ദീപാരാധന 3 [Freddy Nicholas] 207

“”യെന്റമ്മച്ചി…. ഈ വയ്യാത്ത കാലും കൊണ്ട് എന്തിനാ അവിടെന്ന് ഇറങ്ങി വന്നേ അമ്മച്ചി… വാ… പോയി കിടന്നുറങ്ങാം.””

ചേച്ചി പെട്ടെന്ന് തന്നെ എഴുന്നേറ്റ് അമ്മച്ചിടെ കൈക്ക് പിടിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി…

അഞ്ച് മിനിറ്റിൽ തിരിച്ചു വന്നു.

ഇപ്പോഴെന്തായി… ഞാൻ പറഞ്ഞില്ലേ അമ്മച്ചിയുടെ സ്വഭാവാവസ്ഥയ്ക്ക് അവരിങ്ങനെയാ സംസാരിക്കുക എന്ന്….?? ചേച്ചിയോട് ഞാൻ ചോദിച്ചു.

“”ശരി എന്നാ ഞാൻ പോണു…”” ചേച്ചി പറഞ്ഞു.

ചേച്ചി എങ്ങോട്ട് പോണു…??

“”ഞാൻ കിടക്കാൻ പോണു… എനിക്ക് നല്ല ക്ഷീണമുണ്ട്… ഉറക്കം വരണ് …!!””

“”ഇത്തിരി നേരം ടീവിയും കണ്ടോന്നിരിക്കാൻ ഒരു കമ്പിനിക്ക് ഇരുന്നൂടെ….?? “”

“”ഇല്ല ടാ.., ചെക്കാ…സിനിമ കണ്ടാലേ തല വേദനയാ… നിന്റെ അമ്മച്ചീടെ ഈ വർത്തമാനം കൂടി കേട്ടപ്പോ, എന്റെ തല വേദനയും കൂടി, ടീവി കാണേണ്ട മൂടും നഷ്ട്ടപ്പെട്ടു…. ശരി… ഗുഡ് നൈറ്റ്…..!!!

ഞാൻ അവളേ നോക്കി… അവളെന്നെയും നിസ്സംഘ ഭാവത്തോടെ നോക്കി. എന്തോ ഒരു നൈരാശ്യ ഭാവം ആ മുഖത്തും, കണ്ണുകളിലും ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്.

“”എന്നാ പോണ വഴിക്ക് ഹാളിലെ ലൈറ്റ് അണച്ചിട്ട് പൊയ്ക്കോള്ളു ചേച്ചി…!!””

മനസ്സില്ലാ മനസ്സോടെ ചേച്ചി അവിടെത്തെ. ലൈറ്റും ഓഫാക്കി പോയി.

ഞാൻ ഒരു അരമണിക്കൂർ കൂടി ഇരുന്ന് ടീവി കണ്ടു. എന്തോ ഒരു നഷ്ട്ടബോധം എന്റെ മനസ്സിൽ കൂടി കടന്നു പോയി.

റൂബി ചേച്ചിയുടെ കൂടെ ഇരുന്ന് സംസാരിക്കുന്നതും ടീവി കാണുന്നതുമൊക്കെ എനിക്ക് മനസ്സിന് ഒരു ചെറു ആനന്ദമാണ്…

ചിലപ്പോൾ പുള്ളിക്കാരിക്ക് നല്ല മൂഡാണെങ്കിൽ, അൽപ്പം “കമ്പിയും” കൂട്ടിയായിരിക്കും സംസാരിക്കുക… ഉരുളയ്ക്ക് ഉപ്പേരി എന്ന് പറയുന്നത് പോലെത്തെ ഡയലോഗുകൾ കേട്ടിരിക്കാനും ഒരു രസമാണ്.

 

വല്ലപ്പോഴും കിട്ടുന്ന ചാൻസ് ഞാനും കളയാറില്ല.. ഇടയ്ക്കൊരു കമ്പി ഞാനും പറയാറുണ്ട്… ഇന്ന് പക്ഷെ അത് ഒത്തില്ല ഒന്ന് തുടങ്ങി മുറുകി വരുന്നേയുണ്ടായിരുന്നുള്ളൂ… ദുഷ്ശകുനം നമ്മളെ തേടിയെത്തി.

ഒരു അരമണിക്കൂർ കൂടി ഞാൻ ടീവി കണ്ട് കൊണ്ടിരുന്നു

ഏതായാലും ഇനി ചേച്ചി ഇല്ലാതെ എന്ത് ടീവി നോട്ടം…. ഞാൻ ടീവി ഓഫാക്കി എഴുന്നേറ്റു ഉറങ്ങാൻ പോയി.

The Author

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Thank you Ravan

  2. ഒരു കമെന്റ് ഇട്ടു അത് ഒരു റിപ്ലൈയായി പോയി ഒരു കൈയബദ്ധം

    1) റൂബിയുടെ ആ കിടപ്പ് കൊള്ളാം
    2) സ്വപന സുന്ദരി കയ ഇനി കാണുമോ ?

    1. Hello മായൻ bro….

      എന്റെ കഥയ്ക്ക് താങ്കളാണ് ആദ്യം കമന്റ്‌ ഇട്ടത്…. അതിന് ഞാൻ ആദ്യം തന്നെ റിപ്ലയും അയച്ചിരുന്നു പോസ്റ്റ്‌ ആയതിനു ശേഷം അത് disappear ആയി പോയി. I dont know how it happend…. Do sorry bro…. ഞാൻ പൊതുവെ ആർക്കും reply അയക്കാതിരിക്കാറില്ല.

      Dont feel bad…. ???????♥?♥♥♥freddy.

      1. Thanks ബ്രോ എല്ലാ കമെന്റ് താങ്കൾ വായിക്കുന്നുണ്ടെന്ന് അറിയാം.

        ഞാൻ ഡയാന വീണ്ടും വായിച്ചു നല്ല രസം. എന്തുകൊണ്ടാണ് അത് നിർത്തി കളഞ്ഞത് ഉദ്ധേശിച്ച Response കിട്ടാത്തതുകൊണ്ടാണോ ?

        അതേ തീമിലുള്ള ഒരു കഥക്ക് വീണ്ടും സ്കോപ്പുണ്ടോ ഒരു കൗമാരക്കാരും മുപ്പതു വയസുകാരിയും തമ്മിൽ ഒരു രതി ബന്ധം
        നായികഡോക്റ്ററോ ടീച്ചറോ പോലിസുകാരിയോ എന്തെങ്കിലും

        1. Dear മായൻ bro….

          സംഗതി അതൊന്നുമല്ല…. ആ കഥ (ഡയാന) എഴുതാൻ അഭ്യർത്തിച്ചത് ഈ തട്ടകത്തിൽ തന്നെ പൊളിച്ചടുക്കിക്കൊണ്ടിരുന്ന ഒരു സുഹൃത്തായിരുന്നു…. പലകുറി request ചെയ്യുമ്പോൾ പറ്റില്ല എന്ന് പറയുന്നത് എന്റെ അഹങ്കാരമായി അദ്ദേഹത്തിന് തോന്നി പോകുമെന്ന തോന്നൽ തന്നെയാണ് ആ എഴുത്ത്.

          പക്ഷെ അത് തുടങ്ങീട്ട് അത്രയും എപ്പിസോഡ് കഴിഞ്ഞിട്ടും അതിന് ആ ഒരു വ്യക്തിയിൽ നിന്നും ഒരു reply comment പോലും കിട്ടാതായപ്പോൾ എനിക്കും തോന്നി ഇതിലൊന്നും വലിയ കാര്യമില്ലന്ന്. So I withdrawn….. ബാക്കി ഉണ്ടായിരുന്നത് മൊത്തം ഡിലീറ്റ് ചെയ്തു കളഞ്ഞു…..
          അതാണ് സംഭവം…. Ok bro see you later… ???

          1. ദീപാരാധനയുടെ 4th എപ്പിസോഡ് അയച്ചിട്ടുണ്ട്… Will be pubished soon.

  3. ഹായ്. കൊള്ളാം. തുടരുക ❤

    1. Thank you das

  4. ആത്മാവ്

    ഹായ് dear.., സുഖം എന്ന് വിശ്വസിക്കുന്നു ?. കഥ ഓരോ ഭാഗങ്ങളും കടന്നു വരുമ്പോൾ ഒന്നിനൊന്നു അടിപൊളി ആയിട്ട് വരുന്നു ?. അവതരണവും, ശൈലിയും അടിപൊളി ?. ആ തീയേറ്ററിൽ കണ്ട ആ കക്ഷിയെ പറ്റുമെങ്കിൽ പിന്നീടുള്ള ഒരു ദിവസം മുഴുവനായും നമ്മുടെ നായകന് കിട്ടിയിരുന്നെങ്കിൽ എന്നോരു ആഗ്രഹം വായിച്ചപ്പോൾ എനിക്ക് ഉണ്ടായി.. ആ പെണ്ണും പിന്നീട് അവളുടെ കൂട്ടുകാരികളും one by one ??. എന്റെ ആഗ്രഹം പറഞ്ഞു എന്ന് മാത്രം ??. താങ്കളുടെ ഐഡിയയിൽ കഥ മുൻപോട്ടു കൊണ്ടുപോയാൽ മതി കേട്ടോ ???. ( ഇതുപോലെ ഞാൻ പറഞ്ഞിട്ട് ഒരുത്തൻ കഥ എഴുതി ( വേടൻ ) ഇപ്പൊ ആളുടെ പൊടി പോലും ഇല്ല ??) അടുത്ത ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. Thank you ആത്മവേ….

      കഥയിൽ ഞാൻ ഒരുപാട് കഥാപാത്രങ്ങളെ കയറ്റാറില്ല, ഈ കഥയും അതുപോലെ തന്നെ ആയിരിക്കും… ചുരുങ്ങിയ കഥാപാത്രങ്ങളിൽ ഒതുക്കി എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ടാവില്ല… വയ്ക്കുന്നവർക്കും കഥയുടെ സുഖം കിട്ടും എന്നാണ് എന്റെ വിശ്വാസം.
      താങ്കൾ പറഞ്ഞതും നല്ല സംഭവമാണ് പക്ഷെ എന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഉള്ള വ്യത്യസ്തതയാവാം, വായനക്കാരുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം.

      Any way thanks for your commet bro.. …. ♥?♥??? ???

      1. ആത്മാവ്

        ?????. By ??.

  5. Super filim kanan poyipol set aaya aa kuttiyaaya vidum kandu kalikkel kudi venam

    1. Thank you Devil….

      Will try.

  6. Super story please continue

    1. Thank you arjun

      1. കൊള്ളാം റുബിയുടെ ആ കിടപ്പ്
        തീയേറ്ററിലെ സ്വപന സുന്ദരിയെ ഇനി കാണുമോ?

        റുബിയെ മൊത്തതിൽ കാണാനായി കാത്തിരിക്കുന്നു

        1. Hello bro… Mayan

          രണ്ട് മെസ്സേജ് അയച്ചിട്ടും ഇതിൽ ഷോ ചെയ്യുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *