നിങ്ങളുടെ അഭിപ്രായം എന്താണ്? 180

ഇപ്പോള്‍ ഈ സൈറ്റില്‍ ധാരാളം നല്ല എഴുത്തുകാര്‍ ഉണ്ട്. ഇഷ്ടം പോലെ കമ്പി കഥകളും ലഭ്യമാണ്. അതുകൊണ്ട് ഈ പരിപാടിയില്‍ നിന്നും ഞാന്‍ ഒന്ന് വിട്ടു നില്ക്കാന്‍ ആഗ്രഹിക്കുന്നു.

പകരം ഒരു സാദാ നോവല്‍ എഴുതി പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമുണ്ട്. സൈറ്റ് കമ്പി ആയതുകൊണ്ട് പുട്ടിനു പീര ഇടുന്നതുപോലെ ഇടയ്ക്ക് അല്‍പസ്വല്‍പം കമ്പി ആവശ്യമെങ്കില്‍ ചേര്‍ക്കാം. പക്ഷെ കഥ കമ്പി ആയിരിക്കില്ല, ഒരു ത്രില്ലര്‍ നോവല്‍ ആയിരിക്കും.

നിങ്ങളുടെയും ഒപ്പം രണ്ടു ഡോക്ടര്‍മാരുടെയും മറുപടി അനുസരിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതായിരിക്കും.

സസ്നേഹം..

Kambi Master

The Author

Kambi Master

www.kkstories.com

64 Comments

Add a Comment
  1. Dear Master

    Inike thakalulde contact mail id kittumo oru kathayude project discuss cheyanayite ayirunnu .

    1. You may contact any of the doctors for that

  2. would like to see that too

  3. നല്ലൊരു നോവൽ പ്രതീക്ഷിക്കുന്നു മാസറ്റർ സെക്സുംകൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  4. പക്ഷെ കമ്പി പരിപാടി കൂടെ കൊണ്ട് പോകണം അതില്‍ നിന്ന് വിട്ടു നില്‍ക്കരുത്പ്ലീസ്

  5. ഒഹ്ഹ മാസ്റര്‍ ഇത് താങ്കളുടെയും സൈറ്റ് ആണ് താങ്കള്‍ ധൈര്യമായി എഴുത് …ഇവിടെ പബ്ലിഷ് ചെയ്തിരിക്കും ഇടക്ക് കമ്പി അല്ലാത്ത നോവലും ഒക്കെ വേണമല്ലോ പ്രത്യേകിച്ച് ഇവിടെ കമ്പി എഴുതുന്നവര്‍ കമ്പി അല്ലാത്ത നോവല്‍ എഴുതിയാലും വിജയിക്കും കാരണം കംബിക്ക് ഈ ആകാംഷ ആണെങ്കില്‍ മറ്റുള്ള നോവലും ത്രില്‍ ആയിരിക്കും മാസ്റ്റര്‍ …ഗുഡ് ലക്ക് ….നല്ല നോവല്‍ ആകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു

    1. thanks doctor..thanks for your kind support

  6. കാമപ്രാന്തൻ

    നല്ല ത്രില്ലറുകൾക്ക് എന്നും ആരാധകരുണ്ട് മാസ്റ്ററെ. ഇജ്ജ് പൊളിക്ക് മുത്തെ നമ്മളുണ്ട് കൂടെ

    1. എന്നാപ്പിന്നെ തുടങ്ങിക്കളയാം..അല്ലെ പ്രാന്തന്‍ സര്‍

  7. no no… keep writing please. Novel only when you have spare time.

  8. Novel Nalla aasayamanu. Pakshe athyavasyam kambi koodi cherkunnathu nallathanu

  9. മാസ്റ്റർ നിങ്ങൾ തുടങ്ങു നമ്മൾ കൂടെയുണ്ട് ഒരു ത്രില്ലർ നോവൽ ഓരു നല്ല ആശയം ഇടക് കുറച്ചു മസാല വേണം മാസ്റ്റർ അപ്പോൾ വായിക്കാൻ ആവേശം കൂടും ത്രില്ലർ നോവലാകുമ്പോൾ മസാല ചേർക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല ഓൾ ദി ബെസ്റ്റ്‌

  10. മാസ്റ്ററേ…..ഈ അഭിപ്രായങ്ങൾ പറയുന്നത് പമ്മൻ അയ്യനേത്ത് കാറ്റഗറി നോവൽ ആകാം എന്നാണ് എനിക്ക് മനസ്സിലായത്…..!

    1. സുനിലേ, അങ്ങനെ ഒന്നും വായനക്കാര്‍ കരുതാന്‍ ഇടയില്ല. കാരണം അവരൊക്കെ വലിയ എഴുത്തുകാരാണ്..നമ്മള് വെറും ചവറ്….

  11. നല്ല ഒരു ത്രില്ലെർ എല്ലാ മസാലകളും ചേർത്ത് പറ്റുമെങ്കിൽ ഇതിലുള്ള ലേഡീസ് വായനക്കാരുടെ പേരുകൾ ഇതിലെ കഥാപാത്രങ്ങൾക്ക് ഇട്ടാൽ നന്നായിരുന്നു ഓൾ ദി ബെസ്റ്

  12. GOOD

    ALL THE BEST FOR YOUR NOVEL

  13. Njan ithinu dislike cheyyunnu. Vere arundenkilum ningade kadha vayikkunnathupole avilla master

    1. താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി…

  14. Sadhara novel vayikkan aarelum kambikuttanil varumo master … ?
    Kambiku kurachadhikam pradhaniam nalki novel ezhuthi koode ..,
    I thnik it’s better , verum stories Google il orupadu kittum ,

    1. ഞാന്‍ മാത്രമല്ലെ ഇത് എഴുതുന്നുള്ളൂ..ബാക്കി എല്ലാവരും കമ്പി എഴുതുന്നുണ്ടല്ലോ..അതിന്റെ ഇടയില്‍ ഒരു വെറൈറ്റി എന്നെ ഉദ്ദേശിച്ചുള്ളൂ…

  15. Master ee site nte oru app create cheythoode??? Please think about that

    1. App pariganayil ondu

  16. nalla asayam annu. puttiinu thanga peera edunnathu pola edikkida kambi storium vanam. masterina polayullavar anu.vayanakkaraya njangaluda asrayam.athupola ee site enta nadumthunnum.adyakalagalil.angana novel undayirunnu.udaharanam abhirami,vithukala etc..

  17. Nice idea but pls add fetish, slave, humiliation thigs too.. in the novel… like the movie “Story of O” 1975 Directed by Just Jaeckin

  18. പ്രേതകഥ with സെക്സ് ആക്കിയാൽ നല്ലത്

    1. നല്ലൊരു ഐഡിയ ആണ്….

  19. PLEASE DON’T LET IN THIS GROUP DEAR IT IS OUER REQUIRED PLEASE PLEASE PLEASE…….????????

    1. What did you mean? to do or to not to?

  20. Numma und koode . Ingal eyuth mashe

  21. കള്ളന്റെ പിന്തുണ ഉണ്ട്….
    മാസ്റ്ററിന്റെ കഥയ്ക്ക് പ്രതേകം ഒന്നും പറയാനില്ല. ഏതായാലും ഒരു ത്രില്ലർ തന്നെയായിരിക്കും.
    പിന്നെ മുൻപ് തുടങ്ങി വച്ച കഥകൾ കൈവിടരുത്.

    എന്നതാണ് കള്ളന്റെ ഒരു ഇത്…..

    1. ശ്രമിക്കാം സര്‍

  22. ഞാനും കൂടാം….!!!!

    1. കൂടണം

  23. ഇപ്പോ തുടരുന്ന കഥകൾ കഴിഞ്ഞതിന് ശേഷം പോരെ നോവൽ…?

    1. അവ സമയം ഉള്ളപ്പോള്‍ തുടരാം….

  24. ഡിയര്‍ മാസ്റ്റര്‍ എല്ലാവിധ പിന്തുണയും പക്ഷെ ഞങ്ങളെ ഉപേക്ഷിക്കല്ലേ കബി എഴുതുന്നകൂടെ നല്ല നോവലും എഴുതു.. നല്ല കഥകള്‍ക്കായി ഒരു സൈറ്റ് തുടങ്ങിയാലോ എന്താണ് എല്ലാവരുടെയും അഭിപ്രായം.

    1. തുടങ്ങൂ.. അത് നല്ലൊരു ആശയമാണ്…

    2. സൈറ്റ് വേണ്ട. പകരം ഇതിൽ ഓപ്ഷൻ കൊടുത്താൽ മതി.സാദാ നോവൽ എഴുതാൻ താല്പര്യമുള്ളവർ എഴുതട്ടെ.കുറഞ്ഞപക്ഷം ചെറിയ തട്ടും മുട്ടും വേണം.എന്നുമാത്രം.(മാസ്റ്ററിന്റെ ഇതിൽ ഉൾപെടുത്തുന്നില്ല)
      ഇത് എന്റെ മാത്രം അഭിപ്രായമാണ്.

  25. Good i like it, pinne stories idumbol download cheyyan pattunna reethiyil idane story crime thriller with kurach sexum ulpedutham

Leave a Reply

Your email address will not be published. Required fields are marked *