നവവധു 14 [JO] 732

ചേച്ചി അറിയാതെ നോക്കിപ്പോയി. ഷർട്ടിനുള്ളിൽ പുറത്തേക്കു തെറിക്കാനൊരുങ്ങി നിൽക്കുമ്പോലെ ആ മുന്തിരിമൊട്ടുകൾ തെറിച്ചു നിൽക്കുന്നു. പെട്ടന്ന് ആ മാമ്പഴങ്ങൾക്ക് വലുപ്പം കൂടിയോ??? ഈ ഷർട്ടിന്റെ ഇറുക്കം ഇത്ര ഉണ്ടാരുന്നോ??? പലവിധ ചിന്തകൾ എന്നിലൂടെ ഓടിയെത്തി. ചേച്ചി ആകെ ചൂളിയോ??? അതോ നാണമോ??? എന്നെ ഒറ്റ നുള്ള്. എന്നിട്ട് പെട്ടെന്ന് മുറിയിൽ കയറി വാതിലടച്ചു.

ഞാനാ അടഞ്ഞ വാതിലിലേക്ക് വെറുതെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ തിരിഞ്ഞു നടന്നു. ഇപ്പോൾ എനിക്കൊരു ബോധ്യമുണ്ട്. ചേച്ചിയുടെ ഭ്രാന്ത് ഞാനാണ്. ഞാൻ മാത്രം…. ശെരിക്കും ചേച്ചിയെ ഭ്രാന്തിയായി കണ്ട ഞാനാണ് മണ്ടൻ. അല്ല ഭ്രാന്തൻ…. ചേച്ചിക്കാ ഭ്രാന്ത് വരാൻ കാരണക്കാരനായ ഭ്രാന്തൻ…. പച്ചമലയാളത്തിൽ കാമഭ്രാന്തൻ..!!!!

ആരടെ എവടെ പോയി കിടക്കുവാരുന്നെടാ??? ശിവേട്ടന്റെ കട്ടക്കലിപ്പിലുള്ള ചോദ്യമാണെന്നെ ഉണർത്തിയത്. ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നതിന്നാലും കാരണം അറിയാത്തതിനാലും ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഞാൻ പകപ്പോടെ ചുറ്റും നോക്കി. ആലോചിച്ചു നടന്നു ഞാൻ ഉമ്മറത്ത് എത്തിയിരിക്കുന്നു. അച്ഛനും ശിവേട്ടനുമുണ്ട്. രണ്ടുപേരും നല്ല കലിപ്പിൽ.. ഞാൻ കാര്യം മനസ്സിലാവാതെ രണ്ടുപേരെയും മിഴിച്ചുനോക്കി.

നിനക്കെന്നാ കോളേജിലൊന്നും പോകണ്ടേ??? അച്ഛൻ അതേ കലിപ്പിൽ തന്നെ ചോദിച്ചു.

ആ… ഞാൻ ഉത്തരമില്ലാതെ വിക്കി.

പിന്നെ???

ഞാൻ മറുപടി ഇല്ലാതെ മുഖം താഴ്ത്തി.

പിന്നെ എന്നാ ഉണ്ടാക്കാനാടാ നീ ചെയർമാൻ ആയത്??? ശിവേട്ടൻ ഒറ്റ അലർച്ച.

ഞാൻ കിടുങ്ങിപ്പോയി. ആദ്യമായാണ് പുള്ളി എന്നോടിങ്ങനെ. ഞാൻ പുള്ളിയെ വായുംപോളിച്ചു നോക്കി.

വായുംപോളിച്ചു നിക്കാനല്ല. മര്യാദക്ക് കോളേജിൽ പോടാ… അച്ഛന്റെ അലർച്ച.

ഇതിപ്പോ എന്നാ കോപ്പാണോ??? കോളേജിൽ പോകാത്തത് ഇതെന്താ ആഗോള പ്രശ്നം വല്ലതുമാണോ??? ആ എന്നാ മൈരേലും ആട്ടെ..ഒരാഴ്ച ആയില്ലേ..ഒന്നു പോയേക്കാം. കൂട്ടത്തിൽ റോസിനോട് ഒരു സോറീം പറയാം. ഇനിയിപ്പോ അവളെന്തിനാ??? എനിക്ക് ചേച്ചിയുണ്ടല്ലോ…അത് മതി.അതിനി ആര് എതിർത്താലും..!!!കാര്യം മനസ്സിലായില്ലേലും ഞാൻ വീട്ടിലോട്ട് നടന്നു.

The Author

207 Comments

Add a Comment
  1. നിർത്തിയ പോയിന്റ് കലക്കി

  2. Pdf taramo

  3. aliyooo
    nxt partum nokki etra nalayi irikkanuu

    vegam idu bro

  4. എന്റെ പൊന്ന് ജോ……
    നീ ഒരു വ്യക്തി അല്ലെടാ…
    ഒരു പ്രസ്ഥാനം ആണെടാ….
    പ്രസ്ഥാനം

  5. Superb..

    പിന്നെ ഈ “പേടിച്ചരണ്ട ” എന്ന വാക്കിന്‌ പകരം അതേ അർത്ഥം പ്രതിഫലിപ്പിക്കുന്ന മറ്റു വാക്കുകൾ കൂടി ഉപയോഗിച്ചാൽ നന്നാകുമെന്നു എളിയ അഭിപ്രായം

  6. ഇതിന്റെ അവസാനം ജോ അച്ചുവിനെ ആയിരിക്കും കെട്ടുക 🙂

    1. സസ്പെൻസ് പൊട്ടിക്കല്ലേ

      1. കാരണം ഞാൻ പറയാം ഇതിന്റെ തുടക്കം താൻ തന്നെ പറയുന്നുണ്ട് നമ്മുടെ നായിക അശ്വതി എന്ന് സംശയം ഉണ്ടെങ്കിൽ തുടക്കം ഒന്ന് കൂടി എടുത്ത് നോക്ക് 🙂

        1. വാഗ്ദാനം… വെറും വാഗ്ദാനം…. ഒരു കാര്യവുമില്ല

          ??

  7. ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??

  8. ബ്രോ ഒന്ന് അനുഗ്രഹിച്ചു വിട് ഒരെണ്ണം ഞാൻ ഒന്ന് നോക്കട്ടെ.

    1. ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??

  9. ഇതിപം രണ്ടു ദിവസം കഴിഞ്ഞാൽ ജോ യെ ആരു തട്ടും ??????

    1. don’t waste your time

    2. ഉന്നാലെ മുടിയാത് തമ്പീ

    3. എനിക്ക് ചെറിയ പേടി ഉണ്ട് അനിക്കുട്ടൻ പോയെ പോലെ എങ്ങാനും മുങ്ങുമോ ???

      1. ഫോൺ കത്തിപ്പോയില്ലങ്കിൽ ഞാൻ ഇവിടെ കാണും

        1. ? വിശ്വാസം അതല്ലേ എല്ലാം

          1. പിന്നല്ലാതെ

Leave a Reply

Your email address will not be published. Required fields are marked *