ദി മിസ്ട്രസ് 20 and 21 [Jennifer’s version] 218

 

“അര മണിക്കൂർ. അതിൽ കൂടുതൽ സമയം എടുത്താൽ നിന്റെ ഉണ്ട രണ്ടും ഇന്ന് വറുത്തെടുക്കും. നിന്റെ ഭാര്യ വരുന്ന ദിവസമാണിന്ന് ഓർത്തോ.” അനു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

എല്ലാം കഴിഞ്ഞ് രാവിലെ അവൻ കിച്ചണിലേക്കാണ് ചെന്നത്. അവിടെ വേണിയും ആരതിയും ഉണ്ടായിരുന്നു. അവനെ കണ്ടപ്പോൾ രണ്ടും അവനെ നോക്കി പിന്നെ പരസ്പരം നോക്കി അവനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിഞ്ഞ് അവൻ മുറികൾ എല്ലാം ക്‌ളീൻ ചെയ്യാൻ തുടങ്ങി. സനുഷയും ധന്യയും അഞ്ജുവും എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നുണ്ടായിരുന്നു. ഹംസയെക്കൊണ്ടും അവർ പുറത്തെ പണി ഒക്കെ എടുപ്പിക്കുന്നത് അവൻ കണ്ടു.

 

“വേഗമകട്ടെടാ, ഇങ്ങനെ സമയം കളയാനില്ല.” അഞ്ചുവാണ് അത് പറഞ്ഞത്.

 

“അയാൾ ഇന്ന് നല്ലോണം പണി എടുക്കുന്നുണ്ടല്ലോ.” സനുഷയ്ക്കും ധന്യയ്ക്കും അദ്‌ഭുതം.

 

“അനു ഇന്നലെ നല്ല ഡോസ് കൊടുത്തിട്ടുണ്ട്. അയാളല്ല അയാളുടെ തന്ത വരെ വന്ന് പണിയെടുക്കും ഇനി അവളുടെ പേര് കേട്ടാൽ.” അഞ്ചു ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

 

“ഇവനെയും അത് പോലെ തന്നെ തന്നെ ട്രെയിൻ ചെയ്യിപ്പിക്കണം. എന്നാലേ പഠിക്കൂ.” അവൾ സുധിയെ നോക്കി പറഞ്ഞു.

 

അവൻ അതൊന്നും മൈൻഡ് ചെയ്യാതെ തന്റെ ജോലി ചെയ്യുകയായിരുന്നു. എല്ലാം പറഞ്ഞ പോലെ അവൻ പൂർത്തിയാക്കി. അവിടുത്തെ ആ ജീവിതത്തിൽ അവൻ ഒരുപാട് മാറിയിരുന്നു. വീട്ടിലെ ആ മടിപിടിച്ച ജീവിതത്തിന് പകരം എല്ലാം സ്വയം ചെയ്യാനും പഠിച്ചു, ക്ഷമയോടെ പെരുമാറാനും ശീലിച്ചു. ഇപ്പോൾ ആരെന്ത് പറഞ്ഞാലും അവന് അതൊന്നും മനസ്സിൽ തട്ടുന്നില്ല. അവരുടെ ഹ്യൂമിലിയേഷൻ ഒന്നും അവന് ഇപ്പോൾ ഒന്നുമല്ലാതായിരിക്കുന്നു.

 

എല്ലാം കഴിഞ്ഞ് അവർ അവനെ അനുവിന്റെ മുറിയിലേക്ക് വിട്ടു.

 

അവിടെ അനുവും ശിവാംഗിയും വിദ്യയും ഡ്രസ്സ് ചെയ്ത് മേക്കപ്പ് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു.

 

വിദ്യ ഒരു വെള്ള ലോങ്ങ് സ്ലീവ് ആയ ടൈറ്റ് ക്രോപ് ടോപ്പും ബ്ലൂ സ്പാൻഡക്സ് ലെഗ്ഗിങ്ങ്സും കാലിൽ വെളുത്ത ലാറ്റക്സ് ഹൈ ഹീൽഡ് ബൂട്സും ആയിരുന്നു ധരിച്ചിരുന്നത്. അരയിൽ കെട്ടിയിരുന്ന വെള്ളി അരഞ്ഞാണം അവളെ കൂടുതൽ സെക്സി ആക്കിയിരിക്കുന്നു. അവളുടെ വലത്തേ കാലിലെ ബൂട്ടിൽ തന്റെ ചാസ്റ്റിറ്റി കീ ഉള്ള ചെയിൻ ഉണ്ടായിരുന്നു. അതിൽ മറ്റൊരു കീ കൂടി ഉള്ളത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്.

The Author

31 Comments

Add a Comment
  1. Will be uploading the new chapter soon. Get ready for that.

  2. ഇരുളിൻ ചിറകുകൾ

    Are you gonna continue this story…..?

  3. Bro പല മൈരുകളും പലതും പറയും but ഈ story മറ്റു സ്റ്റോറികളിൽ നിന്ന് വ്യത്യാസത്തം ആകുന്നത് തന്നെ ഇത്തരം കാര്യങ്ങൾ ആണ് so plz കണ്ടിന്യൂ…… And നിർത്താൻ പറഞ്ഞ നല്ല പിള്ള മക്കൾക്ക് താല്പര്യമില്ല എങ്കിൽ വായിക്കരുത് ആരും ആരെയും നിർബന്ധിക്കുന്നില്ല ഈ കാറ്റഗറി തന്നെ ഇങ്ങനെ ആണ് എന്ന് അറിഞ്ഞു അല്ലെ നിങ്ങൾ വായിക്കുന്നത്

  4. Any updates???

  5. Bro????

    എവിടെ കാണുന്നില്ലല്ലോ
    അടുത്ത പാർട്ട്‌ എവിടെ

  6. Next part pleasee ??

  7. Stry de latest parts adyathe pole accept cheyan pattunilla …sudhi ithine ishtapedunnu ennathum entho acceptable ayi thoneela

  8. ബാക്കി കൂടി അപ്‌ലോഡ് ചെയ്യുമോ പ്ലീസ് ?. അവനോട് softconer ഒന്നും വേണ്ടാട്ടോ…

    1. Ningal enthu cruel annu enniyum torture cheyyano

      1. Mariko ilele ninte mouth stitch cheyt kaleyum .kurch nal munb vare male character nte mouth stitch cheytale real femdom avune parenyu nadena ala a e empowered woman. Veetile anungalde bagym aland ent pareyan

  9. Sudi ipo torture enjoy cheyth tudengi enu parenyet van mosham ayi ,that was fucking r@pe , ith ipo exactly than parenye pole once he is used to r@pe he will enjoy it ,angne thane ezhti aki edtu lo.
    Consent ilate submissive Avan tayar alata orutene forcefully torture cheythit odukm ipo avn enjoy cheyunund athond scenila.pathetic thane

  10. സൂപ്പർ

  11. Adipwolii???….ഇവിടെ ഓരോരുത്തർ പറയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കഥ മാറ്റി കുറിക്കുന്നതിനോട് എനിക്ക് വല്യ തലപര്യമില്ല കേട്ടോ… അതൊക്കെ സൃഷ്ട്ടാവിന്റെ discretion ലിമിറ്റില്ല പെടുന്ന കാര്യങ്ങളാണ്…. അങ്ങിനെ എഴുതിയാൽ അതിലൊരു life കിട്ടു… അതാണ് ഞാൻ ആഗ്രഹിക്കുന്നത്… ഇതുവരെ എഴുതിയ പാർട്ടിൽ(including deleted one)… ഞാൻ extremely satisfied ആണ്… So തുടർന്ന് എഴുതണം വല്യ ഗ്യാപ് വരാതിരിക്കാൻ ശ്രമിക്കണം… Next part അടുത്ത് തന്നെ കാണുമെന്ന് പ്രതീക്ഷയോടെ ഞ്യാൻ✌?

  12. Super bro continue pls

  13. Thetu cheytever thane anubaviknm enu dialogue adikyum entitu next partil itrem thet cheythe poojare nyayigatikum . Pooja cheyth kondirikunet onm thetal? Myr

  14. Continue cheyy bro??

  15. രാജേഷ്

    A different story.. enthayalum cobtinue cheythu closing vare pokanam.. pakuthikku vachu nirtharuthu..

  16. Humiliation valare kudunnu femdom ennathu ok avasanam avanu evar oppam kuttunathinode yojikunila avan swayam raksha pedanam

    1. Satym .Pooja avne itrem torture cheythitum last avlde mun kamukn avle thechu atondanu enu parenyu avle ayo pavm akum .enitanu thet cheythevr shiksha anubaviknm ena prahasenm. Sherikyu Pooja should pay for what she did to him. Pooja yem anuvineyum oke train cheyipichet avrde consent ode anu sudhiyude casil ath ale. Enitu itrem toxic Aya alkarde koode avn koodi atanu mareke twistum happy ending um

  17. ഫെംഡം കഥകളൊന്നും വായിക്കാറില്ല പക്ഷെ playboy എഴുതിയ തുടക്കം വായിച്ചപ്പോൾ ബാക്കി വായിക്കണമെന്ന് തോന്നി ആ കഥക്ക് ഒരു ആത്മാവ് ഉള്ളതായി തോന്നി. പക്ഷെ നിങ്ങൾ playboy നിർത്തിപ്പോയ കഥ നിങ്ങളുടെ ഭാവനയിൽ തുടർന്നെഴുതിയപ്പോ 13ആമത്തെ പാർട്ട്‌ മുതൽ കഥയുടെ ട്രാക്ക് മാറിപ്പോയി. കഥയുടെ ആത്മാവ് എങ്ങോട്ടോ പറന്നുപോയി. പൂജ സുധിയെ കൊണ്ടുവന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു, അവർ തമ്മിലുള്ള സംസാരത്തിൽ പൂജ അവളുടെ കഥ സുധിയോടെ പറയുന്നുണ്ട്, ആ കഥയെ മറന്നുകൊണ്ടാണ് നിങ്ങൾ പൂജയ്ക്ക് സുധിയോടുള്ള മനോഭാവം മാറ്റി അവനെക്കൊണ്ട് കോൺട്രാക്ട് സൈൻ ചെയ്യിപ്പിക്കുന്നത്. സുധിയും പൂജയും ഒരുമിച്ചുള്ള സമയങ്ങളിൽ അവളുടെ കഥ അവനോട് പറഞ്ഞു അവന്റെ മനസ്സിനെ അവക്കൊപ്പം നിൽക്കാൻ പകപ്പെടുത്തിയെടുക്കാമായിരുന്നു.
    തെറ്റ് ചെയ്ത അനുവിന് പഴയ പോലത്തെ അധികാരം നൽകേണ്ടായിരുന്നു.
    പിന്നെ പ്രേക്ഷകരുടെ ആവശ്യനുസരണം കഥയിൽ പലതും കുത്തികയറ്റാൻ നോക്കിയത് തികച്ചും മോശമായിപ്പോയി.
    നിങ്ങളുടെ ഭാവനയിൽ ഉള്ളത് എഴുതുക അല്ലാതെ വായനക്കാർ പറയുന്നപോലെ അതിൽ ഓവറായി ടോർചർ ആഡ് ചെയ്യണ്ട കാര്യം ഇല്ല. ഓവർ ടോർചർ വേണ്ടവരോട് പോയി സ്വന്തമായി ഒരു കഥ എഴുതാൻ പറ.

    ഞാൻ ഇത്രയും പറയാൻ കാരണം നല്ലരീതിയിൽ പോയിരുന്ന കഥ വെറുമൊരു ഫെഡം കമ്പി മാത്രമായി ചുരുങ്ങിപ്പോയത്പോലെ തോന്നിയത് കൊണ്ടാണ്.

    ഈ പാർട്ട്‌ അൽപ്പം നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങളിൽ കഥ വീണ്ടും പഴയ ട്രാക്കിലേക്ക് മാറ്റിയെടുക്കാൻ കഴിയട്ടെ?

    1. Play boy ezhtiya parts van extreme arnu bro, broku maripoi enu tonunu contract signing oke playboy thaneya ezhtuye . A partil anu avnekond vendi vanal sonthm ammaye polum than pezhepikyum enu force cheyt parenyu avne harass cheytet.Athil torture, femdom oke van extreme arnu athond anlo ath delete ayipoyet.

      1. അത് വായിക്കാൻ പറ്റിയില്ല പിന്നെ janniferinte കമന്റ്‌ കണ്ടിരുന്നു അപ്പോ കരുതി അവരാണ് അത് എഴുതിയതെന്ന്.

    2. Bro ezhuthunatha story balance varrumo

      1. ആളുമാറിപോയി
        ഞാൻ അല്ല കഥ എഴുതുന്ന Jonsnow ?

  18. ഈ കഥ നിർത്തൂ, ബോറിങ് ആണ്

  19. Sreekuttan

    Please Stop this story ????? it’s a big request

  20. Endh thengeda ezhthivechkne

    1. Nice orupade late aakalleee

Leave a Reply

Your email address will not be published. Required fields are marked *