നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ] 135

താന്‍ ഇന്നും കേള്‍ക്കാന്‍ ഒരുപാട് ആഗ്രഹിച്ച ആ ശബ്ധം ,,,,
നീലാംബരിയുടെ ശബ്ധമെന്നോണം കടഞ്ഞെടുത്ത
“”എന്‍റെ അനുവിന്‍റെ ശബ്ധം ….””

”എന്‍റെ അനു ” അങ്ങനെ പറയാന്‍ തനിക്ക് ഇന്നു എന്ത് അര്‍ഹതയാണ് ഉള്ളത് .
എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു കഴിഞ്ഞ നാലു വര്‍ഷക്കാലം എന്ത് നടക്കരുതെന്ന് താന്‍ ആഗ്രഹിചിരുന്നുവോ
അതെല്ലാം നടക്കാന്‍ പോവുകയാണ് ….
തനിക്ക് എല്ലാം നഷ്ട്ടപ്പെടാന്‍ പോകുന്നു ,,,,,അനുവിനെ,,,,,,എല്ലാമെല്ലാമായ എന്‍റെ മോളുട്ടിയെ ,,,,,,
ഒരു നിമിഷം നന്ദന്‍റെ കാഴ്ചകളെ മറച്ചുകൊണ്ട് മിഴികള്‍ വീണ്ടും ഈറനണിഞ്ഞു …..

തുടരും…..