എങ്കിലും സാധാരണയായി ഞാൻ ഉറങ്ങാൻ പോകുന്ന വഴി ദീപുവിന്റെ മുറിയിലേക്ക് ഒന്ന് പാളി നോക്കാറുണ്ട്. ചിലപ്പോഴൊക്കെ ഉറങ്ങാതെ വെറുതെ ഫാൻ കറങ്ങുന്നതും നോക്കി ഇരിക്കുന്നത് കാണാം.
ചില ദിവസങ്ങളിൽ അവൾക്ക് ആത്മഹത്യ പ്രവണത കൂടി വരാൻ സാധ്യതയുണ്ട് എന്ന് കൂടി ഡോക്ടർ പറഞ്ഞിരുന്നു. അത് കൊണ്ട് എന്റെ ഒരു നോട്ടം എപ്പോഴും ദീപുവിന്റെ മേൽ ഉണ്ടാവാറുണ്ട്.
ഒരു കട്ടിലിൽ പുതച്ചു മൂടി ദീപുവും അടുത്ത കട്ടിലിൽ പുതപ്പ് അരികത്തു വച്ച്, പുതയ്ക്കാതെ ഉറങ്ങുന്ന റൂബി ചേച്ചിയും കിടപ്പുണ്ട്.
ദീപുവിനെ ശ്രദ്ദിക്കുന്നതിനിടെ , ഞാൻ റൂബിചേച്ചിയെ കൂടി ഒന്ന് വെറുതെ പാളി നോക്കി.
എന്റെ കിടപ്പുമുറിയിലേക്ക് പോകാനിരുന്ന ഞാൻ ഒരു നിമിഷം റൂബിയെന്ന ഗാഢ നിദ്ര പൂണ്ട മദാലസയെ കണ്ട് തരിച്ചു നിന്നു പോയി.
സാധാരണ വീട്ടിൽ ധരിച്ചു നടക്കുന്ന വേഷത്തിൽ നിന്നും ഒരു കൂടുതൽ മാറ്റം…. വ്യത്യസ്തമായ ഒരു കൊച്ചു നൈറ്റ് ഡ്രെസ്സ്….. അതായിരുന്നു അവളുടെ അപ്പോഴത്തെ വേഷം.
കൃത്യമായി പറഞ്ഞാൽ പെറ്റിക്കോട്ടിന്റെ രൂപത്തിലുള്ള കാൽ മുട്ട് വരെ മാത്രം മറയുള്ള പിസ്ത കളറിൽ സാറ്റിൻ സിൽക്കിന്റെ സ്ലീവ് ലെസ്സ് പെറ്റിക്കോട്ട് എന്ന ഒരു കൊച്ചു വസ്ത്രത്തിൽ ഒളിഞ്ഞിരിക്കുന്ന റൂബിചേച്ചിയേ കണ്ട് ഞാൻ വിസ്മയ പൂർവ്വം നോക്കി നിന്നു.
റൂമിലെ സീറോ വാട്ട്സ് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ എന്റെ മനസ്സിനെ ത്രസിപ്പിക്കുന്ന ചൂട് പിടിച്ച ദൃശ്യം.
പോകാൻ ഒരു ചുവടു മുന്നോട്ട് വച്ച ഞാൻ പെട്ടെന്ന് കാൽ പിൻവലിച്ചു… “”അവളെ ശരിക്കുമൊന്ന് നോക്കീട്ട് പോടാ…”” എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.
പലപ്പോഴും പല വേഷത്തിലും ചേച്ചിയെ കണ്ടിട്ടുണ്ട്, അപ്പോഴൊന്നും ഇത്രയും സെക്സിയായി എനിക്ക് തോന്നീട്ടില്ല. പക്ഷേ ഇപ്പോൾ ധരിച്ച ഈ വേഷത്തിൽ റൂബി ചേച്ചിയുടെ ഫിഗർ അടിപൊളി…..
നല്ല ഗാഢ നിദ്രയിൽ ലയിച്ചു കിടക്കുന്ന റൂബിചേച്ചിയേ ഞാൻ ഏറെ നേരം കണ്ണെടുക്കാതെ നോക്കി നിന്നു.
അവിശ്വസനീയമാണ് റൂബി ചേച്ചിയുടെ ശരീരപ്രകൃതി. രണ്ടു കൈകളും തലയ്ക്ക് മുകളിൽ പൊക്കി പിണച്ച് വച്ച് കിടക്കുന്ന റൂബിചേച്ചിയുടെ തുറന്ന കക്ഷങ്ങളിലെ നേരിയ രോമങ്ങൾ ഫാനിന്റെ കാറ്റിൽ മെല്ലെ ഉലഞ്ഞു…
❤️❤️❤️
Thank you Ravan
ഒരു കമെന്റ് ഇട്ടു അത് ഒരു റിപ്ലൈയായി പോയി ഒരു കൈയബദ്ധം
1) റൂബിയുടെ ആ കിടപ്പ് കൊള്ളാം
2) സ്വപന സുന്ദരി കയ ഇനി കാണുമോ ?
Hello മായൻ bro….
എന്റെ കഥയ്ക്ക് താങ്കളാണ് ആദ്യം കമന്റ് ഇട്ടത്…. അതിന് ഞാൻ ആദ്യം തന്നെ റിപ്ലയും അയച്ചിരുന്നു പോസ്റ്റ് ആയതിനു ശേഷം അത് disappear ആയി പോയി. I dont know how it happend…. Do sorry bro…. ഞാൻ പൊതുവെ ആർക്കും reply അയക്കാതിരിക്കാറില്ല.
Dont feel bad…. ???????♥?♥♥♥freddy.
Thanks ബ്രോ എല്ലാ കമെന്റ് താങ്കൾ വായിക്കുന്നുണ്ടെന്ന് അറിയാം.
ഞാൻ ഡയാന വീണ്ടും വായിച്ചു നല്ല രസം. എന്തുകൊണ്ടാണ് അത് നിർത്തി കളഞ്ഞത് ഉദ്ധേശിച്ച Response കിട്ടാത്തതുകൊണ്ടാണോ ?
അതേ തീമിലുള്ള ഒരു കഥക്ക് വീണ്ടും സ്കോപ്പുണ്ടോ ഒരു കൗമാരക്കാരും മുപ്പതു വയസുകാരിയും തമ്മിൽ ഒരു രതി ബന്ധം
നായികഡോക്റ്ററോ ടീച്ചറോ പോലിസുകാരിയോ എന്തെങ്കിലും
Dear മായൻ bro….
സംഗതി അതൊന്നുമല്ല…. ആ കഥ (ഡയാന) എഴുതാൻ അഭ്യർത്തിച്ചത് ഈ തട്ടകത്തിൽ തന്നെ പൊളിച്ചടുക്കിക്കൊണ്ടിരുന്ന ഒരു സുഹൃത്തായിരുന്നു…. പലകുറി request ചെയ്യുമ്പോൾ പറ്റില്ല എന്ന് പറയുന്നത് എന്റെ അഹങ്കാരമായി അദ്ദേഹത്തിന് തോന്നി പോകുമെന്ന തോന്നൽ തന്നെയാണ് ആ എഴുത്ത്.
പക്ഷെ അത് തുടങ്ങീട്ട് അത്രയും എപ്പിസോഡ് കഴിഞ്ഞിട്ടും അതിന് ആ ഒരു വ്യക്തിയിൽ നിന്നും ഒരു reply comment പോലും കിട്ടാതായപ്പോൾ എനിക്കും തോന്നി ഇതിലൊന്നും വലിയ കാര്യമില്ലന്ന്. So I withdrawn….. ബാക്കി ഉണ്ടായിരുന്നത് മൊത്തം ഡിലീറ്റ് ചെയ്തു കളഞ്ഞു…..
അതാണ് സംഭവം…. Ok bro see you later… ???
ദീപാരാധനയുടെ 4th എപ്പിസോഡ് അയച്ചിട്ടുണ്ട്… Will be pubished soon.
ഹായ്. കൊള്ളാം. തുടരുക ❤
Thank you das
ഹായ് dear.., സുഖം എന്ന് വിശ്വസിക്കുന്നു ?. കഥ ഓരോ ഭാഗങ്ങളും കടന്നു വരുമ്പോൾ ഒന്നിനൊന്നു അടിപൊളി ആയിട്ട് വരുന്നു ?. അവതരണവും, ശൈലിയും അടിപൊളി ?. ആ തീയേറ്ററിൽ കണ്ട ആ കക്ഷിയെ പറ്റുമെങ്കിൽ പിന്നീടുള്ള ഒരു ദിവസം മുഴുവനായും നമ്മുടെ നായകന് കിട്ടിയിരുന്നെങ്കിൽ എന്നോരു ആഗ്രഹം വായിച്ചപ്പോൾ എനിക്ക് ഉണ്ടായി.. ആ പെണ്ണും പിന്നീട് അവളുടെ കൂട്ടുകാരികളും one by one ??. എന്റെ ആഗ്രഹം പറഞ്ഞു എന്ന് മാത്രം ??. താങ്കളുടെ ഐഡിയയിൽ കഥ മുൻപോട്ടു കൊണ്ടുപോയാൽ മതി കേട്ടോ ???. ( ഇതുപോലെ ഞാൻ പറഞ്ഞിട്ട് ഒരുത്തൻ കഥ എഴുതി ( വേടൻ ) ഇപ്പൊ ആളുടെ പൊടി പോലും ഇല്ല ??) അടുത്ത ബാലൻസിനായി കാത്തിരിക്കുന്നു ????. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.
Thank you ആത്മവേ….
കഥയിൽ ഞാൻ ഒരുപാട് കഥാപാത്രങ്ങളെ കയറ്റാറില്ല, ഈ കഥയും അതുപോലെ തന്നെ ആയിരിക്കും… ചുരുങ്ങിയ കഥാപാത്രങ്ങളിൽ ഒതുക്കി എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ടാവില്ല… വയ്ക്കുന്നവർക്കും കഥയുടെ സുഖം കിട്ടും എന്നാണ് എന്റെ വിശ്വാസം.
താങ്കൾ പറഞ്ഞതും നല്ല സംഭവമാണ് പക്ഷെ എന്റെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഉള്ള വ്യത്യസ്തതയാവാം, വായനക്കാരുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം.
Any way thanks for your commet bro.. …. ♥?♥??? ???
?????. By ??.
Super filim kanan poyipol set aaya aa kuttiyaaya vidum kandu kalikkel kudi venam
Thank you Devil….
Will try.
Super story please continue
Thank you arjun
കൊള്ളാം റുബിയുടെ ആ കിടപ്പ്
തീയേറ്ററിലെ സ്വപന സുന്ദരിയെ ഇനി കാണുമോ?
റുബിയെ മൊത്തതിൽ കാണാനായി കാത്തിരിക്കുന്നു
Hello bro… Mayan
രണ്ട് മെസ്സേജ് അയച്ചിട്ടും ഇതിൽ ഷോ ചെയ്യുന്നില്ല…