ജോക്കുട്ടാ…. പുറത്തേക്ക് നടക്കാനൊരുങ്ങിയ ഞാൻ ചേച്ചിയുടെ വിളികേട്ട് തിരിഞ്ഞു നോക്കി. ഇനിയെന്താണാവോ????
കട്ടിലിൽ ഇരിക്കുന്ന ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു നാണം. എന്തോ പറയാനുള്ളത് പോലെ.
ഉം????
ഒന്നൂല്ല….പൊക്കോ….
ഉം….ഞാൻ ആശ്വാസത്തോടെ വീണ്ടും തിരിഞ്ഞു.
ജോക്കുട്ടാ….. വീണ്ടും വിളി.
ഇപ്രാവശ്യം ഞാൻ തിരിച്ചു വന്നു. ചേച്ചിയുടെ ഉള്ളിൽ എന്തോ ഉണ്ട്. അതാ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. കേൾക്കാതെ പോകാൻ ഞാൻ ആശക്തൻ ആയിരുന്നു. ഉള്ളിലെ പേടി മാറിയിട്ടില്ല. ആരും പറയാതെ ഞാനൊരു ഡോക്ടർ ആവുകയായിട്ടുന്നു. തന്റെ രോഗിയുടെ രോഗം മൂർച്ഛിക്കാതിരിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഒരു ഡോക്ടർ.
എന്താ???? എന്റെ ചേച്ചിപ്പെണ്ണിന് എന്നാ വേണ്ടേ???? ഞാനൽപ്പം തരംതാഴാൻ തന്നെ തീരുമാനിച്ചു ചോദിച്ചു.
ഒന്നൂല്ല…. അത് പറയുമ്പോഴും ചേച്ചിയുടെ മുഖത്തൊരു നാണം വിരിഞ്ഞിരുന്നു. അത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
എന്തോ ഉണ്ടല്ലോ…. കളിക്കാതെ കാര്യം പറ പെണ്ണേ….. അപ്പോൾ ഞങ്ങൾ ആ പഴയ ജോക്കുട്ടനും അവന്റെയാ പഴയ ആരതിയുമായി മാറിയിരുന്നോ??? രണ്ടുപേരും പരസ്പരം എല്ലാം മറക്കുന്ന ഫീൽ…. ആ ഒരുനിമിഷം ചേച്ചിയുടെ അസുഖം ഞാൻ മറന്നിരുന്നു എന്നതാണ് സത്യം.
പറയട്ടെ…..
ഉം….ഞാൻ പ്രോത്സാഹിപ്പിച്ചു.
എനിക്ക്…. എനിക്കൊരു ഉമ്മ തരുവോ???? പറഞ്ഞതും ചേച്ചി നാണകൊണ്ടു മുഖം പൊത്തിയതും ഒന്നിച്ച്…. ദൈവമേ ഇതിന്റെയുള്ളിൽ ഇങ്ങനെയൊരു ഭാവം ഉണ്ടായിരുന്നോ???? നാണംകുണുങ്ങിയായ ഒരു നാട്ടിൻപുറത്തുകാരി പൊട്ടിപ്പെണ്ണ്???? ഞാൻ ഒരുനിമിഷം എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ തരിച്ചിരുന്നു. മധുരിച്ചിട്ട് ഇറക്കാനും വയ്യ കൈച്ചിട്ടു തുപ്പാനും വയ്യ…..
ഒരു നിമിഷം കഴിഞ്ഞിട്ടും എന്റെ അനക്കമൊന്നും കാണാത്തതിനാലാവണം ചേച്ചി പതിയെ മുഖമുയർത്തി എന്നെ നോക്കി. ഞാൻ കിളിപോയി ഇരിക്കുവാണ്.
നിർത്തിയ പോയിന്റ് കലക്കി
Pdf taramo
aliyooo
nxt partum nokki etra nalayi irikkanuu
vegam idu bro
എന്റെ പൊന്ന് ജോ……
നീ ഒരു വ്യക്തി അല്ലെടാ…
ഒരു പ്രസ്ഥാനം ആണെടാ….
പ്രസ്ഥാനം
Superb..
പിന്നെ ഈ “പേടിച്ചരണ്ട ” എന്ന വാക്കിന് പകരം അതേ അർത്ഥം പ്രതിഫലിപ്പിക്കുന്ന മറ്റു വാക്കുകൾ കൂടി ഉപയോഗിച്ചാൽ നന്നാകുമെന്നു എളിയ അഭിപ്രായം
ഇതിന്റെ അവസാനം ജോ അച്ചുവിനെ ആയിരിക്കും കെട്ടുക 🙂
സസ്പെൻസ് പൊട്ടിക്കല്ലേ
കാരണം ഞാൻ പറയാം ഇതിന്റെ തുടക്കം താൻ തന്നെ പറയുന്നുണ്ട് നമ്മുടെ നായിക അശ്വതി എന്ന് സംശയം ഉണ്ടെങ്കിൽ തുടക്കം ഒന്ന് കൂടി എടുത്ത് നോക്ക് 🙂
വാഗ്ദാനം… വെറും വാഗ്ദാനം…. ഒരു കാര്യവുമില്ല
??
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ബ്രോ ഒന്ന് അനുഗ്രഹിച്ചു വിട് ഒരെണ്ണം ഞാൻ ഒന്ന് നോക്കട്ടെ.
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ഇതിപം രണ്ടു ദിവസം കഴിഞ്ഞാൽ ജോ യെ ആരു തട്ടും ??????
don’t waste your time
ഉന്നാലെ മുടിയാത് തമ്പീ
എനിക്ക് ചെറിയ പേടി ഉണ്ട് അനിക്കുട്ടൻ പോയെ പോലെ എങ്ങാനും മുങ്ങുമോ ???
ഫോൺ കത്തിപ്പോയില്ലങ്കിൽ ഞാൻ ഇവിടെ കാണും
? വിശ്വാസം അതല്ലേ എല്ലാം
പിന്നല്ലാതെ