എന്നാ മിണ്ടാത്തെ??? പറ…. ചേച്ചി വീണ്ടും ചോദിച്ചു.
കെട്ടാം….അറിയാതെ എന്റെ ശബ്ദം പുറത്തുവന്നു. ചെയ്ത തെറ്റിനേക്കാൾ വലുതല്ലല്ലോ ഇനിയുള്ള പ്രശ്നങ്ങൾ… ആരെതിർത്താലും ഞാൻ അനുഭവിക്കേണ്ടത് തന്നെയാണ് എന്നുള്ള ബോധ്യമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചത്????
സത്യായിട്ടും?? ചേച്ചിയുടെ കണ്ണുകളിൽ പൂത്തിരി കത്തി. മുഖത്ത് വല്ലാത്തൊരു പ്രകാശം പോലെ….
മ്…. പക്ഷേ അവരെന്നോട് മിണ്ടിയാലൊന്നും അവരെ ഒന്നും ചെയ്യല്ല്….. എനിക്ക് അപ്പോഴും പേടിയായിരുന്നു. അവരെ എന്തെങ്കിലും ചെയ്യുമോ എന്നതിലല്ല…. എല്ലാരുടെയും മനസ്സിൽ ചേച്ചിയൊരു ഭ്രാന്തിയായി മുദ്രകുത്തപ്പെടുമോ എന്നതിൽ….എന്തോ ചേച്ചിയെ ഒരു ഭ്രാന്തിയായി മറ്റാരും കാണുന്നത് എനിക്കെന്തോ സഹിക്കാൻ കഴിയാത്തത് പോലെ….ഉള്ളിന്റെയുള്ളിൽ എനിക്ക് ചേച്ചിയോട് പ്രണയമാണോ…അതാണോ ചേച്ചിയുടെ ദേഹം കൊതിച്ചു ഞാൻ പിന്നാലെ നടന്നതിന്റെ യഥാർത്ഥ കാരണം????
ആം….ചേച്ചിയുടെ മറുപടി പെട്ടന്ന് വന്നു. അൽപ്പം സംശയത്തോടെയെങ്കിലും ആ മറുപടി എന്നെ തല്ക്കാലം സമാധാനിപ്പിച്ചു എന്നുവേണം പറയാൻ. അങ്ങനെ കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം.
ശിവേട്ടൻ വിളിക്കുന്നു….ഞാൻ പോയിട്ട് വരാം….. ഞാൻ തൽക്കാലം തടിതപ്പാൻ നോക്കി. ഈ മൂഡിൽ ചേച്ചിയെ തളച്ചിട്ടേ പറ്റൂ… വേറെയെന്തെങ്കിലും പറഞ്ഞു പഴയ ഭാവത്തിലേക്ക് മാറിയാൽ പിടിച്ചാൽ കിട്ടിയെന്നു വരില്ല എന്നെനിക്ക് തോന്നി.
വേഗം വരുവോ???? ചേച്ചിയുടെ കമ്പികുട്ടന്‍.നെറ്റ്ചോദ്യത്തിന് ഒരായിരം അർഥങ്ങൾ ഉള്ളത് പോലെ…. ഞാൻ കാത്തിരിക്കും എന്നൊരു സൂചന പോലെ…. കാമുകന്റെ വരവ് കാത്തിരിക്കുന്ന കാമുകിയുടെ ഭാവം…!!
ഉം…..എനിക്ക് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. അതിനേ എനിക്ക് ആ സമയത്ത് കഴിയൂ…. മനസ്സ് അത്രക്ക് ചഞ്ചലമായിരുന്നു. ഒന്നു ചിന്തിക്കാനുള്ള കഴിവ് പോലും എനിക്കപ്പോൾ നഷ്ടപ്പെട്ടിരുന്നു.
നിർത്തിയ പോയിന്റ് കലക്കി
Pdf taramo
aliyooo
nxt partum nokki etra nalayi irikkanuu
vegam idu bro
എന്റെ പൊന്ന് ജോ……
നീ ഒരു വ്യക്തി അല്ലെടാ…
ഒരു പ്രസ്ഥാനം ആണെടാ….
പ്രസ്ഥാനം
Superb..
പിന്നെ ഈ “പേടിച്ചരണ്ട ” എന്ന വാക്കിന് പകരം അതേ അർത്ഥം പ്രതിഫലിപ്പിക്കുന്ന മറ്റു വാക്കുകൾ കൂടി ഉപയോഗിച്ചാൽ നന്നാകുമെന്നു എളിയ അഭിപ്രായം
ഇതിന്റെ അവസാനം ജോ അച്ചുവിനെ ആയിരിക്കും കെട്ടുക 🙂
സസ്പെൻസ് പൊട്ടിക്കല്ലേ
കാരണം ഞാൻ പറയാം ഇതിന്റെ തുടക്കം താൻ തന്നെ പറയുന്നുണ്ട് നമ്മുടെ നായിക അശ്വതി എന്ന് സംശയം ഉണ്ടെങ്കിൽ തുടക്കം ഒന്ന് കൂടി എടുത്ത് നോക്ക് 🙂
വാഗ്ദാനം… വെറും വാഗ്ദാനം…. ഒരു കാര്യവുമില്ല
??
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ബ്രോ ഒന്ന് അനുഗ്രഹിച്ചു വിട് ഒരെണ്ണം ഞാൻ ഒന്ന് നോക്കട്ടെ.
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ഇതിപം രണ്ടു ദിവസം കഴിഞ്ഞാൽ ജോ യെ ആരു തട്ടും ??????
don’t waste your time
ഉന്നാലെ മുടിയാത് തമ്പീ
എനിക്ക് ചെറിയ പേടി ഉണ്ട് അനിക്കുട്ടൻ പോയെ പോലെ എങ്ങാനും മുങ്ങുമോ ???
ഫോൺ കത്തിപ്പോയില്ലങ്കിൽ ഞാൻ ഇവിടെ കാണും
? വിശ്വാസം അതല്ലേ എല്ലാം
പിന്നല്ലാതെ