നവവധു 14
Nava Vadhu Part 14 bY JO | Previous Parts CLICK HERE
തിരക്ക് മൂലം ഈ പാർട്ട് ഇടാൻ വളരെയധികം താമസിച്ചതിൽ ഹൃദയപൂർവമായ ക്ഷമാപണത്തോടൊപ്പം കഴിഞ്ഞ അദ്ധ്യായങ്ങൾക്ക് നിങ്ങൾ തന്ന സഹകരണവും സ്നേഹവും ഈ പാർട്ടിനും പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ പതിനാലാം ഭാഗമിതാ… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…..
ഒറ്റ നിമിഷം…. ഒരപകടം കണക്കുകൂട്ടിയ ഞാൻ പെട്ടെന്ന് അച്ചുവിന്റെ കൈ വിടുവിച്ചു. പെട്ടെന്നുണ്ടായ ആ പ്രവൃത്തിയിൽ അമ്പരന്ന് അച്ചുവെന്നെ എന്താണെന്ന അർഥത്തിൽ തുറിച്ചുനോക്കി.
ഞാനെന്റെ പെണ്ണുംപിള്ളേടെ പിണക്കമൊന്നു മാറ്റിയിട്ട് വരാടി…. അച്ചുവിന്റെ ആ നോട്ടത്തിൽ ഒന്നു പകച്ചെങ്കിലും മനസാന്നിധ്യം കൈവിടാതെ ഞാൻ പറഞ്ഞു. ഉള്ളിലെ വിറയൽ പുറത്തു കാണിക്കാതിരിക്കാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു. എന്തോ ചേച്ചിയുടെ പ്രശ്നം ആരുമറിയാതെ നോക്കാനാണ് എനിക്കപ്പോൾ തോന്നിയത്.
എന്നാപോയി അവളേം കെട്ടിപ്പിടിച്ചിരുന്നോ…. ദേഷ്യത്തോടെയാണ് അച്ചു പറഞ്ഞത്. കൈ വിടുവിച്ചത് ഒട്ടും സുഗിച്ചിട്ടില്ല എന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും ചെറിയ കാരണം മതി അവൾക്ക് കലി വരാൻ.
വേണെങ്കി വന്നാ മതി. ശിവേട്ടൻ അവിടെ നോക്കിയിരിക്കുവാ…അല്ലേലവളേം കെട്ടിപ്പിടിച്ചിരുന്നോ….ചവിട്ടിക്കുലുക്കി പുറത്തേക്ക് നടക്കുമ്പോ അച്ചു അലറി.
ഞാനത് കേട്ടത് കൂടിയില്ല. മനസ്സിനുള്ളിൽ മൊത്തം തീയായിരുന്നു. മുറിക്കുള്ളിലേക്ക് കയറുമ്പോഴും ഞാൻ അടിമുടി വിറക്കുന്നുണ്ടായിരുന്നു. പക്ഷേ എന്നെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ കയ്യിൽ അപ്പോളാ പേപ്പർവെയ്റ്റ് ഉണ്ടായിരുന്നില്ല…!!!!
അവസാനം കൃഷ്ണന്റെ കാലിൽ അമ്പുകൊണ്ടാ മരിച്ചത്…
അതും കൃഷ്ണൻ അറിഞ്ഞോണ്ട് തന്നെയല്ലേ…
ഇവിടെ ചിലർ മരിക്കും,അത് അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാകും 🙂
എവിടെയോ എന്തോ… എന്നെ കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ
ഏയ് വെറുതെ…അത് തോന്നുന്നത..
2ദിവസം ഉണ്ടെല്ലോ മരിക്കാൻ.. 🙂 ,സോറി കഥ വരാൻ..
you too
ഹഹഹ നമുക്ക് കാണാം…പണ്ടി ലോറി കേറി ചതഞ്ഞരഞ്ഞ തവളയുടെ അവസ്ഥ ആകാതിരുന്നാൽ നന്ന്… 🙂
തവളയേക്കാൾ മികച്ച എതിരാളികൾ പാണ്ടിലോറിക്ക് ഇല്ല സഹോ….
ആ വെല്ലുവിളിയാണ് എനിക്കിഷ്ടം… എതിരാളി ശക്തരാണെന്നറിയാം… പക്ഷേ പേടിച്ച് പിന്മാറില്ല
ആത്മവിശ്വാസം അത് നല്ലത…പക്ഷെ അധികമായാൽ അമ്യതും വിശമാണ്..
എവിടെ ബാക്കി
idaan thonnunnilla
അങ്ങനെ പായല്ല കാത്തു നിൽക്കുകയ
2 ദിവസത്തിനകം ഇടാം
ഇന്നാണ് താങ്കളുടെ നവവധു മുഴുവൻ വായിച്ചത്… സത്യം പറഞ്ഞാൽ വെറും കമ്പി കഥയേക്കാൾ ഇതാണ് എനിക്കിഷ്ടം.. നല്ല കഥ.. ആവശ്യത്തിന് എരിവും പുളിയും. ചേരുവകൾ ഒക്കെ കൃത്യം… ഇനി അവസാനത്തെ കടുക് വറുത്തിടൽ കൂടെ നന്നാക്കിയാൽ വിഭവം തകർക്കും.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
കടുക് വറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുവാ…. അവസാനം അത് പായസത്തിൽ പാഷാണം കലക്കിയത്പോലെ ആകുമോ എന്നാ പേടി
അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…
എഴുതിക്കൊണ്ടിരിക്കുവാ
കാത്തിരുന്നു മടുത്തു
ക്ഷമിക്കണം സഹോ…. നല്ലൊരു മൂഡ് ഇല്ലായിരുന്നു. ഇനി കൂടിപ്പോയാൽ 2 ദിവസം
ഇനിയാണ് ജോ ഞെട്ടിക്കാൻ പോകണേ…
മോദി നോട്ട് നിരോധിക്കുന്ന വാർത്ത അകത്തെ ടി വി യിൽ ലൈവ് കേൾക്കും. എല്ലാം അതോടെ ശുഭം 😉
അത്രക്കങ്ങോട്ട് വേണോ
Jo,
After reading this part I remember the old monkey. Vallathoru kurukkanallodo oppichu vachekkunne.
Sathyam paranjal njanithu vare katha vayikkuka aayirunnilla….I was feeling it, each moment . Oro kathapathravum kanmunnil nilkkunnathu pole. Ivide sexinekkalupari Sneha bandhangalude aavishkkaramanu nadannittullathu.
Munvidhikalillatheyanu oro kathayum vayikkarullathu, Pinne oru sahrudayante avakashamalle aagrahikkuka ennullathu ( chila situations varumpo sho angane vendarunnu, ingane aayirunnenkil ennokke) athupole njanum verutheyingane….. avideyalledo oru kathakarante vijayam.
Vayanankarekkondu swapnam kaanikkuka.
Kaathirikkan alpam budhimuttullathu kondu chodikkuva, adutha part naale idavo. Pattoolla alle. ( ithrem mangleeshil type cheytha padu enikkariyam appo ningadeyokke kaaryam parayano)
Pakshe adutha part vegam ezhuthan sarveswran anugrahikkatte.
Oru kaaryam koode paranjillenkil moshavum, athe aa paavam chechippennine iny karayikkarhirunnode.
Good luck bro
Sasneham
Kocheekkaran
ന്റെ കൊച്ചീക്കാരാ ഈ കമന്റ് തരണ സുഖം ഒന്ന് വേറെതന്നെ ആണുട്ടോ
ജോ നിന്റെ കഥകൾ ബാക്കി വായിച്ചിട്ടില്ല അന്ന് നിർത്തിയത് ആണ് …വായിച്ചിട്ട് പറയാം .. കേട്ടോ … ഉടനെ ഇല്ലാ ..ഈ ആഴ്ച ഒരു കഥ ഇടണം …അതാ
ഒക്കെ…. ആ കഥ ഞാൻ പ്രതീക്ഷിക്കുന്നു… ഒറ്റ ലക്കം ആയാലും നോവൽ ആയാലും
നോവൽ ആണ് …. ഉടൻ വരും
നോവല് നോ ലവ് ആക്കരുത്.
ലവ് ഉണ്ട് …
എഴുതാൻ തുടങ്ങി കുവ്വ … താൻ പറഞ്ഞു പറഞ്ഞു എന്റെ മനസ്സ് mattallum … തന്റെ സംസാരം കേട്ടിട്ട് ഇനി thananano ഡ്രൈവർ ഭായ് …ആണോ macho ? 🙂
താൻ എന്തെക്കെ മറന്നാലും ആ “കാമഭ്രാന്തൻ” കഥ തുടരണെ.എനിക്ക് ആ കഥ വളരെ ഇഷ്ടപ്പെട്ടു 🙂
ഡ്രൈവർ ഒ മനസ്സിലായില്ല.
Twist twist mottatil twist oru 100 page aaki eruthikoode eniyulla partukail vaayichu pettannu theerumbol oru dhukham Jo buddy ??
ഒരു 10 പേജ് ടൈപ്പ് ചെയ്യുന്ന പാട് എനിക്കെ അറിയൂ ബഡി….
മൊബൈൽ ടൈപ്പിംഗ് കയ്യുടെ പരിപ്പ് എടുക്കും.
എന്നാലും ശ്രമിക്കാം കേട്ടൊ
ജോയും മൊബൈൽ ടൈപ്പിങ്ങ് ആണൊ സെയിം പിച്ച് ,??
ഓ നമ്മക്കീ കമ്പൂട്ടർ ഒന്നും ഇല്ലേ??
Same pich
ഞമ്മളും … ഞമ്മക്ക് ആകെ ഉള്ള സുനാപ്പ്ളി ഒന്ന് തോണ്ടിയിട്ട് ഒരു 10 മിനിറ്റ് ഇരിക്കണം …ഈ “പൂർ “,കുണ്ണ എന്നൊക്കെ എഴുതാൻ പെടുന്ന പാടെ … അതിനിടക്ക് പൂറ്റിൽ കയറ്റി എന്നൊക്കെ എഴുതാൻ തന്നെ എന്ത് time എടുക്കും എന്നോ… ആകെ മൊത്തം മൂഞ്ചിയ ഇടപാട് ആണ് …
മനസ്സിൽ വിചാരിക്കുന്ന കാര്യം type ആയി വരുന്ന ഫോൺ ഏതേലും പൂ മോൻ കണ്ടു pidichenkil അവന്റെ പേരിൽ ഒരു 5 കഥ എഴുതി കൊടുക്കാമായിരുന്നു …
?????
Smiley മാറി പോയി
?????
പങ്കൂ…google indic keyboard ആണോ ഉപയോഗിക്കുന്നെ??? ഞാൻ അതാ… മറ്റു കീബോർഡ്കളെക്കാൾ അൽപ്പം കൂടി വാക്കുകൾ ഒണ്ടെന്നാ എന്റെ വിശ്വാസം…
ഞാൻ ഗൂഗിൾ ഹാൻഡ് റൈറ്റിങ് ആണ് ഉപയോഗിക്കുന്നത്.. പണ്ട് സ്ലേറ്റിൽ എഴുതിയത് പോലെ സുഖമായി എഴുതാം..
ഇതിപ്പോൾ ജോകുട്ടാ…
ഓടി രക്ഷപെട്ടോടാ എന്ന് പറയേണ്ട ഗതി ആയി അല്ലേ…
അടി പൊളി ആയിട്ടുണ്ട്.
ഇനി….
ആരതി ചേച്ചിയേം തേച്ച്,റോസിനേയും പറ്റിച്ച്,ശ്രീയേയും ഊമ്പിച്ചിട്ട്, നീ സൗമ്യേച്ചിയേയും കൊണ്ട് ഒളിച്ചോടി പോണം…. എന്നാലേ സൽമാൻ പറയുന്ന പോലെ എനിക്കൊരു കിക്ക് കിട്ടൂ..
പേപ്പർ വെയ്റ്റ് ആരതീടേൽ ഉണ്ടോ?? എനിക്ക് ആവശ്യമുണ്ടേ….
എന്റെ സസ്പെൻസ് കളഞ്ഞ ദുഷ്ടാ… നിന്നോട് ദൈവം ചോദിക്കും ???
പേപ്പർ വെയ്റ്റ് എന്തിനാ??? എറിഞ്ഞിടാൻ അല്ലെ???
Ninte vazikal adach chakra vyuham theerkkuvaanu jokktta.oru Nava abhimanyuvine njan pratheekshikkunnu.
അഭിമന്യുവിന് ചക്രവ്യൂഹം ഭേദിക്കാൻ മാത്രമേ കഴിഞ്ഞോള്ളൂ… പുറത്തു കടക്കാൻ കഴിഞ്ഞില്ല….
ഞാൻ കൃഷ്ണനാ… കടക്കാനുമറിയാം….കടത്താനുമറിയാം
അറിഞ്ഞാൽ നന്ന്.. വെറുതെ എന്നെ കൊണ്ട് പാർശ്വപദസ്ത്രം എടുപ്പിക്കാരുത്.. ങ്ഹാ..
ഒരു ഭീക്ഷണി പോലെ???
ങ്ങളെ ഒക്കെ ഭീഷണി പെടുത്താൻ മ്മളൊക്കെ ആരാ..??
എളിമ…വേണ്ടാ അതെന്നോട് വേണ്ടാ…. എവിടെഡോ രത്തിലയസാഗരം????
എളിമ എന്റെ കൂടെപിറപ്പാണ് സഹോ…
രതിലയസാഗ രം…
എന്താവോ എന്തോ??
ഞാൻ പുതുവത്സര പതിപ്പിലേക്ക് ഒരു കഥ എഴുതാൻ ശ്രമിച്ചു…
3 xm blnce…
xm 15 ന് കഴിയും…
പിന്നെ 5 days….
അതിനിടയിൽ രതി ലയ സാഗരം സ്വാഹാ…
ഇതിപ്പോൾ കക്ഷത്തി ലിരുന്നത് പോകേം ചെയ്ത് ഉത്തരത്തിലിരുന്നത് കിട്ടിയതും ഇല്ല എന്ന ഗതി വരോ എന്തോ…??
എല്ലാം നടക്കുമെന്നേ….
ഏയ് ശപിക്കുവോ??? ഇല്ലാരിക്കും അല്ലേ??
സഹോ… പൊരിച്ചു ഇനി അടുത്ത പാർട്ട്..എന്ത് ചെയ്യും ആകെ പെട്ടല്ലോ
ഒരു വശത്തു ചേച്ചി മറു വശത്ത് റോസ്…
ഇനി ഒടുവിൽ മനസ്സിൽ സൂഖിച്ച ദിവ്യ പ്രേമവുമായി ശ്രീ വരുമോ….
ശ്രീ… അവൾ… വന്നാൽ എനിക്ക് പുല്ലാ
ജോകുട്ടാ നേരാവണ്ണം ഡീൽ ചെയ്തോ
ഒരുത്തിയുടെ ക്ഷാപം കിട്ടിയാൽ മതി
ജീവിതം കോഞ്ഞാട്ടയാവാൻ
ഏയ് ശപിക്കുവോ??? ഇല്ലാരിക്കും അല്ലേ??
എന്താ പറയുക. ചേച്ചിയെ ഭ്രാന്തി ആക്കല്ലേ. ഒരു ഹാപ്പി എന്ഡിങ് പ്രതീക്ഷിക്കുന്നു. ഒരു ലോല ഹൃദയനാണ്. പ്ലീസ്.
ഞാൻ അതിലും ലോലഹൃദയൻ ആണ് ബ്രോ
Ne pwoliya machane udane bakki idane
തീർച്ചയായും സഹോ
Next Part പെട്ടെന്ന് തന്നെ ഇട്
just wait
ആ പെണ്ണിനേം ചതിച്ചിട് പോയാൽ നിന്നെ വിഡൂലെട ജോക്കുട്ട……..
അങ്ങനൊന്നും പറയല്ലേ…
ജോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ,
ഈ നടന്ന തോക്കെ അവസാനം ഉറക്കത്തിൽ കണ്ട സ്വപ്നം ആണെന്നു പറയരുത് ??????????
Akhilae ninte vayaru nirachum budhiyaanallo.jokkutta ith ninakk rakshapedaanulla easy way aanu.ivide nee budhiparamayi kalikku.rakshapedu.allenkil pranchiyude enthelum rahasyam shivettanu ariyamaayirikkanam,pullikkaranae othukkan pattunnath
akh അൽബിച്ചയാ സർവ വഴിയും അടക്കുവാണല്ലേ??? ഞാൻ എന്ത് തെറ്റ്ചെയ്തു???
???????
Nee inganae karayathae ponne.nee Oru thettum cheythittu njan parayilla.ana koduthaalum asha kodukkaruthennu kettittille.ivide 2 perkk onnichu koduthu.Chekuthanum kadalinum nadukkaya avastha.2 perum kandum poyille.
???
Yes
പാവം ആരതി ചേച്ചയെ പിഴപ്പിച്ചട്ട് ആ …..മോൻ വേറെ ആരെയെങ്കിലും കെട്ടിയാൽ പിന്നെ ഇവിടെ ഒരു ജാലിയൻ വാലാ ബാഗ് ആയിരിക്കും നടക്കുക…..പിന്നെ കുറെ ഭരണിപ്പാട്ടും…ഒാർത്താൽ നന്ന്…
അയ്യോ
ഇതിപ്പം വലിയ പ്രശ്നം ആയല്ലോ. നമ്മടെ അഖിലിന് കൂടുതൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ?ആരെയെങ്കിലും കൊന്നു കൊലവിളിച്ച് നമ്മളെ കരയിപ്പിച്ച് അവസാനിപ്പിക്കും.അഖിൽ കാണല്ലെ ഇൗ കമൻറ്. ഇനി ജോ അതിനുള്ള പുറപ്പാട് ആണോ.പിന്നെ നമുക്ക് ആ ശ്രീ യെ കൂടി പരിഗണിക്കാം. ജോ ആദ്യം കുറേ ശ്രമിച്ചതല്ലെ?
ഞാനും ആലോചിക്കുന്നു…. എല്ലാരേയും തട്ടി ഞാൻ ജയിലിൽ പോയാലോ എന്ന്. അല്ലെങ്കിൽ എല്ലാരേം പറ്റിച്ചു ശ്രീയെ കെട്ടാം… അടിപൊളി… കിടു ട്വിസ്റ്റ്…. ഇത് ഞാൻ പൊരിക്കും
🙂
അങ്ങനെ വല്ലോം സംഭവിച്ചാൽ പിന്നെ ആ പർട്ടിലെ കമന്റിനു റീപ്ലേ ചെ6അൻ പോലും ഇങ്ങോട്ട് വരണ്ട.വെറുതെ എന്തിനാണ് ജീവിതം വെറുക്കുന്ന. സെൻസർ ബോർഡ് കുട്ടൻ തമ്പുരാൻ കമൻറ് ഡിലീറ്റ് ഡിലീറ്റ് ചെയ്തു ലാസ്റ്റ് പർട്ടും. കൂടി ഡിലീറ്റ് ചെയ്തിട്ട് പറയും.ജോ ക്ലൈമാക്സ് മാറ്റി എഴുത് ഡയലി വന്നു കമൻറ് ഡിലീറ്റ് ചെയ്യാൻ വയ്യ???
അങ്ങനെ സംഭവിച്ചാൽ പിന്നെ ഞങ്ങൾ ജോയ്ക്ക് വേണ്ടി ആറ്റുകാൽ പൊങ്കാല ഇവിടെ നടത്തും 🙂
അത് വേണോ…?
എല്ലാരും കൂടി എന്റെ നെഞ്ചത്തു പൊങ്കാല ഇടാൻ നിക്കുവാണല്ലേ…. ചത്താലും സമ്മതിക്കില്ല ഞാൻ…
ക്ലൈമാക്സ് ഞാൻ ഇടില്ല അപ്പഴോ????
ഞങ്ങളാൽ സ്മരിക്കപ്പെടും.കൊടുങ്ങല്ലൂർ അമ്മേടെ ഇഷ്ടം എന്താണെന്ന് അറിയാലോ അല്ലേ????
യ്യോ
എന്റെ ലതിക ചേച്ചീ… താങ്കളൊക്കെ ഈ കഥ തുടർച്ചയായി വായിക്കുന്നു എന്നറിഞ്ഞതിൽപരം സന്തോഷം എനിക്ക് വേറെന്താണുള്ളത്???
ചേച്ചി പറഞ്ഞത് പോലെ ആ റിയാലിറ്റി അത്… അതാണ് ഞാനെന്നും ആഗ്രഹിക്കുന്നത്. ഇതൊക്കെ നടക്കുന്നതാണ് എന്നു വായനക്കാർക്ക് തോന്നണം. അവർക്കത് ഫീൽ ചെയ്യണം. കമ്പി എന്നതിനേക്കാൾ ഒരു വായനാനുഭവം എന്ന രീതിയിൽ വായിക്കുന്നവർക്കായാണ് ഞാനെന്നും എഴുതാൻ ശ്രമിക്കുന്നത്. (അഭിരാമിയെപ്പോലെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം… അതാണെന്റെ ലക്ഷ്യം എന്നൊക്കെ വേണമെങ്കിൽ പറയാം.)
പിന്നെ എല്ലാരും ചിന്തിക്കുന്നത് പോലെ എഴുതിയാൽ മറ്റുള്ള എഴുത്തുകാരും ഞാനുമായി എന്താ ഒരു വ്യത്യാസം??? എത്തുകോണ്ട് തെറി കേട്ടുകൊണ്ടും ഓരോ ട്വിസ്റ്റ് കുത്തിക്കയറ്റുന്നു എന്നുമാത്രം. പിന്നെ അതൊക്കെ എന്റെ കഥാപാത്രങ്ങളോടുള്ള വായനക്കാരുടെ ഇഷ്ടമാണ് എന്നറിയുന്നതിലുള്ള സന്തോഷം
???
ബാക്കി പാർട്ട് പെട്ടന്ന് വരോ
sure…
മച്ചാനെ നിങ്ങൾ വേറെ ലെവലാണ്……..
ഞ്ഞാൻ ഈ സൈറ്റിൽ കയറുന്നതു തന്നെ മച്ചാന്റെ നോവൽ വായിക്കാൻ വേണ്ടിയാണു..ചുരുക്കി പറഞ്ഞാൽ മച്ചാന്റെ ഒരു ഫാന് anu…..അടുത്ത പാർട്ട് എങ്ങനാ…. ഉടനെ ഉണ്ടാകുമോ….. i am waiting……
എനിക്ക് ഫാനോ??? കർത്താവേ……
ഇനി ഞാൻ പൊരിക്കും
Ith evidekkado pone. Thaan enne tension adippich kollyo? Adutha part orupaz late aakumo?
വികാസ് അണ്ണാ… കണ്ടില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരിക്കുവാരുന്നു ഞാൻ.
അണ്ണാ ഞാൻ പെട്ടു… ഇനി എങ്ങനെലും ഊരണം. വായിക്കുന്ന അണ്ണന് ടെൻഷൻ ഇത്ര ഒണ്ടെങ്കി എന്റെ കാര്യം ഒന്നോർക്കുക
ഡാ തെണ്ടി കേചി കേചീന്നും വിളിച് പുറകെ നടന്ന് വേണ്ട വേണ്ടാന്ന് പറഞ്ഞു നിന്നെ പണ്ട് കുറെ ഒഴിവാക്കാൻ നോക്കിയപ്പോ നീ മറ്റേ സ്വഭാവം കാണിച്ച് മയക്കി .പാവം ആത്മാർത്ഥ പ്രണയാന്നും വിചാരിച്ച നിനക്കു കാലും കവച്ചു തന്നു ഇപ്പൊ നിനക്കൊരു ഉമ്മ കൊടുത്തു പൊയ്കൊണ്ട് ഒഴിവാക്കാൻ പറ്റാത ഒരു റോസ് .മര്യാദക് ചേച്ചീനെ കെട്ടികൂടെ പൊറുപ്പിച്ചോ അല്ലെ ഞാൻ കാണിച്ച തരുന്നുണ്ട് ചേച്ചിക് ചോദിക്കാനും പറയാനും ഞങ്ങളൊക്കെയുണ്ട കേട്ടാ..
താരചേച്ചി…. ഇങ്ങനെ കലിപ്പ് ആകല്ലേ… ആരതിച്ചേച്ചിക്ക് വേണ്ടി മാത്രം സംസാരിക്കാനെ ഇവിടെ ആളോള്ളു…എനിക്ക് വേണ്ടി പറയാൻ ആരുവില്ല.
ചേച്ചിയെ കെട്ടണം എന്നു തന്നെയാ എന്റെ ആഗ്രഹം. അതിനിടെ ഇങ്ങനൊരു ഗുലുമാൽ വന്നു കേറുമെന്നു ഞാൻ അറിഞ്ഞില്ലല്ലോ….
ആരും കെട്ടണ്ട…
ആരതിയെ ഞാൻ കെട്ടിക്കൊളാ
അയ്യടാ… ചെക്കന്റോരു പൂതി.
അത്.. അത് പിന്നെ.. ഞാൻ മാത്രല്ല അവരും ???
oho
തെണ്ടി…
ചേച്ചിയെ കെട്ടിയില്ലേ എന്‍റെ എല്ലാ കഥകളിലും വില്ലന്‍ നീയാരിക്കൂടാ…ഇത് ശപഥമാ ….. വേറൊന്നും പറയുന്നില്ല …അടുത്ത ഭാഗം നോക്കട്ടെ ..എന്നിട്ട് പറയാം
അങ്ങനെ ചങ്കിൽ കൊള്ളുന്ന ഭീക്ഷണി ഒന്നും പറയല്ലേ രാജാവേ…. ഞാൻ ഞാനൊരു പാവമല്ലേ
Rajvinte commentinu ulla replyil polum jo kuttanu oru ezhuth style..
ലോല സീൽ പൊട്ടിയത് ആണ്.പോരാഞ്ഞിട്ട് ലേശം പിരി ഊരിയതും.ഇത് രണ്ടും നാട്ടുകാരെ ജോ അറിയിക്കേം ചെയ്ത്. ഇനീം ചുമക്കണോ??
വേളക്കാരിയായി ഇരുന്താലും നീ എൻ മോഹവല്ലി… സീൽ പൊട്ടിയാലും എൻ മോഹവല്ലി
ജോ,
കഴിഞ്ഞ 13 ലക്കങ്ങളും വായിച്ചതിന് ശേഷം ഒരു കമൻറ് ഇടാൻ നോക്കുമ്പോൾ ഞാൻ പറയാൻ ഉദ്ദേശിച്ചതും എന്റെ മനസ്സിന്റെ പ്രതികരണവുമെല്ലാം നല്ലവരായ ആസ്വാദകർ ഇട്ടിട്ടുണ്ടാവും.പിന്നെ ഞാൻ കൂടി ആവർത്തിച്ചാൽ അത് ബോറാകും. അത് കൊണ്ട് ലൈക്ക് ഇട്ടിട്ട് അടുത്ത പാർട്ടിനായി കാക്കും.
നിന്റെ ഈ കഥക്ക് ഒരു പ്രത്യേകതയുണ്ട്.
എന്താണെന്ന് വച്ചാൽ റിയാലിറ്റി ഫീൽ ചെയ്യുന്ന ഒരു കാമ്പസ് പശ്ചാത്തലം. അത് പോലെ തന്നെ രണ്ട് അയൽവക്കക്കാരുടെ നിഷ്ക്കളങ്കമായ സ്നേഹവും. എല്ലാം ഒരു വേറിട്ട അനുഭൂതി ഉളവാക്കുന്നു വായനയിൽ.
ഈ ലക്കം അതായത് 14 മത്തെ വായിച്ചപ്പോൾ ഞാൻ ആകെ വണ്ടറടിച്ചു.
നീ ഒരു വല്ലാത്ത കുരുക്കിലാണല്ലേ മോനെ കഥ കൊണ്ട് ചാടിച്ചിരിക്കുന്നത്. ശരിക്കും ആപ്പിൽ അകപ്പെട്ട പോലെ. അല്ലെ?
കൊള്ളാം ഒരു നല്ല ട്വിസ്റ്റ്. വളരെ ജോറായിരിക്കുന്നു. എനിക്ക് തോന്നുന്നു ഇത് ആരും പ്രതിക്ഷിച്ചിരുന്നില്ലായെന്ന്.
ജോയുടെ വേറിട്ട ഭാവനയെ അഭിനന്ദിക്കുന്നു.
തുടർന്നുള്ള ലക്കങ്ങൾക്കായി പ്രതീക്ഷയോടെ.
സസ്നേഹം,
ലതിക.
എന്റെ ലതിക ചേച്ചീ… താങ്കളൊക്കെ ഈ കഥ തുടർച്ചയായി വായിക്കുന്നു എന്നറിഞ്ഞതിൽപരം സന്തോഷം എനിക്ക് വേറെന്താണുള്ളത്???
ചേച്ചി പറഞ്ഞത് പോലെ ആ റിയാലിറ്റി അത്… അതാണ് ഞാനെന്നും ആഗ്രഹിക്കുന്നത്. ഇതൊക്കെ നടക്കുന്നതാണ് എന്നു വായനക്കാർക്ക് തോന്നണം. അവർക്കത് ഫീൽ ചെയ്യണം. കമ്പി എന്നതിനേക്കാൾ ഒരു വായനാനുഭവം എന്ന രീതിയിൽ വായിക്കുന്നവർക്കായാണ് ഞാനെന്നും എഴുതാൻ ശ്രമിക്കുന്നത്. (അഭിരാമിയെപ്പോലെ വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം… അതാണെന്റെ ലക്ഷ്യം എന്നൊക്കെ വേണമെങ്കിൽ പറയാം.)
പിന്നെ എല്ലാരും ചിന്തിക്കുന്നത് പോലെ എഴുതിയാൽ മറ്റുള്ള എഴുത്തുകാരും ഞാനുമായി എന്താ ഒരു വ്യത്യാസം??? എത്തുകോണ്ട് തെറി കേട്ടുകൊണ്ടും ഓരോ ട്വിസ്റ്റ് കുത്തിക്കയറ്റുന്നു എന്നുമാത്രം. പിന്നെ അതൊക്കെ എന്റെ കഥാപാത്രങ്ങളോടുള്ള വായനക്കാരുടെ ഇഷ്ടമാണ് എന്നറിയുന്നതിലുള്ള സന്തോഷം
ഹായ് JO ഈ PART നിങ്ങൾ പൊളിച്ചടക്കി എന്താ ത്രിൽ ചേച്ചിയെ നമുക്കു നവവധു ആകാം പക്ഷേ മറ്റു കഥാപാത്രങ്ങളെ ഒഴിവാക്കരുത് എല്ലാവരേയും നല്ലരീതിയിൽ കൈകാര്യം ചെയ്തിട്ടു വിട്ടാൽ മതി . പിന്നെ ഒരുപാട് ദിവസം ഞങ്ങളെ കാതിരുത്തരുത് വേഗം വേണം അടുത്ത PART
ആരെയും ഒഴിവാക്കില്ല മിന്ഹാ ചേട്ടാ… ചേച്ചിയെ ഒട്ടും ഒഴിവാക്കില്ല…പറ്റ്വോ എനിക്കത്???
Machu……ne oru samfavam anne kettooo.enna feeling anne ohhhhh.vegam adutha part
ഒരാഴ്ചക്കകം ഇട്ടേക്കാം
Jo enic kathererkkan vayya.vegagm edu adutha part.entge vannallum chechipenne ne vettekallayallum kollum nenne
പ്രണയിക്കാൻ പഠിപ്പിക്കുന്ന നിങ്ങള് ഇങ്ങനെ പേടിപ്പിക്കല്ലേ
Jokutta.jokutta kadha super akunnundu katto ..Rose chechikuttikku oru parayayallo jo.eni anthu akumo antho..joyuda manasilullathu ariyan akamshayoda kathirikkunnu…adutha bhagam pattannu post chayan sramikkana..njangal mulmunayil annu katto..chechi kuttiya kudutha karayippikkalla please.chechikutty oru pavam annu..
എന്റെ വിജയകുമാർ അണ്ണാ… ചേച്ചിയെ ഞാൻ കരയിക്കില്ല… കരയിച്ചാൽ നിങ്ങളെല്ലാം കൂടി എന്നെ കൊല്ലില്ലേ…. മുൾമുനയിൽ ആണെന്നറിയാം… വൈകാതെ ഇടാം കേട്ടോ