നവവധു 14 [JO] 732

നവവധു 14

Nava Vadhu Part 14 bY JO |  Previous Parts CLICK HERE

തിരക്ക് മൂലം ഈ പാർട്ട് ഇടാൻ വളരെയധികം താമസിച്ചതിൽ ഹൃദയപൂർവമായ ക്ഷമാപണത്തോടൊപ്പം കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന സഹകരണവും സ്നേഹവും ഈ പാർട്ടിനും പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ പതിനാലാം ഭാഗമിതാ… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..

ഒറ്റ നിമിഷം…. ഒരപകടം കണക്കുകൂട്ടിയ ഞാൻ പെട്ടെന്ന് അച്ചുവിന്റെ കൈ വിടുവിച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയിൽ അമ്പരന്ന് അച്ചുവെന്നെ എന്താണെന്ന അർഥത്തിൽ തുറിച്ചുനോക്കി.

ഞാനെന്റെ പെണ്ണുംപിള്ളേടെ പിണക്കമൊന്നു മാറ്റിയിട്ട് വരാടി…. അച്ചുവിന്റെ ആ നോട്ടത്തിൽ ഒന്നു പകച്ചെങ്കിലും മനസാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു. ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. എന്തോ ചേച്ചിയുടെ പ്രശ്നം ആരുമറിയാതെ നോക്കാനാണ് എനിക്കപ്പോൾ തോന്നിയത്.

എന്നാപോയി അവളേം കെട്ടിപ്പിടിച്ചിരുന്നോ…. ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്. കൈ വിടുവിച്ചത് ഒട്ടും സുഗിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും ചെറിയ കാരണം മതി അവൾക്ക് കലി വരാൻ.

വേണെങ്കി വന്നാ മതി. ശിവേട്ടൻ അവിടെ നോക്കിയിരിക്കുവാ…അല്ലേലവളേം കെട്ടിപ്പിടിച്ചിരുന്നോ….ചവിട്ടിക്കുലുക്കി പുറത്തേക്ക് നടക്കുമ്പോ അച്ചു അലറി.

ഞാനത് കേട്ടത് കൂടിയില്ല. മനസ്സിനുള്ളിൽ മൊത്തം തീയായിരുന്നു. മുറിക്കുള്ളിലേക്ക് കയറുമ്പോഴും ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു. പക്ഷേ എന്നെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ കയ്യിൽ അപ്പോളാ പേപ്പർവെയ്റ്റ് ഉണ്ടായിരുന്നില്ല…!!!!

The Author

207 Comments

Add a Comment
  1. മൂഞ്ചീല്ലേ… സൈമാ.!!

    ഒരുപാട് കാത്തിരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

    1. അതേയ്… ഞാൻ മറ്റേ മന്ത്രമൊക്കെ ചൊല്ലാം… എന്നെയൊന്നു രക്ഷിക്കാൻ പറ്റ്വോ???

  2. ജോക്കുട്ടാ ആ ചേച്ചി പെണ്ണ് പാവമാ നീയായിട്ട് വരുത്തി വച്ചതല്ലേ .. ഇനി ആ റോസിനെ എന്തെങ്കിലും പറഞ്ഞൊന്ന് ഒഴിവാക്ക് നമ്മുടെ ചേച്ചി മതി നവവധു ആയിട്ട്

    1. റോസ് അങ്ങനെ ഒഴിഞ്ഞു പോകുവോ??? ആ ഒഴിപ്പിച്ചു നോക്കാം

  3. ജോ നവവധു വായിച്ചിട്ട് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാർട്ട്‌ ആണ് ശെരിക്കും ത്രില്ലിംഗ് ഇനി അടുത്ത പാർട്ട്‌ വരുന്നതുവരെ ടെന്ഷനാ. ജോ നീ ആത്മഹത്യ ചെയ്യുന്നതായിരിക്കും ഇതിനൊരു പരിഹാരം. എല്ലാരേയും പോലെ എനിക്കും ഹാപ്പി എൻഡിങ്ങാണിഷ്ടം

    1. എന്നെ കൊല്ലിക്കാൻ എല്ലാരും കൂടി കച്ചകെട്ടി ഇറങ്ങിയെക്കുവാണല്ലേ??? അവരെ രണ്ടാളെയും കൊന്നിട്ട് ഞാൻ ജയിലിൽ പോയാലോ???

      1. ഏയ് കടുംകൈയ്യൊന്നും ചെയ്യരുത് നിനക്ക് വായനക്കാരുടെ ശാപം കിട്ടും. ന്നാലും ന്റെ ആരതി

        1. അപ്പൊ ആർക്കും എന്നെ വേണ്ടേ??? എല്ലാർക്കും ചേച്ചിയെ മതിയോ?

  4. Ithellam koodi oru aviyal paruvathilayallo……

    1. ഏറെക്കുറെ…. എന്തായാലും ഇനി സദ്യ കിട്ടും

  5. ഒടിയൻ

    ഇതൊക്കെകൂടി എവിടെ ചെന്ന് അവസാനിക്കും ?. ഈ ഭാഗവും നല്ല രീതിയിൽ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി

    1. അതാ എനിക്കും അറിയാത്തത്. എവിടേലും കൊണ്ടോയി ചാടിക്കാം

  6. Aadyam jokuttante muttukal thalli odikkanam
    Pavam chechi
    Aadyam thotte snehichathu chechyallee
    Roseneyum oyivakkan pattilla
    Chechikkanu munkanana

    1. ചേച്ചിക്ക് കൊടുക്കാതിരിക്കാൻ പറ്റ്വോ????

  7. ആദ്യത്തെ 6 7 പേജ് വായിച്ചാ ടൈമിൽ ജോയെ ന്റെ അടുത്ത് കിട്ടിയായിരുനെൽ വലിച്ചു കിറി ഞാൻ പിറ്റിയിൽ ഒട്ടിച്ചേനെ. ഇത് വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങൾ ഒന്നും ചെയ്യണ്ട കാര്യമില്ല അത് അച്ഛനും ശിവേട്ടനും അപ്പനും ഫ്രഞ്ചി അച്ചായനും കുടി വളരെ ഭംഗി ആയിട്ട് ചെയ്‌തോളും. ഇനിയും ആരാ നമ്മടെ ജോകുട്ടന്റെ നവവധു എന്ന് കണ്ടുപിടിക്കണം.ഒരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കാനേ. കോളേജ് ടൂർ പോയത് പോലെ ആക്കല്ലേ. അടുത്ത ഭാഗം ഇത്രേം ലേറ്റ് ആവരുത്.

    1. തമാശക്കാരാ ഇയാളെന്നെ ദുഃഖിപ്പിക്കാൻ ഇറങ്ങിയെക്കുവാ???

      നല്ലൊരു ക്ലൈമാക്സ് തരണം എന്നാണെന്റെ ആഗ്രഹം

  8. nee ente Aarthi kochine vattakki alley… ottakkengum ente munpil vannekkallum…!!!

    1. ഏ… ആരതി ചേച്ചിക്ക് ഫാണോ??? കർത്താവേ

  9. ജോ കുട്ടാ പെട്ടല്ലെ’

    അടിപ്പൊളി ആയിട്ടുണ്ട് ഈ ഭാഗം .
    ഇത്ര വേഗം ഈ ഊര കുടുക്കിൽ എത്തുമെന്ന് ഞാൻ കരുതിയില്ല ,ഇനി ഈ കുരുക്ക് അഴിക്കാനൊള്ള വഴി ജോ തന്നെ കണ്ടു പിടിക്കണം , നൈസ് പാർട്ട് ജോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,

    1. എന്റെ മച്ചാനെ…. ഇത് എങ്ങനെ അഴിക്കുമെന്നു എനിക്കുതന്നെ അറിയില്ല…. ഭഗവാൻ തന്നെ തുണ.

      ഇത്ര പെട്ടെന്ന് പെടുമെന്നു ഞാനും കരുതിയില്ല… മാപ്പ് പറയാൻ പോയ ഞാനാ

      1. Enthayalum petub ???????

          1. ഏറെക്കുറെ

  10. ചതി ചതി കൊലച്ചതി.ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമോ എന്തോ? ആതിര ചേച്ചി റോസ്നെ തട്ടിക്കാണും അകത്ത് കേറി നോക്കിയാല് മാത്രമേ അറിയുള്ളു.ജോ നയിസ് ആയിട്ട് മുങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കില്ല.മുട്ടുകാൽ തല്ലി ഓടിക്കാൻ കൊട്ടേഷൻ കൊടുക്കാൻ ഒരു കൂട്ടായ്മ തന്നെ ഞാൻ ഉണ്ടാക്കും. ക്ഷമ ഇല്ല ബ്രോ ഇനി എന്നാണ് അടുത്ത പാർട്ട് ?

    1. മചോ… ഇങ്ങളും…..

      എന്തിനാ എന്നെയിങ്ങനെ വേദനിപ്പിക്കണേ???

      കൊട്ടേഷൻ ഒന്നും കൊടുക്കേണ്ട…. ഞാൻ നന്നായിക്കൊള്ളാം….

      ചതി പറ്റിയത് എനിക്കല്ലേ…..

      അടുത്ത പാർട്ട് ഉടൻ ഇടും

  11. മച്ചാനെ നായികമാർ ഒരുപാട് ഉണ്ടല്ലോ, എല്ലാവരെയും jo’ക്ക് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുവോ,

    എന്തായാലും ഈ പാർട്ട്‌ തകർത്തു ???
    അടുത്ത പാർട്ട്‌ ലേറ്റാക്കരുത് ?

    1. ഹാൻഡിൽ വിത് കെയർ എന്നാണല്ലോ സഹോ…. ഒറ്റക്ക് പറ്റുവോന്നാ എന്റേം സംശയം

  12. ഒരെത്തും പിടിയും ഇല്ലല്ലോ മച്ചാൻ എത്ര എണ്ണത്തിനെ കെട്ടും കിളി എവിടേക്കോ പറന്നു പോയി ?

    1. എന്റെ കിളിയും വന്നിട്ടില്ല…. എല്ലാതിനേം പറ്റിച്ചു കടന്നുകളഞ്ഞാലോ????☺

  13. Aliya enthuvaade ith. Tragedy aakumo ith.rose ozinju kooduthal Oru durandham ozivaakum.but pranji kaalu vettumonnaaa prashnam

    1. ആൽബിച്ചായാ നിങ്ങളറിഞ്ഞോ…. ഞാൻ പെട്ടു…..

      റോസ് ഒഴിഞ്ഞേക്കും. പക്ഷേ പ്രാഞ്ചി കാലല്ല തല വെട്ടും… എനിക്ക് പേടിയാകുവാ

      1. Ennem thalli chairman aayappo orkkanarnnu.pinne arathi Oru suicide attempt nadathiyekkam allel manonila thettum.rose ozinjal athozivaakum.but pranjiyude engine aaru thanuppikkum.pinne ningalodaaraa aavashyamillatha dialogues adikkan paranjath.ivide nutral aayi sree nilppund.pinne onnumariyaathe shivan.saumyayumayulla chuttikkali arinjal theernnu.asthanath collage il vach parayuvem cheythu rose jokkuttante pennaanu ennu.aarathiyude seal pottikkanda valla aavashyom undarunno.ith veettilarinjal Andi chethi uppilidum.ini or oru margam pranjiye thanuppichedukkuka.pakshe nadakkoonnu thonnanilla.iniyippo otta vaziye ullu.

        1. പറ്റിപ്പോയി അണ്ണാ…. നിങ്ങൾ അടിയും മേടിച്ചു എനിക്കിട്ട് പണി കിട്ടുന്നതും കാത്തിരിക്കുവാല്ലെ

          1. Ninnodaaraa 3 vallathil kaalu kuthan paranje.ithippo boing boing movie le lalettante avasthayayippoyi.peduthan chuttilum alkkarund.udayippinu koottunikkan sukumariye pole oralude kuravu und.entha shariyalle.pinne atta kaikk naadu vidunnatha buddi.ellam onnu theliyumbol pongam…Allel nee pranjiyettane konnitt jail il Po.14 varsham arathi kaathirikkum.rose enthayalum appane konnavanae kettilla.pinne sreee aval athra vishayamaavilla.

          2. അത് കൊള്ളാമല്ലോ ഐഡിയ…..മച്ചാനെ ഇങ്ങക്കൊരു കഥ എഴുതികൂടെ??? ഒടുക്കത്തെ ഭാവന

          3. Ippo bhavana ennu kelkkunnathae pediyaa.pinne nammal dafariyanu Jo.numma kalikkarilla kalippikkarae ullu.ini aram pattunnoru vaziyund.rose ningade avihitham vaziyulla pengal aanenkil

  14. തൊപ്പിക്കുട്ടൻ

    വേഗം വേണം അടുത്തത്… ട്രാജഡി ആക്കരുത് ending… Plsssss

    1. ഏയ്… ട്രാജഡി ആക്കാതെ നോക്കാം… അവർ ആരേലും ഒഴിയുവോന്നു നോക്കാം

  15. ജബ്രാൻ (അനീഷ്)

    Super suspence.

    1. ഇതെന്റെ തീപ്പൊരി ചേട്ടനാണോ??? ആണെങ്കിലും അല്ലെങ്കിലും ഈ സസ്പെൻസ് ഒരു ഒന്നൊന്നര സസ്പെൻസ് ആയിരിക്കും

  16. Machane scene anallo bro
    Supper next pattine waiting

    1. സീൻ മൊത്തം ഡാർക്കാ…. തെളിയിച്ചു നോക്കാം. അടുത്ത പാർട്ട് ഉടനെ ഇട്ടേക്കാം

  17. പൊളിച്ചടുക്കി മച്ചാനെ, ഈ കഥയിൽ ഇത്രയും ത്രില്ലിംഗ് ആയിട്ട് എനിക്ക് ഒരു ഭാഗവും ഉണ്ടായിട്ടില്ല, കോളേജിലെ ജോക്കുട്ടന്റെ ഡയലോഗും, ശ്രീയുടെ അടിയും, അവസാനത്തെ ട്വിസ്റ്റും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ് ബ്രോ.

    1. കൊച്ചേട്ടാ…. ഒരാഴ്ച…. അതിനുള്ളിൽ തന്നിരിക്കും ഞാൻ

  18. Orumathiri koppile edapad kanikkaruth kathirunnu maduthu adutha partinu etra nal kaathirikkanam ee part kalakkitto samma feeling keep this style chakkara ummmmmmmmmmmmmmmmmmmmmmmmmmma

    1. Athenne….

      Koppile erpadayi poyi….?

      1. അത്രേയ സാർ…. ഒക്കെ നമ്മക്ക് ശെരിയാക്കാം… ഇല്ലെങ്കിൽ ആ വാച്ച് ഒന്നു തിരിച്ചു നോക്കികൂടെ

    2. കടുവാച്ചേട്ടാ…. മനപൂർവം അല്ല… ജോലിതിരക്ക് ആയിരുന്നു.

      ഉമ്മ ഞാൻ വരവ് വെച്ചു…. ഇനി ഇത്ര വൈകാതെ നോക്കാം കേട്ടോ

  19. Oru rekshayum ella. Next part pattumenkil nale thanne edu plsss

    1. സോറി അരുൺ… എഴുതിയില്ല

  20. Bro adipoli, super feeling. broye….parayan vakkukal kittunilla. Ingane thanne thudarane. Njan kathirikkum thamasikillallo? Very very good…… By athmav

    1. ആത്മാവാണോ വിശാലാണോ??? ആരായാലും ഒരുപാട് നന്ദി…. അതികം കാത്തിരിപ്പിക്കില്ല

      1. Njan vishalinte athmav. OK my sweet dear, pettannu adutha part poratte, atmavinte shema pareeshikkalle jokkutta. OK da…. Athmav… ….

        1. ഇല്ല… പരീക്ഷിക്കില്ല

  21. Jo.. This part was really awesome.. Arathy chechi & jo super intimate episode.. keep Going..

    1. ലോലേട്ടാ ഒരുപാട് നന്ദി

  22. മച്ചാനേ പൊളിച്ചു
    ആരതിയും റോസും രണ്ടു പേരയും കളയരുത് പ്ലീസ്. ബാക്കി പെട്ടന്നു വേണം ത്രിൽ കളയരുത്

    1. എന്റെ കിച്ചുവെ…. അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… രണ്ടുപേരും വന്നാൽ ത്രില്ലു പോകും… ഒരാൾ പോയാൽ നിങ്ങള് പോകും…. ത്രില്ലു പോയാൽ കഥ പോകും….?

  23. അടുത്ത ഭാഗം പെട്ടെന്ന് ഇടടാ ജോക്കുട്ട,അല്ലെങ്കിൽ ടെൻഷൻ അടിച്ചു ചത്തു പോകും ഞാൻ….

    1. മിക്കവാറും നിങ്ങളുടെ അടക്കു കഴിഞ്ഞിട്ടേ വരൂ… ഞാൻ തിരക്കിലാ?

  24. Itu mottham oru aviyal paruvamaayallo . Ennalum jo aareyum vishamippikkatha oru ending kodukkan pattiyal kidu aakum

    1. പരമാവധി ശ്രമിക്കാം സച്ചുവെട്ടാ

  25. Next part speed aakkanam

    1. ആഗ്രഹമുണ്ട് പൊടിമോനെ…. തിരക്കാണ്

  26. തേജസ് വർക്കി

    ജോ ഇതെങ്ങനെ നിങ്ങൾ അവസാനിപ്പിക്കും… ആരതി, റോസ്‌ 2ഉം പാവമല്ലേ… 2 പേരെയും വേദനിപ്പിക്കല്ലേ… പ്ളീസ് ഇതെന്റെ ഒരു അപേക്ഷയാണ് ??
    അടുത്ത ഭാഗം പെട്ടെന്നു ഉണ്ടാവുമോ…..

    1. വർക്കിച്ചേട്ടാ…. രണ്ടുപേരെയും ഞാനങ്ങു കൊന്നാലോ… അല്ലെങ്കിൽ ഞാൻ ആത്‍മഹത്യ ചെയ്താലോ

      1. Kollaaam nalla idea.arathi athmahathya cheytha ninne veettil kettilla.marich rose aayaal pranji ninne thattum.ini avar randaalum onnichaayaalum it thanne sthidhi.ini nutral aakkanaane randinem kettaruth.sreeye kettanam

        1. തേജസ് വർക്കി

          എനിക്കൊന്നെ പറയാനുള്ളു.. എന്റ ചേച്ചി പെണ്ണിന് ഒന്നും സംഭവിക്കല്

          1. അപ്പൊ ഞാൻ ചത്തോട്ടെ എന്ന്

        2. ആൽബിച്ചയാ അത് മതി… കലക്കൻ ഐഡിയ

  27. Next part vegam iduo..

    1. തീർച്ചയായും യമുന മാഡം….

  28. കൊടും ഫീകരാ…….. ???

    1. കൊറേ തീവ്രവാദികൾക്കിടയിൽ ഒരു കുട്ടി തീവ്രവാദി

  29. stop cheythath vallathoru avasarathilayi ethil ettavum nalla part eth thanne iru rakshayumilla jo thakarthu donot late next part

    1. msp…. താങ്കളോ…. എനിക്ക് വയ്യ… ഉടനെ ഞാൻ സിനിമയിൽ കേറുമോ????

      ഞാൻ ഏറ്റവും പേടിച്ചെഴുതിയ എപ്പിസോഡ് ആണിത്. വിജയിച്ചു എന്നറിഞ്ഞതിലും അഭിപ്രായങ്ങൾ പറഞ്ഞതിലും ഒത്തിരി സന്തോഷം

  30. just stops ur waiting

    but will xpress my opinion later….

    wish u all the best…
    and also be a super hit

    1. ഒരുപാട് നന്ദിയിണ്ട്ട്ടോ

Leave a Reply

Your email address will not be published. Required fields are marked *