്ച് എന്ന കഥ വായിച്ചിട്ടുള്ളവർ അത് തുടരണോ എന്ന് ഒന്ന് പറയാമോ ആരും ആ സ്റ്റോറിയെ സപ്പോർട്ട് ചെയ്യുന്നില്ല അതാണ് അത് എഴുതാത്തത് അത് ഡ്രോപ്പ് ചെയ്യട്ടെ
please don’t stop bro
Please continue വിച്ച്
I am fan of that story
Please please please don’t stop
അടിപൊളി..
ഇഷ്ടപ്പെട്ടു…
❤❤?
Adpioli bro othiri ishtamaayi
താക്സ് ??
Adpioli bro othiri ishtamaayi
Heart touching vere onnum parayaan illa bro
താങ്ക്സ് ❤?❤
Bro അടിപൊളി സ്റ്റോറി ❤️❤️❤️
താങ്ക്സ് ❤❤
സത്യം പറയാലോ എനിക്ക് ഒന്നും മനസിലായില്ല ? പക്ഷേ കഥ ഇഷ്ട്ടപെട്ടു ❤ അടുത്ത നല്ലൊരു love സ്റ്റോറിയുമായി വാ മുത്തേ ?
അറിയാം ബ്രോ ഫാണ്ടസി അല്പം കൂടിപോയി അല്ലേ ഒരു ഏൻഡ് ക്രെഡിറ്റ് ഉൾപെടുത്തി വ്യക്തമാകാത്ത കാര്യങ്ങൾ പൂണമാക്കാം എന്ന് വിചാരിച്ചിരുന്നു പിന്നീട് കരുതി അതൊക്കെ വായനക്കാർ അവരുടെ ഇഷ്ടത്തിന് ഇമാജിൻ ചെയ്യട്ടെ എന്ന് ??
Ith mathi bro polichu waiting for your next story …?❤️
താങ്ക്സ് ?