നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ] 135

കൂടുതല്‍ അഭരണമോ മെയ്ക്കപ്പോ ഒന്നും ഇല്ല ഇത്ര മാത്രം കൊണ്ടുതന്നെ ആ ചുമന്ന
ചുരിദാറില്‍ അവള്‍ സുന്ദരി ആയിരുന്നു …
കണ്ട മാത്രയില്‍ തന്നെ ആ നാട്ടില്‍ പുറത്തുകാരി നന്ദന്‍റെ മനസ്സില്‍ ഏതോ ഒരു കോണില്‍
കയറിയിരുന്നു നന്ദന്‍റെ കാലുകള്‍ അവന്‍ അറിയാതെ തന്നെ അവളിലേക്ക് നടന്നു നീങ്ങി …..

“പ്പ നായെ….ഇറങ്ങെടാ എന്‍റെ മുറ്റത്ത്ന്ന് ”

കാതില്‍ തുളച്ചു കേറിയ ആ വാക്കുകളാണ് നന്ദനെ ചിന്തയില്‍ ന്നും ഉണര്‍ത്തിയത്
ചുമന്ന കണ്ണുകളില്‍ തന്നെ ധഹിപ്പിക്കാനുള്ള ദേഷ്യവു മായ് ഓടിയടുക്കുന്ന ആളെ കണ്ടു
നന്ദന്‍ ഒന്ന് ഞെട്ടിയിരുന്നു
”അനുവിന്‍റെ അച്ഛന്‍,,,,,,, ”
നന്ദന്‍ അറിയാതെ ചുണ്ടുകളില്‍ ആ വാക്ക് ഉരുവിട്ടു
അധ്യമായ് അനുവിനോപ്പം ഈ പടികള്‍ കയറിയ അന്ന് നിറ പുഞ്ചിരിയോടെ തന്നെ വരവേറ്റ അതേ
പാവം നാട്ടിന്‍ പുറത്തുകാരന്‍,,,
ഒരുപാട് മാറിയിരിക്കുന്നു ,,,,
നീണ്ട വിഷാദം,,,, നര ബാധിച്ച ആ മുഖത്തു ഇന്നും നിഴലടിക്കുന്നുണ്ട് ,,,,എന്നു കണ്ട മാത്രയില്‍ തന്നെ
നന്ദനു തോന്നിയിരുന്നു ,,,,,,

“നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,”

നന്ദന്‍റെ ഓര്‍മകളെ ഭേദിച് ആ ശബ്ദം വീണ്ടും കാതുകളില്‍ തുളച്ചു കയറി ……

“പോകാം ,,,,, അതിനുമുംബ് അനുവിനെ എനിക്കൊന്നു കാണണം ,,,,,”
ഇടറി ശബ്ദത്തോടെ നന്ദന്‍ പറഞ്ഞു നിര്‍ത്തി

“ഇല്ല ,,,,,,”

“ഞാന്‍ ജീവിചിരിക്കുന്നോട്തോളം കാലം ഇനി എന്‍റെ മകളുടെ നിഴലില്‍ പോലും നിന്റെ
കണ്ണ് പതിയാല്‍ ഞാന്‍ സമ്മതിക്കില്ല,,,,,,,,,”

“”നിന്‍റെ ആരും ഈ വീട്ടില്‍ ഇല്ല,,,,,”

”നിന്നെ ഇവിടെ ആര്‍ക്കും കാണുകയും വേണ്ട ,,,,;;”

”ഇറങ്ങി പോടാ നായെ……..””

ആ മറുപടി തന്നെ ആയിരുന്നു നന്ദനും പ്രതീഷിച്ചത്…
അതിനെല്ലാം നീ അര്‍ഹനാണ് നന്ദാ എന്ന് നന്ദന്‍റെ മനസ് തന്നെ ഒരുനിമിഷം പറയുന്നുണ്ട് എന്നവനു
തോന്നിയ ആ നിമിഷം
നന്ദന്‍റെ കണ്ണുകള്‍ വീണ്ടും ഈറനണി ഞ്ഞിരുന്നു .

”അച്ഛാ ,,,,,”

നനഞ്ഞ മിഴികള്‍ ആരും കാണാതെ തുടക്കുന്നതിനിടയിലാണ് നന്ദന്‍റെ കാതുകളില്‍ ആ ശബ്ധം പതിഞ്ഞത് ;;;

The Author

കാക്ക കറുമ്പൻ

14 Comments

Add a Comment
  1. അതിമനോഹരമായ അവതരണം… അനുഗ്രഹിക്കാനുള്ള അറിവോ പ്രായമോ കഴിവോ ഇല്ല. അതുകൊണ്ട് എല്ലാവിധ പ്രാർഥനകളും നേരുന്നു…

  2. തുടക്കം കൊള്ളാം, പക്ഷെ ഒരു പിടിയും കിട്ടിയില്ല,

    1. കാക്ക കറുമ്പൻ

      ഒക്കെ അടുത്ത പാർട്ടിൽ റെഡി ആക്കാം…

  3. പൊന്നു.?

    സൂപ്പർ തുടക്കമായിരുന്നു. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി.

    ????

    1. കാക്ക കറുമ്പൻ

      കുറച്ചു കൂടെ എഴുതിയിട്ടുണ്ട് പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം

  4. തുടക്കം കിടു ആയിട്ടുണ്ട് ബ്രോ

    പേജുകൾ കുറഞ്ഞു പോയോ എന്നൊരു സംശയം, അടുത്ത പാർട്ട് കൂടുതൽ പേജുമായി പെട്ടന്നു തന്നെ പോസ്റ്റു.
    വെയ്റ്റിങ്

    1. കാക്ക കറുമ്പൻ

      തുടർന്നും സപ്പോർട്ട് വേണം…
      അടുത്ത പാർട്ട് ഉടൻ ഇടാം

  5. സൂപ്പർബ് love സ്റ്റോറി സ്റ്റോറി ബ്രോ.Eagerly വെയ്റ്റിംഗ് for the ന്ക്സ്റ്റ് പാർട്ട്‌.

    1. കാക്ക കറുമ്പൻ

      Tnx ബ്രോ…
      അടുത്ത പാർട്ട് പെട്ടന്നു തന്നെ ഇടാം…

  6. കഥ എഴുതുമ്പോൾ കൂടുതൽ പേജ് എഴുതുക .. സിനിമാ കാണാൻ പോയിട്ട് കഥ നായകനെ കാണിക്കുമ്പോൾ തന്നെ End card ഇടുന്ന അവസ്ഥയിലായി കഥ വായിക്കുന്നവർ .. ദയവ് ചെയ്ത് ഒരു പാർട്ട് മുഴുവനായും ഇടാൻ ശ്രമിക്കുക. എന്റെ മാത്രം അല്ല എല്ലാവരുടെയും Request ആണ് ഇത്

    1. കാക്ക കറുമ്പൻ

      പേജുകൾ വളരെ കുറഞ്ഞു പോയെന്നറിയാം അടുത്ത പാർട്ടിൽ കുറച്ചുകൂടെ ഉണ്ടാകും…

  7. കാക്കക്കറുമ്പൻ,,,,

    ഒരുപാടിഷ്ടായി…!!! നാളുകൾക്ക് ശേഷം നല്ലൊരു പ്രണയകഥ വായിക്കാൻ സാധിച്ചതിൽ സന്തോഷം….!!! തുടക്കം ഗംഭീരം…!!! അനുവിന്റെയും നന്ദന്റെയും കാംപസ്‌ പ്രണയവും അതിനൊപ്പം വർത്താനജീവിതവുമറിയാൻ കാത്തിരിക്കുന്നു….!!!!

    …..അർജ്ജുൻ….!!!

    1. …ആദ്യ കമന്റ് ഇടേണ്ടി വന്നതിൽ ഖേദമുണ്ട്…!!!

    2. കാക്ക കറുമ്പൻ

      നിങ്ങൾ എല്ലാമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചവർ.

      നന്ദി ഉണ്ട് ബ്രോ…
      തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ടും ഉണ്ടാവുമല്ലോ അല്ലെ..

      പിന്നെ കൈക്കുടന്ന നിലാവ് അടുത്ത പാർട്ടിനായി കത്തിട്ടിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *