നന്ദുവിന്റെ ഓർമ്മകൾ 7 [ജയശ്രീ] 244

അവള് വീണ്ടും സോഫയില് വന്നിരുന്നു….

ശരണ്യ : ഇല്ല ചേച്ചി

സുധ : പിന്നെ

ശരണ്യ തൻ്റെ വയറിൻ്റെ അടുത്തേക്ക് നോക്കി എന്നിട്ട് സുധയെയും നോക്കി

സുധ : (അതിശ്ശയ ഭാവത്തിൽ വാ പൊളിച്ചു ) ആണോ

ശരണ്യ സുധയെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി

സുധ : congratulations

ശരണ്യ: thank you

സുധ: (അപ്പോഴാണ് അവൾക്ക് ഓർമ വന്നത് ) അതിന് നീ കല്യാണം ?

അത് പോട്ടെ ആരാ കക്ഷി

ശരണ്യ : അത് അത്….

സുധ : (എന്തോ ആലോചിക്കുന്ന പോലെ തടിക്ക് കൈ കൊടുത്തു ഇരുന്നു)

ശരണ്യ : അത് ചേച്ചി…. പുറത്ത് പറയരുത്… പറഞ്ഞാല് ഉള്ള ഇമേജ് ഒക്കെ പോകും

സുധ : അന്നു പിറന്നാളിന് വന്ന പയ്യൻ ആണോ

ശരണ്യ : അതെങ്ങനെ ചേച്ചിക്ക്

സുധ : ഉവ്വ… ഉവ്വ് എൻ്റെ മോളെ തലേന്ന് രാത്രി രണ്ടും കൂടി കെട്ടി പി ഞാൻ കണ്ടിരുന്നു

ശരണ്യ : ചി…. ചേച്ചി ശരിക്കും കണ്ടോ

സുധ : ഉവ്വ് ഉവ്വ്… ഉള്ളിലെ കള്ളത്തരം ഉള്ളിൽ തന്നെ ഇരുന്നോട്ടെ പുറത്ത് പറയണ്ട

ശരണ്യ ഒന്ന് ചിരിച്ചു…

ശരണ്യ : ചേച്ചിയുടെ സഹായം എനിക്ക് വേണ്ടി വരും ചേച്ചി

സുധ : ശരി ശരി എനിക്ക് മനസ്സിലാവും..നീ സൂക്ഷിക്കണം… ഇപ്പൊൾ നീ മാത്രം അല്ല നിൻ്റെ ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ട്

ശരണ്യ : ഹ

ശരണ്യ അവളുടെ വയറിനെ ഒന്ന് തലോടി

അന്നു രാത്രി

Sharanya dialling reshmi

രശ്മി: എടാ എന്നാ പതിവ് ഇല്ലാതെ ഒരു വിളി

ശരണ്യ : ഹേയ് ചുമ്മാ

രശ്മി : എന്നാലും

ശരണ്യ : ഒന്നുള്ള ടീ… മോൻ ഇപ്പൊ ഉറക്കം ഞെട്ടി എഴുന്നേൽക്കാറുണ്ടോ അവൻ ഒക്കെ അല്ലേ….

രശ്മി : ഇപ്പൊൾ വലിയ കുഴപ്പം കാണുന്നില്ല

ശരണ്യ : എന്നാ പരിപാടി

രശ്മി : ഫുഡ് കഴിച്ചു ഇപ്പൊൾ ടിവി കാണുന്നു

23 Comments

Add a Comment
  1. ജയശ്രീ

    My mail id

    Vpjayasree999@gmail. Com

    1. Ente anubavm eyutho

  2. ✖‿✖•രാവണൻ+༒

    ♥️❤️

    1. ജയശ്രീ

      ❤️

      1. വിൽ ജാക്ക്സ്

        Katha vere levalayirunnu. Ith polulla kathakal iniyum varatte.wait and see.

    1. ജയശ്രീ

      Thanks ❤️❤️

  3. Njan paraja സ്റ്റാഫ്‌ room scen ഒന്നു ചെയിതു തരാമോ pls റിക്വസ്റ്റ് ആണ്

    1. ജയശ്രീ

      Busy aanu

    2. ജയശ്രീ

      You can write your own all the best

  4. കാണാതെ ആയപ്പോൾ കരുതി നിർത്തിപോയതാരിക്കും എന്ന്… ഈ partഉം നന്നായിരുന്നു.. ?

    1. ജയശ്രീ

      Thanks ❤️

  5. പൊളിച്ചു. ശരണ്യയും നന്ദുവും ആദ്യത്തെ ചുവടുവെച്ചു.എന്തായാലും ആൾ ആരാണെന്ന്ന്റെ പ്രസവത്തിനു ശേഷം വെളിപ്പെടുത്താമെന്ന ശരണ്യയുടെ തീരുമാനം കലക്കി. ശരണ്യയെന്ന തന്റെയീ കൂട്ടുകാരി തന്റെ മകന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന തന്റെ ഭാവിമരുമകൾ ആണെന്നറിയാതെ രശ്മി അവളെ പരിചരിക്കും. പ്രസവമൊക്കെ കഴിഞ്ഞ് കുഞ്ഞിനെ കണ്ടു കഴിഞ്ഞ് സത്യങ്ങളെല്ലാം അറിയുമ്പോൾ രശ്മി തണുക്കുമെന്നും അവളെ കൈയ്യിലെടുക്കാമെന്നും ശരണ്യ മനസ്സിലാക്കി. മിടുക്കി.
    കൊള്ളാം. ഇതുപോലെ മനോഹരമായി മുൻപോട്ടു പോകട്ടെ. തത്കാലം വിവാഹം കഴിയുന്നതുവരെ അവനെ സുധയുമായുള്ള ചുറ്റിക്കളിക്കൊന്നും വിടണ്ട. കന്നിനെ കയം കാണിക്കരുത് എന്നാണല്ലോ. പയ്യൻ ചിലപ്പോൾ പിടിവിട്ടുപോകും.

    1. ജയശ്രീ

      ❤️❤️❤️

  6. Avide arnu Chechy vishu agane indayi

    1. ജയശ്രീ

      Fine ❤️

        1. ജയശ്രീ

          Hi

          1. ടീച്ചർ മെയിൽ ചെയ്തിട്ടുണ്ട് റിപ്ലൈ പ്രധീക്ഷിക്കുന്നു ഞാൻ ഈ സൈറ്റിൽ കേറാറില്ല അതാ

      1. മോനുമായി നടന്നോ

    2. നന്ദുസ്

      ഹായ് ശ്രീക്കുട്ടി.. സൂപ്പർ… തിതെവിടാരുന്നു….
      അടിപൊളി പാർട്ട്‌ ആരുന്നു കേട്ടോ… അങ്ങനെ ശരണ്യയും നന്ദുവും ഒന്നിച്ചു ശരണ്യയുടെ ആഗ്രഹം സഫലമായി….. സൂപ്പർ.. നന്ദു ആളൊരു കള്ളകണ്ണനാണല്ലോ കണ്ടിട്ടു.. സുധയും ശരണ്യയും…
      ഇനി രശ്മിയുമായിട്ട് എപ്പോഴാണ് നന്ദു ഒരുമിക്കുന്നത്..
      സൂപ്പർ തുടരൂ ശ്രീക്കുട്ടി ????

      1. ജയശ്രീ

        Thank you

Leave a Reply

Your email address will not be published. Required fields are marked *